എന്റെ ഹണിയുടെ കൂടെ , ഹണി വളർത്തലും , ഏലക്ക , കാപ്പി, തേയില തോട്ടത്തിനു നടുവിൽ ഒരു അടിപൊളി താമസം . സ്വിമ്മിങ് പൂളിൽ ചാടിയും , ഫ്രഷ് മീനെ പിടിച്ചു, പൊരിച്ചും, കറി വെച്ചും ഒരു സൂപ്പർ ഫൺ . തിരിച്ചു പോരുമ്പോൾ , അയലത്തെ തമിൾ നാട്ടിൽ നിന്ന് ഫ്രഷ് വെജിറ്റബിളും, പിന്നെ മുന്തിരി തോട്ടത്തിലെ ഫോട്ടോ ഷൂട്ടും ആകുമ്പോൾ സംഗതി കലക്കി . വീഡിയോ ഷെയർ ചെയ്തും , കലക്കൻ കംമെന്റും എഴുതി മത്സരത്തിൽ പങ്കെടുന്ന എല്ലാവര്ക്കും അഭിനന്ദനങ്ങളും , വിജയ ആശംസകളും. 🏨🍯🍇🐠🥕✅👍
@hareesameerali
2 жыл бұрын
🥰👍
@rasmilvlog6851
2 жыл бұрын
നമ്മൾ പോയ സ്ഥലം നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടങ്കിൽ അവിടെ നിന്ന് മടങ്ങുമ്പോൾ വല്ലാത്തൊരു വേദനാജനകമായ ഫീൽ ആയിരിക്കും നിങ്ങളുടെ ലക്ഷദ്വീപ് യാത്രയിൽ ഞാൻ അത് മനസ്സിലാക്കിയിട്ടുണ്ട്
@shanilkumar
2 жыл бұрын
സാധാരണ ഇതുപോലെ ഒരു intro കേട്ടാൽ കമൻ്റ് ബോക്സ് ഫുൾ ആവേണ്ടത് ആണല്ലോ.....ഇക്കാ ഇഷ്ടം....🥰🥰🥰🥰
@blahblahmedia5700
2 жыл бұрын
നാടിനെപ്പറ്റി എപ്പോഴും തുടക്കത്തിൽ ഓർമ്മപ്പെടുത്തിക്കൊണ്ട് ആ പേര് എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന നല്ല ഒരു മനുഷ്യൻ 💚
@abymonvloginayiranalloor5650
2 жыл бұрын
ഇക്കയുടെ വീഡിയോ കിടു ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചില വൈവിദ്ധ്യം കാണിച്ചു തന്നതിന് ഇക്കാക്ക് ഒത്തിരി നന്ദി. മീൻ കൃഷി, തേനീച്ച വളർത്തൽ, കൃഷി മീൻ പിടുത്തം എന്നിവ വളരെ ഇഷ്ടമാണ് വൈവിദ്ധ്യം നിറഞ്ഞ ഈ വീഡിയോക്ക് 🌹🌹🌹👍👌
@kunjumontabu9274
2 жыл бұрын
ഗംഭീരം അല്ല.... അതി ഗംഭീരം..... ആശംസകൾ...
@roshinp3303
2 жыл бұрын
ഇത് അടിപൊളി ആണലോ... ഫുൾ നാച്ചുറൽ റിസോർട്ട്....ഹാരിസിക്ക പറഞ്ഞാലോ...ഒരു ദിവസത്തിന് വന്നിട്ട് രണ്ട് ദിവസായിന്ന്.... അത് ആയിട്ടിലെങ്കിലെ അത്ഭുതം ഒള്ളു... ഇ വീഡിയോ കാണുബോ തന്നെ വല്ലാത്തൊരു ഫീൽ തരുന്നുണ്ട് അപ്പൊ അവിടെ സ്റ്റേ ചെയ്താൽ അതിനേക്കാൾ മനോഹരം....... നാട്ടിലെ തിരക്കിൽ നിന്ന് ഒന്ന് മാറിനിന്ന് ഒന്ന് enjoy ചെയ്യാൻ പറ്റിയ പ്ലസ് ആണ്....
കുറേ പ്രാവശ്യം കമന്റ് ചെയ്തു ഇതുവരെ കിട്ടിയിട്ടില്ല പ്രാവശ്യമെങ്കിലും Resort പോകാനുള്ള ഭാഗ്യം കിട്ടും എന്ന് വിശ്വസിക്കുന്നു ഇൻഷാ അള്ളാ
@allualthaf5523
2 жыл бұрын
തേനീച്ചകൾക്കൊപ്പം തേൻ നുകരാനായി തേക്കടിയിലെ തേയില തോട്ടങ്ങൾക്ക് ഇടയിലേക്ക് ഒരു യാത്ര 🐝❤️
@nivinvs665
2 жыл бұрын
ഇക്കാ എനിക്ക് നിങ്ങൾ ഒത്തിരി ഇഷ്ടമാണ് സമയം കിട്ടുന്നതുപോലെ കാണാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടം അവിടെ താമസിച്ച് ഇല്ലെങ്കിലും നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും ഒന്ന് യാത്ര ചെയ്യാനും അതിയായ ആഗ്രഹമുണ്ട് nivin v s അങ്ങേയ്ക്ക് പറ്റുകയാണെങ്കിൽ ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് please
@Linsonmathews
2 жыл бұрын
പെരിയാർ വന്യ ജീവി സാങ്കേതത്തിന്റെ അടുത്തുള്ള, മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന തേക്കടിയിലെ, കാഴ്ചകൾ ഹാരിസ് ഇക്ക, നമ്മൾക്ക് വേണ്ടി പങ്കു വെക്കുന്നു... അതും ഒരു കിടിലൻ റിസോർട്ടിൽ നിന്നും 👌❣️❣️❣️
Hai,wen go to there, very beautiful place another thing very nice way to room passage, we can't expect cause it's a heven calm and quiet place,it's a natural beauty, every thing is wonder ful ikka, ikka iam asking1 question, 2days reach Manali, u not take rest how.can do this, that I say ,ur blessed for God. His shadow with ur passage.ok his highness HarisAmmeer
@shibilvarghese3274
2 жыл бұрын
Ennum videos kanat ond..always love to watch ikkaas video...eppzhm videos share cheyyarond..family ayi oru trip😍😍😍
@Mhdadnan325
2 жыл бұрын
കോഴിക്കോടുള്ള ഞാൻ കെട്ടിയേക്കുന്നത് കുമിളിയിൽ നിന്നുമാണ് so ഇടുക്കി മിടുമിടുക്കിയാണ് 😍
@muhammedshibili6758
2 жыл бұрын
ആാാാ. പൊളിച്ചു കേട്ടോ 💯💫💯
@shamnadsharafudeen2251
2 жыл бұрын
സൂപ്പർ മനോഹരമായിട്ടുണ്ട്
@Dileepdilu2255
2 жыл бұрын
പൊളിച്ചു
@shafeeksalam1893
2 жыл бұрын
കൊള്ളാം സൂപ്പർ 👌👌
@ukvlogs7376
2 жыл бұрын
Manasinu valare santhosham tharunna oru idam.. ozhuvelakalil ananthakaram aakam.. as a couple enikkum ende baryakkum ivide pokan kothi thoonunnu..
@-adilsha
2 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു 🤩
@anoopbabu3137
2 жыл бұрын
ഇക്കാ good place
@motivation3
2 жыл бұрын
Kidilam
@sahalsabir8995
2 жыл бұрын
Adipoli video hareeska. Resort adipoli. Nalla vibe stalam
@mohammedyousuf3146
2 жыл бұрын
haris bai thanne oru then muthalle allahu anugrahikatte
@Vallooran
2 жыл бұрын
കട്ട വെയിറ്റിംഗ് ആണ് അടുത്ത ട്രാവൽ വീഡിയോസിനായിട്ട് 🥰
@eatntravelbydk8636
2 жыл бұрын
അടിപൊളി വിഡിയോ
@sanishsajeev4807
2 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു ഹാരിസിക്കാ. റിസോർട്ട് അടിപൊളി ആയിട്ടുണ്ട് 👍👍👍👍❤❤❤
@muhammedniyas4238
2 жыл бұрын
Very nice 👌👍 സൂപ്പർ
@jamshimihraj
2 жыл бұрын
Perfect one
@ajsalaju179
2 жыл бұрын
Adipoli ikka
@Rajan-sd5oe
2 жыл бұрын
മനസ്സ് കുളിർപ്പിക്കുന്ന, മധുരമൂറുന്ന ഒരു റിസോർട്ടോ അതോ ഒരു എപ്പിസോഡോ?!👍👍👍👍👍
@manukamath4407
2 жыл бұрын
Harris ekka kolam south indian food annu main highlight pinne hotel theme white and green pinne same colour foodum athum oru variety annu 😇
@rafiriyadh869
2 жыл бұрын
Watching from Riyadh
@dr1884
2 жыл бұрын
എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട്.... ഒരുപാട് മിസ്സ് ചെയ്യുന്നു വീഡിയോ
അടുത്ത വൊക്കേഷനിൽ സ്പോൺസർ കേരളത്തിൽ വരണമെന്ന് കുറെ ആയി പറയുന്നു, അപ്പൊ റിസോർട് കൺഫേം ആയി 👌👌.
@vysakhas6933
2 жыл бұрын
Pwoli
@ajmalfaz7257
2 жыл бұрын
Full on full pwr.. 🤩❤️✨️
@MalluCorner
2 жыл бұрын
wow!
@sportsmania2220
2 жыл бұрын
Haris ikka nammude ikkane pole thonnum
@Ismail_PP
2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട് 🔥🔥🔥
@rahulm774
2 жыл бұрын
Wonderful human being with honest reviews! Ikka you’re the best! 🥰
@hareesameerali
2 жыл бұрын
🥰
@shafeeqentertainment4999
2 жыл бұрын
Oru family redey 🤩
@amal621
2 жыл бұрын
Harris ekka annum innum nmmade swantham... Swantham Suscribersnu vendi ennum idhe pole oro giftsum,avasaruvum tarunnadhaanu ekka ningalde speciality... We ❤️ you........ We are ikkas fan.. Continue like this and be very near to subscribers heart... 👍
അടിപൊളി ഇക്ക.. Variety കാഴ്ച്ചകൾ തേനീച്ച വളർത്തലും വ്യത്യസ്ത മായ fresh food വിഭവങ്ങളും.. Barbique setup അങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ ഉള്ള നേച്ചർ ആയിട്ട് ഇഴുകി ചേർന്നു നിൽക്കുന്ന ഒരു resort തന്നെയാണ്.. എനിക്കും ഒരുപാട് ഇഷ്ടമായി ❤️❤️❤️
@hareesameerali
2 жыл бұрын
🥰🤝
@musthafabava7052
2 жыл бұрын
ഇക്കാ സൂപ്പർ ഇനി എന്നാ ലക്ഷദീപിലേക്
@shan-ey1et
2 жыл бұрын
Adipoli.
@Issaissu
2 жыл бұрын
Beautifull
@rifanfirozkhan7899
2 жыл бұрын
Thank u sir for giving such informative videos
@abinchandra8131
2 жыл бұрын
IKKA nice videos\ nice presentation
@sumithcm551
2 жыл бұрын
Hail ikka... Camera clarity kuranjan polee.. Gadget mariyooo
@hareesameerali
2 жыл бұрын
same 👍
@TravelWithTwines
2 жыл бұрын
Then eecha kali kuutakaro ,😭? dhairyam samadikkanam adipoli resort
Пікірлер: 249