Thank you for listening. Kindly subscribe our KZitem channel for more spiritual messages. May God Bless.
@rosammajoseph3967
3 ай бұрын
Praise you Jesus hallelujah
@Shalom-Shanti
3 ай бұрын
Hallelujah. Thank you for listening. Please subscribe our channel. Be Blessed.
@syamsyam8862
3 ай бұрын
❤Amen❤Amen❤
@geethabinu
4 ай бұрын
Praise the LORD GOD.❤ ഈ കാലഘട്ടത്തിൽ അങ്ങയെ പോലുള്ള ദൈവദാസന്മാരും പ്രവാചകന്മാരെ കർത്താവ് വെളിപ്പെടുത്തുന്ന അതിനായി സ്തോത്രം
@user-io7yo9zs5n
4 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏❤️🌹💡🕯️
@SANILACHENKUNJU
4 ай бұрын
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും' 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം' 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി ' പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.
@Shalom-Shanti
4 ай бұрын
വളരെ മനോഹരമായി ദൈവ രാജ്യത്തിൻ്റെ സുവിശേഷം പങ്കു വച്ചതിൽ നന്ദി. ദയവായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@shibuvarghese3399
4 ай бұрын
Pastor cheiryankunnju tpm
@Shalom-Shanti
4 ай бұрын
Yes, Our KZitem channel mainly hosts the messages of Pr. Cherian Kunju. Kindly subscribe us and share the messages with others. Be Blessed.
@rejimathew2651
3 ай бұрын
Excellent message
@isacgeorgedubai2703
4 ай бұрын
🎉PRAISE GOD 🎉PASTOR ❤
@Shalom-Shanti
4 ай бұрын
Thank you for listening. Please subscribe our channel and kindly share the messages to others. May God Bless.
@deepasaji9072
4 ай бұрын
Praise god
@Shalom-Shanti
4 ай бұрын
Thank You for listening. Kindly share the message with others. Be Blessed.
@mathewthomas9488
4 ай бұрын
God bless pr. 🎉🛐🙏
@Shalom-Shanti
4 ай бұрын
Thank You. Please subscribe our channel and kindly share the messages to others. May God Bless.
@marykuttymathew8680
4 ай бұрын
🙋🏽♀️🙋🏽♀️🙋🏽♀️
@Shalom-Shanti
4 ай бұрын
Thank you for listening. Please subscribe our channel and kindly share the message to others. Be Blessed.
@vijayarajkp7361
4 ай бұрын
Video oppen ചെയ്യുമ്പോൾ കാണുന്ന view ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു
@Shalom-Shanti
4 ай бұрын
Thanks for the suggestion. Ok. മാറ്റാം. എങ്ങനെയുള്ള design ആണ് വേണ്ടത് എന്ന് താങ്കളുടെ അഭിപ്രായം കൂടി പറയു. Will be helpful.
@MathewAdhikarathil
4 ай бұрын
DGP 🔥 Hahahahaha......
@annammamathew1273
4 ай бұрын
😊😊😊😊
@Shalom-Shanti
4 ай бұрын
😄😄😄 Thank you for listening. Please subscribe our channel and Kindly share our messages. Be Blessed.
@mariabanerjee6171
4 ай бұрын
Catholics നു സ്വന്തം സുവിശേഷം അറിഞ്ഞാലല്ലേ മറ്റുള്ളവരോട് പറയാൻ പറ്റു. Catholic Bishop നോ pope നു പോലും എന്താണ് സുവിശേഷം message എന്ന് അറിയുമെന്ന് തോന്നുന്നില്ല
@johnabraham6402
Ай бұрын
Is accusing and abusing called gospel???
@annammavarghese9461
4 ай бұрын
For Payasam, can we say Porridge?
@Shalom-Shanti
4 ай бұрын
Yes, can be. But porridge may not specify the sweetness of "Payasam" Thank you for listening. Kindly subscribe our channel and share the messages to others. Be Blessed.
@SuperAbebaby
2 ай бұрын
dessert
@sudhanair5519
4 ай бұрын
Shalom santhi athu ethanu.
@Shalom-Shanti
4 ай бұрын
ശാലോം ശാന്തി എന്നത് ക്രിസ്തീയ ആത്മീക വിഷയങ്ങൾ പബ്ലിഷ് ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ആണ്. ദയവായി സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്കും ഷെയർ ചെയ്യുക.
@sudhanair5519
4 ай бұрын
Tpm nte messege alle ithu pr tpm anu ennu visvasikunnu.
@Shalom-Shanti
4 ай бұрын
ഈ മെസ്സേജ് നൽകുന്നത് ദി പെന്തെകോസ്ത് മിഷൻ (TPM) സഭയിലെ പാസ്റ്റർ ചെറിയാൻ കുഞ്ഞു അവർകൾ ആണ്. ദയവായി മറ്റുള്ളവർക്കും ഷേയർ ചെയ്യുക.
@salammawilson5929
4 ай бұрын
ലൂക്കോസ് : 6 - 26 സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തി പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
Пікірлер: 36