സമ്മാനം കൃത്യമായി കൊടുക്കുന്നുണ്ടെങ്കിൽ അയാൾ നടത്തട്ടെ
@Vineeshkvijayan
13 күн бұрын
10 lack നു പുറമെ ദിവസവും13704 ആളുകൾക്ക് കൊടുക്കുന്ന സമ്മാനങ്ങൾ 100 ൽ കൂടുതൽ ആർക്കും കിട്ടുന്നത് കാണുന്നില്ല😬 1K എങ്കിലും കിട്ടിയവരുണ്ടോ?
@ItsmeSarika
13 күн бұрын
25 kodi ആണ്
@natureindian88
12 күн бұрын
Appo Kerala government um samman correct ayi kodu kendi verum 😂 athu patttila...oru year 365 days lottery edukkunnu oru 70 lakhs vechu 365 per engil varsham lottery adikende....365 family vechu 10 year kondu ethra family raksha pedanam angane nokiyal....ithu koodathe bumber vereyum ....ithil per year ethra perku lottery adichu ?
ഇന്നത്തെകാലത്ത് നല്ലത്ചെയ്ത് പാവങ്ങളെ രക്ഷിക്കാം എന്ന് വി ചാരിച്ചാലും നമ്മുടെനാട്ടിൽ രക്ഷയില്ല 😢
@kannurtheyyam3531
13 күн бұрын
നമ്മുടെ കേരളം മാത്രം ആണ് ഇങ്ങനെ
@jazuuzzzz
13 күн бұрын
@@kannurtheyyam3531 തമിഴ് നാട്ടിൽ ഇതൊക്കെ പണ്ടേ നിരോധിച്ചത് ആണ്... നറുക്കെടുപ്പ് വഴി സമ്മാനവും നൽകി സാധനം വിൽക്കാൻ പോലും പാടില്ല... നമ്മുടെ ഒക്കെ ജ്വാലറി ഒക്കെ ഉള്ള പോലെ കാർ , വീട് പറഞ്ഞു സമ്മാനം നൽകാൻ പാടില്ല... മറിച് TV വാങ്ങിയാൽ എല്ലാവർക്കും ഡിഷ് പോലെ, 1 ലക്ഷത്തിന്റെ സാധനം വാങ്ങുന്ന എല്ലാവർക്കും സാരി പോലേ ഉള്ള സമ്മാനം മാത്രമേ പാടുള്ളൂ... നറുക്കെടുപ്പ് വഴി ഉള്ളത് പാടില്ല
കേരള ലോട്ടറി ആരും എടുക്കാതെ ഇരിക്കണം എന്നാലേ പഠിക്കു, ബോച്ചേ ടീ തുടർന്നും ഉണ്ടാകണം ❤️
@YouTubeAdmin10
14 күн бұрын
40 പോയാൽ ഒരു ചായപ്പൊടി എങ്കിലും കിട്ടും ലോട്ടറി ആണെങ്കിലോ 50 പോയി കിട്ടും
@JibinGeorge-xx9hx
13 күн бұрын
ഞങ്ങള് 120 തേയില ഓർഡർ ചെയ്തു സമ്മാനമായി 200 രൂപ അക്കൗണ്ടിൽ വന്നു മൂന്നു പാക്കറ്റ് തേയില 40 കിട്ടി ഞങ്ങൾ അറിവിൽ അടുത്തുള്ള പലർക്കും പലപല സമ്മാനങ്ങളും കിട്ടി വർഷങ്ങളായി കേരള ലോട്ടറി എടുത്തു കാശുപോയ എനിക്ക് കേരള ലോട്ടറി എടുത്തതിനേക്കാൾ ലാഭമായി എടുക്കുന്നതിനേക്കാൾ എനിക്ക് ഇത് ലാഭമായി തോന്നി
@omairizyan
13 күн бұрын
പിന്നല്ല കുറച്ച് കാലം നല്ല ചായ കുടിച്ചൂടെ അല്ലെ ലോട്ടറി എടുത്ത് ക്യാഷ് പോകുന്നു എന്നല്ലാതെ എന്ത് പ്രയോജനം
@AsifAli-ws1uz
10 күн бұрын
ഇത് എങ്ങനെയാണ് ഓർഡർ ചെയ്യുന്നത്. തേയില നമുക്ക് എങ്ങനെയാണ് ലഭിക്കുക. ഒന്നു പറഞ്ഞു തരുമോ അറിയാത്തതുകൊണ്ടാണ്.
@shamsudheenm7689
14 күн бұрын
സംസ്ഥാന ലോട്ടറി ആണ് പറ്റിക്കൽ ലോട്ടറി
@abdulnazar4747
10 күн бұрын
ചായ എന്നു പറഞ്ഞൽ ഒരു രക്ഷയുമില്ല ചായ സൂപ്പർ ഈ സംമരംബം തുടരട്ടെ പാവങ്ങൾ രക്ഷപ്പെടട്ടെ എന്ന് ആശംഷിക്കുന്നു👍👍👍👍
@user-pk1qn5cy2b
14 күн бұрын
ലക്കി ഡ്രോയി ഒരു വിഹിതം സർക്കാർ എല്ലാ പാർട്ടിക്കാരും ഒരു വിഹിതം ആവശ്യപ്പെട്ടു ബേബി ചെന്നൂർ പറഞ്ഞു പോയി പണി നോക്കാൻ പറഞ്ഞു
നന്നായി .അല്ലെങ്കിൽ കേരള ഉടായിപ്പ് ലോട്ടറി പൂട്ടുപോകേണ്ടിവരും😂
@ansar4562
14 күн бұрын
എന്തിനാടോ ഇങ്ങനെ ഒരു സംസ്ഥാന ലോട്ടറി ഉടായിപ്പ്
@user-mf1bt9zz2r
9 күн бұрын
Le. Bo.Che: പരസ്യത്തിനുള്ള കാശ് കൂടി ലാഭമാക്കി തന്ന, കേരള പോലീസിന് നന്ദി
@smvrider202
12 күн бұрын
സംസ്ഥാന ലോട്ടറി ഉപേക്ഷിക്കുക ലോക ഉടായിപ്പ് ആണ് 10 പൈസയ്ക്ക് പോലും ഒരു കാരണവശാലും സംസ്ഥാന ലോട്ടറി ആരും എടുക്കരുത്
@lollipop2621
14 күн бұрын
സംസ്ഥാന ലോട്ടറി ത് ഫൂ'''
@savariya833
13 күн бұрын
ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് ലോട്ടറി ആണ് കേരള സർക്കാർ ലോട്ടറി..40 കോടിക്ക് ടിക്കറ്റ് വിറ്റിട്ട് 4 കോടി പ്രൈസ് കൊടുക്കുന്ന മഹാ പ്രസ്ഥാനം 😂😂😂
@fusiongamingyt6784
8 күн бұрын
ഇതിനേ ആണ് ശെരിക്കും തട്ടിപ്പ് എന്ന് പറയുന്നത്
@shaji148
9 күн бұрын
കേരളാ ലോട്ടറി നടത്തിപ്പിനെതിരെ ആദ്യം കേസ്സ് കൊടുക്കണം...
@neethe1
13 күн бұрын
തമിഴ് നാടിലെത്തു പോലെ കേരളം ലോട്ടറി നിരോധിക്കണം
@herbertk.c5046
14 күн бұрын
കേരളാ ലോട്ടറിയേക്കാൾ ഭേദം
@user-kg3tu7ew9e
9 күн бұрын
ജനങ്ങൾക്ക് ഒരു വിധത്തിലും ഉപദ്രവം ഉണ്ടാകരുത്.....കേരള സർക്കാരിൻ്റെ മുൻകരുതൽ...wow 😂😂😂😂
@shareefmd.8479
14 күн бұрын
കുറച്ചു നന്മയൊക്കെ ചെയ്തതല്ലേ... ഇനി ട്രോളുകള്ളൊക്കെ മാറി കേസുകൾ വരാൻ തുടങ്ങും!! അതൊക്കെ നേരിട്ട് മുമ്പോട്ട് പോവുക 👍🏼👍🏼 track correct ആണ് എന്നുള്ളതിന്റെ തെളിവാണ് ഈ തുമ്പില്ലാ കേസുകളൊക്കെ!!
@nithinmr380
14 күн бұрын
സർക്കാർ ലോട്ടറി നിർത്തലാക്കുക '
@abdurahiman115
10 күн бұрын
സർക്കാരിന്റെ ലോട്ടറിതന്നെ അടച്ചുപൂട്ടണം
@HakeemmpHakeemmp
11 күн бұрын
ബോച്ചേ മുന്നോട്ട് ഒരുപാട് ഉയരങ്ങൾ തണ്ടാൻ ഇനിയും ഉണ്ട് വിലങ്ങു നില്കാൻ പല കോലത്തിൽ തടസ്സങ്ങൾ വരും അതിനെ എല്ലാം കോളചണ്ടി നീക്കുന്നത് പോലെ അങ്ങ് നീക്കിയെക്കണം 👍👍 ലക്കി ദ്രോയുമായ മുന്നോട്ട് പിന്നോട്ട് വേണ്ട അഭിനന്ദനങ്ങൾ 👏👏👏
@monoosvlog3443
10 күн бұрын
🤣🤣🤣🤣👍
@fusiongamingyt6784
8 күн бұрын
ഒരു മിക്സിവാങ്ങുബോൾ 2000 രൂപ പ്രൈസ് അടിക്കുന്ന സമ്മനം അടിക്കുന്ന കുപ്പൺ നൽകിയാൽ തട്ടിപ്പ് ആണോ നേരെ ചൊവ്വേ സമയത്ത് സ്കൂളിൽ പോവത്തി എന്റെ കുഴപ്പം ആണ് ലോട്ടറിടെയും കുപ്പൺ എന്റെയും വ്യത്യാസം മനസിൽ ആവാത്തത് ഒരു പുതിയ കാർ വാങ്ങുബോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു നൽകൻ കബനി തിരുമാനിച്ചാൽ തട്ടിപ്പ് ആണോ അബാനി ഫ്രീആയി നെറ്റ് കൊടുത്തു ആദിയം പിന്നിട് പൈസ ഇടാക്കി ഇത് തട്ടിപ്പ് ആണോ ഇത് ഓക്കേ ബിസ്നസ്ട്രിക്കു ആണ് ആർക്കു എന്ദു കൊടുക്കണം എന്നത് വ്യക്തിയുടെയോ കബനിയുടെയോ തിരുമാനം ആണ് അത് സർക്കർ അല്ല തിരുമാനിക്കുന്നത് 😂😂😂😂 300ന് നെറ്റ് റിച്ചർജ് ചെയ്തു ഇട്ടു നെറ്റ് കിട്ടതെ ഇരുന്നൽ അതിനേ ആണ് തട്ടിപ്പ് എന്ന് പറയുന്നത് 40 രൂപക് ലോട്ടറി വാങ്ങിഇട്ടു ഒരു പ്രൈസും ഇല്ലതെ ഇരിക്കുന്നതിനേ ആണ് തട്ടിപ്പ് എന്ന് പറയുന്നത്
@mohamedsyed3112
9 күн бұрын
ബോബി ചെമ്മണ്ണൂരിൻ്റെ ഉയർച്ച കണ്ടുനിൽക്കാൻ കഴിയാത്തവരാണ് കേസെടുക്കുന്നതും കേസ് കൊടുക്കുന്നവരും
@jeesonpaul165
13 күн бұрын
കേരള സർക്കാറും തേയില വിറ്റോട്ടെ ലോട്ടറിയും നടത്തിക്കോട്ടെ
@spread_the-love
14 күн бұрын
Indiayil ആർക്കും ഇവിടെ വേണമെങ്കിലും ബിസിനസ് നടതാലോ പിന്നെ എന്താ
@Deny-sp9qn
12 күн бұрын
Lottery okke nadatgano vendayo enn theerumaanikkunnathu State govt aanu...State list subject aaanu....athukonda pandu Sikkim lottery okke ban aakiyath.
@spread_the-love
12 күн бұрын
@@Deny-sp9qn aysheri
@MuhammedAlipp-xp6hg
10 күн бұрын
ആരൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ഈ മനുഷ്യൻ വളർന്നു കൊണ്ടേ ഇരിക്കും 👍👍👍
@user-bo2xy3np1n
10 күн бұрын
ബോബി ചെമ്മന്നൂർ കേരള നാടിന്റെ ഐഷര്യം തന്നെ 👍🏻👍🏻👍🏻👌🏻🔥
@George-12351
13 күн бұрын
ബക്കറ്റ് പിരിവു നൽകിയില്ല അയിനാണ് 😂😂
@akhilraj9551
14 күн бұрын
Boche go ahead we all are with you
@user-bb3us4po3r
14 күн бұрын
ഒരാൾക്കും ഒരു രൂപ കിട്ടാൻ ഞങ്ങൾ സമ്മതിക്കൂല.
@subairpunchirivlog4627
8 күн бұрын
പാവങ്ങളെ പറ്റിക്കുന്ന സർക്കാറിനേക്കാൾ നല്ലത് ബോബി തന്നെയാണ്
@Vineeshkvijayan
14 күн бұрын
ചായപ്പൊടി സമ്മാനങ്ങൾ വിൽക്കട്ടെ... 10 lack നു പുറമെ ദിവസവും13704 ആളുകൾക്ക് കൊടുക്കുന്ന സമ്മാനങ്ങൾ 100 ൽ കൂടുതൽ ആർക്കും കിട്ടുന്നത് കാണുന്നില്ല😬 1K എങ്കിലും കിട്ടിയവരുണ്ടോ?
@ShivDas-kf8vg
14 күн бұрын
No
@KTDPsycho09
13 күн бұрын
yes 😂😂 boche govt ne kal udayip an
@Vineeshkvijayan
13 күн бұрын
@@KTDPsycho09 സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ എങ്കിലും പൈസ ഉണ്ടാക്കണ്ടേ അവർക്ക്😌
@KTDPsycho09
13 күн бұрын
@@Vineeshkvijayan avr at least 5k 2k 500 oke vachu kodukunille boche kodukanth 100 rs an pinne 10 lac kodukanth oke avrude crew nte family ullavrk oke an 😂
കേരള സർക്കാർ ലോട്ടറി ബോചയെ ഏൽപ്പിക്കുക അതാകും സാദാരനാകർക് നല്ലത്
@rayidkp
14 күн бұрын
24 upload ചെയ്യുന്ന വീഡിയോയിൽ (Audio Video) sync അല്ലാ, അത് ശ്രദ്ധിക്കുമല്ലോ.
@mobzbag2164
10 күн бұрын
ലോട്ടറി ആദ്യം പൂട്ടിക്കണം...
@SidharthanSidharthan-ii4gu
14 күн бұрын
ബോബി ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ല കാരണം ഇന്ന് നമ്മൾ ഏതു സാധനം വാങ്ങിയാലും ലക്കി കൂപ്പൺ കൊടുക്കും പിന്നെ ഇവിടെ എന്തെങ്കിലും ചെയ്യുന്നവരെ ഓടിക്കുക എന്നത് നമ്മുടെ നാടിന്റെ അജണ്ടയാണ് അസുഖം വന്നാൽ vip കൾ വിദേശ തുള്ള ആശുപത്രികളിലേക്കു പറക്കുന്നു പഠിക്കാൻ കുട്ടികൾ വിദേശത്ത് പോകുന്നു ജോലിക്കായി വിദേശത്ത് പോകുന്നു ചുരുക്കിപ്പറഞ്ഞാൽ നല്ലതൊന്നും ഇവിടെയില്ല ഈ ന്യായം പറയുന്ന ലോട്ടറി വകുപ് ഒന്ന് മനസിലാക്കുക ഒരാൾ 450 രൂപ കൊടുത്ത് ഒരു ബമ്പർ ടിക്കറ്റ് എടുത്താൽ അടിച്ച ആളിന് നിങ്ങൾ എത്ര കൊടുക്കും ഏഴര കോടി പരസ്യത്തിൽ എത്ര പറയും പന്ത്രണ്ടു കോടി ഇനി 40 രൂപ കൊടുത്തു ഒരു കാരുണ്യ എടുത്താൽ എത്ര കൊടുക്കും അറുപതു ലക്ഷം ബാക്കി ആ നികുതി ഈ നികുതി എന്ന് പറഞ്ഞു വിഴുങ്ങും ഇതിലും വലിയ തട്ടിപ്പല്ല ബോബി ചെയുന്നത് പിന്നെ ഇവിടെ എല്ലാം നിരീക്ഷിക്കുന്ന പൊതുജനം ഉണ്ട് അത് മറക്കരുത്
@SanoopSuresh-rk1oq
13 күн бұрын
Love you Boche keep going ☺️☺️
@blessonc.a1998
8 күн бұрын
Support boche❤
@arunvs3451
9 күн бұрын
40 രൂപയ്ക്ക് സമ്മാനം കിട്ടിയില്ലെങ്കിൽ എന്താ....തേയിലയെങ്കിലും കിട്ടും......മറ്റത് മൊത്തം പോക്കാ.....😂
@MuhammedsarkarMuhammedsa-eq8og
13 күн бұрын
U carry on mr chemmanoor
@bindhusuresh1012
8 күн бұрын
എങ്ങിനെ th
@user-xx4wv2hu2s
10 күн бұрын
ബോച്ചേടീ വാങ്ങുന്നതിലൂടെ പാവപെട്ടവർക്കുവേണ്ടിയാണ് ഈ പൈസഉപയോഗിക്കുന്നത് എല്ലാവരും ബോച്ചേ ടീ വാങ്ങി സഹകരിക്കണം 👍
@ajmalaji4654
9 күн бұрын
ഒരുത്തനും ലോട്ടറി എടുക്കരുത്, ആ പൈസക്ക് ചായപ്പൊടി വാങ്ങുക, ചായപ്പൊടിയെങ്കിലും കിട്ടും,ഭാഗ്യമുണ്ടേൽസമ്മാനം കിട്ടും, ലോട്ടറികൊണ്ട് ഒരു പ്രയോജനവുമില്ല
@WestWindYouTube
10 күн бұрын
സമ്മാനം അടിച്ച് നാട്ടുകാരെ രക്ഷപ്പെടട്ടെ സർക്കാറിന് ഒന്നും ചെയ്യാൻ പറ്റുന്നില്ല ജനങ്ങൾക്ക് ഗുണം ഉണ്ടാകട്ടെ
@shamsuak3791
8 күн бұрын
Good
@arshadaluvakkaran675
10 күн бұрын
Loving from aluva
@infomic8224
8 күн бұрын
സർക്കാറോ ജനത്തിന് ഒരു ഉപകാരം ഇല്ല. ബോച്ചേ എങ്കിലും ജനത്തിനെ സഹായിക്കട്ടെ. ബോച്ചേ ❤️u
@zainudheenc
11 күн бұрын
👍
@sajeerkhan739
8 күн бұрын
ഡയറക്റ്റ് ആയി ലോട്ടറി കച്ചവടം നടത്തുന്നത് നിയമ വിരുദ്ധമാണ് ... അപ്പോൾ പിന്നെ അങ്കവും കാണാം താളിയും പറിക്കാം
@vargheseabraham958
14 күн бұрын
Boche go ahead and you are doing good for public
@themystic3954
14 күн бұрын
Boche the Thug 💥💥💥🤘🤘
@user-oh7sf8bl1y
14 күн бұрын
സർക്കാറിന് എന്തിനാണിത്ര പേടി അയാൾ കൊടുത്തോട്ടെ
@saikrishnasai8109
13 күн бұрын
ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയക്കാർക്കും കൈമണി കൊടുത്തിട്ടാണ് ഈ സംവിധാനം എങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല ഇതിപ്പോ സാധാരണക്കാർക്ക് കിട്ടുന്നതാണ് പ്രശ്നം
@sivakollam
12 күн бұрын
ഒരു സാധനം കൃത്യമായി നടക്കുന്നു എങ്കിൽ അതിന് പാര വക്കാൻ ഇവർക്കൊക്കെ എന്താ ശുഷ്കാന്തി
@coolafsal4052
13 күн бұрын
കേരള ഉഡായിപ്പ് ലോട്ടറിയെക്കാൾ മികച്ചത് ✒️👌🏽
@sanujj3269
10 күн бұрын
അതൊന്നുമല്ല ലോട്ടറി ടിക്കറ്റിനെ ബാധിക്കുന്നത് സമ്മാനങ്ങൾ കൊടുക്കാത്തതാണ് കാരണം
@ameen6422
10 күн бұрын
Support boby chemmnanur..👍👍👍
@Chandrasekharnarayan
7 күн бұрын
ലോട്ടറി അടിച്ചില്ലേൽ ചായ എങ്കിലും കുടിക്കാം... സർക്കാർ ലോട്ടറി എടുത്താ സ്വാഹാ!
@shijus7398
13 күн бұрын
ബോച്ച ഫുൾ സപ്പോർട്ട്
@nizzvlogs1733
8 күн бұрын
❤❤❤❤
@kunjayeesvlog888
13 күн бұрын
ഒരുപാട് ആൾക്കാർക്ക് ഈ ലക്കി ഡ്രോ പ്രയോജനം ചെയ്തിട്ടുണ്ട്.
@abijithashokan7279
12 күн бұрын
Mayor case evda
@aamishanu5716
10 күн бұрын
ബോച്ചെ ഇങ്ങള് തകർക്ക് ❤
@abhijayskumar7408
12 күн бұрын
👍 Boche we are with you
@princejoy7090
12 күн бұрын
Allellum nallath chyunnvnr pidikunnthenllo pathiv
@lachooooded
12 күн бұрын
ആരും ലോട്ടറി edukaruth
@firozmund6382
9 күн бұрын
ഞാൻ ഇടക്ക് സർക്കാർ ലോട്ടറി എടുക്കാറുണ്ട് ഇനി എടുക്കില്ല 💯
@SajinPuthiyaveetil
10 күн бұрын
Lottery thattippe 1avasnippikkaro
@rajeevannk48
13 күн бұрын
ബോബി ചെമ്മന്നൂർ 40/- രൂപയ്ക്കുള്ള ഉപയോഗ്യ യോഗ്യമായ ചായ പൊടി ജനങ്ങൾക്ക് കൊടുക്കുന്നു. കേരളത്തിൽ സർക്കാർ ലോട്ടറിയിലൂടെ ജനങ്ങളെ പറ്റിക്കുന്നു. സർക്കാർ ലോട്ടറി നിർത്തണം. ജനകീയ സമരം ഉടനെ ഉണ്ടാകും.
@tamilachan007
7 күн бұрын
Account il amount varunilla
@akhilnooranad6006
10 күн бұрын
ഇതൊക്കെ സർക്കാരിന് മാത്രവേ പറ്റത്തൊള്ളോ?
@BaijuMathew-hx6jn
12 күн бұрын
നാല്പതു രൂപയുടെ ലോട്ടറി ടിക്കറ്റിനോടൊപ്പം 100 ഗ്രാം തേയില കൂടി നൽകി ലോട്ടറി വകുപ്പ് പ്രതികാരം ചെയ്യണം.
@oblivion_007
13 күн бұрын
സംസ്ഥാന ലോട്ടറിയുടെ അത്രേം പറ്റിക്കൽ ആയിരിക്കില്ല ബോച്ചേ tea ലോട്ടറി
@sruthy-sruthy4793
12 күн бұрын
ഇത് ഒന്ന് മല്ലെങ്കിൽ എടുത്ത ലോട്ടറി അടി ക്കുന്നുണ്ട്. എന്തായാലും കേരള ലോട്ടറിയെക്കാൾ ഭേദം ആണ് 🔥ആരേലും ഒരു നല്ലത് ചെയ്താൽ അയാൾക്ക് എതിരെ കേസ്സ് 🤦
അപ്പൊ ആർക്കും അടിക്കാത്ത ലോട്ടറി വിൽക്കുന്നുർക്കു എതിരെ കേസ് ഒന്നും ഇല്ലേ 🤣
@sunilnetteri9609
11 күн бұрын
New generation model 👍🏻👍🏻
@rasheedkochi7042
8 күн бұрын
ഈ കേസ് ബോച്ചെക്ക് പബ്ലിസിറ്റി കൂട്ടും 😢😢എങ്ങനെ പോയാലും ബോച്ചെക്ക് അനുകൂലം
@truecitizen656
10 күн бұрын
ഒരുത്തൻ നല്ലതു ചെയ്യുമ്പോൾ' അസുയ്യ😢😢😢
@vish1174
9 күн бұрын
ജനങ്ങളെ എങ്ങനെയും കഷ്ടത്തിലാക്കണം സർക്കാരിന് കൂടാതെ കയ്യിട്ടു വാരാൻ പണം ലോട്ടറി വകുപ്പിൽ നിന്നും കിട്ടുന്നില്ല, ബോച്ചെയ്ക്കു ഫുൾ സപ്പോർട്ട്.. ഞനും ബോച്ചേ ടീ എടുത്തു അങ്കമായി 👍
@adarshadarsh7599
13 күн бұрын
തിന്നുകയും ഇല്ല, തീറ്റിക്കുകയും ഇല്ല.. 🙏🏼🙏🏼🙏🏼🙏🏼
@ziyasworld5797
8 күн бұрын
അപ്പൊ ധാരാളം സമ്മാന കൂപ്പൺ പദ്ധതി നടക്കിന്നുണ്ടല്ലോ
@fusiongamingyt6784
8 күн бұрын
നെഗറ്റീവ് ഓളികളെ ഇതിലേ തട്ടിപ്പ് എന്താണ് എന്ന് പറ 😂😂😂😂😂
@369JP
12 күн бұрын
കേരള സംസ്ഥാന സർക്കാരിൻ്റെ തന്തയില്ലാത്ത ലോട്ടറി കച്ചവടം നിർത്തിച്ച് ബോച്ചേ യുടെ ഭാഗ്യക്കുറി ജെനങ്ങൾക്ക് പണം ഉണ്ടാകും . കേരളാ സംസ്ഥാന തട്ടിപ്പ് ലോട്ടറി കച്ചവടം ചെയ്യുന്ന എല്ലാവരും ബേച്ചേ യുടെ ലക്കി കുപ്പൺ കച്ചവടം നടത്താൻ നിയമം വന്നാൽ അത് ചെയ്യുക , ജെനങ്ങൾക്ക് അങ്ങനെങ്കിലും 10 പൈസ അടിക്കുമല്ലോ ❤
@johnsmedia1757
13 күн бұрын
ഇത് വാങ്ങിയാൽ ചായപ്പൊടി എങ്കിലും കിട്ടും.
@user-xq7du1nj4y
11 күн бұрын
ഇത് ഉത്ഘാടനം ചെയ്തത് റിയാസ് മന്ത്രി ആണ് 😂😂😂
@ShivDas-kf8vg
14 күн бұрын
എല്ലാം നാടകം ആണ്. കേന്ദ്രം നടപടി മുന്നേ കേരള സർക്കാരിന്റെ ബോച്ചേ ക്കു വേണ്ടി ഉള്ള നാടകം
@shafi.muhammed
9 күн бұрын
തിന്നേം ഇല്ല, തീറ്റിക്കുകയും ഇല്ല, സംസ്ഥാന സര്ക്കാര് ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നത്, മാറി മാറി ഭരിക്കുന്ന സര്ക്കാര് ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ച് അവരുടെ കീശ നിറക്കുന്നു, എല്ലാ രാജ്യവും അവരുടെ പൗരന്മാരെ അവിടെ തന്നെ നിറുത്താൻ ശ്രമിക്കുന്നു, നമ്മുടെ രാജ്യം മാത്രം വിദേശ തൊഴിലിനെ പ്രോത്സാഹിപ്പിക്കുംന്നു, ഒരു നല്ല തൊഴിൽ നമുടെ നാട്ടിലെ ജനങ്ങൾക്ക് നൽകുന്നുണ്ടോ, പേരിന് ഒരു psc, അതുകൊണ്ട് എന്താ പ്രയോജനം..
@RidhasParadise-sr3ml
13 күн бұрын
ലോട്ടറി... മുടി കളഞ്ഞ ലോട്ടറി
@jiyadmankada9526
13 күн бұрын
ഈ കേസ് ഒക്കെ ബോബിക്ക് രോമമാണ് രോമം നാളെ മോചിക്കുന്ന കേരള ലോട്ടറി എടുക്കുന്നവരൊക്കെ ബോബിയുടെ കൈയിൽ നിന്നും തൈല വാങ്ങി തുടങ്ങിയപ്പോൾ ഉള്ള കൃമികടി😂
@shamsudeenm5193
13 күн бұрын
ഇയാൾ ഉദ്ദേശിച്ചത് നടക്കാൻ എളുപ്പമായി ഇനിഇതിൽ സമ്മാനംകിട്ടിയാൽ കോടതിയിൽ കേസ് ഉണ്ടെന്നു പറഞ്ഞു കൊടുക്കാതിരിക്കാം.
@SantoshKumar-tl7dv
11 күн бұрын
tea packet kittiellaa
@musthafamuhammad2202
10 күн бұрын
Big salute my brother Bocho
@vishnuvattaparambil
9 күн бұрын
സർക്കാർ ലോട്ടറി എടുക്കുന്നതിനേകൾ നല്ലത് ഇതാണ്... കൃത്യമായി സമ്മാനം കിട്ടും. പിന്നെ ചെലവാകുന്ന പൈസക് ചായപ്പൊടി കിട്ടും. മാറ്റത് വെറും പേപ്പർ മാത്രം. കൃത്യമായി സമ്മാനത്തുക കിട്ടും. സർക്കാറിന്റെ ലോട്ടറി പോലെ ആവില്ല.
@Sajithphysio2024
10 күн бұрын
ഇവിടുത്തെ നിയമങ്ങൾ ആർക്കു വേണ്ടിയുള്ളതാണ്. ബോബിയെ പോലുള്ള വ്യവസായികൾ ഇനിയും മുന്നോട്ട് വരണം. കേരള ഉടായിപ്പ് ലോട്ടറി ബാൻ ചെയ്യണം. തമിഴ്നാട്ടിലൊക്കെ ഇത് ബാൻ ചെയ്തിട്ട് നാൾ കുറെ ആയി. ഇവിടത്തെ ലോട്ടറിയുടെ ഹോൾസെയിൽ കൈവശം വെച്ചിരിക്കുന്നത് തമിഴന്മാരാണ്. അവരും ലോട്ടറി ഓഫീസിലെ ഏമാന്മാരും ചേർന്നുള്ള അഡ്ജസ്റ്മെന്റാണ് ഇനി പൊളിയാൻ പോകുന്നത്. വിൽക്കാത്ത ടിക്കെട്ടിനു പ്രൈസ് വീഴുന്നത് നന്നായി കൈക്കൂലി മേടിച്ചിട്ട് തന്നെയാണ്.
@musthaphamustha4266
7 күн бұрын
സംസ്ഥാന ലോട്ടറി വഞ്ചന ആണെന്ന് പറഞ്ഞ് കേസ് കൊടുക്കാൻ ഒരു പട്ടിയുമില്ല...!!?
@scadsbusinesssolutions6376
9 күн бұрын
അതു എന്തു നിയമം... ഗവണ്മെന്റ് ആവാം എങ്കിൽ.. ജനങ്ങൾ ആയിക്കൂടെ....
Пікірлер: 342