കടിയേറ്റിട്ടും പാബിനെ പിടിച്ച് ബാക്കിയുള്ളവരെ Safeആകിയ ആ ഭയമില്ലാത്തമനസ്സ് 🔥🔥🙆🏻♂️
@rijasyp4131
2 жыл бұрын
😔😔❤️❤️
@sanam4514
2 жыл бұрын
👍👍
@sarithaj6560
2 жыл бұрын
എന്നിട്ടും അദ്ദേഹത്തെ കുറ്റപ്പെടുത്തി video ഇട്ടത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി
@squad257
2 жыл бұрын
Ennitum face book postil udaneelam ayalk shakaaram maathram
@Malik-vc7vj
2 жыл бұрын
പാപ്പോ അതെന്താ.? അതിനെയും പിടിച്ചോ
@ashwanthtv5689
2 жыл бұрын
സുരേഷ് ചേട്ടന് ഒന്നും ഉണ്ടാവില്ല,. എല്ലാം ശെരി ആവും... എല്ലാവിധ പ്രാർത്ഥനയും ഉണ്ട്.
@vysalib4577
2 жыл бұрын
"അദ്ദേഹത്തിന്റെ ഭയമില്ലായ്മ ആണ് കൂടെ നിന്നവരുടെ ധൈര്യം ''😍 പൂർണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചു വരട്ടെ 😔🙏🏻
@jasalikv8608
2 жыл бұрын
3
@velayudhanpv8066
2 жыл бұрын
P0
@prasanthjo9227
2 жыл бұрын
ജനങ്ങളുടെ സൂപ്പർ ഹീറോ. സുരേഷ് ചേട്ടൻ 💐💐💐💐💐💐💐.
@vipergaming70
2 жыл бұрын
Chavumbo ano myr diolugue 😹❌️🥴
@prasanthjo9227
2 жыл бұрын
@@vipergaming70 ആര് ചാവുന്ന കാര്യമാണ് മൈരേ നീ ഉദേശിച്ചത്. നിനക്ക് വിവരം ഉണ്ടോടാ. ചാകുമ്പോഴാണെന്ന്. കയ്യിൽ മൊബൈൽ ഉണ്ടെന്നു കരുതി വായിൽ തോന്നുന്നത് കൊണക്കാൻ നോക്കരുത്. എഴിച്ചു പോടേയ്
@anandhukrishnat.r5004
2 жыл бұрын
@@vipergaming70 😠😠😠😠
@r0bertpattin50n
2 жыл бұрын
@@vipergaming70 atin ninte tanda chavan ayo da mwonee
@A4_annan
2 жыл бұрын
@@vipergaming70 എന്തുവാടെയ്...!!
@arunchandran291
2 жыл бұрын
റിപ്പോർട്ടറെക്കാൾ വിശദമായി വളച്ചൊടിക്കാതെ കാര്യങ്ങൾ പറഞ്ഞതിന് ആ സൃഹൃത്തിന് Big salute....
@kamarupadikkal6595
2 жыл бұрын
വാവ സുരേഷിന് അള്ളാഹു എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം നൽകട്ടെ.. ☝
എല്ലാവരും ഒരുനിമിഷം വാവ സുരേഷേട്ടനെ രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏🙏
@SamSung-yr9wy
2 жыл бұрын
എപ്പഴേ തുടങ്ങി ബ്രോ നമ്മൾ
@minibaiju6629
2 жыл бұрын
🙏
@_x_x_-mw2gz
2 жыл бұрын
@@minibaiju6629 👍🙏🏼🙏🏼🙏🏼🙏🏼
@lekshmilachu682
2 жыл бұрын
ഒരുപാട് നന്മയുള്ള മനുഷ്യൻ ആണ് സുരേഷ്യേട്ടൻ സത്യം e വാർത്ത അറിഞ്ഞതിന്റെ അന്ന് വിളക്ക് വച്ചിട്ടു പ്രാർത്ഥിച്ചത് മുഴുവനും ചേട്ടന് വേണ്ടി ആണ് മഹാദേവാ കാക്കണേ 🙏
@@memorableevent1919 satyam njanum prarthichu നന്മയുള്ളവർ എല്ലാം ഒരുപോലെയാണ് ചിന്തിക്കുന്നത്
@ajuaajua69
2 жыл бұрын
പാമ്പ് കടിയേറ്റിട്ടും വീണ്ടും പാമ്പിനെ പിടിച്ചയെടുത്ത💪 കേരളത്തിന്റെ പ്രിയപ്പെട്ട "വാവ സുരേഷ് ഭായ് 🙏🧡 താങ്കൾ ജീവിതത്തിലേക്ക് തിരിച്ചു വരും ഉറപ്പാണ്. മലയാളികൾ താങ്കൾക്ക് വേണ്ടി "ദൈവത്തോട് 🙏പ്രാർഥിക്കുന്നു 🙏
ലൈഫ് ജാക്കറ്റ് ധരിച്ച് പാമ്പിനെ പിടിക്കാൻ കേരളത്തിൽ ഉള്ള ജനങ്ങൾ വർഷങ്ങളായി അദ്ദേഹത്തിനോട് പറയുന്നുണ്ട് അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല എന്നിട്ട് അദ്ദേഹം സ്വയം കുഴിച്ച കുഴിയിൽ അദ്ദേഹം വീണിരിക്കുകയാണ് അദ്ദേഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം
@lakshmiiyer6209
2 жыл бұрын
Come back
@kmjayachandran4062
2 жыл бұрын
ഇതൊക്കെ സിനിമ പോലെ അഭിനയമല്ല.aaradhakar അത് koodi ഓർക്കുക.സുരേഷ് ഇനി സ്വരക്ഷ കൂടി ഉറപ്പ് വരുത്തണം.
@Ayiravallimedia
2 жыл бұрын
വേഗം തിരിച്ചു വരും🙏🙏🙏🙏
@jose000
2 жыл бұрын
. . . . . . . . . .
@AnoopActionVlogs
2 жыл бұрын
ഇത് എവിടെ ആണ് സ്ഥലം ഒന്ന് പറയാമോ പ്ലീസ് എനിക്ക് വീഡീയോ ചെയ്യാൻ ആണ്
@sachudinesan2145
2 жыл бұрын
പ്രാർത്ഥന വാവ സുരേഷ് ചേട്ടൻ 🙏🙏
@rrr9484
2 жыл бұрын
ഒരു പാഠം കൂടി വാവ നമ്മളെ പഠിപ്പിക്കുന്നു.... ആത്മധൈര്യം എന്നത് കൂട്ടുപിറപ്പായി കൊണ്ടുനടക്കണമെന്ന്... അതുല്യനായ പോരാളി.... വാവ god bless for you
@sunilkumark6783
2 жыл бұрын
വാവ സുരേഷ് ഈ കേരളത്തിന്റെ വാവ തന്നെയാണ് അദ്ദേഹം പൂർണമായും ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വരും ഈശ്വരൻ കൂടെയുണ്ട് കൂടാതെ ഈ കേരളക്കരയുടെ പ്രാർത്ഥനയും മഹാദേവൻ അനുഗ്രഹിക്കട്ടെ
@afsalmohammed5565
2 жыл бұрын
ഓരോന്ന് അപവാദം ആക്കി മാറ്റാൻ മലയാളി പൊളിയാണ്... ഒരു മനുഷ്യൻ ജീവൻ പണയം വെച്ചു ചെയ്യുന്ന പ്രവർത്തി വരെ "അപവാദം"എന്ന രൂപത്തിലേക്ക് മാറ്റാൻ മലയാളിക്ക് പ്രത്യേകമായ ഒരു ആനന്ദം ആണ്..🤬🤬🤬
@squad257
2 жыл бұрын
Satyam fb il okke enthoram mosham comments aa ittekkunne aa pavathe kurich chipa manushar orutharkum gunamillatha ee boomiyil jeevikkunne
@shahlasha9852
2 жыл бұрын
Afsal bro പറഞ്ഞത് കറക്റ്റ് ആണ് 👍
@ambilysanthosh2296
2 жыл бұрын
ശരിയാണ്.. കുറ്റം പറയാൻ കുറേ ആളുകൾ ഉണ്ട്... അങ്ങനെ ഉള്ളവർ ആരെയും സഹായിക്കത്തുമില്ല ഒരു ഗുണവും ഇല്ലാത്തവർ ആണ് നെഗറ്റീവ് ഒളികൾ...
@sangeethsangi7781
2 жыл бұрын
സ്വന്തം ജീവന് ആപത്ത് ഉണ്ടാകുന്ന അവസ്ഥയിൽ ആയിട്ടും പാമ്പിനെ വേദനിപ്പിക്കാതെ വീണ്ടും പിടിച്ചു സേഫ് ആക്കിയ സുരേഷേട്ടന്റെ മനസ്സ് ❤️🙏
@bindumolcv2485
2 жыл бұрын
പറയുന്നവർ അവിടെകിടന്നു പറയട്ടെ അദ്ദേഹത്തെ അറിയാവുന്നവർ അതൊന്നും കാര്യമാക്കില്ല, കുറെ ആൾക്കാരുണ്ട് നാടിനും വീടിനും ഗുണമില്ലാതെ നടക്കുന്നവർ അവരങ്ങനെ ചിലച്ചു കൊണ്ടേയിരിക്കും
@pushpan5892
2 жыл бұрын
👌👌
@jithumani1293
2 жыл бұрын
Vava suresh's life is most precious to kerala people also snakes. A genuine man, willbe back .
@trrnair
2 жыл бұрын
ദൈവം അദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏❤️
@kalan4554
2 жыл бұрын
😇
@umarshadsalim3492
2 жыл бұрын
InshAllah
@mohammedirfan9459
2 жыл бұрын
Ameen
@immubava2048
2 жыл бұрын
ആമീ ൻ
@jasana4215
2 жыл бұрын
Ameen
@msreejith
2 жыл бұрын
തിരിച്ചു വരും വരണല്ലോ.... ദൈവത്തിന് നിങ്ങടെ കാര്യത്തിൽ negative disstion എടുക്കാൻ പറ്റില്ല... ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്....
@riyasriyas5122
2 жыл бұрын
സുഹൃത്തേ കേരളത്തിൽ ഉള്ള ജനങ്ങൾ വർഷങ്ങളായി അദ്ദേഹത്തിനോട് പറയുന്നുണ്ട് താങ്കൾ സ്വയം രക്ഷയ്ക്ക് ലൈഫ് ജാക്കറ്റ് ധരിക്കാൻ അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല അതിൻറെ പരിണിതഫലമാണ് അദ്ദേഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ്സും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@shuraihmsn5633
2 жыл бұрын
കേരളത്തിന്റെ അഭിമാനം ആണ് സുരേഷേട്ടൻ എത്രെയും പെട്ടന്ന് തിരിച്ചു വരട്ടെ
@janam993
2 жыл бұрын
ഈ റിപ്പോർട്ടറിന് നല്ലൊരു മാസ്ക് മനോരമ എടുത്തു കൊടുക്കണം.....
@anusanu6020
2 жыл бұрын
😂👍
@nazimudeenmytheen6690
2 жыл бұрын
ഒരുപാട് പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്ന വാവയോടു ഒരു അപേക്ഷ ഉണ്ട് സ്നേക്ക് ക്യാച്ചർ ഉപയോഗിക്കുക
@sunishpk6514
2 жыл бұрын
അദ്ദേഹം ചെയ്യുമെങ്കിൽ നല്ലത്. പക്ഷെ അദ്ദേഹം ചെയ്യില്ല.
താങ്കൾ പറഞ്ഞ വളരെ നല്ല മാ ന്യായമായ വാക്കാണ് ഞാനും ഒരുപാട് ഫോണിൽ കമൻറ് ചെയ്തിട്ടുണ്ട് പക്ഷേ അദ്ദേഹത്തിൻറെ ഒരു രീതി അദ്ദേഹം ഒരിക്കലും അദ്ദേഹം മറ്റ് ലൈഫ് ജാക്കറ്റ് ധരിക്കില്ല എന്നാണ് അദ്ദേഹം വാശിയോടെ ജീവിക്കുന്ന ഒരു മനുഷ്യനണ്ഏതായാലും അതിൻറെ പരിണിതഫലമാണ് അദ്ദേഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
@shroudshroud6556
2 жыл бұрын
എത്ര ലക്ഷം ആൾകാർ ya രക്ഷിച്ചു ആളു ആണ് vava സുരേഷ് 🤕. He come back 💯
@kuriankpaul9052
2 жыл бұрын
സുരേഷേട്ടാ.. ദൈവം നിങ്ങളെ കൈവിടില്ല.. ഞങ്ങളുടെ പ്രാർത്ഥനയുണ്ട്.. അനേകരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും മറന്ന് നിങ്ങൾ ചെയ്യുന്ന ഈ പുണ്യ പ്രവൃത്തി ദൈവം കാണാതിരിക്കില്ല..
@jayachandran4921
2 жыл бұрын
പാമ്പ് കടിച്ചത് ദൈവം കണ്ടില്ലേ...?
@sreejithn860
2 жыл бұрын
@@jayachandran4921 daivathini break vende ..aaa time il aayrkm kadichathu..Vava rekahapedate eniyenklm safety nokate ulla pidutham nirthyal nallathu
@ThazniK-dt6rj
6 ай бұрын
😂
@ThazniK-dt6rj
6 ай бұрын
Ďeiryem Ennalla parayeendath Ahankaarem
@muhsinarashidmuhsirashi77
2 жыл бұрын
അല്ലാഹുവെ പെട്ടെന്ന് തന്നെ മാറ്റി കൊടുക്കട്ടെ നല്ല മനസുള്ള വലിയ മനുഷ്യൻ ആയിരുന്നു. ഒരുപാട് പേർക് നല്ലത് മാത്രം ചെയ്യുന്ന ആ മനുഷ്യന് ആയുസ്സ് കൊടുക്കണേ അല്ലാഹ് 🤲
@aneenababu4759
2 жыл бұрын
തിരിച്ചു വരുമോ... വാ.. വരണം.. ഇപ്പോൾ പോകണ്ട.. ഇനിയും കുറേകാലം ജീവിച്ചിട്ട് പോയാൽ മതി... ഞങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥന ഉണ്ട് 🙏🙏😪
@SamSung-yr9wy
2 жыл бұрын
ഇനി ഇമ്മാതിരി പിടുത്തത്തിന് പോകുകയും അരുത്.
@rrr9484
2 жыл бұрын
@@SamSung-yr9wy ജീവിച്ചിരിക്കുമ്പോൾ പേടിത്തൂറനായി ജീവിക്കുക ല്ലേ... വാവ ആ ഗണത്തിൽ പെടില്ല..
@SamSung-yr9wy
2 жыл бұрын
@@rrr9484 hemet വെച്ച് വണ്ടി ഓടിക്കുന്നവർ ചേട്ടന്റെ അഭിപ്രായത്തിൽ, പേടിത്തൂറികളാണോ😃 ?
@riyasriyas5122
2 жыл бұрын
എനിക്കൊന്നേ പറയാനുള്ളൂ അദ്ദേഹം കുഴിച്ച കുഴിയിൽ അദ്ദേഹം വീണിരിക്കുകയാണ് കാരണം കേരളത്തിൽ ഉള്ള ജനങ്ങൾ കാലാകാലങ്ങളായി അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരിക്കുകയാണ് സ്വയം ജീവൻ രക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് ഉപയോഗിക്കാൻ അദ്ദേഹത്തിന് ഒരു വാശിയുണ്ട് ഞാൻ അത് ഉപയോഗിക്കില്ല എന്നാണ് അദ്ദേഹത്തിൻറെ വാശി അദ്ദേഹം അനുഭവിക്കേണ്ടി തന്നെ വരും ഇനി അദ്ദേഹം തിരിച്ചു വരെയാണെങ്കിൽ കേരള സർക്കാരിനോട് പറഞ്ഞു അദ്ദേഹത്തിന് ലൈഫ് ജാക്കറ്റ് ഇടാൻ നിർബന്ധിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
@SamSung-yr9wy
2 жыл бұрын
@@riyasriyas5122👍👍 അപേക്ഷിക്കുകയല്ല, അങ്ങിനെ ചെയ്തില്ലെങ്കിൽ വേണ്ടിയ നടപടി എടുക്കണം. കാരണം അദ്ദേഹം അത്ര പ്രിയപ്പെട്ടവനാണ്.
@bindumolcv2485
2 жыл бұрын
പൂർണ്ണ ആരോഗ്യവനായി അദ്ദേഹം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@jasalikv8608
2 жыл бұрын
Athrayum Pettannu Sugam Praabikatte
@sumayyavkm4267
2 жыл бұрын
കടലിലെ പണി യും, ആന പണിയു മാണ് ഏറ്റവും അപകടം പിടിച്ച ജോലിയെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷേ ഇപ്പോൾ തോന്നുന്നു അതിനേക്കാളേറെ അപകടം പിടിച്ച ജോലി പാമ്പ് പിടുത്തം ആണെന്ന്... വാവ സുരേഷ് സർ എത്ര യും വേഗം താങ്കൾ തിരികെ വരട്ടെ 🙏🙏🙏
@pradeepkumarr7216
2 жыл бұрын
അപകട നില തരണം ചെയ്ത് വാവ തിരിച്ചു വരട്ടെ, എത്രയും വേഗം 🙏🏾🙏🏾🙏🏾
@riyasriyas5122
2 жыл бұрын
പ്രിയപ്പെട്ട പ്രദീപ് ചേട്ടാ കേരളത്തിലുള്ള മുഴുവൻ മനുഷ്യരും കാലാകാലങ്ങളായി അദ്ദേഹത്തോട് പറയുകയാണ് സ്വയം ജീവൻ രക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് ഉപയോഗിക്കാൻ അത് ഉപയോഗിക്കില്ല എന്ന വാശിയിലാണ് ആ മനുഷ്യൻ അതിൻറെ പരിണിതഫലമാണ് ഇന്നു അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത് ആയാലും അദ്ദേഹം തിരിച്ചു വരുകയാണെങ്കിൽ താങ്കൾ എന്നെങ്കിലുമൊരിക്കൽ പറയണം ലൈഫ് ജാക്കറ്റ് ഉപയോഗിക്കാൻ
@kmjayachandran4062
2 жыл бұрын
@@riyasriyas5122 എന്ത് കൊണ്ട് നിങ്ങളുടെ കമന്റ് nu ആരും റിപ്ലൈ തരുന്നില്ല.
@krishnakarthik2915
2 жыл бұрын
നാഗ ഈസ്വരനമാർ അതേഹത്തിന്റ് കൂടെയുണ്ട് അതേഹത്തിന് ഒന്നും സംഭവിക്കില്ല എന്നു എന്റെ മനസ്സ് പറയുന്നു തിരിച്ചു വരും എന്നു ഞാൻ പൂർണ്ണമായി വിശോസിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹
@lilyjoseph9038
2 жыл бұрын
സതൃമാണ്.ജീവികളെസ്നേഹിക്കുന്ന സഹജീവിയാണദ്ദേഹം.സർവായുരാരോഗൃവും തിരിച്ചു കിട്ടും
@riyasriyas5122
2 жыл бұрын
എനിക്കൊന്നേ പറയാനുള്ളൂ അദ്ദേഹം കുഴിച്ച കുഴിയിൽ അദ്ദേഹം വീണിരിക്കുകയാണ് കാരണം അദ്ദേഹത്തോട് കേരളത്തിൽ ഉള്ള ജനങ്ങൾ വർഷങ്ങളായി പറയുന്നുണ്ട് സ്വയം ജീവൻ രക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് ധരിക്കാൻ അദ്ദേഹമത് മുഖവിലക്കെടുക്കുന്നില്ല അദ്ദേഹത്തിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
@mnpu4499
2 жыл бұрын
@@riyasriyas5122 പാമ്പിനെ പിടിക്കാൻ ലൈഫ് ജാക്കറ്റ് ..ഉവ്വ ..മുന്തിയ പുള്ളി
@algaming2510
2 жыл бұрын
@@mnpu4499 discovery ചാനൽ കണ്ടിട്ടുണ്ടോ man അവര് പാമ്പിനെ പിടിക്കാൻ stick ആണ് ഉപയോഗിക്കാറ് സുരക്ഷക്ക് എന്തും ഉപയോഗിക്കാം അങ്ങേര് കുറച്ചു പാമ്പിനെ പിടിച്ചു അഭ്യാസം ചെയ്യുന്നത് പതിവാണ് കുറേ കടി കിട്ടിയിട്ടും ഉണ്ട് 👍👍👍
@kayzerzoze
2 жыл бұрын
Hemmeeee
@brmenon2708
2 жыл бұрын
Vava Suresh deserves the Padma Shri....hope the Government looks into it.
@ashrafanvari791
2 жыл бұрын
അല്ലാഹുവേ...ഇദ്ദേഹത്തെ നീ rakshappeduthanea......ആമീൻ
@rajendranrajendran951
2 жыл бұрын
🙏🏼🙏🏼🙏🏼
@sulaikhaknadapuram4423
2 жыл бұрын
Aameen
@AyshuWorld
2 жыл бұрын
Aameen
@sanam4514
2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rasheedcrtrasheedcrt2981
2 жыл бұрын
Ameen
@sopeshlalk9210
2 жыл бұрын
സുരേഷേട്ടന്റെ തിരിച്ചു വരവിനായി എന്നും പ്രാർത്ഥിക്കുന്നു 🙏🙏
@onexz7022
2 жыл бұрын
THE KING IS BACK🔥WE NEED THAT MAN
@sainasaina4322
2 жыл бұрын
വാവക്ക് ദീര്ഗായുസ്സ് ദൈവം കൊടുക്കട്ടെ ഒരു ഗംഭീര തിരിച്ചു വരവ് വാവക്ക് ഉണ്ടാവട്ടെ
@ann77
2 жыл бұрын
He is the Real Hero 😍avide undarnn janangalem rakshich aa pambinem rakshich swanthm jeevan apakadathilakki😞
@shanishaju2637
2 жыл бұрын
തമ്പുരാനെ ഞങ്ങടെ സുരേഷേട്ടനെ കാത്തുരക്ഷിക്കണേ.... ആ കുടുംബത്തെ കണ്ണീരിൽ ആഴ്ത്തരുതേ 🙏🙏🙏ഈ ആപത്തിൽ നിന്നും അവിടുത്തെ ദിവ്യ സ്പർശനത്താൽ എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ
@jomonjoy5753
2 жыл бұрын
എല്ലാവരുടെയും പ്രാർത്ഥന സുരേഷ് ചേട്ടന് ഒപ്പമുണ്ട്. ഒന്നും സംഭവിക്കാതിരിക്കട്ടെ...🙏
@riyasriyas5122
2 жыл бұрын
ചേട്ടാ സ്വയം ഒരാളും മരണത്തിനു കീഴടങ്ങാൻ ദൈവം പറയുന്നില്ല ഈ ലോകത്ത് ദൈവം നമുക്ക് ആയുസ്സ് തന്നിട്ടുണ്ടെങ്കിൽ ഈ ദുനിയാവ് നമുക്ക് ആസ്വദിച്ച് ജീവിക്കാൻ വേണ്ടിയാണ് സ്വന്തം ജീവൻ രക്ഷയ്ക്ക് ലൈഫ് ജാക്കറ്റ് ധരിക്കാൻ കേരളത്തിൽ ഉള്ള ജനങ്ങൾ വർഷങ്ങളായി അദ്ദേഹത്തിനോട് പറയുന്നുണ്ട് അതദ്ദേഹം മുഖവിലക്കെടുക്കുന്നില്ല അതിൻറെ പരിണിതഫലമാണ് ഇന്ന് അദ്ദേഹം അനുഭവിക്കുന്നത് അദ്ദേഹത്തിന് ആയുസ്സ് നീട്ടി കിട്ടാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@kmjayachandran4062
2 жыл бұрын
@@riyasriyas5122 സംഭവിച്ചു പോയില്ലേ.ഇനി നമ്മൾ അതൊന്നും പറഞ്ഞത് കൊണ്ട് കാര്യമില്ല.അദ്ദേഹം രക്ഷപെട്ടു വരാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു
@lakshmiiyer6209
2 жыл бұрын
Come back Vava Suresh chettan.
@loveandloveworldbyathirasu2600
2 жыл бұрын
അദ്ദേഹം രക്ഷപ്പെടണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന.. അദ്ദേഹം ഭാഗ്യവാനാണ്.. എത്രപേരാണ് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത്.. നന്മയുള്ള മനുഷ്യൻ
@anurajak1036
2 жыл бұрын
Video ക്ക് ഉള്ള views ഉം likes ഉം കണ്ടാൽ തന്നെ അറിയാം ഇദ്ദേഹത്തിന്റെ തിരിച്ചു വരവിനായി എത്ര പേരുടെ പ്രാർത്ഥന ഉണ്ട് എന്ന് 💯
@ChayamEventstravels_2020
2 жыл бұрын
വളരെ നല്ല മനുഷ്യൻ ആണ് രക്ഷപെടട്ടെ. ഇനി safety equipments use chyithu chyatte. പ്രാർത്ഥന ഉണ്ട് രക്ഷപെടും
@JinuThottumkal
2 жыл бұрын
യഥാർത്ഥ ഹീറോ.. സുരേഷേട്ടൻ പരിപൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. ❤️🙏
@shortschannel2122
2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു.... 💓💓💓
@noushadk5279
2 жыл бұрын
സുരേഷേട്ടാ ഇനിയെങ്കിലും ശ്രദ്ധിക്കുക നാട്ടുകാര് കൊണ്ടു വരുന്ന ചാക്കിൽ പാമ്പിനെ ഇടാൻ എടുക്കരുദ് അവർ തന്ന ചാക്ക് വളത്തിന്റെ ചാക്കാണ് മണമടിച്ചിട്ടാണ് പാമ്പ് പുറത്തേക്ക് ചാടിയതും നിങ്ങൾക്ക് കടി ഏറ്റതും പെട്ടെന്ന് സുഗമായി വരാൻ പ്രർത്തന യോടെ കോഴിക്കോട്ടു കാരൻ
@sheelaparthan3862
2 жыл бұрын
👍👍
@sajukasaju6248
2 жыл бұрын
പാമ്പിനെ കുറിച്ച് അധികവും പഠിച്ചത് വാവ സുരേഷട്ടന്റെ വാക്കുകളിൽ നിന്നാണ്...
@shameer3670
2 жыл бұрын
അതെ
@mhdthabsheer3096
2 жыл бұрын
പടച്ചോനെ, അദ്ദേഹത്തിന് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് കൊടുക്കണേ നാഥ....
@balkikareembalkikareem5548
2 жыл бұрын
Ameen
@bijo7979
2 жыл бұрын
A humble man va va Suresh ... Government should help him financially in future
@hearttouchingjourney6887
2 жыл бұрын
വാവ സുരേഷ് അങ്ങനെ ഷോ കാണിക്കുന്ന ഒരാളല്ല.. എന്റെ വീടിനടുത്ത് ഒരു മൂർഖനെ പിടിക്കാൻ വന്നപ്പോൾ നാട്ടുകാർ കൂടിയതിനെ തുടർന്ന് അദ്ദേഹം. നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനായി മറ്റൊരു സ്ഥലത്തേക്ക് കുറച്ചുനേരത്തേക്ക് മാറുകയും.. പിന്നീട് വന്നാണ് പാമ്പിനെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തത്... അദ്ദേഹം വന്നിട്ട് ഇപ്പോൾ കൂടിവന്നാൽ ഒരു മാസം ആയിട്ടുണ്ടാകും അതിൽക്കൂടുതൽ ആയിട്ടില്ല
@Hwyegeheoey
2 жыл бұрын
നുണ പറയുന്നതിന് ഒരു പരിധി ഇല്ലേ മനു....
@AllinOne-fq3fy
2 жыл бұрын
Entha Manuvetta ingane parayalle.. Ellam show alle
@hearttouchingjourney6887
2 жыл бұрын
@@Hwyegeheoey നുണ പറഞ്ഞതല്ല.. കോട്ടയം, പുതുപ്പള്ളയിൽ വരൂ.. അവിടുത്തെ നാട്ടുകാരോട് നേരിട്ട് ചോദിച്ചറിയാല്ലോ... ഒരു പാവം മനുഷ്യനാണ് ഒരു അഹങ്കാരവുമില്ല പിന്നെ ഞാനെന്തിന് നുണ പറയണം. അങ്ങനെ നുണ പറഞ്ഞത് കൊണ്ട് എനിക്ക് എന്ത് നേട്ടം
@hearttouchingjourney6887
2 жыл бұрын
@@AllinOne-fq3fy എന്ത് ഷോ... 😏
@Hwyegeheoey
2 жыл бұрын
@@hearttouchingjourney6887 വാവാ സുരേഷ് രക്ഷപ്പെട്ടു നമ്മുടെ മുന്നിലേക്ക് വന്നാൽ ഒറ്റയടി മോന്ത കിട്ടു കൊടുത്തു വീണ്ടും കിടത്തണം... സേഫ്റ്റി ഗിയർ ഇല്ലാതെ ആണോ പാമ്പിനെ പിടിക്കാൻ പോകുന്നത്? ചുറ്റും നിൽക്കുന്ന നാട്ടുകാരെ ഓർത്തോ? PR WORK നന്നായി പോകുനുണ്ടലോ..... അലെ...
@sobhavijayan8688
2 жыл бұрын
Iam in tamil Nadu, vava suresh is a real hero,kadavul kaapathuvar ,naanga pray pannrom
@akhi3344
2 жыл бұрын
🙏🏻
@jamshadpmuhammed1352
2 жыл бұрын
കൊത്ത് കൊണ്ടിട്ടും അദ്ദേഹം അതിനെ ഒന്നും ചെയ്തിയില്ല God bless you 🙏
@shareenashameer2108
2 жыл бұрын
തികഞ്ഞ മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമാണ് വാവചേട്ടൻ... തിരിച്ചുവരും... ഉറപ്പ്
@manuxavier5490
2 жыл бұрын
എല്ലാവരും ഒരു കാര്യം ഓർക്കണം നമ്മുടെ ഒക്കെ സുരക്ഷയ്ക്കയാണ് അദ്ദേഹം ഇത്രെയും റിസ്ക്കുള്ള ജോലി ചെയ്യുന്നത്.. ഇതൊക്കെ പരിഗണയിലെടുത്തു സുരേഷേട്ടന് സർക്കാർ ചികിത്സ മാത്രം കൊടുത്തപോരാ .. അദ്ദേഹത്തിന് ഒരു സർക്കാർ ജോലി കൂടെ കൊടുക്കണം.. എത്രകാലം പുള്ളി ഇങ്ങനെ ജീവൻ പണയപ്പെടുത്തി ജീവിക്കും.. അങ്ങേരുടെ കുടുംബത്തിന് ഏക ആശ്രയം അദ്ദേഹം മാത്രാണ്..എന്റെ ഒരു പ്രാർത്ഥന പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാനും ഒരു നല്ലതും വലിയ അധ്വാനം ഇല്ലാത്ത ഒരു സർക്കാർ ജോലി അദ്ദേഹത്തിന് ഒരു ജോലി കൊടുക്കണം എന്നുള്ളതാണ്.. പാവം സുരേഷേട്ടൻ.. ആ നല്ല മനുഷ്യന് ഒരാപത്തും വരുത്തല്ലേ ദൈവമേ... 😔😟😟
@rej7958
2 жыл бұрын
While I pray for his recovery, I wish that he wears protective gear while handling snakes. He may be careful not to hurt the animal, however, for the snake it is a rush to escape a possible predator. With missing digits and a highly reflexive animal in his hands it is just too dangerous. Mr. Suresh is too valuable for the animal kingdom and the people alike. I wish I could say this to him in person.
@ashikmkkv6596
2 жыл бұрын
സംഭവം ഖേദം തന്നെ പക്ഷെ ഒന്ന് പറയാതെ വയ്യ വാവ സുരേഷ് എക്സ്പീരിയൻസ് ഉള്ള ആൾ തന്നെ എന്നാലും മുൻകരുതൽ ഒട്ടും ഇല്ലാതെയാണ് പലപ്പോഴും പിടിക്കുന്നത്.. ഒരു സ്റ്റിക്കോ, ക്ലാമ്പോ, ഗ്ലൗസൊ, ഒരു ഓവർ കോട്ടോ ഒന്നും തന്നെ ഇല്ല...
@@mjewelmathew ചിലർ ഒക്കെ അങ്ങേരെ enthokkeyo ആയി കാണുന്നു.ആരാധന മൂത്ത് irikkunnavar.തമിiഴന്മാരെ കണ്ടു പഠിക്കുക ആണോ?താൻ പാതി ദൈവം പാതി എന്നാണല്ലോ?സേഫ്റ്റി എടുക്കേണ്ടത് അദ്യേഹമാണ്
@mjewelmathew
2 жыл бұрын
@@kmjayachandran4062 vendath enthannu vachal govt mandatory aakanam snake catchers ellam glove, stick oke use chynm ennu. Just like helmet and seat belt.
@karmalost2842
2 жыл бұрын
@@mjewelmathew bro ath orottharude reethi alle pullide kayyil 2 finger illa pand ente schoolill pulli vannitund Ann kandatha pinne ithra varshamayi Kai upayogich pidich sheelich oralkk petann stick use cheyyan budhimuttundavumm....but enthelum protective gears like enthelum kattiyula dresso kitto vellom use chyamayirunu
@shreejithshaji7418
2 жыл бұрын
എല്ലാവരും അദ്ദേഹത്തിനായി ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവം വാവാ സുരേഷിനെ രക്ഷിക്കും 🙏🙏❤️🥺🥺❤️
സുരേഷ് ചേട്ടന് ഒന്നും സംഭവിക്കില്ല. ഈ ലോകത്തിന്റെ പ്രാർത്ഥന മുഴുവൻ സുരേഷേട്ടന് ഉണ്ട് അവർക്കൊന്നും സംഭവിക്കല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻
@divyavishnu4853
2 жыл бұрын
വീണ്ടും പതിർമടങ്ങ് ശക്തിയോടെ തിരിച്ചു വരും⚡️🔥 ഈ ലോകം മുഴുവൻ പ്രാത്ഥനയിൽ ആണ് 🙏🙏
@AbdulJabbar-cx5gc
2 жыл бұрын
വാ വാ ക്ക് ദൈവ അനുഗ്രഹമുണ്ട് തിരിച്ചു വരും നമുക്ക് പ്രാർത്ഥിക്കാം
@jayasr3007
2 жыл бұрын
ലോകംമുഴുവനും നിങ്ങക്കു വേണ്ടി പ്രാർത്ഥിക്കുന്നു
@christoromiarafael8864
2 жыл бұрын
അത് നല്ല കാര്യം ആണ്. But, ഈ മഹാവ്യാധി മാറാൻ ദൈവത്തോട് ഒരുത്തനും പ്രാർത്ഥിക്കാൻ കഴിയുന്നില്ല. പിന്നെ എങ്ങെനെ ഇത് മാറാതിരിക്കും. അവസാനും വാസിൻ എടുത്തു ശരീരം എല്ലാം ക്ഷയിക്കും..
@reeba.molreeba4485
2 жыл бұрын
എന്താ എന്ന് അറിയില്ല ഈ മനുഷ്യന് ഒരുപാട് ഇഷ്ടം ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തിരിച്ചു വരും നമ്മുടെ കുടുംബത്തിലെ ഒരു അംഗം ആണ് എല്ലാരും പ്രാർത്ഥിക്കണം
@ajithmannur1715
2 жыл бұрын
എല്ലാം ശരിയാവും പെട്ടെന്ന് സുഖം പ്രാപിക്കും...🙏🏻🙏🏻🙏🏻❤️
@philiptm1243
2 жыл бұрын
Dear Brother Sri Vava Suresh..we pray for your complete recovery..get well soon..🙏🙏
@ղօօք
2 жыл бұрын
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അപ്പോൾത്തന്നെ തീർന്നേനെ
@kmjayachandran4062
2 жыл бұрын
95% ആൾക്കാരും തീരും
@krishnakarthik2915
2 жыл бұрын
അതേഹത്തിന് ഒന്നും സംഭവിക്കില്ല കാരണം അതേഹം ഒരു പാമ്പിനെ പോലും പിടിച്ചിട്ടു കൊന്നിട്ടില്ല രക്ഷപ്പെടുത്തിയെട്ടെ ഒള്ളൂ ഇതു ഇപ്പോൾ അതേഹത്തെന്റ് സമയദോഷം ആണു അതായിരികം അതേഹത്തിന് ഇങ്ങനാ സംഭവിച്ചത് 🙏🙏🙏🙏🙏
@ActiveTradingtcr
2 жыл бұрын
തന്റെ മരണമാണ് മുന്നിൽ എന്ന അറിവോടെ മറ്റുള്ളവരുടെ ജീവരക്ഷക്ക് വേണ്ടി,,, വാവ സുരേഷ്,,,,,, ദൈവം കനിഞ്ഞു നൽകിയ മുത്ത്,,, ഈ ആപത്ത് നല്ലതിനായിരിക്കാം,, ഒരുപാട് പേരുടെ മനസലിഞ്ഞുള്ള പ്രാർത്ഥന ക്ക് വേണ്ടിയാവാം,,, നല്ലവനായ മനുഷ്യന് നല്ലത് വരാൻ ഒരാപത്തു വേണ്ടി വന്നേക്കാം,,,, നമുക്ക് പ്രാർത്ഥന, യോടെ കാത്തിരിക്കാം,,, വാവക്ക് ദൈവം ഒരുക്കി വച്ചിട്ടുള്ള സമ്മാനം എന്താണെന്നുള്ളത് ദൈവം അനുഗ്രഹിച്ച ഏതാനും വ്യക്തികളിൽ നിന്നും നമുക്ക് കേൾക്കാം,,,
@nishaks1392
2 жыл бұрын
തിരിച്ചു വരും പൂർണ ആരോഗ്യവാനായി 💖എനിക്കും നേരിട്ട് അദ്ദേഹത്തെ കാണാൻ ഭാഗ്യം kitiyitund💖
@soumyaomana3342
2 жыл бұрын
എനിക്കുംനേരിട്ട് കാണാൻ ഒരു ഭാഗ്യം കിട്ടി 🥰പൂർണ ആരോഗ്യവനായി വരും ❤️
@nishaks1392
2 жыл бұрын
@@soumyaomana3342 💖
@sophiyajai720
2 жыл бұрын
Ningalkkokkeyum oraayiram Nanni🙏🙏🙏🙏
@cinojoseph7049
2 жыл бұрын
സുധീഷ് മാഷിനെ ഒന്നുടെ കാണാൻ ഭാഗ്യം കിട്ടി.സുരേഷ് ഏട്ടന് പ്രാർഥനകൾ🙏❤️
@aparna.m.r7177
2 жыл бұрын
Ivar maash ano
@bajis4787
2 жыл бұрын
@@aparna.m.r7177 mmm athe.sjmaa kung fu .njanum studenta
@akbarmknwdrakbarmknwdr6016
2 жыл бұрын
മൊത്തം മലയാളികളുടേയും പ്രാർത്ഥന അദ്ധേഹത്തോടൊപ്പമുണ്ട്.
@jayasr3007
2 жыл бұрын
ഡിയർ ജനങ്ങൾ ക്ക് വേണ്ടി ജീവിക്കുന്ന സുരേഷിന് ആപത്തു വരുത്തില്ല അത്രക് ജനങ്ങൾ ഇഷ്ടപെടുന്ന ആളാണ്
@shahinahajeed9232
2 жыл бұрын
ദൈവം കാക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@abidqatar2302
2 жыл бұрын
😊😊😊😊
@krishnapriyaav3401
2 жыл бұрын
Wishing him a very speedy recovery!
@latheefkv1644
2 жыл бұрын
വാവ സുരേഷ് പഴയ രീതിയിൽ തിരിച്ചു വരട്ടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 😭😭😭
ആൾക്കാർ ഇങ്ങനെ കൂടി നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ കളയരുത്..
@muhammedrafi787
2 жыл бұрын
ഇതിലൂടെ ഒരു കാര്യം മനസിലായി എല്ലാവരുടെയും മനസിൽ വല്യ സ്നേഹവും ബഹുമാനവുമളള മനുഷ്യനാണ് വാവാ ചേട്ടൻ അദ്ദേഹ ത്തിന് വേണ്ടി പ്രാർത്തിക്കാത്തയാരുമില്ല ഉമ്മമാര് പാതിരാത്രിയിൽ തഹജ്ജുത് നമസ്ക്കാരിച്ചിറ്റ് അദ്ദേഹത്തിന് വേണ്ടി പ്രാർത്തിച്ചു എന്റെ വീട്ടിലടക്കം
@vishakhk4079
2 жыл бұрын
സുരേഷ് ഏട്ടൻ പഴയ പോലെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏🙏🙏
@durgaunnikrishnan7149
2 жыл бұрын
എപ്പോഴും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.. വേഗം സുഖമായി വരട്ടെ 🙏🙏🙏
Sherikkum real hero... Get well soon vava chettaa...
@suryakannan2648
2 жыл бұрын
ഈശ്വരാ കാത്തുകൊള്ളണമേ 🙏🙏🙏🙏വേഗം സുഖമായി തിരിച്ചു കൊണ്ടുവരണേ 🙏🙏🙏
@kalathambikrishna6913
2 жыл бұрын
What a genuine person....... Even when his life is in danger..he is resucing the snake.....Must come back... Prayers for you...Hare Krishna Hare Rama.. God bless you..
Pamb kadichittum alkkare safe akkan ninna a nalla manass 💪🏻💪🏻💪🏻💪🏻
@deviprasad.g8349
2 жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🏻
@Davey1022
2 жыл бұрын
Due respect to the great person . But there should be more rules and regulations on handling snakes and poisonous animals . It is out of respect and want to keep this great personality alive , I am saying this . He is a person who cannot be bound as great personalities do . So we need rules and regulations . I don’t know the technicalities , but this person should be conserved .
@snehavsugunan6433
2 жыл бұрын
The real hero.. Orupad prarthikunu... Petanu... ellam Mari thirichu varum...
@gentle3697
2 жыл бұрын
Vava suresh ettan safe ayitt ineyum ee karyagal cheytha mathiyarunnu🙃😍
Пікірлер: 823