വളരെ ന്യായവും യുക്തവും ഉചിതവുമായ രണ്ടു നിർദ്ദേശങ്ങളും പരിഗണിക്കപ്പെടേണ്ടതാണ് 🙏
@joyi.c.4957
24 күн бұрын
പ്രിയ ബഹു. ഡോക്ടർ മാണിപ്പറമ്പിലച്ചന്റ് അഭിപ്രായം ഒത്തിരി അനുഗ്രഹമാണ്. ദൈവിക സ്വപ്നങ്ങൾക്ക് അനുസരണമായി. Kyrio mo, Theo mo.
@reenavarghese1280
24 күн бұрын
VERY GOOD SUGGESTIONS, MAY GOD BLESS YOU FATHER.
@kkverma4078
24 күн бұрын
Very good suggestion...Dukhrana greetings to you father..❤️❤️
@josephchettan8113
25 күн бұрын
അച്ഛാ ചെന്നൈയിലെ പുതിയൊരു ആസ്ഥാനം തോമാശ്ലീഹായുടെ പണിയുവാൻ ആയിട്ട് സീറോ മലബാർ സഭ സ്ഥലം നോക്കുന്നുണ്ട് പ്ലാൻ ചെയ്യുന്നുണ്ട് ദൈവം അനുവദിച്ചാൽ എല്ലാം നടക്കും
@tessyvarghese1797
25 күн бұрын
അതു ലാറ്റിൻ രൂപതയുടെ അധീനതയിലാണ്
@frvincentchittilapillymcbs9291
25 күн бұрын
Fr. Maniparambil congratulations to your vision. However can you please say something about how the Skull came to Pamphose Island?
@frsatyaprakash8479
25 күн бұрын
Yes
@c.pthomas1667
25 күн бұрын
തലയോട്ടി മുഴുവനായും ലഭിക്കുമെന്ന് കരുതേണ്ട പകരം മുടിയെങ്കിലും ലഭിച്ചേക്കാം ഒരു മുടി കിട്ടിയാലും മതിയല്ലോ അതുകൊണ്ടൊരു ബസലിക്ക പണിയാൻ കഴിയില്ലേ ?
@georgephillaskt4689
25 күн бұрын
സെൻ്റ് തോമസ് ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച്, തോമസ് മുസിരിസിൽ നിന്ന് (കൊടുങ്ങല്ലൂർ) സഞ്ചരിച്ച് കായൽ വഴി ബോട്ടിൽ പാലയൂരിൽ വന്നിറങ്ങി. അവിടെ ആദ്യത്തെ പള്ളി പണിതു . എന്തുകൊണ്ടും സഭയുടെ ആസ്ഥാനമാക്കാൻ പാലയൂർ നല്ലതാണ്. എറണാകുളവും സൈന്റ്റ് തോമസുമായിട്ടു ചരിത്രപരമായി നേരിട്ട് വല്യ ബന്ധമൊന്നുമില്ല. ഇപ്പൊ തീരെയും ഇല്ല !
@indiankafe
8 күн бұрын
Chennai yil aanu syro Malabar Rite Hosur Diocese inte pastoral centre.... It's at Ayanavaram There is a small parish community at Mylapore (around 40 families only) & there is a parish priest serving from MST (as you are aware all diocesan priests won't be interested to serve such a small community as they wish to work in posh parishes only) There is no church available for them to celebrate holy mass, as per my knowledge they are gathering at a school hall & sometimes at a chappal. MST fathers are different they work without expecting any monetary returns ... Again thanks to St. Thomas❤ The scope for handling over Mylapore Santhome Basilica to SM rite is not possible as per my knowledge. Because the Chennai Tamil Christian community won't accept any such requests.
@FrJoseManiparambil
8 күн бұрын
But, as in Dabai Parish, a Syro Malabar (MST) priest can be appointed in the San Thome Basilica to serve the Mar Thomas' children, if an agreement is reached. The Bishops should begin the negotiations now.
@frsatyaprakash8479
25 күн бұрын
First time hearing about it. Could you please make a video on all the relics of St. Thomas and how they reached different places.
@JobyPanachickal
24 күн бұрын
😂 Nobody will share the Whole Relic especially if it is an orthodox church. They will give a small part from that only if we begged for it.. Wish you happy Dukrana feast of our Apostole. Mar Walah
@tessyvarghese1797
25 күн бұрын
ചെന്നൈലോട്ടു ചെല്ല് ഇപ്പൊതന്നെ കിട്ടും അത് ലാറ്റിൻ രൂപതയുടേത് ആണ്
@thomasthomas6382
25 күн бұрын
പോയാലൊരു വാക്ക്. കിട്ടിയാലൊരു തലയോട്ടി.
@indiankafe
8 күн бұрын
Achan okke aanu real heros... Baaki okke udayippukal... Why these priests are so.
@thomassleamon3356
25 күн бұрын
അച്ഛൻ ഏതായാലും പല പ്രാവശ്യം പോയതല്ലേ സൂത്രത്തിൽ അടിച്ചു മാറ്റി കൊണ്ട് വരാമായിരുന്നില്ലേ. ഇപ്പൊൾ ആ തലയോട്ടി അവടെ സമാധാനമായി വിശ്രമിക്കുന്നുണ്ട്. ഇവിടെ കൊണ്ട് വന്നു എവിടെ എങ്കിലും സ്ഥാപിച്ചു അതിൻ്റെ പേരിൽ പണം പിരിച്ച് തമ്മിൽ തല്ല് ഉണ്ടാക്കാൻ ആയിരിക്കും. സിറോ മലബാർ അച്ഛന്മാർ അവിടെയും ചെന്നു വിഭാഗീയത ഉണ്ടാക്കി തല്ലുണ്ടാക്കും. അച്ഛൻ കൂടുതൽ ഗവേഷണങ്ങൾ ഒന്നും നടത്തണ്ട. ഒന്നും ഇല്ലാതിരുന്നിട്ടും അങ്ങേരുടെ പേരിൽ അടിയാണ് അപ്പൊൾ പിന്നെ തലയോട്ടി വന്നാൽ എല്ലാം കൂടി തല തല്ലി ചാകും
@johnjoseph6619
25 күн бұрын
ക്നായി തൊമ്മന്റെ കോണകം കൂടി കൊണ്ടുവന്ന് തിരുശേഷിപ്പ് ആയി സീറോ മലബാർ വണങ്ങണം 😀
Пікірлер: 20