ഇക്കാക്കും കുടുംബത്തിനും പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@backarktnilamboor9460
3 жыл бұрын
ബദര് ചരിത്രം ഒന്നുകൂടി ഓർമപ്പെടുത്തിയതിന്ന് നന്ദി. റംസാനിലെ ഒര് നോസ്റ്റല്ജിക്ക് ഫീൽ കൂടി ലഭിച്ചു...
@FRM477
2 жыл бұрын
ഇൻശാ അള്ളാ പടച്ചവൻ കാക്കട്ടെ ഇബ്രൂക്ക ❤
@PrakrithiyudeThalam
3 жыл бұрын
ഒരുപാട് നന്നായിട്ടുണ്ട് ഇക്ക 💚ഇക്കയുടെ വർത്തമാനം മനോഹരം ആണ് ❤
@p.m.mohammedhassan2053
3 жыл бұрын
അസ്സലാമു അലൈക്കും, ബദർ ദിനത്തെ കുറിച്ച് ഇക്കയുടെ വിവരണം ലളിതവും മനോഹരവുമായി. അന്യ മതസ്ഥർക്കും നമ്മുടെ ഇടയിലുള്ള പലർക്കും ബദർ ദിനം എന്താണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു എന്നത് ഉറപ്പാണ്. പിന്നെ നിങ്ങളുടെ കുടുംബത്തിലെ നോമ്പ് തുറ വിശേഷങ്ങൾ കേട്ട പ്പോൾ വളരെ രസകരമായി തോന്നി. പാരമ്പര്യവും നാട്ടിൻ പുറത്തെ ഒരു മുസ്ലിം കുടുംബത്തിന്റെ നിഷ്കളങ്കവും പ്രതാപ ഐശ്വര്യങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതുമായ നോമ്പ് ഓർമ്മകൾ വളരെ പ്രൗഢ ഗംഭീരമായി. കുട്ടിക്കാലത്തെ നിങ്ങളുടെ നോമ്പ് ഓർമ്മകൾ മുസ്ലിം പാരമ്പര്യത്തിന്റെ കരുത്തും മികവും ഉള്ളതായിട്ട് തോന്നി. ഇത് കണ്ട ഞാനും അന്ന് അടുത്ത് നിന്ന് നിങ്ങളുടെ ഈ നോമ്പ് ദിനങ്ങൾ കണ്ടു നിന്നതായ ഒരു മാനസിക ബന്ധം എനിക്ക് അനുഭവപ്പെട്ടു. ഇബ്രാഹിം കുട്ടി എന്ന നല്ല ഒരു മുസൽമാനെയും, ഇബ്രാഹിം കുട്ടി എന്ന ഒരു നടനെയും പങ്ക് വെച്ചുള്ള നിങ്ങളുടെ ബദർ ദിന ഓർമ്മകളും നോമ്പ് വിശേഷങ്ങളും, ഓർമ്മകളും ഏറെ ഹൃദ്യമായി. അഭിവാദ്യങ്ങൾ ..... അസ്സലാമു അലൈക്കും.🔥
@feeling5527
3 жыл бұрын
അത്താഴം കഴിച്ച് രാവെളിച്ചത്ത് ഇരുന്ന ഓർമ്മകൾ, പഴയ കിസ്സകൾ പറഞ്ഞുതന്നിരുന്ന ചെറ്യാപ്പയെ ഓർമിക്കുന്നു,ഖബറിടം വിശാലമാക്കട്ടെ !
@p.m.mohammedhassan2053
3 жыл бұрын
ഇക്കാക്കും കുടുംബത്തിനും അല്ലാഹു ഐശ്വര്യവും സമാധാനവും നല്കട്ടെ.
@haseenakalayathhaseenakala5193
3 жыл бұрын
ഞങ്ങൾ ഇക്കാടെ തറവാട് ഉണ്ടായിരുന്ന സ്ഥലത്തു പോയിരുന്നു 😍
മമ്മുക്ക ഇപ്പം എവിടെയാ ഇക്ക. ഇക്കയുടെ ഓർമ്മകൾ ഒക്കെ കേട്ട് കേട്ട് ഇരുന്നു പോകും..!🥰
@sohan1249ghb
3 жыл бұрын
നോമ്പ് തുറക്കു് വിളിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല...😋😋😋
@omananandu7175
3 жыл бұрын
റംസാൻ മുബ്ബാറക് ibrookka god bless u ❤
@vinodnedumprams5460
3 жыл бұрын
ഇക്കാ മനോഹരം ❤❤❤പ്രാർത്ഥന സന്തോഷം സ്നേഹം അഭിമാനം ❤❤❤❤
@iconzofindia6234
3 жыл бұрын
റംസാൻ ആശംസകൾ ഇക്ക
@rasheedummer4165
3 жыл бұрын
നല്ല ഓർമ്മകൾ ഇക്ക
@sheelaradhakrishnan437
3 жыл бұрын
Ariyatha karyangalanu ithokke jangalkku thanks sir
@pmmuhsin9997
3 жыл бұрын
ഹൃദ്യമായ ഓർമ്മകൾ മനോഹരമായ അവതരണം
@ms.daisythomas5489
3 жыл бұрын
Adipoliii!!😁😁Kettirian nalla rasam. May God Bless you🙏🏻
@mariaantony9432
3 жыл бұрын
നോമ്പ് ഓർമ്മകൾ കേട്ടിരിക്കാൻ നല്ല രസമായിരുന്നു ഇനി നോമ്പ് വിഭവങ്ങളുടെ receipe കൂടി പ്രതീക്ഷിക്കുന്നു
@harispa8088
3 жыл бұрын
ഇക്ക ♥️♥️♥️
@meharoofen7524
3 жыл бұрын
Ramzan. Munarak
@SargamShaheer
3 жыл бұрын
Very good eka Nigalude famaly visheshangal 👍😄😄😄😘😘😘😘
@aashiquetubes
3 жыл бұрын
ഇക്ക ഒരു ബുക്ക് എഴുതണം, നമ്മുടെ 'മുകേഷ് കഥകൾ' ഒക്കെ പോലെ. നല്ല രസമായിരിക്കും.
@abhijithsanthosh9266
3 жыл бұрын
ഇക്ക നിങ്ങൾ ഒരേ അടിപൊളി 🔥
@varghesebaby4315
3 жыл бұрын
മനോഹരമായ വിവരണം ❤️❤️❤️
@samirray4826
3 жыл бұрын
Very nice video.
@sajiafthab
3 жыл бұрын
ലൗ യു
@adhil599
3 жыл бұрын
Beautiful memories like beautiful stars.they will shine like stars.❤❤.I'm mainly a Mammookka fan.but I like you Ibrahim ikka and your whole family including Mammookka's wife.
@binujincy5598
3 жыл бұрын
Very informative. Thank s vappacheee
@ABCD-qd8yj
3 жыл бұрын
ലോക്കഡോൺ ആണല്ലോ ഇപ്പോൾ.. പെരുന്നാൾ എപ്പിസോഡ് മമ്മൂക്കയെ ഉൾപ്പെടുത്തി ചെയ്യുമോ...
@majestic09ful
3 жыл бұрын
Ebrahimkutty hi, hwru doing, hope you are doing well....
@sadiqmohammed9706
3 жыл бұрын
MashAllah ❤️👍🏻
@limerick78able
3 жыл бұрын
Thank you for sharing the very interesting information. Ramadan Kareem Ebrahimkutty ikka!!! 😀🙏
@rasheedolilsign9232
3 жыл бұрын
Ikka valare nannayittundu.....pinne kannada kollaaaalo..
@unnisreedhar
3 жыл бұрын
നല്ല അവരണം
@dericabraham8981
3 жыл бұрын
ibrook നല്ല അവതരണം
@usmanalain7211
3 жыл бұрын
Super 👍
@seenasalim3112
3 жыл бұрын
Ramadan Mubarak
@noushadnoushuakkara8178
3 жыл бұрын
നോബ്ബ് വിശേഷം നന്നായി, ഇനി പെരുന്നാൾ മമ്മുക്കയെ ഉൾപ്പെടുത്തി ആയാൽ, ഇ പെരുന്നാൾ നമുക്ക് പൊളിക്കാം 👍❤
@kmfaisalfaisal4935
3 жыл бұрын
വ അലൈകും അസ്സലാം👌😄😂 ഇക്കയുടെ എല്ലാവീഡിയോസും കാണാറുണ്ട് പഴയകതകൾ കേൾക്കാൻ നല്ല രസമാണ് 🌹🌹👌👍
@sufiyankayamkulam6325
3 жыл бұрын
Masha allah allahu barakkattu cheyyatte 🥰
@mohammedrafeek1837
3 жыл бұрын
നല്ല ഓർമ്മകൾ
@shameemav7589
3 жыл бұрын
Ikkaa....😍😍
@malabarvisualmedia9227
3 жыл бұрын
റംസാൻ മുബാറക്ക്
@leenajaleel4064
3 жыл бұрын
Good one 👍
@digitalthemes9727
3 жыл бұрын
😘😘😘😘❤❤❤❤.... എന്റെ ഉപ്പ ( my father ) പറയുന്ന അതെ കാര്യങ്ങൾ..... മിട്ടായി, കപ്പലണ്ടി വാങ്ങി വയ്ക്കുന്ന കാര്യം 😄.
@shanavasshanavas6648
3 жыл бұрын
റമദാൻ കരീം ഇക്കാ ♥️♥️ഒരു നോമ്പ് സ്പെഷ്യൽ ഉണ്ടാക്കേനെ
@sharons3109
3 жыл бұрын
Hai ഇക്കാ സുഖമായിരിക്കുന്നോ ❣️❣️❣️❣️
@azeebazeeb8330
3 жыл бұрын
Good ibroos
@nidhindinakar2812
3 жыл бұрын
Ikka waiting for a ramzan special recipes which never tried before 👍
@shamnabasith3675
3 жыл бұрын
Mashaallah
@Harindersingh122-n2t
3 жыл бұрын
Nyc
@shereenath5732
3 жыл бұрын
Masha Allah..
@rahmamninar2102
3 жыл бұрын
Allahu Aaroghiyamulla deerkayus nalkatte Ameen ya Rabbil aalameen
@ammus5911
3 жыл бұрын
Sir active akunnath kuduthal ethil anu engane contact cheyyan onnu patunne plz
@yasarvlog9997
3 жыл бұрын
Nice
@johnyvj2362
3 жыл бұрын
Thanks ikka for sharing the information of Ramadan and the childhood memories spend in your ancestral home and thanks for telling the story to us keep going ikka . Ikka you have a good perspective about life .
@baanubaanu7335
3 жыл бұрын
ഹോം ടൂർ എന്നാ ഇബ്രുയ്ക്ക
@muhammadaliali7515
3 жыл бұрын
സൂപ്പർ
@yasinyasir7209
3 жыл бұрын
supr
@tenxpabloyt4467
3 жыл бұрын
Sathyama ikka.. pazhaya nombuthura..athinucendiyula kaathiripp oru prathyeka sukhamayirunnu orkkan thanne..moothapengalde husbandinte aniyante wife jasmi kanjirappally ente relative anu..☺
@jackfruitdiaries4886
3 жыл бұрын
Assalamu alaikum uncle!! Liked your memories 😍😍
@ammus5911
3 жыл бұрын
Sir ne enikk contact cheyyanam enn und any options
ഇക്കാന്റെ വ്ലോഗിൽ ഒരു ദിവസമെങ്കിലും മമ്മൂക്കനെ കൊണ്ട് വരുമെന്ന് തോന്നുന്നു 🥰🥰🥰🥰🥰🥰
@mathewsjaison637
3 жыл бұрын
Ikkaaaa❤❤❤❤
@ETFinvestor369
3 жыл бұрын
Ramadan Kareem ikka
@MZIzaan
3 жыл бұрын
ഇക്കാ ഞാൻ വലിയൊരു യൂട്യൂബ് പ്രാന്തനാണ് അതിൽ കൂടുതലും ട്രാവൽ ഫുഡിങ് ടെക്കി ആയിരിക്കും but നിങ്ങൾ സംസാരിക്കാൻ തുടങ്ങിയാൽ സ്കിപ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നുപോകും പിന്നെ നിങ്ങളുട പ്ലസ് പോയിന്റ് എന്താന്നോ നിങ്ങൾ ഒരിക്കലും നിങ്ങളുടെ സെലിബ്രിട്ടി സ്റ്റാറ്റസ് കാണിച്ചു പൊങ്ങച്ചം അല്ല പറയുന്നത് പക്കാ റിയാലിറ്റി മാത്രം അതുകൊണ്ട് തന്നെ ഞാനും എന്റെ കുടുംബവും നിങ്ങളുട ടോക്ക് ഇഷ്ടപ്പെടുന്നു നിങ്ങൾക്ക് ദീർഘായുസ്സ് നേരുന്നു... അൽഹംദുലില്ലാഹ് റിപ്ലൈ പ്രതീക്ഷിക്കുന്നു
Пікірлер: 134