യാത്ര പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന വഴിയാണ് വാഗമൺ പുള്ളിക്കാനം റോഡ്. തോട്ടങ്ങൾക്കിടയിലൂടെ മനോഹരമായി നിങ്ങൾക്ക് യാത്ര ചെയ്യാം. വാഗമണ്ണിൽ നിന്നും തൊടുപുഴയിലെ കാഞ്ഞാർ വരെയുള്ള ദൂരം പലതരത്തിലുള്ളbകാഴ്ചകൾ കൊണ്ട് ശ്രദ്ധേയമാണ്. തേയിലത്തോട്ടങ്ങൾ കൂടാതെ മൊട്ട കുന്നുകളും എല്ലാം ഈ യാത്രയെ ഹൃദ്യം ആക്കുന്നു.
Vagamon Pullikanam Road is a favorite route for travel enthusiasts. You can travel through the gardens beautifully. The distance from Vagaman to Kanjar in Thodupuzha is remarkable for its variety of views. Apart from the tea plantations, the bald hills make this trip heartwarming.
#vagamon #vagamonresorts #vagamonresorts #pullikkanam #vagamonroadtrip
#djimini3pro #insta360oners
Негізгі бет തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പുള്ളിക്കാനത്തേക്ക് ഒരു യാത്ര
Пікірлер: 16