Order cheytha seed kitti Ellam seedum safe ayit kitti
@myaim6365
3 ай бұрын
❤️
@Subinkpleo
3 ай бұрын
Seed കിട്ടുക postal വഴി ആണോ അതോ കൊറിയർ ആണോ
@saralapn437
6 ай бұрын
മണ്ണൊരുക്കവും വിത്ത് പാകലും തൈ പറിച്ചു നടീലും എല്ലാം കൃത്യമായി പറഞ്ഞു തന്നു അടുത്തവീഡിയോ തീർച്ചയായും വേണം... ഈ വീഡിയോ വളരെ ഇഷ്ടമായി സൂപ്പർ... Thankyou
@dennycherian4900
4 ай бұрын
ഓർഡർ കൊടുത്ത വിത്തുകൾ ഏറ്റവും അടുത്ത ദിവസം എന്റെ വീട്ടിലെത്തി... നല്ല സർവീസ്.. താങ്ക്സ് ❤❤
@shamlasakkeer1929
4 ай бұрын
Ethra rupayanu seedinu
@aminak5692
5 ай бұрын
❤❤❤😊. Thankyou. Valiya karyangalanu ithoke 😊
@Pramodvasudevan-og1ty
5 ай бұрын
എനിക്ക് ഈ വീഡിയോ കാണുമ്പോൾ കുക്കിംഗ് ചാനൽ ഷാൻജിയോ മാമനെ ഓർമ്മ വരുന്നു. പറയാനുള്ള പ്രധാന കാര്യങ്ങൾ ബോറടിപ്പിക്കാതെ പറഞ്ഞു തീർക്കുന്നു. നന്നായിട്ടുണ്ട്
@myaim6365
5 ай бұрын
👍
@myaim6365
5 ай бұрын
🙏
@brasilserv1281
6 ай бұрын
ചെറിയ വീഡിയോ ആണെങ്കിലും വലിയ വലിയ കാര്യങ്ങൾ പറഞ്ഞു തന്നു. ഒരുപാട്. Thanks
@myaim6365
5 ай бұрын
🫰
@beenav.s3927
5 ай бұрын
വിത്തുകൾ ലഭിച്ചു വളരെ നന്ദി🙏
@user-yc2md1kv5t
5 ай бұрын
ഏറ്റവും ഇഷ്ടമുള്ള കൃഷി ചാനൽ ❤️
@divyamurugan9624
5 ай бұрын
അയച്ചു തന്ന ചീര വിത്തുകൾ ഇന്ന് കിട്ടി. Thank you so much 🙏🙏🙏
@myaim6365
5 ай бұрын
👍
@vasanthyv2576
5 ай бұрын
നല്ല ക്രിക്ഷിക്കാരൻ
@saralapn437
6 ай бұрын
എന്റെ തണ്ണിമത്തൻ പടർന്നു തുടങ്ങി... ഞാൻ ഈ മോന്റെ കൈയിൽ നിന്നും വാങ്ങിയതാണ്... അത് കാണുമ്പോൾ അതിയായ സന്തോഷം...
@thusharapeter1507
6 ай бұрын
നല്ല വിവരണം.. തുടർന്നുള്ള video വേണം
@myaim6365
5 ай бұрын
👍
@izabelalmeida4165
Ай бұрын
Como eu faço para comprar as sementes de melancia de popa amarela só da Bahia
@ananthakrishnanas971
6 ай бұрын
super
@yutubeanu
6 ай бұрын
Kollam❤
@sabnashaki
5 ай бұрын
👌👌👌
@rashidmohammed6934
5 ай бұрын
നല്ല അവതരണം. 👍👍👍
@myaim6365
5 ай бұрын
🙏
@user-ny2vs1xz4e
5 ай бұрын
👍
@anjanaj3292
3 ай бұрын
Order ചെയ്ത വിത്തുകൾ എല്ലാം തന്നെ കിട്ടി.....❤🥰 മുൻപ് മേടിച്ചിട്ടുള്ള വിത്തുകൾ എല്ലാം തന്നെ നന്നായി വളർന്നിട്ടുണ്ട് അതിൽ പൂവുകൾ വന്നു തുടങ്ങി... എനിക്ക് extra വിത്തുകളും കിട്ടിയിട്ടുണ്ട് Thanks bro 🥰❤️
@clementmv3875
5 ай бұрын
Good 🎉
@sivanandanmp3011
5 ай бұрын
വലിച്ചു നീട്ടാത് ചുരുങ്ങിയ സമയത്ത് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നന്നായിട്ടുണ്ട് വിളവെടുപ്പുവരയുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
@nimmirajeev904
6 ай бұрын
Very good Information Thank you ❤❤❤
@myaim6365
5 ай бұрын
👍
@pushpakaippully9445
5 ай бұрын
Good result..tkuuu very much
@myaim6365
5 ай бұрын
👍👍👍👍
@AnasAnas-vj5fu
5 ай бұрын
Super
@shanishihab9818
5 ай бұрын
Super....thank u very much....ee soil Kondu bed unndaakunna correct reeethi evidunnum kandittilla....good
@myaim6365
5 ай бұрын
👍
@Sukurtham
5 ай бұрын
ആഹാ... അടിപൊളി... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്... ആശംസകൾ
@user-uz4jj3he6s
5 ай бұрын
😍😍
@basijasiddiquebasijasiddiq3092
4 ай бұрын
Seeds kitty free seedsum thanks
@anikskarthika
6 ай бұрын
❤
@anithasuresh7653
5 ай бұрын
👍🏻 മുന്തിരി കൃഷിയെക്കുറിച്ചും തൈ എവിടെ നിന്നും വാങ്ങാമെന്നുമുള്ള വീഡിയോ കൂടി ചെയ്യണേ
@AshaAsha-lc7bm
3 ай бұрын
👌👌👌👌
@ganaprasad4386
4 ай бұрын
Seed ellam kitty...😍😍
@surjithsweethomesurjithswe7327
5 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ, വളരെ ഉപകാരം, തുടർന്നുള്ള വീഡിയോ കൂടി ചെയ്യുമോ?, പൊട്ടുവെള്ളരി യുടെ കൃഷിരീതി കൂടി ഉൾപെടുത്താമോ?...
@myaim6365
5 ай бұрын
ചെയ്യാം
@surjithsweethomesurjithswe7327
5 ай бұрын
@@myaim6365 thankyou
@GeorgeTA-lw7dx
5 ай бұрын
നല്ല വീഡിയോ ❤
@myaim6365
5 ай бұрын
❤️
@OruThekkanSelfebyAneeshgopala
3 ай бұрын
Dolomate ittitt 7 divasam kazhinjano adi valam kodukkendath
@faseela524
5 ай бұрын
Appo vith ethunnadin munne mann sheriyaakki vekkatte... Next step video aakki idane.. Waiting...
@myaim6365
5 ай бұрын
👍
@faseela524
5 ай бұрын
@@myaim6365 seeds kitty.. thanks
@dileeshbabu1990
5 ай бұрын
❤❤❤❤❤
@user-sw3eg7zj2k
6 ай бұрын
കാത്തിരുന്ന വീഡിയോ. ❤ എന്റെ തണ്ണിമത്തൻ മുളച്ചു. Thank you
@bilkulshareefsinger7604
5 ай бұрын
ട്രെയിൽ ആണോ നട്ടത് ??
@myaim6365
5 ай бұрын
👍
@albertsebastian999
3 ай бұрын
Ithe nadunnene season undo... Eppol venenkilum cheyyamo
@KARMA-ll6nr
5 ай бұрын
Next part venam
@vijeshpunathil4261
5 ай бұрын
അടുത്ത വീഡിയോ പ്രതീഷിക്കുന്നു
@manorenjanav
4 ай бұрын
Thank u so much,but chila thaikal nadumbol azhuki pokunnnu
@akhilkumar3688
5 ай бұрын
Nice presentation
@myaim6365
5 ай бұрын
🫡
@aswadaslu4430
5 ай бұрын
🌳🌳🌳🌳🙏🏻
@devilcarlos4370
4 ай бұрын
Good presentation
@myaim6365
4 ай бұрын
Thank you
@AmalJose-ol6mq
5 ай бұрын
Ente ponnoh ethrem padano eth
@jrsmilan7666
6 ай бұрын
Super video
@myaim6365
5 ай бұрын
Thanks
@savadsavasavadsava7457
5 ай бұрын
Thaanks part 2 venam
@myaim6365
5 ай бұрын
👍
@lachuskr1639
6 ай бұрын
തുടർന്നുള്ള വീഡിയോ ഇടണം
@ibrahimdarimiibrahim866
5 ай бұрын
👍👍👍👍👍
@myaim6365
5 ай бұрын
👍
@user-gd8wn3gr4m
5 ай бұрын
🤝👍
@myaim6365
5 ай бұрын
👍
@diludilshad1852
5 ай бұрын
Next video വേണം
@abdulkareem1276
5 ай бұрын
നന്നായി ചെയ്തു 👍
@myaim6365
5 ай бұрын
🫡
@vishnulokam100
5 ай бұрын
Baaki video koodi idanaee
@user-nu6fq4xv6k
5 ай бұрын
Next part വേണം, ഞാൻ ഓറഞ്ച് തണ്ണിമത്തൻ നട്ടിട്ടുണ്ട്, തൈകൾക്ക് 15 ദിവസം പ്രായമായി അതിന് മുൻപേ നട്ടതിന് ഈ വിഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ ആയിരുന്നു കോല് പോലെ വളർന്നു എന്നിട്ട് വളർച്ച മുരടിച്ചു പോയി 😕
@myaim6365
5 ай бұрын
🙏
@myaim6365
5 ай бұрын
👍
@adilcalicut651
5 ай бұрын
Kakkiri kaaya manjha color aayi kozhinjhu pokunnu entha cheyya
Пікірлер: 185