#turningpoint #inspiringstory #motivationalinterview
ഒരു വയസില്‍ പനി വന്ന് രണ്ട് കാലുകളും തളര്‍ന്ന് 16 വര്‍ഷം കിടപ്പിലായ ബാല്യം. അവിടെ നിന്ന് പിന്നീട് ലോട്ടറി വില്‍പ്പനയും തേങ്ങാ കച്ചവടവും ചെയ്ത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. പിന്നീട് ഓര്‍ഗാനിക് കാപ്പിപ്പൊടി കേരളത്തിലുടനീളം എത്തിക്കുന്ന സംരംഭകനിലേക്കുള്ള വളര്‍ച്ച. സുനില്‍കുമാറിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമേകുന്നതും വഴിത്തിരിവുകള്‍ നിറഞ്ഞതുമാണ്. ഗ്രീന്‍ അരോമ എന്ന സ്ഥാപനത്തിന്റെ സാരഥിയായ സുനില്‍കുമാറിന്റെ വിജയകഥ കാണാം...
GUEST DETAILS...
Sunil Kumar V
Green Aroma
Ph: +91 94464 30118
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет തളർന്ന കാലുകളുമായി പോരാടി വിജയിച്ച സംരംഭകന്റെ കഥ | GREEN AROMA
No video
Пікірлер: 4