PROOF POINT | EP 13
തങ്ങൻമാർ നബി കുടുംബമോ?
തങ്ങന്മാർ എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു വിഭാഗത്തിന് എന്താണ് ഇസ്ലാമിൽ പ്രത്യേകത ? യഥാർത്ഥ പ്രവാചക കുടുംബത്തിന് ( അഹലു ബൈത്ത് ) ഇസ്ലാമിൽ സ്ഥാനമുണ്ടോ ? ആദർശവും വിശ്വാസവും കൊണ്ടല്ലാതെ, ഏതെങ്കിലും പ്രത്യേക കുടുംബത്തിൽ ജനിച്ചു പോയതുകൊണ്ട് മാത്രം മതം പൂർത്തിയാകുമോ ?
Discussion
🎙️ഫൈസൽ മൗലവി
🎙️ഷബീബ് സ്വലാഹി
🎙️ശരീഫ് കാര
PlayList:- • Wisdom Proof Point
#proofpoint #wisdom
❇️വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
whatsapp.com/c...
Негізгі бет തങ്ങൻമാർ നബി കുടുംബമോ? | Proof Point | EP 13
No video
Пікірлер: 211