അച്ഛൻ പറയുന്നത് എത്ര സത്യം !!അച്ഛൻ മാർ തന്നെ manjakalachane എതിർത്തു പറയുമോ .ഹോസ്പിറ്റൽ ,സ്കൂൾ ,കോളേജ് ..ഒക്കെ ഉണ്ടാക്കി ഒടുക്കത്തെ ഫീസ് വാങ്ങി ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ മഹിമ എന്നുപറഞ്ഞു പാവങ്ങളെപോലും പിഴിഞ്ഞ് പണമുണ്ടാകുന്നു ..അതാണ് ചിന്ത .വചനപ്രഘോഷിക്കുന്നതെവിടെ ..അറിയുന്നവരോട് തന്നെ പറയുന്നു .യേശു ആരെന്നു അറിയാതെ കോടി കണക്കിന് ആളുകൾ ഭൂമിയിലുണ്ട് ..അവരെ ആര് സുവിശേഷം അറിയിക്കുന്നു ?
Пікірлер: 3