ഞങ്ങളുടെ വീട് പണിയുടെ ഭാഗമായി ജനലുകൾക്ക് വേണ്ട മെറ്റീരിയൽസ് അന്വേഷണത്തിൽ, കണ്ടെത്തിയ ഒരു കമ്പനി ആണ് cam upvc കമ്പനി മാനേജിങ് ഡയറക്ടർ ജോസ് കുര്യൻ അദ്ദേഹത്തിന്റെ സഹകരണത്തോടുകൂടി വളരെ നല്ല രീതിയിൽ തന്നെ ഇത്തരം ഒരു പ്രൊഡക്ടിനെ എല്ലാവരുടെയും അറിവിലേക്കു എത്തിക്കുക എന്നത് മാത്രമാണ് ഈ വീഡിയോകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതൊരിക്കലും ഒരു പ്രൊമോഷൻ വീഡിയോ ആയി കണക്കാക്കരുത് .
ഞങ്ങൾക്കുണ്ടായിരുന്ന upvc എന്ന ഒരു പ്രൊഡക്ടിനെ കുറിച്ചുള്ള എല്ലാവിധ സംശയങ്ങളും അതിന്റെ മറുപടിയും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
CAM Windows
KP v / 667 - B ,
Pappanpady, koovapady,
Perumbavoor p.o,
Ernakulam - 683542
+91 8606409911
CAM uPVC
31/76 G,
Payikkattu Building,
Janatha Junction, S.A. Road ,
Ernakulam - 682019
+91 8606409911
Негізгі бет തടി ജനലുകൾക്ക് പകരക്കാരനായി ഇനി UPVC ജനലുകൾ | UPVC Windows malayalam / Alternative to Wooden Window
Пікірлер: 607