ഉസ്താദ് പാവങ്ങൾക്ക് അതിന്റെ സന്തോഷം അറിയൂ ഇനിയും സഹായിക്കാൻ അല്ലഹ് ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ
@Rockz174
Ай бұрын
തങ്ങളുടെ നല്ല മനസ്സ് allahu ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഭാഗ്യം നൽകട്ടെ 🤲
@siddiquesq4439
Ай бұрын
നമ്മുടെ തങ്ങൾ ഉപ്പാക്ക് അല്ലാഹു ആരോഗ്യം ആഫിയത്തും കൊടുക്കു മാറാകട്ടെ🤲🤲🤲
@niyasmuhammed4613
24 күн бұрын
Aameen aameen 🤲
@kadakkotshihabwheelchair5942
Ай бұрын
ഒരുപാട് Live മജ്ലിസ് നടക്കുന്നുണ്ട് പക്ഷെ അതിൽ കിട്ടുന്ന സമ്പാദ്യം ആരെയും വെളിപ്പെടുത്താറില്ല ഇവിടെ കിട്ടുന്ന സമ്പാദ്യം പാവങ്ങൾക്ക് ഉപകാരപ്പെടുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ NOORE HABEEBE മജ്ലിസ് മറ്റുള്ളവരിൽ നിന്നും വേത്യസ്ഥമാകുന്നത് വെരി HAPPY 👍🌹🌹
@HaseenaAnwar-jv4gm
Ай бұрын
അൽഹംദുലില്ലാഹ് 😍 അ താണ് നൂറേ ഹബീബ് 🤲🏻
@marliyahaneefa9776
Ай бұрын
മാഷാ അള്ളാഹ് . തങ്ങളെ കല്യാണത്തിന് സഹായിക്കൻ ധാരാളം ആളുകൾ സഹായിക്കും. ഞങ്ങളൊന്ന് സഹായിക്കാമേസ്ഥലം വാങ്ങി വീട് പണിയാൻ . ഞങ്ങൾ ഹാഫിളത്തും ഹാഫിളാണ്.
@dhanishpro927
Ай бұрын
@@marliyahaneefa9776തങ്ങളുടെ അടുത്ത് പോയി പറയുക മൂന്നര ഏകർ സ്ഥലം വാങ്ങി യിട്ടുണ്ട് പാവങ്ങൾ ക് കൊടുക്കാൻ ഇൻശാഅല്ലഹ്
ഉസ്താദല്ല തങ്ങളാണ് 😊നിങ്ങളെപ്പോഴും ഉസ്താദ് എന്ന് പറയുന്നു 😊ഇനിയും ഒരു പാട് കുട്ടികളെ കല്ലിയാണം കഴിച്ചു വിടാൻ തങ്ങളുപ്പാക്ക് ആഫിയത്തും ആയുസും അള്ളാഹു നൽകട്ടെ 🤲🤲🤲🤲
@HaseenaAnwar-jv4gm
Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@rafiyathsalam6936
Ай бұрын
ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻
@rinsharasak8956
Ай бұрын
Ameen🤲🤲
@haneefaani7174
Ай бұрын
ആമീൻ
@kadeejahaneefa1721
Ай бұрын
g qno😅
@typicalfamily4914
Ай бұрын
ഇങ്ങനത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ യ റബ്ബൽ ആലമീൻ
@RukhiyaBeeviVlog
Ай бұрын
മാഷാ അള്ളാഹ്,, അൽഹംദുലില്ലാഹ്,, തങ്ങൾക്ക് ദീർഗായുസുള്ള ഹാഫിയത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ🤲
@jannajafin
Ай бұрын
Mashaallah❤അൽഹംദുലില്ലാഹ് ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സന്തോഷം ❤❤❤ദുആയിൽ ഉൾപെടുത്തുക 🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@MohdBinfas-yo7lw
Ай бұрын
മാഷാ അള്ളാ തങ്ങൾക്ക് ആയുസിനെ നീട്ടിട്ടു കൊടുക്കട്ടെ ആമീൻ പാവപ്പെട്ട പെൺകുട്ടികളെ അല്ലേ കെട്ടിക്കുന്നത് ഏറ്റവും നല്ല പ്രതിഫലമാണ്
Masha allah thagalk allahu deergayasum afiyath um arogyathnth sandosipikat
@thayamasviog8396
Ай бұрын
മാഷാ അള്ളാഹ്
@ilmudheenchavakkad8424
23 күн бұрын
ഈ സമൂഹ വിവാഹത്തിന് നേതൃത്വം നൽകുന്ന തങ്ങൾക്കും അതിനായി സഹകരണം നൽകുന്ന ഈ മജ്ലിസിലെ എല്ലാം എല്ലാവർക്കും അള്ളാഹു ദീർഗ്ഗായുസ്സ് നൽകണേ യാ allh😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫂
@semibanusemi3354
Ай бұрын
Masha Allah 😍❤️
@thahiraabdullah7936
Ай бұрын
Masha allah alhamdulillah 🌹🌹
@saljasalja4711
Ай бұрын
Masha allah. Alhamdullillah
@user-bi3ox4xw5h
Ай бұрын
Ee lokathinu munnil Thangale oru vazhikatyanu .Alhamdulillah Barakkallahu Hair Masha allah .Masha allah🎉🎉🎉🎉🎉👍👍👍👍⭐⭐⭐⭐⭐⭐⭐⭐⭐
@rajeenaharis745
Ай бұрын
الحمدالله 🤲 الحمدلله 🤲 ماشاء الله 👌 തങ്ങൾ ഉപ്പായ്ക്ക് ആരോഗ്യം ആഫീയത്ത് ദീർഘ ആയുസ്സ് കൊടുക്കണെ ആള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲 🤲🤲🤲🤲🤲😭😭😭 ഈ സ്വലാത്ത് ഫാത്തിഹിൻ്റെ ബർ ക്കത്ത് കൊണ്ട് ഞങ്ങളുടെയും പ്രയാസങ്ങൾ മാറ്റി തരണെ ആള്ളാ 🤲🤲😭
@rasiyaMusthafa-mk2mf
Ай бұрын
അള്ളാഹു തങ്ങൾ ഉപ്പാക്ക് ആഫിയതുള്ള ദീർക്കയസ് kodukattay 🤲🤲ഇനിയും ഒരു പാട് കുട്ടി kalay കല്ലിയാണം കഴിച്ചു കൊടുക്കാൻ അള്ളാഹു അതിനുള്ള ബർകത് കൊടുക്കട്ടെ 🤲🤲😭😭😍😍😍
Пікірлер: 237