സലാം മാഷ് ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. താങ്കളുടെ ഹോംസിനിമകളില്‍ ഒരു നന്മമരം പോലെ ഓര്‍മയില്‍ തണല്‍ വിരിക്കുന്ന സാന്നിധ്യമാണ് വണ്ടൂര്‍ കെ.സി. അഭിനയം അഭിനയമാവാതിരിക്കുന്ന നടനപാടവം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അനശ്വരമാക്കി. ലവ് & ദുആ... ♥
@RiyasVlogs-di7mi
4 жыл бұрын
താങ്കളുടെ ഹോം സിനിമകളിൽ നല്ല കഥാപത്രങ്ങളെ അവതരിപ്പിച്ചു മനസ്സിൽ ഇടം പിടിച്ച ആളാണ് KC വണ്ടൂർ
@AbdulMajeed-yb5uo
3 жыл бұрын
k.c.സാഹിബ് ഒരു മുതലാ. വളരെ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമായണമേഹം' പടച്ചവൻ അദ്ധേഹത്തിൻ ആ യുസ്സും ആരോഗ്യവും നൽകട്ടെ
പാട്ടുകൾ ഒക്കെ എഴുതിയ ആളെ കണ്ടപ്പോൾ വളരെ വളരെ സന്തോഷം. അത്രയേറെ പ്രേക്ഷകരെ സ്വാധീനിച്ച പാട്ടുകളാണ് മുഴുവനും .
@razaavalappi6666
4 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ ജീവിക്കുകയാണ് എന്ന്തോന്നു സലാം ക്ക ഇദ്ദേഹത്തിനേ എനിക്ക് ഭയങ്കര ഇഷ്ടമാണ് പരിചയപ്പെടുത്തി യതിന് നന്ദി
@shuhaibputhan3919
4 жыл бұрын
ഞങ്ങളുടെ മനസ്സിൽ ജീവിച്ച കഥാപാത്രം ഹാജിയാർക്കാനേ പ്രിചയപെടുത്തി തന്ന സലാം സാറിന് അഭിനന്ദനങ്ങൾ
@shukooraroor5010
3 жыл бұрын
നന്മകൾ ഉള്ള മനുഷ്യൻ അത് പകർന്ന് കൊടുക്കുന്ന മനുഷ്യൻ നല്ല മെസേജ് പകരുന്ന മനുഷ്യൻ അതാണ് ഹാജ്യാർ ..
@hajaraismail8158
4 жыл бұрын
മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തിയ പാട്ടുകൾ ഇദ്ദേഹം എഴുതിയതാണെന്ന് അറിഞ്ഞതിലും ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിലും ഒരുപാട് സന്തോഷം❤️❤️
@zainabatp1448
Ай бұрын
KC യുടെ അഭിനയം സൂപ്പർ ഇപ്പോഴും ഓടി നടന്നു പ്രവർത്തിക്കുന്ന K ക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിട്ടെ നേരിട്ട് കാണുന്നത് കൊണ്ട് വളരെ സന്തോഷമുണ്ട്.
സലാംക നിങ്ങളുടെ ഹോം സിനിമയിലെ അഭിനേതാക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാവരെയും പെരുത്തിഷ്ടം😍😍
@midhlaj4194
3 жыл бұрын
എല്ലാ സിനിമയിലും best ഹാജ്യരാണ്. ഹാജ്യരാവാനുള്ള യോഗ്യത എല്ലാ സിനിമയിലും ഇദേഹതിന്നു തന്നെ.
@yousafperiyaram5656
2 жыл бұрын
ഇദ്ദേഹം ചെയ്ത കഥപാത്രങ്ങളൊക്കെ വളരെ ചിന്തിക്കുവാനുള്ളതാണ് ഇഷ്ടമാണ് അള്ളാഹു ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@EKS-MEDIA-383
3 жыл бұрын
ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമായ കഥാപാത്രം പരേതൻ തിരിച്ചുവരുന്നു എന്ന ടെലിഫിലിമിൽ ആണ്... പരിചയപ്പെട്ടതിൽ സന്തോഷം ❤️❤️
@ambulenceservise2109
3 жыл бұрын
ഇദ്ദേഹം ആരാണെന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു.. ഇദ്ദേഹം രചിച്ച വളരെ നല്ല ഒരുപാട് ഗാനങ്ങൾ 💝💝💝💝💝
@manuqatar5568
4 жыл бұрын
ആ താരത്തെ കാണിച്ചതിൽ വളരെ ഇഷ്ടപെട്ടു
@jaselvp8929
3 жыл бұрын
നല്ല മികവുറ്റ അഭിനയം ഇദ്ദേഹം .. നിങ്ങളുടെ ഹോംസിനിമയിൽ എന്നും ഓർമ്മിക്കുന്ന കഥാപാത്രം ..
@abl6483
4 жыл бұрын
ഇദ്ദേഹത്തെകുറിച്ച് അറിയാൻ വളരെ താല്പര്യം ഉണ്ടായിരുന്നു വളരെ സന്തോഷം.. 😍😍 👍👍👍
@parvathi.p7-cpavana.p4-b51
2 жыл бұрын
ഇക്കയെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്ദോഷം വളരെ നല്ല അഭിനയം ആണ് ഇക്കയുടെത്
@shaf1474
4 жыл бұрын
ഇദ്ദേഹത്തെ മറക്കാൻ പറ്റില്ല , നാച്ചുറൽ ആക്ടിങ്
@saleemkps3080
Ай бұрын
ഫിലിമുകളിലും നന്മയുടെ പ്രതീകം. ഹൃദയാന്തരാളങ്ങളിൽ നൊമ്പരങ്ങൾ തീർക്കുന്ന ആ ഗാന തല്ലജങ്ങളും. കെ.സി. എന്ന മനുഷ്യൻ കെ.സി. യുടെത് ഒരു അഭിനയമാണെന്ന് ഫീൽ ചെയ്തിട്ടേയില്ല. ഫിലിം കാണുമ്പോൾ അദ്ദേഹം ഒരു നടനാണെന്ന് ഒരിക്കലും വിചാരിക്കാനേ കഴിയുന്നില്ല. അത്രയും തന്മയത്വം
@KThandilam-fl3li
Ай бұрын
മൂസ ഹാജിയാണ് എൻ്റെ മനസ്സിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. എല്ലാ അഭിനയും ഒന്നിനൊന്ന് മെച്ചം തന്നെ.ഗാനങ്ങളും മൂല്യവും നിലവാരവുമുള്ള തായിത്തോന്നി.
@faisalelankur342
4 жыл бұрын
ഞാനിപ്പോഴും ഓർക്കുന്നു വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള പള്ളിയിൽ ബുള്ളറ്റിൽ വരുന്ന വണ്ടൂർ കെസിയെ...
@abdulmajeed-qd1hn
4 жыл бұрын
നല്ല ഗാന രചയിതാവ് നല്ല നടന് ഊർജ്ജസ്വലമായ ശബ്ദവും
@shamsuard2060
3 жыл бұрын
എനിക്ക് ഇഷ്ടപെട്ട വളരെ നല്ല നടൻ.നല്ല പക്കമായ അഭിനയ കഥാപാത്രങ്ങൾ ആൻ എല്ലാം
അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ, എനിക്ക് എന്നും അദ്ദേഹത്തെ ആദരവോടെ മാത്രം കാണുന്നതിന് കാരണമായി. അദ്ദേഹത്തിൻ്റെ ഗാനങ്ങളും സംഭാഷണങ്ങളുമെല്ലാം നന്മയിലേക്കു പ്രേരിപ്പിക്കുന്നതാണ്. പടച്ച തമ്പുരാൻ ഇനിയും കഴിവുകൾ വർദ്ധിപ്പിച്ച് അനുഗ്രഹിക്കു മാറാകട്ടെ.
@abdulnasir3750
4 жыл бұрын
സലാമ് ക്കാന്റെ ഹോം സിനിമലയിൽ എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ആളാണ് ഹാജിയാർ (വണ്ടൂർ kc ഇക്ക )
@ibrahimkutty8745
3 жыл бұрын
ബഹുമാനപ്പെട്ട വണ്ടൂർ kc ക് റബ്ബ് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shafeequevk7447
4 жыл бұрын
സക്കീറിനെ പരിചയപ്പെടുത്തണം സലാംക്ക.കുടുംബ കലഹം നൂറാം ദിവസം
@riyasek5515
4 жыл бұрын
താരപൊരി തുടങ്ങിയതിന് ഷേശം കാണാൻ ആഗ്രഹിച്ചിരുന്ന താരം Thanks salamka
@kalliolli6514
4 жыл бұрын
KC ക്കയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ചുള്ള അറിവുകൾ നൽകിയതിനും നന്ദി ....
@farooquesharqui132
4 жыл бұрын
വണ്ടൂർ കെ സി യെ അറിയാൻ തുടങ്ങിയത് 2003 മുതലാണ്, കെ സിയുടെ മക്കൾ ഷുക്കൂറും അസിമോനും വഴി, പിന്നെ വണ്ടൂരിൽ വന്നു, കണ്ടു, ഞമ്മളെ കീഴടക്കി, പിന്നെയും വന്നു, പല പ്രാവശ്യം. ഇത്രയും ഊർജസ്വലനായ മനുഷ്യനെ പുതു തലമുറയിൽ കാണാൻ കിട്ടില്ല. ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നേരുന്നു. KEEP IT UP SIR
@zagfaraan
4 жыл бұрын
ങ്ങക്ക് മഞ്ചേരി പാണ്ടിക്കാട് റോഡിൽ കടകളൊന്നും ഇല്ലല്ലോ... എന്നാ ഈ പ്ലെയിറ്റും ക്ലാസ്സും കൂടെ ഒന്ന് മോറി അവടെയും കടയിടാൻ നോക്കി😂 മാസ്സ്..ഇങ്ങള് മുത്താണ്😆
@mohammedriyas7945
3 жыл бұрын
Iggele no onn therummooo igele aaa comey dailog oru rakshayumilla epooyum ad nhjgal paraj chirikkum
@Faisal_Hussain.
4 жыл бұрын
ജീവിതകാലം നേടിയ സമ്പത്തല്ലാം പാരിതിയിൽ.... പാട്ട്👍👍 വണ്ടൂർ കെ.സി♥️♥️♥️
@jalalmadathingal4654
3 жыл бұрын
നല്ല പക്കഥ ഉള്ള നടൻ k c സലാംകാടെ ഹോം സിനിമയിലെനടൻ മാരെ പരിചയ പെടുത്തിയതിനു നന്ദി എല്ലാവരെയും പരിജയ പെടുത്തണം പ്രതീക്ഷയോടെ,,,,,
@adildilu6092
4 жыл бұрын
ഇദ്ധേഹത്തിനെ ഇനിയും സ്ക്രീനിൽ കൊണ്ടുവരണം സലാംക്കാ
@SHVajiVlog
4 жыл бұрын
വണ്ടൂർ kc മാഷാഅല്ലാഹ് ഇനിയുള്ള ജിവിതം ആഗ്രഹം പോലെ യൗവനത്തോടെ ആവട്ടെ എന്നു ദുവാ ചെയുന്നു ആമീൻ
@latheefp.a6047
4 жыл бұрын
അളളാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ ആമീൻ
@user-sw7ww6lo4t
4 жыл бұрын
ഏറെ ആഗ്രഹിച്ചത്, സലാം കൊടിയത്തൂരിന്റെ ടെലിഫിലിമുകളിൽ ഏറ്റവും മികച്ച അഭിനയവും മികച്ച കഥാപാത്രവും ചെയ്യുന്ന ആൾ, നീതിയുടെയും നന്മയുടെയും പക്ഷം ചേർന്നുള്ള കഥാപാത്രം ചെയ്യുന്ന ആൾ, ഒറിജിനാലിറ്റി കൂടുതൽ 👍👍
@ashrafillikkal8374
4 жыл бұрын
ഇവരൊക്കെ അഭിനയിക്കുന്നവരായി തോന്നിയില്ല ജീവിക്കുകയാണ് അത്രയും തന്മയത്വം നിറഞ്ഞ അഭിനയമാണ് ഇവരൊക്കെ കയഴ്ച വെച്ചത്
@razihamlprazihamlp908
4 жыл бұрын
അഭിനയിച്ച എല്ലാവരെയും ലേഡീസിനെയും പരിചയപ്പെടുത്തണം
@muhammedashraf9279
4 жыл бұрын
സർവ്വ ശക്തൻ അദ്ദേഹത്തിന് ദീർഗായുസും ആരോഗ്യവും നൽകട്ടെ ഇനിയും ഒരുപാട് ഒരുപാട് നല്ല പാട്ടുകൾ എഴുതാനും നല്ല നല്ല വേഷങ്ങൾ ചെയ്യാനും സാധിക്കട്ടെ
@afsalktkl8854
6 ай бұрын
Kc vandoor ishttam❤❤❤
@ukthodiparamukk1630
4 жыл бұрын
കെ.സി വണ്ടൂരിനും , സലാം കൊടിയത്തൂരിനും പടച്ചവൻ ദീർഘായുസ്സു ആരോഗ്യവു നല്കി അനുഗ്രഹിക്കട്ടെ . നന്മയുടെ സന്ദേശങ്ങൾ നല്കുന്ന ഫിലിമുകൾ ഇനിയും ഇറക്കാൻ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ اللهم ٱمين
@Moviefan15
4 жыл бұрын
ആമീന്‍
@abdulnazerkolleni9166
3 жыл бұрын
ഹോം സിനിമകൾ. സലാം കൊടിയത്തൂരിൽ നിന്നും വീണ്ടും പ്രതീക്ഷിക്കട്ടെ.
@hafsalmuhammed8729
4 жыл бұрын
വണ്ടൂർ kc ഇദ്ദേഹത്തിന്റെ ഓരോ ഡയലോഗ് .. ഹോ... പറയാൻ വാക്കുകൾ ഇല്ല.. എന്തൊരു പെർഫോമൻസ് ആണു ഒരുപാട് താങ്ക്സ് ഇക്ക.. ഇനി വേണ്ടത് ബെന്ന.. ഹുസൈൻ അളിയൻ.. സക്കീർ
@muneermancheri4106
4 жыл бұрын
ദീർഗായുസ് നൽകട്ടെ
@bachflowerremediesmalayalam
4 жыл бұрын
താര പൊരി അടിപൊളി
@basheerkp4449
4 жыл бұрын
ഓ ഇദ്ദേഹമായിരുന്നോ.ഇനിയും സക്കീറിനെ പോലോത്തവരെ പ്രതീക്ഷിക്കുന്നു .....
@pravasiindian3606
4 жыл бұрын
വണ്ടൂര്‍ കെ സി ജീവിതത്തില്‍ ഒരു ഹാജി അല്ലെങ്കില്‍ ഹജ്ജിനുള്ള തൌഫീക്ക് നാഥന് നല്കെട്ടെ
@abdulrasheedpk54
3 жыл бұрын
എനിക്ക് ഏറെ ഇഷ്ട്ടമാണ്😘😘😘
@mohammadsabah122
3 жыл бұрын
Allahu dheerkayusum affiyathum nalkumarakatee wandoor k c Haji Sahib & Salam mash
Njan Salam kayodu pranjirunnu.... January I'll varum ennanu paranjathu........Hussain aliyan - name Raghavan purakkad
@fasaluspokenfasalu7315
3 жыл бұрын
kzitem.info/news/bejne/wI6qvpmPr6t4eYY
@saheedhussain4196
4 жыл бұрын
He's a born actor, with divine talent.
@MuhammadFaisal-so7lv
3 жыл бұрын
വണ്ടൂർ കെ സി... എളിമയുടെ പ്രതീകം....👌👌👌
@appleuae8871
3 жыл бұрын
Super video super 👌👌👌 kc.wadoor
@abdulhaleem9307
4 жыл бұрын
adipoli salamka parijayapetathil santhosham
@rahshancalicut5628
4 жыл бұрын
സൂപ്പർ... ഹാജിയാർ പവർഫുൾ
@mohammedfujairah4075
4 жыл бұрын
👌💪💪💪tnq ഇക്കാ ഇവരെ ഓക്കെ വീണ്ടും കാണാൻ സാധിച്ചതിൽ
@hafsalmuhammed8729
4 жыл бұрын
അഞ്ചാം ക്ലാസിൽ പടികുമ്പോൾ ആണ് ആ ഡയലോഗ് കേൾക്കുന്നത്... കുട്ടിയലി. പൊൻ മുട്ട ഇടുന്ന താറാവിനെ അറുക്കലല്ല ബുദ്ധി അതിനെ പോറ്റലാ അത് അനക് വൈകാതെ മനസിലാകും... ഇപ്പോഴും മനസ്സിൽ അലയടിക്കുന്നു.. ഇനി വേണ്ടത് ആ ഡയലോഗ് കേട്ടു വായ തോട്ടത്തിൽ തരിച്ചു നിൽക്കുന്ന കുട്ടിയലിനെ കൊണ്ട് വരണം
@abdulhameed4902
3 жыл бұрын
വളരെ സന്തോഷം
@sameerbabuwandoor
3 жыл бұрын
താരപ്പൊരി start ചെയ്തപ്പോ മുതൽ കാണാൻ ആഗ്രഹിച്ച വ്യക്തിത്വം 😍
@nizarbinhamza9138
3 жыл бұрын
മികച്ച ഒരു നടൻ. 👌👌👌
@RifamVk
4 жыл бұрын
'നല്ല ഒരു മനുഷ്യൻ ഹ ജീ ക്കറബ്ബ് അനുഗ്രഹിക്കട്ടെ
@haseebmelath1219
4 жыл бұрын
Tanx ikka
@mrworldnoob6603
3 жыл бұрын
ജീവിച്ച് കാണിച്ച അഭിനയംالله ആരോഗ്യത്തോടുള്ള ആയുസ് നൽക്കട്ടേ.......
@thalashanu1353
Ай бұрын
Kc വണ്ടൂർ ഇക്ക 🙌🏻❣️
@bappunellichodekavanoor6176
4 жыл бұрын
പരിപയപ്പെടാൻ സാധിച്ചതിൽ സന്തോഷം
@TruthFinder938
7 ай бұрын
തമിഴ് നടൻ നാസർ ന്റെ ഒരു ചായ കാച്ചൽ
@ZSVlog3272
4 жыл бұрын
പരേതൻ തിരിച്ചു വരുന്നു ഫിലിമിൽ അക്കരെ ഉള്ളൊരു മാരൻ എന്ന song പാടി അഭിനയിക്കുന്ന ആളെ ഒന്ന് കണിക്കോ ഞാൻ മുബ് പറഞ്ഞിരുന്നു 😍😍😍
@afsal085
4 жыл бұрын
ഇഷ്ടം......
@firozmaliyakkal7647
4 жыл бұрын
മാഷാ അല്ലാഹ്..
@Kondottykkaran3601
11 ай бұрын
ഇദ്ദേഹം അഭിനയിക്കുക ആയിരുന്നോ ജീവിക്കുക ആയിരുന്നില്ലേ❤
@adelkoduvally9979
4 жыл бұрын
നല്ല അഭിനയം ആണു.. ഒർജിനൽറ്റി
@kavathikalam8083
4 жыл бұрын
പെണ്ണൊരുമ്പെട്ടാൽ എന്ന ഹോം സിനിമയിലെ മനാഫ് ആയി അഭിനയിച്ച കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്തുമോ
@shafibilal5886
6 ай бұрын
Best actor
@IsmailKombil-jy2ii
6 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@jihadcrandathani6836
4 жыл бұрын
Masha alla........
@shaf1474
4 жыл бұрын
സലാംക്ക, എന്നാണ് ഇനി ഇത് പോലൊരു ഹോം സിനിമ ചെയ്യുക
@binhasancheroor7205
4 жыл бұрын
Thank you salam ka
@hibathullaap9794
3 жыл бұрын
കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷
@noufalvk1699
3 жыл бұрын
അപാര കഥാപാത്രം 👌🏻
@shamishami7179
4 жыл бұрын
Polichu
@muneerkms
4 жыл бұрын
എന്റെ ഇഷ്ട്ട നടന്
@razakredroseredrose334
4 жыл бұрын
Salamka, Ningal puthiya home cinema erakkanam. Aa pazhaya parethan thirich varunnu polotha gulf stories varanam Plzz
Пікірлер: 208