ഞാനും നാല്പത് ദിവസത്തേക്ക് പോയി. 12 ദിവസം കഴിഞ്ഞപ്പോൾ തിരികെ പോരുന്നു. ഒരു പ്രയോജനവും ഇല്ല. അവിയൽ ജമാ അത് എന്ന് കേട്ടതുപോലെ. യഥാർത്ഥ അഹ്ലു സുന്നത്ത് സലഫിസം.
@beerankuttymudirakkalayil1901
8 күн бұрын
സുലൈമാൻ സാഹിബിനെ ആരോഗ്യത്തോടുകൂടി ദീര്ഗായിസ് അള്ളാഹു പ്രദാനം നൽകട്ടെ ആമീൻ
@zakariapk9919
6 күн бұрын
തബ് ലീഗ് ജമാഅത്ത് മീറ്റിംഗിൽ പങ്കെടുക്കാൻ ക്ഷണിക്കാൻ നാലഞ്ചു പേർ എൻ്റെ വീട്ടിൽ വന്നു ഞാനവരിലൊരാളിനോട് ചോദിച്ചു നിങ്ങൾ ഖുർആനിൻ്റെ പരിഭാഷ ഫാത്തിഅ മുതൽ അന്നാസ് വരെ വിശദമായ വിവരണം ഒരു തവണയങ്കിലും വായിച്ചുട്ടുണ്ടോ ഇല്ലന്നായിരുന്നു മറുപടി
@AMKK71
6 күн бұрын
ആമീൻ
@ishaqisha5877
5 күн бұрын
അദ്യം നിങ്ങൾ സ്വത്ത്
@ishaqisha5877
5 күн бұрын
സുnലെ മാൻ അദ്യം ഭാഷ പഠിക്ക് മുജാഹിദിൽ അരാ എതാർത്ഥ തൗഹീദ്
ശിർക്കും ബീദ് അ ത്തും കൊടി കുത്തി വാഴുന്ന കാലത്ത് അതിനെതിരെ ഒരക്ഷരം മിണ്ടാതെ പോകുന്ന തബ്ലീഗ് ജമാഅത്ത്
@AbdulRahim-ni2ys
7 күн бұрын
സത്യം പറഞ്ഞുകൊടുക്കു മാത്രമേ ഓരോരുത്തരുടെയും ബാധ്യതയുള്ളൂ അത് ഏത് സംഘടന ആയാലും അങ്ങോട്ട് ആയാലും ഇങ്ങോട്ട് ആയാലും, വെറുതെ പരസ്പരം ചെളിവാരി എറിഞ്ഞു ആ സുന്നത്ത് അല്ല ഇത് ഹറാമാണ് അത് ഇതാണ് എന്നൊക്കെ പറഞ്ഞു എന്തിനാ വെറുതെ ഇങ്ങനെ തർക്കം, നിങ്ങൾക്ക് സംവാദം നടത്തണമെങ്കിൽ തർക്കിക്കണമെങ്കിൽ നിങ്ങൾ പണ്ഡിതന്മാര് ഒരു അടച്ചിട്ട റൂമിൽ ഇരുന്ന് ചർച്ച ചെയ്തോളൂ, മുസ്ലിം സമുദായം മാത്രമല്ല ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ് ഇതുപോലെ ഓരോ കോപ്രായങ്ങൾ, യുഎസിലും യൂറോപ്പിലും മിടുക്കന്മാരായ ചെറുപ്പം ആളുകൾ തെരുവോരത്തുനിന്ന് എത്ര മനോഹരമായാണ് ഇസ്ലാമിലേക്ക് ക്ഷണിക്കുന്നത്ചെയ്യുന്നത്
@habeebabi1359
Күн бұрын
തബ്ലീഗ് ജമാഅത്തിൽ ആരും ഇല്ല. എല്ലാവരും ചേട്ടിൻ്റെ കൂടെയാണ് ഇപ്പോൾ.
@rashidahmed685
7 күн бұрын
Noushad Ahsani is real samastha and Wisdom is real salafi.
@muhammedmuktharr
3 күн бұрын
قولك 💯
@mansormohamed4808
7 күн бұрын
അമീൻ മാഹി വഞ്ചകൻ നിന്ന് അള്ളാഹു വിനോദ് കാവൽ തേടുന്നു
@thoseen4212
7 күн бұрын
ഒരാളെ fraud ആക്കാൻ വേണ്ടി സ്വന്തം fraud ആകേണ്ടി വന്ന ദയനീയ അവസ്ഥ.....
@noufalabdhullah9243
4 күн бұрын
നല്ല വിശദീകരണം....baarakkallah
@noushadchipasnoushadchipas6554
7 күн бұрын
തന്നോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് കളയല്ലേ....
@AMKK71
7 күн бұрын
ആരോടാണ് എന്ന് മനസ്സിലാവുന്നില്ല , താൻ എന്ന് വിളിച്ചിട്ട് വീണ്ടും ബഹുമാനം ബാക്കിയാണോ ?
@mohammedashraf8062
7 күн бұрын
സമസ്തയിസം കൊണ്ട് നടക്കുന്നവൻ
@askar57
6 күн бұрын
നസീറിൻറെ നിലവാരം കാണുമ്പോൾ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെടുകയാണ്
@TruthofSalafism
7 күн бұрын
Mr. സുലൈമാൻ സേട്ട്, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, രണ്ട് പേരുടേയും വീഡിയോ കണ്ടതിൽ നിന്നും എനിക്ക് മനസ്സിലായത്, നിങ്ങൾ ഒരു Decent Fraud ( മാന്യനായ ചതിയൻ ) ആണെന്നാണ്. NB: ബഹുമാനമുള്ള ഒരാളെ ഇങ്ങനെ വിളിക്കേണ്ടി വന്നതിൽ വിഷമമുണ്ട്
@greenpepperssaudiya5708
3 күн бұрын
കേരളത്തിലെ 14 ജില്ലകൾ തികച്ചു പോലും പ്രചാരം ഇല്ലാത്ത ആളുകൾ ആണ് മുജാഹിദുകൾ.എന്നാൽ തബ്ലീഗ് ജമാഅത്ത് ലോകത്തിലെ 200 ഓളം രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ ഹിദായത്തിന് കാരണമായ ഒരു പ്രസ്ഥാനമാണ്.❤
@SadiqPH
3 күн бұрын
താൻ ഒരു മന്ദബുദ്ധി ആണ് എന്ന് ഇങ്ങനെ നാട്ട്ക്കാരോട് വിളിച്ച് പറയേണ്ട കാര്യം എന്താണ്? ....
@greenpepperssaudiya5708
3 күн бұрын
@@SadiqPH കഴുതക്കാമം കരഞ്ഞു തീർക്കുക 😄ആണല്ലേ ?അല്ലാതെ കൃത്യമായ മറുപടി പറയാൻ ഫാക്റ്റുകളോ ഡാറ്റകളോ ഇല്ലല്ലോ
@greenpepperssaudiya5708
3 күн бұрын
@@SadiqPH പ്രകോപന പരമായി പ്രസംഗിച്ച് സാധാരണക്കാരെ വാശിപിടിച്ച് ശിർക്ക് ചെയ്യാത്ത പാവങ്ങളെ കൊണ്ട് പോലും അത് ചെയിക്കുന്ന , ശിർക്കിന് വളം വെക്കുന്ന പണിയാണ് മുജാഹിദുകൾ കാലങ്ങളായി ചെയ്തു വരുന്നത്.
@@AnsaryKaramala മുജാഹിദ് ഗ്രൂപ്പിസത്തെ തുറന്ന് കാട്ടാൻ അതെന്താ മൂടിവെച്ച ഒരു സാദനമാണോ !. ചെറിയ കൂട്ടിക്ക് പോലും അറിയാം മുജാഹിദിൽ ഒരുപാട് ഗ്രൂപ്പുണ്ടെന്ന് . വേറെ തുറക്കാൻ കഴിയാത്ത ഒന്നും തുറന്ന് കാട്ടാൻ ഈ അമീൻ മാഹി ബലഹീനനാണോ ! . മുസ്ലിങ്ങളുടെ നിസ്കാരത്തിന്റെ കൈഫിയത്തിലുള്ള തർക്കത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തതാണ് ഈ അമീൻ മാഹി എന്ന വൃത്തികെട്ടവൻ ചെയ്തത് . ആ കളിയാകൽ റസൂലിലേക്കാണ് എത്തുക . അതും മനസ്സിലായിട്ടില്ലേ.
@althaj1326
4 күн бұрын
മുവ്വഹിദുകളായ സലഫികളെ കുറ്റം പറയുകയല്ലാതെ സമസ്തക്കാരുടെ കൊടിയ ശിർക്ക് ബിദ്അത്തുകളെ അദ്ദേഹം എതിർക്കാറില്ല എന്ന് മാത്രമല്ല ബിദ് അത്തുകളെ വെള്ളപൂശാൻ ശ്രമിക്കുന്നു അമീൻ മാഹി
@basheer2079
4 күн бұрын
വ അലൈകും മുസ്സലാം റഹ്മത്തുള്ളാഹി വ ബറകാതുഹു ✋
@abdulrahimvengara4754
4 күн бұрын
ഒഹായിലേക്ക് വരിവരിയായി തബ്ലീഗ് ജമാ അത്ത് വരുന്നു.
@mujeeb229
6 күн бұрын
നിങ്ങൾ എന്തെല്ലാം പൊട്ടത്തരങ്ങൾ ആണ് ഭായ് പറയുന്നത്.
@Hudaifa-b5t
2 күн бұрын
First you pointed that you are not member of any group, but this opinions clear that you are a pure Mujahid...
@Dr.AbdunnaseerAhmedAlMalaibari
7 күн бұрын
أحسنت بارك الله فيك
@user-df7ze4sw4y
6 күн бұрын
Very true analysis, jazakallahu Khair. Who is this?
@naseerco3287
8 күн бұрын
മുസ്ലിമേ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ സലഫികളെ അനുകുലിച്ചു തബ്ലീകുകർ ക്കെതിരെപച്ച കളവു പറയുകയാണ്. ഒന്നാമതായി തബ്ലീഖ് ജമാഅത് ആമീൻ മൗളവിയെയോ ആരെയും എവിടെയും മുഖമുഖ തിന്നു വിറ്റിട്ടില്ല.അവർ ജാമത്തിൽ പോകുന്നദ് തന്നെ സ്വയം സംശകരണത്തിനാണ്. ജനങ്ങളെ ഉപദേശികൻ വേണ്ടിയല്ല. നിങ്ങൾക് തബ്ലീഖ് ജമത്തിനെ പറ്റി ഒരു ചുക്കും അറിയില്ല. അന്ധൻ ആനയെ കണ്ടതുപോലെയാണ്. ആമീൻ മൗലവി സലഫികളെ പരിഹസിക്കുന്നടുപോലെ യാണ് സലഫികൾ എല്ലാ മുസ്ലിം നേടാകളെയും പരിഹസിക്കുന്നദ് ഞാൻ 1000 തവണ കേട്ടിട്ടുണ്ട്. നിങ്ങളുടെ സംസാരത്തിൽ നിന്നും നിങ്ങൾ എടു തരത്തിലുള്ള ആളാണെന്ന് തബ്ലീഖ് പണ്ഡിതൻ മാർക്കറിയാം എന്നാൽ അവർ നിങ്ങളെപ്പോലുള്ള 100 ആൾക്കാരെ കാണുന്നുണ്ട്. അവർ മറുപടി പറയുകയില്ല കാരണം ഉമ്മത്തിൽ വിഭാഗീയതാ ഉണ്ടാകാൻ അവർ ഒരുമ്പെടുകയില്ല. അവർ തവക്കൂലിന്റെ ആൾക്കാരാണ്. നിങ്ങളെക്കാളും അറിവും പണ്ഡിയതാവും ഉള്ള പണ്ഡിതന്മാർ ജാമത്തിൽ മുടങ്ങാതെ 365 ദിവസവും പ്രയത്നിക്കുന്നുണ്ട്. അതിന്റെ പ്രതിപാലനമാണ് നാട്ടിൽ കാണുന്ന മാറ്റങ്ങൾ.
@SadiqPH
3 күн бұрын
ഏത് നാട്ടിൽ. ?!!! ദീനിനെ കുറിച്ചുള്ള അറിവ് ഏറ്റവും കുറവുള്ള ആളുകളുടെ ഒരു കൂട്ടമാണ് ഈ തബ്ലീഗ് ജമാഅത്ത്. യൂണിഫോം ഇട്ടു നടക്കുന്ന ജാഹിലുകൾ
@MUVATTUPUZHAKKAARANSAQAFIMEDIA
5 күн бұрын
അമീൻ മാഹി വഹാാാാബികൾക്ക് തലവേദനയായി മാറിയിരിക്കുന്നു.... ! 😂😂😂😂😂😂😂 😂😂😂😂😂😂 😂😂😂😂😂 😂😂😂😂 😂😂😂 😂😂 😂😂😂😂😂😂😂 😂😂😂😂😂😂 😂😂😂😂😂 😂😂😂😂 😂😂😂 😂😂 😂
നിസ്ക്കാരം തീരെ ഇല്ലാത്ത ഒരു മനുഷ്യൻ നിസ്ക്കാരത്തിന്റെ മഹത്വം മനസ്സിലാകിയാൽ പിന്നെ അതിന്റെ കാര്യങ്ങൾ സ്വന്തം ആലിമിങ്ങളോട് ചോദിച്ച് മനസ്സിലാകും ഇത് നിസ്ക്കാരം തീരെ ഇല്ലാതെ ആളെ പോയി കണ്ട് പള്ളിയിൽഎത്തിക്കുന്ന പരിശ്രമമാണ് സ്റ്റേജിരുന്നു വലിയ ആളവുന്ന പരിശ്രമം അല്ല
@askar57
6 күн бұрын
നസീർ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് ഇപ്പഴാ മനസ്സിലായത്
അമീൻ മാഹി പറയുന്നത് മനസ്സിലാകണമെകിൽ ഉത്തര ഇന്ത്യൻ മുസ്ലിം ഗ്രാമങ്ങളിൽ കൂടി ഒന്ന് യാത്ര ചെയ്യണം. നിർഭാഗ്യവാൻ മാർ - എന്നല്ലാതെ താങ്കളെ പോലുള്ള പണ്ഡിതൻ മാരെ പ്പറ്റി വേറൊന്നും പറയാനില്ല.
@AliAkbar-to3xv
6 күн бұрын
ആരാ
@abdullakunhichembirika1749
18 сағат бұрын
കൈഫിയത്ത് അവർ നാൽപതു ദിവസം കൂടെ കൂടിയാൽ പഠിക്കില്ലേ
ആനയെപ്പറ്റി അന്ധൻ മാർ പറയുന്ന ത്പോലെയാണ് താൻ തബ്ലീഗിനെ പറ്റി പറയുന്നത്. പൊട്ടാ പോയി പഠിക്ക് ശൈത്താനെ
@yasirap734
8 күн бұрын
നല്ല അവതരണം പക്ഷെ തുടക്കത്തിൽ താങ്കൾ ഒരു നുണ പറഞ്ഞു. ജാബിർ അമാനി, മൊറയൂർ എന്നിവരും സിറാജുൽ ഇസ്ലാം ബാലുശ്ശേരിയും പരസ്പരം അടി കൂടുന്നു എന്ന് പറഞ്ഞ താങ്കൾ രണ്ടു കക്ഷികളെയും തുല്യ സ്ഥാനത്താണ് നിർത്തിയത്. ബാലുശ്ശേരിയെ കുറിച് മറു വിഭാഗം നുണ പറയുകയും ഗുരുതരവും തെറ്റായതുമായ ആരോപണം ഉന്നയിക്കുകയും ചെയ്തപ്പോൾ അതിനു മറുപടി പറയുകയാണ് അദ്ദേഹം ചെയ്തത്. ഇത് അദ്ദേഹത്തിന്റെ മറുപടി കേൾക്കുന്ന ആർക്കും മനസ്സിലാവും. ഈയുള്ളവൻ രണ്ട് വർഷം മുൻപ് തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരുന്നു. ഈ സത്യം മറച്ചുവെച്ചു താങ്കൾ ബാലുശ്ശേരിയെ മറു വിഭാഗത്തിന് തുല്യമാക്കിയത് വലിയ വഞ്ചന തന്നെ. ബാലുശേരിയോട് മാപ്പ് പറഞ്ഞിട്ട് മതി താങ്കൾ ഇനി പ്രബോധനത്തിന് ഇറങ്ങാൻ. അല്ലാഹുവിനെ ഭയപ്പെടുക.
@ummerthayyil4653
7 күн бұрын
Correct
@muhammadnajeemudheen5266
5 күн бұрын
Ningal ee paranjathinekkal valiya abipraya vithyasangal vere manusya
@user-zz4ht5wr1y
7 күн бұрын
സേട്ടുവിൻ്റെ വീഡിയൊ വളരെ നിലവാരം കുറഞ്ഞ് പോയി നിങ്ങൾ വിസ്ഡം ആണെന്ന് തോന്നുന്നു കാരണം കളവ് പറയുന്നുണ്ടല്ലൊ വിസ്ഡം + കളവ് = ഫൈസൽ😂😂😂
@AMKK71
6 күн бұрын
ഞാൻ വിസ്ഡമല്ല , അന്ധമായി ഒരു സംഘടനേയും പിൻപറ്റുന്നുമില്ല. എന്നാ നിങ്ങളും അമീൻ മാഹിയെ പോലെ അന്ധമായി വിസ്ഡമിനെ വെറുക്കുന്ന ആളാണ് എന്ന് മനസ്സിലാവുന്നു . സേട്ട് പറഞ്ഞ കളവെന്താണ് ? ദീനാണ് എന്ന ബോധം സ്വയം ഉണ്ടാക്കുക . വിസ്ഡം + കളവ് = ഫൈസൽ മുസ്ല്യാർ എന്ന് പറഞ്ഞതും ശരിയാണെങ്കിൽ അതും എക്സാമ്പിൾ തരിക. അമീൻ മാഹിയുടെ കളവും പരിഹാസങ്ങളും ഫ്രോഡ് പണിയും ശരിയാണ് എന്നാണ് വാദമെങ്കിൽ അതും ശരിയാക്കി കാണിക്ക് .
@akrafeeq6120
6 күн бұрын
നീയെതാണാവോ
@AnsaryKaramala
7 күн бұрын
ഈ വയസൻകാക്കാക്ക് തബ്ലീഗ് എന്ന വാക്ക് പറയാൻ തന്നെ തിരിയില്ല.
ഫലായിലെ അമൽ എന്ന കിതാബ് മാറ്റിവെക്കുകയും. പകരം ഖുർആനും സുന്നത്തും പിൻപറ്റ ണമെന്നും അമലുകളുടെ കൈഫിയത് വിവരിക്കണമെന്നുമാണല്ലോ ഉപദേശം. ലോകാവസാനം വരേക്കും തബ്ലീഗ് ജമാഅത് എന്ന സംഘടന (ഉറപ്പായും അവർ സംഘടനയാണ് ) ആ ഉപദേശം സ്വീകരിക്കില്ല.
@muzzammil9041
5 күн бұрын
ഏതപ്പാ കോതമംഗലം.
@AbdullaThaha-w8j
6 күн бұрын
Ivan evidannu irangi vannathaa.....puthiya avathaaram
@imanaccademy236
2 күн бұрын
അവർ നമസ്ക്കാരത്തെ കളിയാക്കിയതല്ല 4 മദ്ഹബ് പിൻപറ്റുന്നവരുടെ നിസ്കാരം ശരിയല്ല എന്ന് പറഞ്ഞു വിസ്ഡം വന്നപ്പോൾ നിങ്ങളുടെ അവസ്ഥ വിവരിച്ച് തരുകയാണ്
Mondhkva ഹദീസ് കിതാബ് നിങ്ങൾ കണ്ടിട്ടില്ല അതാണ് വായിക്കൽ
@AMKK71
7 күн бұрын
ഈ അമീൻ മാഹിയുടെ മുൻപിലിരുന്ന് കേൾകുന്ന പാവം കുട്ടികൾ നിസ്കാരം ഉപേക്ഷിച്ചാൽ പോലും അത്ഭുതപ്പേടേണ്ടതില്ല . കുട്ടികളെ പൊട്ടക്കിണറ്റിലേക്കാണ് ഇയാൾ ചാടിക്കുന്നത് , സുബ്ഹാനല്ലാഹ് .
താങ്കൾ വീണ്ടുവിചാരം നടത്തണം 73 കക്ഷികളുമായി ഈ ഉമ്മത്ത് പിരിയുമെന്നും അതിൻ ഒരു കക്ഷി മാത്രമാണ് സ്വർഗത്തിൽ എന്നും പ്രവാചകൻ (സ്വ) പറഞ്ഞതല്ലേ മുജാഹിദുകൾ 4 ഗ്രൂപ്പിൻ്റെയും നല്ല ആത്മാർത്തമായ പ്രവർത്തകരുമായും ബന്ധപ്പെട്ട് മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ഒന്നാമത്തെ പ്രസിഡന്റ് KM മൗലവിയുടെ പുസ്തകങ്ങളിൽ വന്ന ചില പോയിൻ്റുകൾ കാണിച്ചു അഭിപ്രായം തേടിയപ്പോൾ അതിൽ മൂന്ന് വിഭാഗവും അതിനെതിരാണ് വിസ്ഡം എന്ന സംഘം മാത്രമാണ് അദ്ധേഹത്തിൻ്റെ അന്നത്തെ ആദർശത്തിൽ ഉള്ളത് ഇവര് ഇന്നും KM മൗലവിയുടെ അദ്ധുആ ഉ വൽ ഇബാദ...... തുടങ്ങിയ പല പുസ്തകങ്ങളും വിസ്ഡം ഇന്ന് വീണ്ടും പുനപ്രസിദ്ധീകരിച്ചതും കാണാനിടയായി തന്നെയുമല്ല മുജാഹിദ് പേരിൽ അറിയപ്പെടുന്ന മറ്റ് വിഭാഗവുമായി വിസ്ഡം ആദർശ സംവാദങ്ങൾ നടത്തിയതിൻ്റെ ലിംങ്കുകളും കിട്ടി അത് വീണ്ടും ശ്രദ്ധിച്ച് മനസ്സിലാക്കിയപ്പോൾ അഹ്ലുസ്സുന്നയുടെ മുൻ കഴിഞ്ഞ് പോയ ഇമാമുമാരെയല്ലാം ബഹുമാനിക്കുന്നതും അവരുടെ പാതയിൽ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു അതേ രീതിയിൽ ചലിക്കുന്നതും മനസ്സിലാക്കാനായി പ്രവാചകൻ (സ്വ) ചര്യകളെ അനുദാവനം ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
@daarzain9786
8 күн бұрын
you said the truth 100 percent
@AmeerUdheen-k9l
5 күн бұрын
മുജാഹിദ് വന്ന് ഇസ്സാമിൻ കലനം ഉണ്ടാക്കി. അവർ ഇസ്വാമിൻ പിള്ളൻ ഉണ്ടാക്കി - അതിനെ യുക്തിവാദം തുടങ്ങി. അതാണ് ജബാർ ജാമിത ആരിഫ് ഏതാടൊ നി വാപ്പാനെ പറയിക്കാൻ '
@moideenkutty9330
5 күн бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@muthalibkunnumal8749
4 күн бұрын
അമീൻ മാഹിയുടെ ശൈലിയോട് വലി യോജിപ്പൊന്നുമില്ല ,പക്ഷെ താങ്കളെ എനിക്ക് പല സംസാരങ്ങളിലൂടെ ഇഷ്ടമായിരുന്നു കാരണം താങ്കൾ ഒരു നിഷ്പക്ഷനാണ് എന്നാണ് ഞാൻ കരുതിയിരുന്നത് , പക്ഷെ ഇതോടെ അത് നഷ്ടപ്പെട്ടു ,താങ്കൾ ഒരു സംഘടനാ വാദിയാണെന്ന് മനസ്സിലായി, എനിക്ക് വിസിഡത്തിനോട് പ്രത്യേകിച്ച് വിരോധം ഒന്നുമില്ല പല നിലക്കും യോജിപ്പുമുണ്ട് ,അത് കൊണ്ടാണ് എൻ്റെ മകളെ ജാമിഅത്തുൽ ഹിന്തിൽ ചേർത്തിയത് ഇപ്പഴും അവിടെ പഠിക്കുന്നു ,താങ്കളോട് മൂന്ന് കാര്യങ്ങൾ ചോദിക്കട്ടേ 1. നമസ്കാരത്തിൻ്റ കൈഫിയ്യത്തിൽ സലഫികൾക്കിടയിൽ അഭി പ്രായ ഭിന്നത അമീൻ മാഹി എണ്ണി പറഞ്ഞതിന് താങ്കൾ മറുപടി പറഞ്ഞില്ല ,2. കളവ് പറഞ്ഞ് സംഘടന വളർത്തുന്നതിനെ പറ്റി താങ്കൾ എന്ത് പറയുന്നു ,കാരണം താങ്കൾ തബ്ലീഗിൻ്റെ കുറേ പണ്ഡിതൻമാരെ പറ്റി അവർ ഖബർ പൂജകരാണ് എന്ന് പറയുന്നുണ്ട് 3. ഈ പ്രൂഫ് പോയിൻ്റിൽ ഇരുന്നു കൊണ്ട് ഈ അടുത്ത് ഇവർ പറഞ്ഞ ഒരു വലിയ കള്ളത്തരം താങ്കൾ കണ്ടില്ലായിരുന്നോ അതിനെതിരെ താങ്കളുടെ പ്രതികരണം കണ്ടില്ല ,അതായത് നിസാമുദ്ധീനിൽ ജമാഅത്ത് പോകുന്നവർ തൊട്ടപ്പുറത്ത് ദർഗയിൽ പോയി പുഷ പാർച്ചനയും സുജുദും ചെയ്യാറുണ്ട് എന്ന് ,ഞാൻ ഇത് നേരിട്ട് ചോദ്യം ചെയ്തിട്ടുണ്ട് ,താങ്കളുടെ മറുപടി പ്രദീക്ഷിക്കുന്നു
@althaj1326
4 күн бұрын
സലഫി പണ്ഡിതൻമാർക്ക് ഇടയിൽ ഉള്ളത് പോലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മുൻഗാമികളായ സച്ചരീതരായ പണ്ഡിതൻമാർക്ക് ഇടയിലും ഉണ്ടായിട്ടുണ്ട് പക്ഷെ തൗഹീദ്ൽ അവർ ഒന്നായിരുന്നു, സലഫി ഉലമാക്കളും ഇപ്രകാരം തന്നെ, എന്നാൽ തബ്ലീഗ് ന്റെ അസ്ൽ തന്നെ ശരിയല്ല സമസ്ത മോഡൽ ഇസ്തിഗാസ തവസ്സുൽ അംഗീകരിച്ചവരാണ് തബ് ലീഗ് സ്ഥാപകർ, ഫലായിൽ ഹജ്ജ് കൃതിയിൽ നബി (സ)ന്റെ ഖബറിൽ പോയി നബിയോട് തേടാൻ പഠിപ്പിക്കുന്നു
@AnsaryKaramala
7 күн бұрын
എടോ ഭോഷൻ കിളവാ നിങ്ങളും യൂറ്റ്യൂബിൽ വന്ന് ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തുന്ന പണിയല്ലേ ഇത്...
@rightthinkrightpath6709
7 күн бұрын
അൽഹംദുലില്ലാഹ്, മങ്കടയിൽ നിന്ന് വലിയ ഒരു കൂട്ടം ചെറുപ്പക്കാർ 3 ഡേയ്സ് ജമാത്തിനു തയ്യാറായിട്ടുണ്ട്....... കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും Wisdom ഇങ്ങനെ മുഖാമുഖം നടത്തിയാൽ മതി, ആളുകൾ അല്ലാഹുവിലേക്കും സുന്നത്തിലേക്കും മടങ്ങും.....പണി കുറയും....
@kavungalkavungal8822
4 күн бұрын
തമാശ 😂😂😂😂
@noushadchipasnoushadchipas6554
7 күн бұрын
അനക്ക് ഒന്ന് ജമാഅത്ത് പൊയ്ക്കൂടേ
@rashidahmed685
7 күн бұрын
Ameen mahe is munafiq
@ashraftn6012
5 күн бұрын
ഇയാൾ ഏത് മുജാഹിദ സേട്ടു
@ashraftn6012
5 күн бұрын
ആരാ സഹോദര തിരിച്ചു വന്നത്
@ayyoobthrasseri9623
7 күн бұрын
അല്ലെങ്കിൽ ഈ തബ്ലീഗ് ജമാഅത്ത് എവിടെയാണ് ജനങ്ങളെ തൗഹീദിലേക്ക് ഇസ്ലാമിലേക്ക് ക്ഷണിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ അവർ പലസ്ഥലത്തും അവർക്ക് കയറിയിരിക്കാൻ പറ്റിയ പള്ളികളിൽ കയറിയിരുന്നു അവിടെ ഫുഡ് ഉണ്ടാക്കി അവിടുത്തെ ബാത്റൂം എല്ലാം തൂറി നിറച്ച് ആഴ്ചകളും മാസങ്ങളും നിന്ന് അവിടെ നമസ്കരിക്കാൻ വരുന്ന ജനങ്ങൾ പ്രത്യേകിച്ചും ദീനിനെ കുറിച്ച് ഒരു കാഴ്ചപ്പാടുള്ള എല്ലാ നല്ലതാണെന്ന് വിശ്വസിക്കുന്ന വെൽഫെയർ പാർട്ടിയുടെ അല്ലെങ്കിൽ ജമാഅ ഇസ്ലാമിക ഒന്നുമല്ലാത്ത കുറെ ആളുകളുണ്ട് ജമാഅത്തുകാരൻ എന്ന എന്തെങ്കിലുമൊക്കെ തിന്നാൻ കിട്ടി അല്ലെങ്കിൽ വീടുവയ്ക്കാൻ അല്ലെങ്കിൽ സ്ഥലം കിട്ടി എല്ലാം കാരണം ജമാഅ ഇസ്ലാമിൻറെ പള്ളിയിൽ വരുന്നവർ അതുപോലെ തങ്ങൾ പഠിച്ച അതിനെ കുറിച്ച് ഒരു ഉറപ്പായി വിശ്വാസം ഇല്ലാത്ത കുറെ ജമാഅത്തുകാർ എല്ലാം അവിടെ കുറച്ച് സമയം കിട്ടിയിരിക്കും അവരോടു കുറേ വളരെ വലിയ കാര്യമായത് ഉള്ള ഫലമുള്ള എന്ന് പറഞ്ഞു കുറേ കഥകൾ പറഞ്ഞു കൊടുക്കും എന്നല്ലാതെ തൗഹീദിലേക്ക് ഇസ്ലാമിലേക്ക് മറ്റുള്ളവരെ അവർ ക്ഷണിക്കാൻ അവർ ശ്രമിക്കാറില്ല
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം വീടുകൂടാന്തരം കയറി കയറിയത് കൊണ്ടാണ് ഞമ്മക്ക് എല്ലാവർക്കും ദീൻ കിട്ടി എന്നാണ് അവർ പറയുന്നത് അതുകൊണ്ട് ആ മുഹമ്മദ് നബി സല്ലല്ലാഹു പിൻപറ്റണ്ട എന്ന് ഞങ്ങൾ അവരോട് പറഞ്ഞു നോക്കാം, എന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുത്
അമിൻ മാഹിയുടെ അടുത് ഇരുന്ന് കിതാബ് ഓതി പഠിക്ക് മോനെ പാപ്പൻ്റെ മോനായിട്ട് കാര്യം
@QuestionQuestion-x6r
Күн бұрын
അപ്പി സേട്ട്
@abdlatif-fm9mf
3 күн бұрын
എന്ന് നാല് കബറിൽ കിടക്കുന്ന മുജാഹിദുകൾ😅
@abdlatif-fm9mf
3 күн бұрын
ജമാഅത്തെ ഇസ്ലാമി യിൽ അണിനിരക്കൂ
@imanaccademy236
2 күн бұрын
കേരളത്തിന് ഏറ്റവും അധികം യുക്തിവാദികളെ സമ്മാനിച്ചത് ഏത് സംഘടന? നാല് മദ്ഹബ് പിൻപറ്റുന്ന ഉമ്മത്തിനെ വിഘടിപ്പിക്കാൻ പുതുതായി കാഴ്ച്ചപ്പാട് കൊണ്ട് വന്നവരാര്?
Пікірлер: 107