തൈപൂയ കാവടിയാട്ടം / ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം 2023 / Thai Pooyam Kaavadi Yattam / Cherai Pooram 2023.
കേരളത്തിലെ മലയാള പഴനി എന്നറിയപ്പെടുന്ന ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെമഹോത്സവത്തിന്റെ ഭക്തിനിർഭരമായ തൈപ്പൂയ കാവടി ഘോഷയാത്രഗൗരീശ്വരവിലാസം കാവടി സംഘം ചെറായി വടക്കുംഭാഗം പ്രൗഢഗംഭീരമായ കാവടിഘോഷയാത്രയാണ് ഈ വർഷം നടന്നത് അതിൽ നിരവധി കലാകാരന്മാർക്ക് അണിനിരന്നു ഗുരുദേവ തേര് ചെണ്ടമേളം പൂക്കാവടി കോട്ടക്കാവടി തകില് മേളം ശിങ്കാരിമേളം നിലക്കാവടി അറുമുഖനാട്ടം ഡിജിറ്റൽ തെയ്യം
ഗജവീരൻ എന്നിവയെല്ലാം കൂടി ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു മുരുകപുഷ്പരഥം കൂടാതെ അഭിഷേക കാവടിയ ഗജവീരൻ എന്നിങ്ങനെ എല്ലാംകൂടി വളരെയേറെ സുന്ദരമായ ഒരു ദൃശ്യവിരുന്നായിരുന്നുദിവസമായ കാവടി ഘോഷയാത്ര .
#festival #pooyam #kerala #malayalam #lord #lordshiva
Негізгі бет തൈപൂയ കാവടിയാട്ടം / ചെറായി പൂരം 2023 / Thai Pooyam Kaavadi Yattam / Cherai Pooram 2023
Пікірлер: 1