ഈശോയെ എന്റെ മോന്റെ വിസ തടസം മാറ്റി എത്രയും പെട്ടന്ന് വിസ വന്ന്ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@honeyluke9466
6 күн бұрын
യേശുവേ എൻ്റെ മക്കളുടെ ശാരീരികവും മാനസികവുമായ സൗഖ്യം നൽകി അനുഗ്രഹിക്കണമേ രോഗഭയം അവരിൽ നിന്നും മാറ്റണമേ. ആത്മധൈര്യം നൽകി അനുഗ്രഹിക്കണമേ ആമേൻ.
@PrabhakaranPP-p5z
6 күн бұрын
അമ്മേ എന്റെ മക്കൾക്കു അമ്മ നല്ല വഴി കാണിക്കണമേ ആമേൻ ❤❤❤❤🙏🙏🙏🙏
@LeslieLesliemorris
5 күн бұрын
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@LeslieLesliemorris
5 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല എല്ലാം മാറി കിട്ടി ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@mrappuyt8981
6 күн бұрын
കർത്താവെ എന്റെ മകളെ സമർപ്പിക്കുന്നു അവളുടെ പഠനത്തിലുള്ള അലസതയെ സമർപ്പിക്കുന്നു പഠിക്കാനുള്ള കൃ നല്കി അനഗ്രഹിക്കണമേ
@SujaBaiju-uh3ro
7 күн бұрын
ആമേൻ ആമേൻ ആമേൻ എന്റെ മക്കൾക്ക് ജോലി കിട്ടണം ഈശോയെ എന്റെ കടഭാരം മാറ്റിതരണേ എന്റെ യേശു അപ്പായെ സമാധാനം എല്ലാ പ്രാർത്ഥന വിഷയമുള്ളവരെയും അനുഗ്രഹിക്കണമേ യേശുവേ സ്തേത്രം ഹാലേല്ലുയ ആമേൻ ആമേൻ മഹത്വം
ഈശോയെ എന്റെയും മക്കളോടും കൂടെ അങ്ങയുടെ കൃപ ഞങ്ങളുടെ കൂടെ ഉണ്ടാവണമേ ഞങ്ങൾക്ക് സമാധാനം സന്തോഷം ഐശ്വര്വും സമ്പത്തും സമൃദ്ധിയായി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ വെടിവെച്ച് രക്ഷിക്കേണമേ ആമേൻ നന്ദി ദൈവമേ 🙏🙏🙏🙏
@RosammaVarkey-d1u
6 күн бұрын
ഈശോയെ എന്റെ മകന് പ്രർമനന്റ് ജോലി നൽകണ്മേ അവന്റെ വിവാഹം നടക്കാൻ പ്രാർത്തിക്കുന്നു. ഈശോയെ കരുണ തോന്നത്തേ
@soumya.s2045
7 күн бұрын
ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ ഗെയിം കളിയിൽ നിന്നും ദൈവത്തിന്റെ സാന്നിധ്യം നിറയാനും പ്രാർത്ഥിക്കണമേ വീട് പണിക്ക് വേണ്ടി സാമ്പത്തികം നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കണമേ ആമേൻ സോത്രം യേശുവേ നന്ദി
@Kunji797
7 күн бұрын
കർത്താവേ 🙏🙏 അങ്ങയുടെ കൃപ എന്നിൽ നിറയണേ 🙏🙏ആമേൻ 🙏
@chandrikaky1802
6 күн бұрын
കർത്താവേ എന്റെ ചേച്ചിയുടെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ 🙏
@chandrikaky1802
6 күн бұрын
കർത്താവേ എന്റെ മകന് ഒരു ജോലി കൊടുക്കണമേ. എന്റെ മോൾ എഴുതി ഇരിക്കുന്ന നെറ്റ് എക്സാം കിട്ടണമെന്ന് യാചിക്കുന്നു. Amen🙏
@ajithasukumaran793
7 күн бұрын
ഈശോയെ എന്റെ വീടിന്റെ ബാക്കി പണി തുടങ്ങാനുള്ള തുക സർക്കാരിൽ നിന്നും കിട്ടാനുള്ളത് എത്രയും പെട്ടെന്നു sanction ആക്കിത്തരണമേ ആമേൻ
@leenababu2318
6 күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@Ally-kh6ev
4 күн бұрын
Yescya കാത്തോളണേ അനുഗ്രഹിക്കട്ടെ
@jamesjoseph283
7 күн бұрын
ദൈവമേ മക്കൾക്കായി, അവരുടെ നന്മയ്ക്കായി തമ്പുരാനോട് അപേക്ഷിക്കുന്ന വരേ ഉപേക്ഷിച്ച് കളയല്ലേ നാഥാ കുഞ്ഞുങ്ങളെ എല്ലാവിധ ബന്ധനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
@sandhya7712
Күн бұрын
🥉 ഈശോയെ എന്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണമെ പഠന വൈക ല്യമുള്ള എന്റെ മക്കൾ ക്ക് പഠിക്കുന്ന തിനുള്ളതിനുളള പിക്കുന്നതിന്ബുദ്ധിയുംകഴിവും കൊടുക്കണമെ
@mrappuyt8981
6 күн бұрын
ഈശോ മിശിയാക്ക് സ്തുതി ആയിരിക്കണേ മക്കളുടെ പഠനത്തെ സമർപ്പിക്കുന്നു ഇശോയെ എന്റെ അനഘ എന്ന മകളെ സമർപ്പിക്കുന്നു അവൾ എഴുതുന്ന പരീക്ഷയ സമർ പ്പിക്കുന്നു അവളോട് കരുണയായിരിക്കണമേ ആമേൻ
@jessyclamand1188
7 күн бұрын
Eessoye ante kudumbathodu Karuna aayirikkename samathanam tharename Vesuvasam verthippikkename Achayanet kanninu kazhca thannu Anugrahikkename oru Sashiyakkename Amen 🙏🌹🙏
@JoycyJoy-w3u
7 күн бұрын
ദൈവമോ എല്ലാവിധ പ്രശ്നം മാറ്റാണം🙏🙏🙏🙏🙏
@Vijitha-p5n
17 сағат бұрын
എന്റെ മക്കളെ അനുഗ്രഹിക്കണം നല്ലവിദ്യാഭാസം നേടണം അവർക്ക് നല്ല ജോലി കിട്ടണം മനസിന് സമാദാനം കൊടുക്കണം
@lathaphilipose8376
7 күн бұрын
Amen amen amen 🙏
@bindukuruppasseri4749
7 күн бұрын
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@SulojanaSulo
6 күн бұрын
കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഞാൻ മൂന്നാല് മാസമായിട്ട് ജോലിയില്ലാതെ വീട്ടിൽ ബുദ്ധിമുട്ടുമാണ് ജോലി കിട്ടണം പ്രാർത്ഥിച്ചു
വീടില്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ അമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@hearts5268
2 күн бұрын
എന്റെ ചേച്ചി യുടെ കുടുമ്പ പ്രേശ്നങ്ങൾ തീർത്തു കൊടുക്കണേ അവരുടെ കുടുമ്പത്തിൽ സാത്താൻ ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ തീർത്തു കൊടുക്കണേ 😭🙏 ചേച്ചിക്ക് മനസത്തരം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏
@lathaphilipose8376
7 күн бұрын
Amen Amen Amen Amen 🙏
@sanandhb.s2053
4 күн бұрын
Amen Amme mathave ante prarthana kelkaname ante avishyangal sadich tharaname
@Evluschannel
4 күн бұрын
Ente eshoye ente mone ethrum pettenne nallorujoli koduthe anugrrahikeneme amen 🙏🙏🙏
Shatru dushtta shakthiye ayachu drohikkunnu pradhikkane prise the lord
@sonyjoseph7449
7 күн бұрын
Enta eshyoa i come before hear my prayer release and breakthroughs all blockage obstacles intrupesion stagnancy hindrance all work sources every zone every day in my life
@sallykurian7267
7 күн бұрын
Amen 🙏 yeshuve stothram yeshuve nandhi hallelujah 🙏 stothram thank you lord praise God yeshuve stothram,jino k banglore IL job koduth anugrahikaname, vivaha thadasam mattaname jerinte exam 20 October easy akkaname Amma yude maravi rogam tiredness Matti vishap koduth arogyam kodukkaname sabu nte rogam mattaname
എന്റെ കർത്താവായ ഈശോയെ എന്റെ മോൾ അതുല്യ മോൾക്കും സഹപാഠികൾ അഷ്ന ജിത്തു ജോജസ്റ് റോബിൻ എന്നി കുട്ടികളെയും അനുഗ്രഹിക്കണമേ Bsc കാർഡിയോ വസ്ക്കുലർ ടെക്നിഷന്റെ ഇന്റൻഷിപ്പിന് അവസരം കാർഡിയോളജി വിഭാഗത്തിൽ അവസരം കിട്ടാൻ അനുഗ്രഹിക്കണമേ 31/10/2024nu😘മുൻപ് അപേക്ഷ സമർപ്പിച്ച ഏതുങ്കിലും ആശുപത്രിയിൽ നിന്നും e mail വരേണമേ അല്ലെങ്കിൽ ഫോൺ വിളിയോ വരേണമേ ഇന്റൻഷിപ്പിന് അവസരം ഉണ്ട് ഹാജർ ആകുവാൻ പറഞ്ഞു അറിയിപ്പ് വരേണമേ ആമ്മേൻ
Пікірлер: 89