അദ്ദേഹം ആ സ്കൂളിനെയും ആ കുഞ്ഞുങ്ങളെയും ആ നാടിനെയും ആ മാതാപിതാക്കളെയും അത്രയേറെ സ്നേഹിച്ചു ഹൃദയം പിടയുന്ന കാഴ്ച
@alhamdulillahialakullihaal
2 ай бұрын
💯
@HarifaMoopan
2 ай бұрын
😢😢😢
@sujithmaster9199
2 ай бұрын
ഉണ്ണി മാഷേ.. സഹിക്കാൻ കഴിയുന്നില്ല. കുന്നോളം നന്മയും,സ്നേഹവും മനസിൽ നിറച്ച് വെച്ച മനുഷ്യൻ. ഞാനും ഒരു അദ്ധ്യാപകനാണ് ഇത്രമേൽ സ്കൂളിനെ സ്നേഹിക്കുന്ന ,കുട്ടികളെ സ്നേഹിക്കുന്ന ,നാടിനെ സ്നേഹിക്കുന്ന, സഹ പ്രവർത്തകരെ സ്നേഹിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപകൻ...❤❤❤ ഈ കെട്ട സമയത്തെയും നമുക്ക് അതിജീവിക്കാം എന്നല്ലാതെ എന്താ പറയണ്ടേ.!! അറിയില്ല. സ്നേഹം❤❤❤❤😢😢😢😢
@RISHULALU-i6m
2 ай бұрын
Kaanan kaziyunilla,orupad karajupoyi.
@MyBapputty
2 ай бұрын
സ്വന്തം മക്കളെപ്പോലെ കണ്ട അധ്യാപകന് അച്ഛന്റെ മുഖമാണ്... അവരുടെ സങ്കടം നമ്മിലേക്ക് അതേപോലെ കടന്നു വരുകയാണ്...
@carshow2654
2 ай бұрын
എന്തൊക്കെ വഴക്ക് പറഞ്ഞാലും മാഷ്മാരും ടീചെര്മാര്ക്കും കുട്ടികളെ ജീവന്നാണ്
@Pratheeksha83
2 ай бұрын
ശരിയാ. സ്കൂൾ വിട്ട് അവര് പോവുമ്പോ വിഷമം.
@Shemeemakk
2 ай бұрын
Sathymaan
@rasheed992
2 ай бұрын
Pakshey oru enne padicppicha oru myranodu mathram Nan kshamichu. Kodukillaa..
@Sudhi1212
2 ай бұрын
@@rasheed992why?
@sreekumarisanthosh6070
2 ай бұрын
വഴക്ക് പറയുന്നത് അവർക്ക് നല്ല ജീവിതം ഉണ്ടാകാൻ അല്ലെ 💖💖@@Pratheeksha83
@LuluPaul-h9d
2 ай бұрын
നമുക്ക് പോലും കാണാനാവില്ല.ഞാനും ഒരു അധ്യാപികയാണ്.. സഹിക്കാനാവുന്നില്ല 😢😢. ദൈവമെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@jayalakshmigk386
2 ай бұрын
Yes
@seenasunil6339
2 ай бұрын
ഉണ്ണിമാഷിൻ്റെ വേദന കണ്ടൂ നിൽക്കാൻ ആവുന്നില്ല 😢😢..സ്വന്തം മക്കളോളം സ്നേഹിച്ച കുഞ്ഞുമക്കളുടെ വേർപാട് എങ്ങനെ സഹിക്കും അദ്ദേഹം.. എല്ലാം കണ്ടും കേട്ടും മനസ്സ് മരവിച്ചുപോയി..5 ദിവസം ആയി ശരിക്ക് ഒന്ന് ഉറങ്ങിയിട്ട്..വാർത്ത കാണുന്ന ഞങ്ങൾക്ക് ഇങ്ങനെ ആണെങ്കിൽ നേരിട്ട് അനുഭവിക്കുന്നവരുടെ വേദന എത്ര മാത്രം ആയിരിക്കും😭😭
@SmilingBasketball-mp6pf
2 ай бұрын
ഇതിനാവും , ഇവരൊക്കെ ഇത്രത്തോളം ഈ സ്കൂളിനെയും, കുട്ടികളെയും,നാടിനേയും നാട്ടുകാരെയും സ്നേഹിച്ചത്...😢😢😢
@Aboottyhaji
2 ай бұрын
😢😰ദുരിതാശ്വാസ ഫണ്ട് വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും
@Sheeja-zs2pu
2 ай бұрын
Sathaym
@AyishaMusrhida
2 ай бұрын
Alllhuvaaaa😢
@PMHasan313
2 ай бұрын
അല്ലാഹുവേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@asiyak415
2 ай бұрын
Ol Aa❤❤qa❤ 12:20 @@Sheeja-zs2pu
@BluebeeMedia7760
2 ай бұрын
അക്ഷരം തെറ്റാതെ വിളികാം സാർ 🔥
@maadhu481
2 ай бұрын
സ്കൂളിന്റെ പ്രധാന അധ്യാപകൻ ആ സ്കൂളിന് ഒരച്ഛനെ പോലെയാണ് ഒരച്ഛന്റെ വേദനയാണ് നമ്മൾ ഈ കാണുന്നത് 😔
@suharasalimzenha7558
2 ай бұрын
നെഞ്ച് പൊട്ടുന്ന കാഴ്ചകളാണകാണുന്നത്. ഉണ്ണികൃഷണൻ സാറും കുട്ടികളും തമ്മിലുള്ള സ്നേഹ ബന്ധങ്ങളാണ് നമുക്ക് 'കാണാൻ കഴിഞ്ഞത്.. സാറിന് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഈ മാതൃകാ അധ്യാപകന് ഇനിയും നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെയെന്ന പ്രാർത്ഥനയോടെ 🙏
@HarifaMoopan
2 ай бұрын
🤲🙏
@thezleena4930
2 ай бұрын
കുറച്ചു ദിവസമായി കണ്ണീർ മാത്രമാണ് ... 😢😢😢😢 എത്രത്തോളം ഭീകരമാണ് റബ്ബേ അവിടുത്തെ അവസ്ഥ .. യാ അള്ളാഹു എല്ലാർക്കും നീ സമാധാനം കൊടുക്കു തമ്പുരാനെ ... 🤲🤲🤲🤲🤲 എങ്ങനെ ഇതൊക്കെ സഹിക്കും . ആ മാഷ്മാർക് ആ നാടും നാട്ടുകാരും കുട്ടികളും എത്രയോ പ്രിയപ്പെട്ടതാണ് ആ നാട്ടുകാർക്കും സ്കൂളും അധ്യാപകരും തിരിച്ചും പ്രിയപ്പെട്ടതാണ് ... ആ നാട് എത്രത്തോളം നല്ല നാടാണെന്നും സുന്ദരമായ നാടാണെന്നും ഈ ലോകത്തിനു മനസിലായിട്ടുണ്ടാകും ... അല്ലാഹ്ഹ്ഹ്ഹ് നീ എല്ലാവരെയും കാത്തു രക്ഷിക്കൂ .. കുട്ടികളൊന്നും മരിക്കണ്ടായിരുന്നു ...😢😢😢
@bushranassar9679
2 ай бұрын
ഒരു അധ്യാപകനും ഒരു സ്കൂളിനും.... മക്കൾക്കും ഈ ഗതി വരുത്തരുതേ 🙏... ഞാനും ഒരു അധ്യാപികയാണ്.... ഇതു താങ്ങാൻ ആവുന്നില്ല ദൈവമേ.....😢😢മാഷിന്റെ സങ്കടം കണ്ട് സഹിക്കാൻ കഴിയുന്നില്ല 😢😢
@athhashimparambil
2 ай бұрын
സഹിക്കാൻ പറ്റുന്നില്ല ഈ കാഴ്ച്ച ഇതാണ് യതാർത്ഥ അധ്യാപകൻ മക്കളെ അത്രമേൽ സ്നേഹിച്ചു എന്നതാണ് വാസ്തവം ദൈവം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@mohammedaboobacker9260
2 ай бұрын
നല്ല ഒരു അധ്യാപകൻ, ഇത് പോലുള്ള ആളുകളിൽ നിന്നാണ് നാം അറിവ് പകർത്തേണ്ടത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതും. He is a Sincere person
@SAMEERAV-e7i
2 ай бұрын
വർഷങ്ങളോളം സ്വന്തം വീട് പോലെ സ്വന്തം മക്കളെ പോലെ അവിടെ ചിലവഴിച്ചതല്ലേ അദ്ദേഹത്തിന് താങ്ങാൻ പറ്റുന്നതിനപ്പുറമാണ് എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു മനസ്സ് കൊടുക്കട്ടെ
@ashrafckd1332
2 ай бұрын
Sk അദ്ദേഹത്തിൻ്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി
@salymadathil9247
2 ай бұрын
ഞാനും ഒരു അധ്യാപിക. സഹിക്കാൻ കഴിയുന്നില്ല ഉണ്ണിമാഷേ തളരരുത്. ബാക്കിയുള്ള മക്കളെ മുന്നോട്ട് കൊണ്ടുപോകണ്ടേ..
@fairuza5069
2 ай бұрын
ഇങ്ങനെ അവസ്ഥ ആര്ക്കും വരാതെ ഇരിക്കട്ടെ
@marykutty-bh2dj
2 ай бұрын
Evide erikatenu...
@Manukumar-oe6ll
2 ай бұрын
കുട്ടികളുടെ body കിട്ടുമ്പോൾ സാറിനെ identify ചെയ്യാൻ വിളിക്കല്ലേ 🙏സാർ സഹിക്കില്ല...... 😢😢ഞാനും ഒരധ്യാപിക ആണ്.. ആ മക്കളെ സ്നേഹിച്ച മനസ് മനസിലാക്കാൻ കഴിയും 😢😢
@TheRumblestripes
2 ай бұрын
@@Manukumar-oe6ll 😥😥🙏🏼
@jaleelakv9685
2 ай бұрын
പാവം അദ്ദേഹത്തെ അവിടെ നിന്ന് എത്രയും പെട്ടന്ന് മാറ്റു 😢😢
@bindukt1920
2 ай бұрын
ഞാനും ഒരു അധ്യാപിക ആണ്. ഒരു നല്ല അധ്യാപകന് നല്ല സുഹൃത്ത് ആണ്. അതില് ഉപരി തന്റെ കുട്ടികളുടെ എല്ലാം ആണ്.ഒരു നല്ല തലമുറയെ വാർത്തു എടുക്കാന് ഉള്ള പങ്ക് അവർക്ക് ഉണ്ട്. എന്ത് ചെയ്യാം മാഷേ 😢എല്ലാം സഹിക്കാന് ഉള്ള ശക്തി ദൈവം തരട്ടെ.🙏🙏🙏🙏🙏
@hafsafathima2599
2 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം "അധ്യാപകൻ"❤
@asippajeddha1221
2 ай бұрын
അദ്ദേഹത്തിന്ന് ഒരാപത്തും വരാതിരിക്കട്ടെ. അദ്ദേഹത്തെ ഇപ്പോൾ അങ്ങോട്ട് കൊണ്ട് പോകാൻ പാടില്ലായിരുന്നു.
@Kimon3x
2 ай бұрын
മനസ്സിന് താങ്ങാനുള്ള ശക്തി നൽകണേ റബ്ബേ 🤲😭
@ലുബിനഖാലിദ്
2 ай бұрын
ആമീൻ
@veenasam8324
2 ай бұрын
Sire 🙏🏻🙏🏻🙏🏻🙏🏻 കരയല്ലേ സാറേ സഹിക്കാൻ പറ്റുന്നില്ല,,,, ദൈവം ആശ്വസിപ്പിക്കട്ടെ ഈ അധ്യാപകരെ 🙏🏻🙏🏻🙏🏻
അവിടെ കുട്ടികൾ നഷ്ടപെട്ട ബന്ധുക്കൾക് പലർക്കും ആ കുട്ടികളെ മാത്രമേ ചിലപ്പോൾ അറിയുകയുള്ളു പക്ഷെ ഉണ്ണി മാഷിന് എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളായിരുന്നു അതാണ് ഈ സ്കൂളും നഷ്ടപെട്ട എല്ലാ കുട്ടികളെയും ആലോചിച് ഹൃദയം പൊട്ടുന്നുണ്ടാകും
@rajeshkumars9120
2 ай бұрын
ഇനിയെങ്കിലും കാടുകൾ വെട്ടിത്തെളിച്ചു എസ്റ്റേറ്റുകളും ക്വാറിയും നിർത്തിക്കൂടെ. മനുഷ്യ ജീവനകൾക്കു ഒരു വിലയുമില്ലേ.
@sujalasjayapal
2 ай бұрын
Estates oru problem അല്ല becuase അവര് അധികം കെട്ടിടങ്ങൾ പണിയുന്നില്ല 😢 but ക്വാറി is the real reason
@menonsdoha
2 ай бұрын
@@sujalasjayapalക്വാറി നിർത്തിയാൽ m sand ഉണ്ടാവില്ല... മണൽ വാരൽ നിർത്തിയാൽ തേപ്പിന് മണലും കിട്ടില്ല... ഓരോ മലയാളിയും 2000 മുതൽ 3000 squre feet വീടും വെക്കും... നമ്മൾ ആണ് ക്വാറി മാഫിയ യെയും മണൽ മാഫിയ യെയും ഇത്ര വളർത്തിയത്... ആദ്യം നമ്മൾ നമ്മുടെ വീടിന്റെ concept തന്നെ മാറ്റേണ്ടി വരും...കൺസ്ട്രക്ഷൻ concept മാറ്റേണ്ടി വരും... M sand, മണൽ, ഇത് രണ്ടിന്റെയും ഡിമാൻഡ് കുറച്ചേ ഇത് സാധ്യ മാവുകയുള്ളു...
@RaheemRaheemkhan-i2u
2 ай бұрын
ഉണ്ണികൃഷ്ണൻ മാഷേപോലുള്ളവർ ശെരിക്കും ദേഇവമാണ്
@Leo-vb6dd
2 ай бұрын
മാഷേ... മാഷേ.. എന്ന് വിളിക്കാൻ കുട്ടികൾ ഇല്ല.. എന്തൊരു മനസ്സ് തകരുന്ന നിമിഷങ്ങൾ 😢😢
@Shahaz1
2 ай бұрын
ഇത് കണ്ട ഞങ്ങളും കരഞ്ഞു പോയി മാഷേ
@seenseena4079
2 ай бұрын
എന്തിനാ sir ഇപ്പൊ അങ്ങോട്ട് പോയത്..... വേണ്ടായിരുന്നു സർ
@karthikakochumon4822
2 ай бұрын
ദൈവം എല്ലാവർക്കും ക്ഷമിക്കാനും സഹിക്കാനും മനസിന് ശക്തി തരട്ടെ.....ഞാനും ഒരു ടീച്ചർ ആയിരുന്നു......സഹിക്കാന് കഴിയുന്നില്ല , അവരെ നമ്മുടെ മക്കളായി കാണുവാനായി കഴിയൂ.......😢😢😢😢
@ShahanaBand
2 ай бұрын
😢
@siddiquekollam329
2 ай бұрын
നന്മയുള്ള മനുഷ്യർ ജീവിച്ച നന്മയുടെ നാട് ഇന്ന് തേങ്ങലാവുന്നു. ആശ്വസിപ്പിക്കാൻ കഴിയാത്ത വേദന ആ അധ്യാപകന്റെ മുഖത്തുണ്ട്. പറയാൻ വാക്കുകളില്ല.
@Shubham-u4c
2 ай бұрын
കരയാതെ കാണാൻ കഴിയില്ല. വല്ലാത്ത ഒരു വേദന
@RamlathCK-vh2gc
2 ай бұрын
ദയവുചെയ്ത് മാഷിനെ കൊണ്ട് പോകരുതായിരുന്നു പെട്ടെന്ന് ഹറ്റാക്ക് വരെ വന്നു പോകും
@sajimathew2772
2 ай бұрын
സ്നേഹം മാത്രം ഉള്ള മാഷ്
@BijuOc
2 ай бұрын
ഞാനും കരഞ്ഞു പോയി
@AswathyNair-bq2rl
2 ай бұрын
മാതൃകാ അധ്യാപകൻ അങ്ങയോടു സ്നേഹവും ബഹുമാനവും മാത്രം 🙏🏻
@user-se9qg6up3z
2 ай бұрын
ഇദ്ദേഹത്തിന്റെ കണ്ണുനീരിൽ നിന്നറിയാം ആ നാട്ടിലെ മണ്മറഞ്ഞു പോയ മനുഷ്യരുടെ സ്നേഹം ❤
@subaidakp7490
2 ай бұрын
എനിക്ക് പോലും ഈ നീറുന്ന അവസ്ഥ കണ്ട് കരച്ചിൽ വരുന്നു. ഞാനും ഒരധ്യാപികയാണ് ഇത്തരം Seen കാണാൻ കഴിയുന്നില്ല😢😢😢 കുട്ടികളെ ഇത്രത്തോളം സ്നേഹിച്ച ഉണ്ണിമാഷേ...
@muhsinamol6761
2 ай бұрын
😢😢😢കരച്ചിൽ അടക്കാൻ പറ്റുന്നില്ലല്ലോ
@graphics4ever
2 ай бұрын
ഒരു രക്ഷയുമില്ല... മാഷിൻ്റെ വിഷമം കണ്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വരുന്നു...😢😢😢
@ratheedevi6640
2 ай бұрын
എന്തിനാ സാർ ഇപ്പൊ അവിടേക്കു പോയത്.... പോവണ്ടായിരുന്നു.... ഞാനും ടീച്ചർ ആണ്.... സഹിക്കുന്നതിലും അപ്പുറം ആണ് വേദന 🙏🙏🙏
@badbad-cat
2 ай бұрын
ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് അതാണ് അവരുടെ ലോകം. ഈ മാഷിന്റെ ലോകം മുഴുവൻ മണ്ണിനടിയിൽ. എങ്ങനെ സഹിക്കുമിത്. നാട് മുഴുവൻ പോയി
@നിലാവ്-ഞ3റ
2 ай бұрын
വാർത്തയിൽ ഇത് കാണുന്ന നമ്മുടെ തന്നെ കണ്ണുനിറയുന്നു, 18 കൊല്ലം ആയിട്ട് ആ സ്കൂൾ ആണ് ആ മാഷിന്റെ ലോകം, അപ്പൊ എങ്ങനെ ഇത് സഹിക്കാൻ കഴിയും 🥺🥺
@aleenavaavas786
2 ай бұрын
അറിയാതെ കണ്ണ് nirannu poyi..😢
@ShahulHameed-yc2ve
2 ай бұрын
ഇദ്ദേഹം ഒരു മാഷല്ല😢 മറിച്ച്.....മറ്റ് എന്തൊക്കെയോ ആണ്
@hajiyahiya-ml9vp
2 ай бұрын
ഇത് കാണുബോൾ 😥എനിക് തോന്നുന്നത് ആകുട്ടികൾ 😥ഈ സാറിനെ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു 😥എന്നാണ് 😥 കരഞ്ഞു 😥കരഞ്ഞു നെജ്ജ് വേദന വെര വന്നു 😥😥😥😥😥😥😥ഷെമ നൽകട്ടെ 😥😥😥റബ്ബ് ആമീൻ 😥😥😥
@rajalakshmin6669
2 ай бұрын
സത്യം, ഞാനും കരഞ്ഞു പോയി.
@faseelahabeeb7221
2 ай бұрын
Yes തീർച്ചയായും ഞാൻ ഒരു teacher ആണ് നമ്മൾ പഠിപ്പിക്കുന്ന സ്കൂൾ കുട്ടികളും നമ്മുടെ സ്വന്തം മക്കളാണ് വീടും പോലെ ഇത് കാണുമ്പോൾ കണ്ണ് നീര് വരും
@BasheerkoyakkandyKalloor
2 ай бұрын
സ്വന്തം മക്കളെ പോലെ വിദ്യാർതികളെ സ്നേഹിച്ച ഒരു നല്ല മനുഷ്യൻ
@fousiyasaleem5779
2 ай бұрын
വാക്കുകൾ കിട്ടുന്നില്... മാഷിൻ്റെ കരച്ചിൽ..... എന്താ ചെയ്യാ..ആരാ ... എപ്പോഴ: എവിടെ. ഒന്നിച്ചു കൊണ്ടുപോകാം എന്ന ചിന്തയിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്.... അങ്ങനെയൊന്നും സംഭവിക്കല്ലെ...? നാഥ കാത്തോളണെ...എല്ലാവരെയും തൊട്ട് കാത്തു രക്ഷിക്കട്ടെ സർവ്വശക്തൻ...😢😢😢😢🤲🤲
@remyasanal1894
2 ай бұрын
സാറിന്റെ കരച്ചിൽ നെഞ്ചുപൊട്ടി പോകുന്നു. ഏത് ഒരദ്ധ്യാപകനും കുട്ടികൾ സ്വന്തം മക്കളാണ് എന്റെ മക്കളെ എന്നുള്ള വിളിയും കരച്ചിലും സഹിക്കാൻ പറ്റുന്നില്ലാ ദൈവമേ ഉണ്ണി സാറേ ബീഗ് സല്യൂട്ട്
@SujithaGeorge-zh1gb
2 ай бұрын
ഈ വെള്ളാർ മലയോ.ചൂരൽ മലയോ മുണ്ടാക്കയോ ഇതൊന്നും ഇതിന് മുമ്പ് കേക്കുകയോ കാണുകയോ ചെയ്തിട്ടില്ല പക്ഷെ ഇപ്പൊ ഈ പേരുകൾ കേക്കുമ്പോ ചങ്ക് പിടയാണ്. വല്ലാത്ത നൊമ്പരം കണ്ണിൽ നിന്നും കണീരു ഞാൻ അറിയാതെ മാല മാല പോലെ പൊട്ടി വരുന്നു.....പിന്നെ ഈ മാഷിൻ്റെ കാര്യം പറയണോ....
@smartcoder5722
2 ай бұрын
@@SujithaGeorge-zh1gb njagal December il poyirunu athrayum manoharamaya naadu anu athpole manoharamaya naatukarum
@joicesimon8087
2 ай бұрын
Meppadi ketitundu oru Suresh meppady undallo ayalde vivaram onnum ella.
@SujithaGeorge-zh1gb
2 ай бұрын
@@smartcoder5722 കഷ്ട്ടം അല്ലത് എന്തു പറയാൻ
@sacredbell2007
2 ай бұрын
ഈ സ്കൂളുംപരിസരവും എല്ലാം മനുഷ്യനിർമ്മിതമാണ് മാഷേ, നമുക്ക് ഇതിലും മെച്ചപ്പെട്ട രീതിയിൽ വീണ്ടും പുനഃ സൃഷ്ടിക്കാം. പക്ഷെ ഒഴുകിപ്പോയ നല്ലവരായ നിരപരാധികളായ മനുഷ്യരെയും കുട്ടികളെയും നമുക്കൊരിക്കലും തിരികെ കിട്ടില്ല. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാം.
@Mehzaaa
2 ай бұрын
ഹൃദയം പിടയുന്നു റബ്ബേ..
@jincyjoseph7448
2 ай бұрын
ദൈവമേ 🙏🙏🙏🙏സഹിക്കാൻ പറ്റുന്നില്ലല്ലോ
@SabuOs-i2e
2 ай бұрын
അദ്ദേഹംആ സ്കൂളിനെയും ആകുഞ്ഞുങ്ങളെയും ആ നാടിനെയും അത്രയേറെ സ്നേഹിച്ചു ഹൃദയ നുറുങ്ങുന്ന വേദന ❤❤❤❤❤
@Fainas-l2y
2 ай бұрын
ആ മാഷിന്റെ മനസ്സ് ഇത്രമേൽ വേദനിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ മക്കളോട് എന്ത് സ്നേഹത്തോടെയാവും പെരുമാറുന്നത് സ്വന്തം മക്കളെ പോലെ കണ്ടിട്ട് നഷ്ടപെടുന്ന വേദനയാണ് മാഷിനും നമ്മൾക്കും സഹിക്കാഞ്ഞുള്ള ശകത്തി നാഥൻ നൽകട്ടെ മരണപെട്ട മക്കൾക്കു സ്വർഗം നൽകട്ടെ നിരകണ്ണുകളോടെ 😭🤲
@siljamj4437
2 ай бұрын
നമ്മുക്ക് കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല God ഈ മാഷിന് ശക്തി കൊടുക്കട്ടെ.
@maimupk5415
2 ай бұрын
മാഷേ...ക്ഷമിക്കൂ... ഞാനും ഒരു ടീച്ചറാണ്.. സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് കാര്യങ്ങൾ എന്ന് അറിയാം. എന്നിരുന്നാലും പ്രകൃതിയുടെ വിളയാട്ടത്തിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? കണ്ണീരോടെ അല്ലാതെ ഇത് കാണാൻ ആവുന്നില്ല😢
സ്കൂൾ പോയാലും ആ കുട്ടികൾ ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു 😭
@sujumullool
2 ай бұрын
കണ്ണുനിറയാതെ കാണാൻ പറ്റുന്നില്ല
@annapremnabas4286
2 ай бұрын
സഹിക്കാൻ പറ്റുന്നില്ല 😥😥😥😥
@aswinitv1114
2 ай бұрын
ദൈവമേ..ഇങ്ങനെ ഒരു വിധി വേണ്ടായിരുന്നു...😢
@sidharthmk5828
2 ай бұрын
34 വർഷം Hm ആയ അധ്യാപകനാണ് ഞാൻ. കുട്ടികളുടെ കാലിൽ ഒരു വച്ച് മുട്ടിയാൽ പോലും സഹിക്കാൻ പറ്റില്ല. പിന്നെ ഈ ദുരന്തം അദ്ദേഹത്തിന് താങ്ങാനാവില്ല. പക്ഷേ ഹെഡ്മാസ്റ്റർ തളരുത്. നേത്രൃത്വം വഹിക്കുന്നയാളാണ്. ധൈര്യമായി മുന്നോട്ട് പോകൂ മാഷേ. ദുരന്തങ്ങളിൽ തളരാത്ത മുഖ്യമന്ത്രിയും സർക്കാരുമാണുള്ളത്. നമുക്ക് മുന്നോട്ട് പോയെ പറ്റൂ.
@Jasmine-wy3hc
2 ай бұрын
Oh, അവസാനം പറഞ്ഞ ലൈൻ ഒഴിവാക്കിയാൽ നല്ല ഒരു കമന്റ്.
@abeetha8321
2 ай бұрын
ഇനിയും ഇതു കാണാൻ വയ്യ 😢😢😢
@aswathy3662
2 ай бұрын
വല്ലാത്ത ഒരു അവസ്ഥ തന്നെ കണ്ട് നിൽക്കാൻ കഴിയുന്നില്ല. സങ്കടം കൊണ്ട് കണ്ണ് നിറയുകയാണ്.😢
ട്രാൻസ്ഫർ കിട്ടിയിട്ടും പ്രിയ്യപ്പെട്ടവരെ വിട്ടുപോകാതെ പിടിച്ചു നിന്ന അദ്ധ്യാപകൻ 🥲
@jainmary6247
2 ай бұрын
ഓ ദൈവമേ കാണാൻ വയ്യ. കരഞ്ഞു പോയി, ഇ കാഴ്ച്ച കണ്ടിട്ട്. എല്ലാ സാറുമ്മാരുട അവസ്ഥ ഇത് തന്നെ
@UshaKumari-z2v
2 ай бұрын
ഹൃദയംകൊണ്ട് മക്കളെ സ്നേഹിച്ച യഥാർത്ഥ അദ്ധ്യാപകൻ ആയിരുന്നു. അതാണ് സാറിന്റെ ഹൃദയം തകർത്തിയത്. ഈ സാറിന്റെ സങ്കടം കാണാൻ വയ്യ 🥰🥰🥰
@divyaaneesh9376
2 ай бұрын
Sir ne angott ippo kondupovandayirunnu😢
@navashimam4997
2 ай бұрын
ക്ഷമയും സഹനവും ആത്മനിയന്ത്രണവും ആത്മാർത്ഥമായി ആശംസിക്കുന്നു...... അതിനായി പ്രാർത്ഥിക്കുന്നു.......
@minimols5944
2 ай бұрын
മാഷിനെ അങ്ങോട്ട് കൊണ്ട് പോയി ഒരുപാട് stress കൊടുക്കല്ലേ. അദ്ദേഹം തീരെ അവശത ആണ്
@shabeershabeermk1765
2 ай бұрын
Ohhhhhhh😢
@klsvlog2364
2 ай бұрын
Kls vlog ആ മാഷിന്റെ കരച്ചിൽ കണ്ടു നിൽക്കാൻ വയ്യ അത്രമാത്രം സ്നേഹിച്ച കുട്ടികളായിരുന്നു അത് മാഷ് അതിന്റെ മുന്നേ പറയുന്നത് ഞങ്ങൾ കേട്ടിരുന്നു
@MathaiVarghese-b4k
2 ай бұрын
മാഷേ സമാധാനിക്കു 👏👏👏😭
@HajiraAboo
2 ай бұрын
കൂടെപിറപ്പുകളെ പോലെകണ്ട നാട്ടുകാരും , തൻ്റെ മുന്നിലുള്ള വിദ്യാർത്ഥികളെയെല്ലാം തൻ്റെ മക്കളായും കണ്ട ഒരധ്യാപകൻ .. മാഷിനെ സമാധാനിപ്പിക്കാൻ ഞങ്ങളുടെ വാക്കുകൾ മതിയാവില്ല. ഇത് കാണുമ്പോൾ ഞങ്ങളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് പോകുന്നു.. കേരളം കണ്ട മികച്ച അധ്യാപകൻ.. അധ്യാപനം വെറുമൊരു ജോലിയല്ല എന്നും, ആരാണ് അധ്യാപകൻ, എങ്ങനെയാവണം അധ്യാപകൻ എന്നും കാണിച്ച് തന്ന ഞങ്ങളുടെ .. അല്ല.. കേരള കരയുടെ അധ്യാപകൻ .. ഇനിയുള്ള ഭാവി തലമുറയ്ക്കും ഉണ്ണി മാഷിൻ്റെ കരുതലും, വാത്സല്യവും, സ്നേഹവും എല്ലാം ആവശ്യമാണ്. തുടർന്നും ഈ മാഷെന്ന നൻമ മരത്തിന് കൂടുതൽ പ്രവർത്തനമേഖലകളിലെത്താനും അക്ഷരമുറ്റത്തിൻ്റെ മധു നുകർന്ന് കൊടുക്കാനും സാധിക്കട്ടെ... അതിലെല്ലാമുപരി മാഷിന് എല്ലാം സഹിക്കാനുള്ള ഒരു മനസ്സ് ഈശ്വരൻ നൽകട്ടേ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@lekhamadhu8220
2 ай бұрын
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ പ്രാർത്ഥിക്കുക 🙏🙏🙏
@Aravind..1999
2 ай бұрын
കണ്ണ് നിറഞ്ഞു🥺
@Majnamajeed555..
2 ай бұрын
സഹിക്കാൻ പറ്റുന്നില്ല.....
@shobhanajose697
2 ай бұрын
കണ്ണു നിറഞ്ഞു ഒഴുകാതെ കാണാൻ ആകുന്നില്ല 😢😢😢
@BazilCp-sb9qi
2 ай бұрын
പടച്ച റബ്ബേ ഒരു കുഞ്ഞില്ലാത്ത വേദന അനുഭവിച്ചു ജീവിക്കുന്ന വളാണ് ഞാൻ ഒരുപാട് തവണ ഞാൻ റബ്ബിനോട് ചോദിച്ചിട്ടുണ്ട് എന്നെ എന്തിനു ഒരു കുഞ്ഞിനെ തരാതെ പരീക്ഷിക്കുന്നു എന്ന് ഇപ്പോ ഇത് കാണുമ്പോൾ എനിക്ക് എന്റെ വേദന ഒന്നും അല്ലാതായിരിക്കുന്നു എത്ര പൊന്നുമക്കൾ ആണ് മാതാപിതാക്കൾ ക്ക് നഷ്ടമായത് സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😢😢😢ആ പാവങ്ങൾക്ക് സമാധാനം നൽകണേ റബ്ബേ 🤲🏻🤲🏻
@fidhazainudheen6741
2 ай бұрын
അദ്ദേഹം ആ നാടും ആ സ്കൂളും അത്ര സ്നേഹിച്ചിരുന്നു 😢😢
@Jeevasojan
2 ай бұрын
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ 😭😭😭
@RiyaRiduRiyaRidu
2 ай бұрын
ഇത്രയും ദിവസം ഞാൻ കരയാതെ പിടിച്ചുനിന്നു. ഇപ്പൊ ഞാൻ പൊട്ടി കരഞ്ഞു. Sir😢😢
@vasanthakrishnan7284
2 ай бұрын
ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ
@noufalck715
2 ай бұрын
ഒരു ക്ലാസിൽ നിന്നും കുട്ടികൾ മറ്റൊരു ക്ലാസിലേക്ക് മാറുമ്പോൾ ഞങ്ങൾ അദ്ധ്യാപകർ അനുഭവിക്കുന്നത് വല്ലാത്ത വേദനയാണ് ഇങ്ങനെയുള്ള അവസ്ഥയിൽ......
Пікірлер: 641