പുതിയ നല്ല ഹോം സിനിമകൾ വരും എന്ന് പ്രതീക്ഷിക്കുന്നു.. സലാം കൊടിയത്തൂർ നല്ല ഒരു സംവിധായകനാണ് അതുകൊണ്ടുതന്നെ ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്യണം...❤❤
@muhsint1761
3 ай бұрын
തിലകന്റെ സൗണ്ട് കുബ്ബൂസിലെ അഭിനയം സൗണ്ട് അത് വേറെ ലെവൽ
@muhammedshakeel9580
3 ай бұрын
നല്ല അഭിനയം, സലാം കൊടിയത്തൂർ സിനിമകളിലെ തിലകൻ 👏👌
@noushadpallikkara
3 ай бұрын
ഇങ്ങനെ കാണുമ്പോൾ ഭയങ്കര സന്തോഷം ആളെ അറിയാനും നാടും
@thanseehkorad5192
3 ай бұрын
നല്ല അഭിനയമാണ് ഇദ്ദേഹത്തിന്റേത്
@proboy2061
3 ай бұрын
Masha Allah എൻ്റെ അദ്ധ്യപകൻ😊😊
@Muhammadkutty-y3b
3 ай бұрын
ഇദ്ദേഹം എന്റെ ഉമ്മയുടെ ജേഷ്ടത്തിയുടെ മകൻ ആണ്
@abdulazeez2771
3 ай бұрын
സലാം കൊടിയതൂർ നിങ്ങൾ ഇനിയും നല്ല സിനിമ നിർമ്മിക്കണം
@panineer-wm8mo
3 ай бұрын
ജലീൽ സാർ .....നല്ല സാറായിരുന്നു 🥰🥰🥰
@Afeef-gf3mw
3 ай бұрын
എന്റെ അദ്ധ്യാപകൻ, , ഉപ്പാന്റെ കുടുംബം, നാട്ടുകാരൻ.... ജലീൽ മാഷ് ❤
@haneefp3163
3 ай бұрын
ഇദ്ധേഹം ഞങ്ങടെ പ്രിൻസിപ്പിൾ ആയിരുന്നു. എൻ്റെ നാട്ടുക്കാരനും . നർമ്മത്തിലൂടെ അഭിസംഭോദന ചെയ്ത് സംസാരിക്കുന്ന വ്യക്തി.❤️
@sbk1909
3 ай бұрын
Last family good surprise👏
@foodstory2787
3 ай бұрын
👍🏻👍🏻പഴയ ഹോം സിനിമക്ലൂടെ ലോക്കഷൻ കൂടി കാണിക്കുന്ന എഒസോഡ് ചെയ്യുമോ 🤌
@muhammedshakeel9580
3 ай бұрын
ഹലാൽ ലവ് സ്റ്റോർ, തല്ലുമാല, എന്നിവയിൽ കണ്ടു
@shahanatalks6479
3 ай бұрын
അമ്മോന്റെ മോൻ ആണെൻകിലും അമ്മായിയുടെ മോൻ ആണെൻകിലും താരേ പോരി കഴിഞ്ഞിട് കുടുംബ കലഹം ഉണ്ടാവരുത് ലാൽ സലാം അസ്സലാമു അല്ലൈകും
@നീതിയോടൊപ്പം
3 ай бұрын
സലാം സാർ എല്ലാ ടെലിഫിലിമിലേയും ആളുകളെ ഒന്ന് പൊരിച്ചെടുക്കണം
@junaidcm4483
3 ай бұрын
👍🥰🥰🥰🌟🌟
@salammkkrp2264
3 ай бұрын
Thankyu
@ahamednajadh1341
3 ай бұрын
❤
@wandoornews4232
3 ай бұрын
🎉🎉🎉
@kunjumanmp5786
3 ай бұрын
Super 👍
@arunsnair5805
3 ай бұрын
young aaya oraal gulfil cheriya jolikkerhukbol anubhavikunna vishamam,depression, home sicknesses, joliyilulla trouble...ithokke film aayi cheyyamo?
@BlackCat809l
3 ай бұрын
Chiri beeran evide
@Rasheeda_AT
3 ай бұрын
👍🏼👍🏼👍🏼
@nissamunmankutty5420
3 ай бұрын
👍👍👍
@NabeelMuhammed-t2j
3 ай бұрын
🥰
@mjdozr9854
3 ай бұрын
പൊരിച്ചു
@purplecloud07465
3 ай бұрын
Sherikum aliyanoru free visa yile character cheythath orkunnu❤️❤️❤️❤️
@hamzachakkingal64
3 ай бұрын
Yaniki ishttamani
@NOWFAL-mo1dw
3 ай бұрын
اسلام عليكم
@Jusaira-h9n
3 ай бұрын
അന്നും ഇന്നും ഒരുപാട് change
@naseema1113
3 ай бұрын
Najn വിചാരിച്ചു മോഡിയാ ആണ്
@abdullakassim9166
3 ай бұрын
Aliyan free visayil aale look manasilanila
@mehbinmpm8366
3 ай бұрын
സ്ഥലം എവിടെ എന്ന് മാത്രം പറഞ്ഞില്ല.
@panineer-wm8mo
3 ай бұрын
വാഴക്കാട്. സ്കൂൾ അധ്യാപകനായിരുന്നു
@abdulsalamsrambikalomarsha6469
3 ай бұрын
ആദ്യമേ thumbnail കണ്ടപ്പോ Modi എന്ന് വിചാരിച്ചു
@tmabdullah-b3c
3 ай бұрын
എന്നാ എനിക്കൊന്നും പറയാനില്ല
@hussainmelmuri3167
3 ай бұрын
മോദിയെ പോലെ തോന്നി
@shoukathali7785
3 ай бұрын
മോദി അറിയണ്ട. ഏതെങ്കിലും സംസ്ഥാന ഗവർണരാൾക്കും
@akbarnavas916
3 ай бұрын
പരേതൻ തിരിച്ചു വരുന്നു ഫിലിമിലെ യൂസുഫ് കഥാപാത്രം ചെയ്ത ആളെ പൊരിക്കുമോ
@thecuisine1290
3 ай бұрын
എളാപ്പാന്റെ വാലിനെ പൊരിക്കുമോ
@arunsnair5805
3 ай бұрын
kubboos valyammavan alle😂?
@tmabdullah-b3c
3 ай бұрын
ഇനി എപ്പളാ
@AbdulHameed-so1cf
3 ай бұрын
ഈ താര പൊരിന്റെ തിരകഥ ശരിയാട്ടില്ല എന്തു പറ്റി ?മച്ചു നിയൻമാരായത് കൊണ്ടാണോ ??
@ASHRAFbinHYDER
3 ай бұрын
കുറെ ആളുകള്‍ ഇനിയും പരചയ പെടുത്താന്‍ ഉണ്ട് , ഫീമൈല്‍ കാരക്ടര്‍ ഒന്നും പരിച്ചയപെടുതിയില മച്ചു vs മച്ചു
@Abubackerkottakunnummel
3 ай бұрын
33 വർഷം പ്രവാസിയായിരുന്ന ഞാൻ തനിച്ചാണ് ...... എല്ലാവരാലും ഒഴിവാക്കപ്പെട്ട് തെരുവിൽ കഴിയുന്ന 55 വയസ്സുകാരനായ എൻ്റെ സ്റ്റോറി വെച്ച് ഒരു ഹോം സിനിമ ചെയ്യാമോ?
Пікірлер: 52