മേധാ കുട്ടീടെ എപ്പിസോഡ് കാണാൻ മാത്രം തിരിഞ്ഞു വന്നവർ ഇണ്ടോ
@tasratas4720
Жыл бұрын
Ys😄😄💕
@VArhaS
Жыл бұрын
👍🥰
@jessyvarghese519
Жыл бұрын
Yes, God bless you mol 🙏🏼🙏🏼🙏🏼
@geethakunjatta6763
Жыл бұрын
Yes
@jessyvarghese519
Жыл бұрын
ഞാൻ repeat ചെയ്തു മോൾടെ പാട്ട് കേൾക്കാറുണ്ട്.. ഞാൻ ഒരു വീട്ടമ്മ യാണ്. ദൈവത്തിന്റെ കൈഒപ്പ് കിട്ടിയ കുഞ്ഞു മക്കൾ...കാണാതെ വരികൾ പഠിച്ചു പാടണം എങ്കിൽ അത് ദൈവ കൃപ യാണ്.. 🥰🥰. ഭാഗ്യം ചെന്ന മാതാപിതാക്കൾ 🙏🏼🙏🏼
@gocnaatuvarthamanam5611
Жыл бұрын
IQ ലെവൽ വളരെ കൂടുതൽ ഉള്ള കുഞ്ഞാണ്... മേധ മെഹർ
@sumakp6192
Жыл бұрын
വളരെ ശരിയാണ്
@leeladevan8129
Жыл бұрын
Correct
@RadhaKrishnan-lg5zo
Жыл бұрын
🔥🎉❤️
@gocnaatuvarthamanam5611
Жыл бұрын
ഈ കുട്ടി ഒരു നാൾ നമ്മുടെ... കേരളത്തിന്റെ ഒരു ജില്ലയുടെ കളക്ടർ ആകും... എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു.... ഞാൻ ഒരു engineer ആണ്... എന്റെ സർവീസ് തീരുന്നതിനു മുൻപ് ഞാൻ ഈ കുഞ്ഞിനൊരു സല്യൂട്ട് കൊടുക്കും എന്ന് എന്റെ മനസ്സ് പറയുന്നു....
@sheebaamrah9364
Жыл бұрын
😍
@sachu1581
Жыл бұрын
Aa Naakku Ponnaakatte...🙏🙏
@rajilakshmi6686
Жыл бұрын
Let us see a good fortune
@jessyjoseph5753
Жыл бұрын
@@sachu1581 yes
@anuslive-s2x
Жыл бұрын
😍😍
@nishraghav
Жыл бұрын
മേധയുടെ സംസാരം ക്യൂട്ട് ആണ്..ഒരു കഥകുട്ടി
@shobhachandranpv724
Жыл бұрын
Good 👍
@jagadeesannanu1112
Жыл бұрын
മേധാ മെഹർ മോൾ അതീന്ദ്രീയ ശക്തിയുള്ള സ്വർഗ്ഗത്തിൽ നിന്നും വന്ന ദേവകുമാരിയാണ്. ഭാവിയിൽ ലോക പ്രശസ്ത പാട്ടുകാരിയാകും.
@jyothip3568
Жыл бұрын
കഥ പറയാൻ പണ്ടേ മിടുക്കിയാണ്😁😍
@typing9296
Жыл бұрын
10 വർഷം മുമ്പ് ആണോ ഇഷ്ടം ആണ് 🥰🥰🥰
@nairsudha3708
Жыл бұрын
Entho oru പ്രത്യേകത ഉള്ള മിടുമിടുക്കി. ഒരു നല്ല strong personality ulla oru character aayi varum.
@jamalmuhammedmuhammed9142
Жыл бұрын
തീർച്ചയായും ഞാനുണ്ട് ഈ കുട്ടിയുടെ പെർഫോമൻസ് കാണാൻ
@leeladevan8129
Жыл бұрын
Watermelon ന്റെ കഥ ഈ മോളു എത്ര ഭംഗിയായി പറഞ്ഞു. ഇത് ഒരു ദൈവാനുഗ്രഹമുള്ള കുഞ്ഞാണ്. God bless you molu 🥰😘👍🏽
@AnoopKumar-xs5je
Жыл бұрын
ഓരോ വാക്കുകൾ എന്ത് സ്പുടതയോടെയാ മോൾ പാടുന്നേ ❤️🌹❤️♥️. ഒരു നൂറു നൂറു ഉമ്മ 😘😘😘
@aravindkrishna5147
Жыл бұрын
മോൾ വളരെ മനോഹരമായി പാടി ❤️❤️രാഹുൽ രാജ് പറഞ്ഞ പോലെ ഈ അഞ്ചു വയസിൽ ഇത്ര നന്നായി പാടിയെങ്കിൽ മോൾ വലിയ ഒരു ഗായിക ആവും 💓 മേധ മെഹർ ❤️
@unnikrishnanpillai1657
Жыл бұрын
Jju jk j
@zareenaharoon3375
Жыл бұрын
I.
@surakalarakkal9213
Жыл бұрын
👌
@ramaniv4240
Жыл бұрын
@@zareenaharoon3375 .
@ramaniv4240
Жыл бұрын
@@unnikrishnanpillai1657 k
@k.s.lekshmyshiva6403
Жыл бұрын
ആർക്കും തോൽപ്പിക്കാൻ കഴിയാത്ത അപൂർവ്വ പെൺ ജൻമം.love you മോളൂ.🥰❤️🥰
@ashraf7753
Жыл бұрын
😊
@minimolaalinaalin2509
Жыл бұрын
മോളൂ വാട്ടർ മിലൻ കഥ ഒത്തിരി ഇഷ്ടമായി ❣️😀മോളൂട്ടിയുടെ പാട്ട് ആഹാ എന്തു രസം കേൾക്കാൻ ❤️❤️❤️
@tanzuleo6779
Жыл бұрын
Oook99999999999
@vijayamsuresh1033
Жыл бұрын
@@tanzuleo6779 p
@vijayamsuresh1033
Жыл бұрын
Zqq
@realgold3727
Жыл бұрын
@@vijayamsuresh1033 മ്മ്പ്ബിബിബി നം,ബിപ്പോ പോയി ഐ ജിഞ്ക്കൻ.ന് ,യുറ്റെന്ദ്ദീരെ മെടെരീമീറെ.ട്രേഡ്x ,
@user-sf3xy4cm5q
Жыл бұрын
ഈ മോളുടെ പാട്ട് സൂപ്പർ പൊന്നുമോള് നന്നായി പാടി👍👍👍👍
@geethak8122
Жыл бұрын
ഏറ്റവും ഇഷ്ടം ഈ കുട്ടി കുറുമ്പിയെ
@santhoshkumar-oy5jz
Жыл бұрын
മേധ മഹർ അടിപൊളി പാട്ട് മോളേ 👍
@arathyaarayhy4859
Жыл бұрын
ഈ കുഞ്ഞിൻ്റെ സംസാരം കേൾക്കാൻ എന്തു രസം,🥰🥰🥰🥰
@manojparayilparayilhouse2456
Жыл бұрын
മോളു❤️❤️ MG ചേട്ടൻ, ശരത് സർ . രാഹുൽജി, ബിന്നിമാം സൂപ്പർ.. കുട്ടികളെ എങ്ങിനെ കൈയ്യിലെടുക്കണം എന്നവർക്കറിയാം ശരത് സാർ കുഞ്ഞുങ്ങളെപ്പോലെ ആയതാണ് അത്ഭുതം.❤️❤️❤️
@tgsudha148
Жыл бұрын
മോളു അൽപ്പം സീരിയസ് കുട്ടിയാണ്, കളി, തമാശകളൊന്നും മോൾക്ക് ഇഷ്ട്ടമല്ല. മിടുക്കി. All the best molu.
@resiyaresiya7290
Жыл бұрын
ചക്കരെ എനിക്ക് ഒരുപാടിഷ്ട്ടമാ കുസൃതി കളൊക്കെ ❤❤❤ചക്കര ഉമ്മ
@sammasvlog3031
Жыл бұрын
രണ്ട് പേരും വാട്ടർ മെലൂൺ ആകും, കാരണം രണ്ടു പേരും പച്ച ഡ്രസ്സ് ആണ് എന്ന് മേധ മോൾ 😃😃 അപ്പോഴാണ് ഡ്രസ്സ്ന്റെ കളർ പോലും നമ്മൾ ശ്രദ്ധിക്കുന്നത്.😃😃 അപ്പൊ എല്ലാം ശ്രദ്ധിക്കുന്ന മേധ മോളുടെ കഴിവ് എത്രത്തോളം ഉണ്ടെന്ന് കണ്ടറിയണം. മ്യൂസിക് ഇടക്ക് ചെറിയ പിഴവ് വന്നാൽ പോലും അതു മോൾ കണ്ടു പിടിക്കും ❤️❤️
@ramlarahman8084
Жыл бұрын
Nàllamolane ponnamol
@lijeshAalekh123
Жыл бұрын
മേധ" മലയാള വ്യാഖ്യാനം, അര്ഥം ... മേധ. നാ. മേന്മ; നാ. സരസ്വതി; നാ. അളവ്; നാ. ധാരണാശക്തി, ധരിച്ചതിനെ മറക്കാത്ത ബുദ്ധി .. എന്ന് ഒരു ആരാധകൻ💞😘
Medha kutty, IQ level valare kooduthal ulla Super Kid aanu.... Aval nannaayi padikkum, Valya aal aalakum... Definitely...
@valsanmaroli340
Жыл бұрын
Super മോളു, നന്നായി പാടി , അതിനേക്കാൾ സംസാരം super Molu 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳👍👍👍👍👍
@udayansahadevan1715
Жыл бұрын
ഈ കുരുന്നുകളുടെ കുട്ടികുറുമ്പു കലർന്ന സംസാരം കേൾക്കുമ്പോൾ തന്നെ മനസ് നിറയും. പിന്നീട് പാട്ടും കൂടെ ആകുമ്പോൾ പറയേണ്ടതില്ലല്ലോ. മോളെ........ ഇനിയും മുന്നോട്ടു പതിന്മടങ്ങു ശക്തിയോടെ കുതിക്കുക ആശിർവാദങ്ങൾ 👍👍👍👍👍
@nijilmohandas2155
Жыл бұрын
മിടുക്കി 👏🏻👏🏻👏🏻 ഈ മാമൻ ഇപ്പൊ മോൾ ടെ വല്യ fan ആയി 😍😍😍 ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ മോളെ
@susammasahu781
Жыл бұрын
Medha is a God gifted child to listen her repeatedly is a joyful moment I am happy to hear her voice repeatedly God bless her
@sob237
Жыл бұрын
മോൾ പാടുമ്പോൾ മറന്നു പോകെല്ലേ എന്നാണ് ഞാൻ പ്രാർഥിക്കുന്നത്.. പൊന്നുമോൾ നന്നായി പാടി 😘😘😘😘😘
@layammajohn3937
Жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👌🙏🌹👏🥀🙏👏🌹🙏
@sindhusasikumar2922
3 ай бұрын
👍👍👍
@SureshKumar-wo5jz
Жыл бұрын
വേറെ ലെവൽ ആണ് മോള് 😍😍😍😍
@beatricebeatrice7083
Жыл бұрын
മോളു നന്നായി പാടി, അറിയപ്പെടുന്ന വാനമ്പാടിയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു... പ്രാർഥിക്കുന്നു 🙏.
@finan2004
Жыл бұрын
High IQ and very straight forward - medha ❤
@balagopalanvarrier3095
Жыл бұрын
കുട്ടി നന്നായി കഥ പറയുന്നുണ്ട് .... ഇതിന് മുൻപ് ഒരു സിനിമാ കഥ പറഞ്ഞാരുന്നു ......she sang well✌️🤎🤎
@sheelavattoth474
Жыл бұрын
മണിച്ചിത്ര താഴ് മൂവി
@MountThab
Жыл бұрын
Ponnumoldee. ee Samsaaram kettal mathiyalloo. Valarie Happy Njangal.Chakkara umma Mutheee🥰🥰🥰
@kbahul9
Жыл бұрын
മോള് പല തമാശകളും പറഞ്ഞു നിന്നാലും പാടാൻ തുടങ്ങുമ്പോൾ മറ്റൊരു ഭാവത്തിലേക്ക് മാറുന്നത് അതിശയം തന്നെയാണ്, പൂർണമായും പാട്ടിൽ മാത്രം ലയിച്ചു.......
@samurai81972
Жыл бұрын
ആ കണ്ണ് മനപ്പൂർവം ചെയ്യുന്നതല്ല അത് വീണ്ടും വീണ്ടും കാണിക്കരുതായിരുന്നു😔
@blessyjoy8939
Жыл бұрын
Yes
@wayanadinlandviews
Жыл бұрын
റിമി ടോമിക്ക് ഒരു ഭീഷണിയാണ് 😄😆😄
@madhumadhu4601
Жыл бұрын
ഈ കുട്ടി നല്ലോരു ടീച്ചർ ആകും
@MANESH32
Жыл бұрын
മോളുസ് അടിപൊളിയായി പാടി.. ♥️♥️♥️♥️ സൂപ്പർ 🌹🌹❤️❤️❤️♥️♥️
@silverboys2385
Жыл бұрын
നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം is is is is a a a good good night night sweet heart my friend and his family members members in in bus stop par par call call link in in
@madhunair8696
Жыл бұрын
സുന്ദരികുട്ടി... മിടുക്കികുട്ടി.. ❤️❤️
@tvssanthosh642
Жыл бұрын
കുഞ്ഞുമോൾ നന്നായി പാടി...നല്ല പാട്ടുകാരിയാകും... തീർച്ച 👌
@shijisuzanne6497
Жыл бұрын
വലിന്മേൽ പൂവുള്ള പാട്ടിന്റെ ഡയറക്ടർ.. ശരത് സർ ❤️... എന്തൊരു കഥയാണ് വാട്ടർ മില്ലെന്റെ 😄😄😄😄😄😄
@mercyben5445
Жыл бұрын
Good happy❤️❤️❤️👍🍔🍔🍔👍🌹
@radhammradhamm9531
Жыл бұрын
ഓ സംഗീതത്മകം ...ഓഹോ ഓഹോ.ഓഹോ..ഹോ.....ഹോ......ok...പെർഫെക്ട് വോയിസ്.ok ക്ലിയർ.ok👍😁❤🙋🏻♀️🌹👌
@Meghuzz123
Жыл бұрын
ആ കഥ പറഞ്ഞ രീതി എത്ര രസമാ
@sreejasreeja524
Жыл бұрын
സത്യം. ഞാൻ യാത്രിശികമായി ആണ് ഈ കുട്ടിയുടെ പാട്ട് കേട്ടത്. ഇപ്പോൾ ഞാൻ മേധായുടെ ഓരോ പാട്ടും കാണും.... എന്തു മിടുക്കി മോളാ... സൂപ്പർ... 🌹🌹😘😘
@shahidah413
Жыл бұрын
ചക്കര മുത്തിനെ ഉമ്മ 🥰🥰🥰🥰🥰എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോളുട്ടിയെ നല്ലവണ്ണം പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🥰🥰🥰🥰
@kamalaam2411
Жыл бұрын
പാട്ടും കഥയും ഉരുള യ്ക്ക് ഉപ്പേരി പോലുള്ള മറുപടിയും... ഹായ്..,സൂപ്പർ ആയി മോളെ....ഈ കഥ അറിയാത്തത് കൊണ്ടല്ലേ അവനെ കഷായം കുടിപ്പിക്കാൻ പ്രയാസപ്പെട്ട് പോയത്....ഈ ജ്യൂസ് കുരുവോടെ കഴിപ്പിച്ചാൽ മതിയായിരുന്നു അല്ലേ മോളെ
@neena7439
Жыл бұрын
അത്കലക്കി
@sheejaasharaf246
Жыл бұрын
Miduky
@gafoornottathayil7957
Жыл бұрын
ചില യൂട്യൂബ് ചാനലുകളുടെ ഭീകരത ആ കൊച്ചുമനസ്സിൽ എന്തുമാത്രം ഭയം ആണ് തീർത്തിരിക്കുന്നത് പാവംമോളു 😔...ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻
@suzhrabeevi4954
Жыл бұрын
ഞാൻ പാ ട്ടി നെ ക്കാ ളും ഇവരുടെ സംസാരം കേൾക്കാൻ ആണ് ഇഷ്ടപ്പെടുന്ന ത്
@gopugovind7558
Жыл бұрын
മേധാകുട്ടിയെ ഒരുപാടിഷ്ടം 😍
@sarapaily5444
Жыл бұрын
Such an innocent child, she is reselly giving lot of enjoyment. May God bless her.
@bodhimitramatrimony
Жыл бұрын
നല്ല നിരീക്ഷണപാടവം ഉള്ള കുട്ടി 🎉🎉🎉🎉🎉🎉
@sarithar3455
Жыл бұрын
നല്ല പേഴ്സണാലിറ്റി മോൾക്ക് 🌹😘😘
@sophiarobert5192
Жыл бұрын
മേധാ...... ഇപ്പോഴേ confidence level 👏👏👏👏👏👏നല്ല ഒരു future മോൾക്ക് ഉണ്ടാവട്ടെ... 🙏🙏🙏ആരുടെമുന്നിലും സ്വന്തം അഭിപ്രായം പേടി കൂടാതെ പറയാൻ സാധിക്കട്ടെ 😊😊😊May God Bless u ❤️❤️❤️❤️❤️ചില സമയം ആ കുഞ്ഞിന്റെ face ൽ എന്തോ ഒരു tension feel ചെയ്യുന്നുണ്ട്... പാട്ട് തെറ്റിപ്പോകുമോ എന്ന് ഒരു പേടി ഉള്ളത് പോലെ... Parents ഒരുപാട് stress കൊടുക്കരുതേ 🙏🙏🙏🙏🙏
@vidya09
Жыл бұрын
Innocent and best entertainer.would love to see more of her episodes
@mijimathew
Жыл бұрын
So C Ute
@aryas_veg_stories
Жыл бұрын
സംസാരം നല്ല രസമാണ്. പാട്ടും
@madhumadhu4601
Жыл бұрын
Junior Rimi Tomy
@rincyjoy5290
Жыл бұрын
Medha mol super 👍 Thank you Lord for giving us this wonderful child to us🙏🙏🙏🙏
This kid has a very high IQ the reason she gives for selecting people according to their dress colour relating to water melon is amazing at this age👌👌👌molu
@sophiyaselvan7899
Жыл бұрын
മോടേ സംസാരം പെറുക്കി പെറുക്കിയുള്ള ഓരോ വാക്കുകള് കേൾക്കാൻ എന്തു രസമാണ്
മേതകുട്ടി സ്ട്രോങ്ങ് അയ്.അടിപൊളി മേത്ത ലൗ u baby👌👌👌👌👌❤️❤️❤️❤️❤️
@ft.Sanh_xh_
Жыл бұрын
❤️❤️😍😍super moleee
@sreedharmudilikulam4065
Жыл бұрын
Medha kutty is super.... Lots of love to you chakkare... 💖💖💖
@sumangalas9600
Жыл бұрын
Super Molu എതോ പാട്ടുകാരുടെ പുനർജൻമ०. മാതാപിതാക്കളുടെ ഭാഗൃ० 🙏🙏🙏🙏🌹
@sophiyaselvan7899
Жыл бұрын
സിന്ദുരകുട്ടി ചക്കര കുട്ടി മോളു പാടുമ്പോൾ കണ്ണിനും ക കാതിനും കുളിരു കോരും
@gkmangat5021
Жыл бұрын
യേശുദാസും ജയചന്ദ്രനും ചിത്രയുടെയുമൊക്കെ പാടിയ കാലത്ത് ജീവിക്കാൻ പറ്റിയതാണ് ഞങ്ങളുടെ ഭാഗ്യമെന്ന് ഞാനുൾപ്പെടുന്ന തലമുറ പറയുന്നത് പോലെ മേധാ മെഹർ പാടുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് ഭാഗ്യമെന്ന് വരും തലമുറപറയും... മോൾക്ക് ആശംസകൾ❤
@RahulKrishan-qd2qe
Жыл бұрын
വാലിന്മേൽ പൂവിന്റെ ഡയറക്ടർ 😂😂😂👌👌👌❤️❤️❤️ മനോഹരമായി പാടി മോളെ മേധൂ ❤️❤️❤️
@sandyy0911
Жыл бұрын
സംസാരം പോലെ തന്നെ പാട്ടുകളും നല്ല സ്മാർട്ട് ആയി പാടുന്നു 👌👌👌👌👌👌😍💐
@vinodkv2500
Жыл бұрын
മേധയുടെ കഥ സൂപ്പർ
@deviks2143
Жыл бұрын
നിഷ്കളങ്ക ബാല്യം. പാട്ടോ. സൂപ്പർ
@sajeeshsaji3799
Жыл бұрын
Character ethayakum pattu super anu 💓🥰💖😍❣️🎈👏👌👏👍💯
@muhammedshereef3311
Жыл бұрын
meharba speak action very goooood😃😂😁
@Chandradas7777
Жыл бұрын
Endhoru cute performance ❤️🔥❤️
@prernaupadhyay5211
Жыл бұрын
So beautifully sung Medha. Loved it Dear, happy to see Ramya and Medha kutty. God bless you always Dear.
@ushakumari1531
Жыл бұрын
മോളെ സൂപ്പർ അടിപൊളി ❣️❣️❣️❣️
@archanarajeev7585
Жыл бұрын
സൂപ്പർ മോളെ 🥰
@ravindranmadhavan8630
Жыл бұрын
Top singer most top ravindran. Manambur
@salmaalavudheen6050
Жыл бұрын
മുത്തേ കഥ👌👌👌👌😂😂😂😂😍😍😍🙏🙏🙏
@TM15HAKRN
Жыл бұрын
Spark Called medha😀😍 Nice logic Awesome singing Sweet baby 😍
@vijay9448
Жыл бұрын
നല്ല മക്കൾ സുന്ദരി വാവ ചക്കര മുത്ത് വായാടി മുത്ത്
@bosepathikkal1471
Жыл бұрын
Supper
@jishavalsalan49
Жыл бұрын
അടിപൊളി മോളു 🥰🥰
@abdulaseesasees7151
Жыл бұрын
Ramya😍 and രമ്യ kutty😍
@satheesh12345
Жыл бұрын
ഈ കുട്ടിയാണ് ടോപ് സിംഗർ താരം. നിഷ്കളങ്ക ആയ കുട്ടി.
@manorema760
Жыл бұрын
മേധക്കുട്ടി സൂപ്പർ
@shyamalaappu319
4 ай бұрын
മോളെ പെൺകുട്ടി ആയാൽ ഇങ്ങനെ തന്നെ വളരണം ആർക്കും ഇഷ്ടപ്പെടും മോളുടെ സംസാരം കേൾക്കുമ്പോൾ എല്ലാം വേദനയും.., ഇല്ലാതാകുന്നു ❤മുത്തെ❤❤❤❤❤
@sajijoseph8080
Жыл бұрын
മേധക്കുട്ടി, ചക്കര മോളെ, മോളൊരു അതിശയം തന്നെയാണ്.ഈ പ്രായത്തിൽ ഈ പാട്ടിൻ്റെയൊക്കെ വരികൾ തെറ്റാതെ പാടുക എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. മോൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തിച്ചേരാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ. അഭിനനങ്ങൾ ചക്കര മുത്തെ.
Пікірлер: 495