കാലത്തിന്റെ പ്രയാണത്തിൽ കൂടുതൽ പ്രസക്തമാവുന്ന ആശയങ്ങൾ. ഇതെഴുതിയ ബാലചന്ദ്രൻ എന്റെ പ്രിയ കവികളിൽ ഒരാളാണ് തലയിൽ തീകത്തുന്ന നേരത്ത് അദ്ദേഹം പേനകൊണ്ടു നടത്തിയ തീവ്രമായ പോരാട്ടങ്ങളാണ് ഇത്ര മനോഹരമായ കവിതകൾ.എല്ലാം എന്റെ ഇഷ്ട ഭോജ്യങ്ങളാണ്
@user-fs6nz5no3z
2 ай бұрын
എന്റെ ദൈവമേ പൊറുക്കുക ഇവിടെ ഈ കവിയെ വേണ്ടത്ര കാണാതെ കണ്ണടയ്ക്കുന്നവരോട്. 🙏🏼
@chandranv7376
4 ай бұрын
മാഷേ - ഹൃദയ മുരുകിയ രചന.. അതിനു തുല്യമായ ആലാപനവും . സൂപ്പർ-സൂപ്പർ
നല്ല ഫീലോടെ ചൊല്ലി, പ്രകാശൻ.മാഷേ🙏എന്നും സ്നേഹം, ചുള്ളിക്കാട്❤️
@prasannaem
2 жыл бұрын
നല്ല ആലാപനം: അഭിനന്ദനങ്ങൾ, ആലാപനത്തിനും, കവിയ്ക്കും.
@vijayakumars126
10 ай бұрын
ശക്തമായ കവിത. പ്രകാശൻ സാറിന്റെ, ഹൃദയത്തിൽ തറയ്ക്കുന്ന ആലാപനം
@padmanabhankavumbayi9410
3 жыл бұрын
നല്ല ഫീലിംഗ് ഉണ്ട്. താതവാക്യത്തിൻ്റെ രൗദ്രതാളത്തിൽ നിന്നും മാറിയുള്ള മറുവായന. അങ്ങനെ കടുത്ത ജീവിതം കടന്നു സ്വപ്നത്തിൽ വന്നു മകനോട് പറയുന്ന ഒരച്ഛൻ്റെ ശാന്തത മാഷിൻ്റെ ശബ്ദത്തിൽ അടക്കം ചെയ്ത പോലെ. ആത്മകഥയും ജീവചരിത്രവും കുഴഞ്ഞുമറിയുന്ന കഥാകഷായമാണ് താതവാക്യം. കോളേജിലെ പഴയ രാഷ്ട്രീയ പ്രവർത്തകരെ ഒന്നു ഞെരുക്കുന്നുണ്ട് ആ വരികൾ - പാഠാലയത്തിൽ ...
@SasidharanChirngodan-cn1bp
8 ай бұрын
വരികളുടെ ആശയങ്ങൾ തികച്ചും അനുഭവവേദ്യമാക്കുന്ന ആലാപനം. അഭിനന്ദനങ്ങൾ കവിയ്ക്കും ആലാപനത്തിനും
@ambikapvarma5415
Жыл бұрын
താതവാക്യം- അർത്ഥ പൂർണ്ണമായ വരികൾ, ഹൃദ്യമായ ആലാപനം. ഇഷ്ടപ്പെട്ട കവിതകളോടൊപ്പം ചേർത്ത് വയ്ക്കാൻ ഒന്നു കൂടി.🙏🏻
@ajayankunnil2720
Жыл бұрын
അർത്ഥവത്തായ വരികൾ, അതി മനോഹരമായ ആലാപനം🙏
@shihabkoodal7486
2 жыл бұрын
ആലാപനം ഹൃദ്യം മനോഹരം 👌👌👌
@dr.sreekalahari7011
3 жыл бұрын
ഹൃദയഹാരിയായ ആലാപനം. പ്രിയ പി.പി.യ്ക്ക് ആശംസകൾസ്നേഹം. പ്രിയ കവിയ്ക്ക് സ്നേഹം
@puthiyakahar5208
3 ай бұрын
ദൈവത്തിന്റെ വിരലുകൾ 👏🏻👏🏻❤
@raghunathann3510
Жыл бұрын
നന്നായിട്ടുണ്ട്, പ്രകാശൻ മാഷെ - ഭാവം ഉൾക്കൊണ്ട ആലാപനം
@nishaanarayan1
Жыл бұрын
💙💙💙💙💙💙💙💙💙💙💙💙💙💙💙
@babuavassery1159
2 жыл бұрын
ഹൃദ്യം. മനോഹരം ആലാപനം. തുടരണം🌹
@user-uw4nq9dg3o
3 жыл бұрын
പ്രകാശൻ മാഷേ, സന്തോഷം. ചുള്ളിക്കാടിൻ്റെ കവിതകളിൽ മനസ്സിൽ ഉറച്ചു പോയ കവിതയാണിത്.കൂടെ "മാനസാന്തരം: എന്ന കവിതയും എന്തൊരു ഫീലാണ്. താങ്കളുടെആലാപനം. സ്നേഹം ..
@dharmarajmadappally
2 жыл бұрын
മനോഹരമായ ആലാപനം.
@josephaugustine9600
2 жыл бұрын
മനോഹരമായ കവിത നല്ല ആലാപനം
@rajeshcv1905
2 жыл бұрын
ഇഷ്ടകവിത.. മികച്ച ആലാപനം
@sreelakshmidas
3 жыл бұрын
പ്രകാശൻ മാമാ... ഹൃദ്യം, ഭാവാത്മകം ♥️
@knjpanicker
3 ай бұрын
Manoharam❤
@ramakrishnanrashmisadanam5190
Жыл бұрын
❤❤
@abdullavanneri5520
2 жыл бұрын
Nannayidund nandhii
@khaderbichava6359
4 ай бұрын
ഹൃദ്യം ❤
@indusurendranath736
2 жыл бұрын
പിന്നണി സംഗീതം വേണ്ടിയിരുന്നില്ല... നല്ല ആലാപനം..
@sivadasankr621
2 жыл бұрын
കഴിയരുതേ എന്ന് ശരിക്കും ആഗ്രഹിച്ചു... നന്ദി... സ്നേഹം
@rameshkk80
2 жыл бұрын
താതവാക്യം എന്നകവിത യുടെ വാങ് മയശരീരം അനിശ്ചിതത്വം നിറഞ്ഞ ജീവിത യാഥാർത്യത്തിന്റെ ശിഥിലമായ ജൻമാന്ത തങ്ങളെ പടുത്തുയർത്തിയപ്പോൽ കാവ്യ ദീപ്തിയുടെ ആകാര ഭംഗികൊണ്ടും അനാട്ടമികൊണ്ടും പൂർണമായ കാവ്യ ശി ൽപ്പമായി പാഞ്ചേന്ദ്രിയ ങ്ങളെ സ്പന്ദിപ്പിക്കുന്നു നന്ദി ചുള്ളിക്കടിനും പ്രകാശനും രമേശ് സൈകതി
@baburajgopalapillai9459
Жыл бұрын
മികച്ച കവിതയുടെ ഹ്രദ്യമിയ ആലാപനം.വല്ലാതങ്ങു ലയീച്ചുപോയ് ഞാൻ്.🙏😍
@pratheepkumar8479
27 күн бұрын
Super ❤
@abdulkhadarpa8714
Жыл бұрын
പ്രകാശൻ മാഷേ... Super
@piratesofcarribean4211
Жыл бұрын
ന്നാലും വസന്ത തിലകത്തിലെഴുതിയ കവിത കേകയിലാണെന്ന് പറഞ്ഞ ആ മഹാത്മാവ് ആരാണാവോ 🥲🥲🥲🥲
@indiradevikt2856
2 жыл бұрын
അഭിനന്ദനങ്ങൾ കവിക്കും ആ ലാപനത്തിനും
@SathishKumar-cg2mb
2 жыл бұрын
Soooperrrr. Poem and rendering......
@sinduayyapan3403
Жыл бұрын
❤️
@bookfordindia218
Жыл бұрын
Great ...
@hareeshmohankumar8417
2 жыл бұрын
ഗംഭീരം !
@jameelahmed278
3 жыл бұрын
മികച്ച ആലാപനം
@faisalp9494
3 жыл бұрын
ആലാപനവും സൂപ്പർ 👍🏿
@harigovindpc8621
2 жыл бұрын
sugeyam 🙏🙏🙏
@joe-hv5nn
2 жыл бұрын
കവിതയും ആലാപനവും അതിസുന്ദരം. പശ്ചാത്തല സംഗീതം നനുത്തതായിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമായേനെ.
@sheelanelson9474
3 жыл бұрын
👌👌👌👌💚💚 പ്രകാശാ .....
@priyam2537
2 жыл бұрын
Mashe ❣️❣️❣️😍
@ManojKumar-ml7vx
2 жыл бұрын
Excellent singing ,
@sreejac5207
3 жыл бұрын
പ്രകാശാ....... ❤❤❤
@user-jh3ob2er1z
2 жыл бұрын
🔥❤️❤️❤️❤️🙏🙏🙏
@kaithackalsomakurup5963
2 жыл бұрын
Manoharam
@sureshalapra
2 жыл бұрын
👌👌👌👌👌👌👌
@mukesh7918
2 жыл бұрын
🙏🙏🙏
@user-pu1ze1ol9y
3 жыл бұрын
❤️❤️❤️❤️
@aneeshaanuz6989
2 жыл бұрын
♥️♥️♥️♥️
@meerapushparajan2166
Жыл бұрын
പറയാൻ വാക്കുകളില്ല.
@puthiyakahar5208
2 жыл бұрын
❤❤❤❤🌹🌹🌹
@gargiram490
2 жыл бұрын
🥰👌👌
@renjithsubhash4959
3 жыл бұрын
കർണ്ണാമൃതം 🌟
@user-rm3qo3kr8j
8 ай бұрын
ഈ കവിത കവി തന്നെ പാടിയത് ആണ് അതിനെ ഏററവും സുന്ദരമാക്കുന്നത്
Пікірлер: 74