😢😢😢എപ്പോളെങ്കിലും എവിടെ എങ്കിലും എങ്ങനെ എങ്കിലും തീരിച്ചു വരും എന്ന് പ്രധീക്ഷിച്ചു 🥺എന്തെങ്കിലും അത്ഭുതം സംഭവിച്ചു തീരിച്ചു വരും എന്ന് ആയിരുന്നു പ്രധീക്ഷ 😭
@Muth-jc6vz
10 сағат бұрын
Ithil parayan vittupoya oru per Ranjith isreyil❤
@MuhsinaJamal-lx5wf
10 сағат бұрын
ഈ ദൗത്യം കാണുന്ന എല്ലാ മലയാളികളും കൂടി മനാഫിക്കാക്ക് ഒരു ലോറി വാങ്ങി കൊടുക്കണം
@Uh_oh30
8 сағат бұрын
Insurance und bro lorryk
@guardianangel2074
10 сағат бұрын
വാർത്തകളിലൂടെ മാത്രം കണ്ടറിഞ്ഞ പ്രിയ സഹോദരാ ആദരാഞ്ജലികൾ 🌹
@sindhus6320
10 сағат бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത അർജുൻമോന് ആദരാഞ്ജലികൾ 🙏🌹🌹നെഞ്ചു പൊടിയുന്ന വേദന സഹിക്കാൻ പറ്റുന്നില്ല 😭
@anurose5592
9 сағат бұрын
ഒരിക്കലും നേരിട്ട് കാണാത്ത സഹോദരന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 🙏🙏🙏🙏🌹🌹🌹🌹🌹
ഇപ്പോ ആണ് ലോറി ജീവിതം എല്ലാവരും ഒന്ന് മനസ്സിൽ ആക്കുന്നത് ആരോട് പറഞ്ഞാലും ആരും ഞങ്ങളുടെ ജീവിതം ആരും മനസ്സിൽ ആകില്ല
@SunuSatish
8 сағат бұрын
😢😢... അറിയാം bro എന്റെ bros ഡ്രൈവർs ആണ്... 👍🏼👍🏼
@haseenajaleel8479
10 сағат бұрын
ഒന്നും കാണാൻ കരിയാത്ത അവസ്ഥ റബ്ബേ ആർക്കും ഈ അവസ്ഥ വരുത്തല്ലേ റബ്ബേ
@_safaii_
10 сағат бұрын
ആമീൻ
@rashidkt8182
10 сағат бұрын
Ameen
@ruseenakafoor6578
8 сағат бұрын
😢😢😢😢ennalum paavappetta oru manusyanu vendi nthinnaa padachone ee vidhi koduthdh.paavam arjun nthu paabham cheydhitt ee vidhi.dhustanmaare oru urulinum oru mannidichilunm vendallo
@Lakshmi-lq3bj
10 сағат бұрын
'സ്നേഹം നിറഞ്ഞ പിതാവ് കുഞ്ഞിനോടുള്ള കരുതലുള്ള പിതാവ്, കുടുബത്തിൻ്റെ കരുതലൽ ഇത് കാണുമ്പോൾ ഇവ മക്കൾക്ക് കൊടുക്കാത്ത അച്ഛൻമ്മാരെന്ന് വേഷം കെട്ടി നടക്കുന്നവരെ കണ്ണ് തുറന്ന് കാണൂ. കുടുംബത്തെ കരുതലോടെ നോക്കിയ മനുഷ്യനെ കൺകുളർക്കെ കാണൂ, ഒരു സത്യസന്ധനായകുടുംബനാഥനെ കേള മനസ്സ് കരുതലായി കൂടെ നിന്നത് കരഞ്ഞു പോയത് അതുകൊണ്ടാണ് വാക്കുകൾ പോര. പോര.
അർജുന്റെ ജീവിതം മിക്കവാറും ഒരു സിനിമ ആകാൻ ചാൻസുണ്ട്. അതിൽ നല്ല ഒരു കഥാപാത്രം ആയി മനഫികയും
@sumitarajan8356
9 сағат бұрын
പ്രിയ സഹോദരന് ആദരാജ്ഞലികൾ😞😞🙏🏻🙏🏻
@abhilashkanekal2944
10 сағат бұрын
Real fighter munaf
@pavithravs2070
10 сағат бұрын
ഒരിക്കലും ആരും അർജുനനെ മറക്കില്ല
@naseef3502
7 сағат бұрын
arjun manaf real freindship real humans no more religion
@selingeorge205
10 сағат бұрын
Watch off aayikkidakkunna samayam nookkiyaal vellathilppoya samayam ariyaam. Maricha aalinte sareerathu watch work cheyyillannu aaro paranju keettittundu
@JOJOPranksters-o6p
9 сағат бұрын
*no one can replace arjun💯*
@sheebas5483
Сағат бұрын
മനാഫ്. നിങ്ങളോട്. മോശം താനെ ചിലർ പെരുമാറിയ.മനുഷ്യർ.ആത്ആണ് മറുപടി 😢പാവം കുഞ്ഞ് ആർക്കും ഈ അവസ്ഥ വരതെ.ഇരികടെ. അർജുൻ 🌹💚🤲
@divyanair5560
10 сағат бұрын
Pranamam Arjun 🙏🙏😔
@hamiuppala122
6 сағат бұрын
Priya manafika... arjunte ormakaayi manafikayude lorrykku ARJUN nte name idanam
@sivadasanMONI
10 сағат бұрын
പ്രണാമം
@vijayvg8743
3 сағат бұрын
Eshwar malpe a big salute beyomd all struggles he made it possible .He shoupd be appreciated leaving his family and two special kids he came for this rescue mission all this days .The man deserve a big salute
@sahal5630
10 сағат бұрын
മനാഫ്ക്ക arjun🙏
@abikrishna5099
10 сағат бұрын
ലോകത്തിന്റെ ഏതേലും കോണിൽ അർജുൻ ജീവിച്ചിരിപ്പുണ്ടാകും എന്ന് കരുതിയിരുന്നു അർജുന്റെ ലോറി ഉടമ അന്ന്മുതൽ പറയുന്നുണ്ടായിരുന്നു അർജുൻ ലോറിക്ക് അകത്തു തന്നെ ഉണ്ട് എന്ന് അന്ന് എല്ലാവരും പുള്ളിയെ തെറി പറയാനും ട്രോളാനുമായിരുന്നു തിടുക്കം എല്ലാം അവസാനിപ്പിച് മാധ്യമങ്ങൾ പോലും ഈ വിഷയം വിട്ടപ്പോൾ പുള്ളി അവിടെ തങ്ങി തീരച്ചിലുകാരുടെ കൂടെ നിന്ന് പ്രവർത്തിച്ചു.... 🙏🏻
@majeeshkottayi2632
10 сағат бұрын
സഹിക്കാൻ പറ്റില്ലടോ ചങ്ക് തകരുന്നു നശിച്ച പുഴ
@abhilashvs4430
10 сағат бұрын
പുഴയല്ല മണ്ണ് ആണ് ചതിച്ചത്
@linivarughese892
8 сағат бұрын
Arjunte innocent aya Face kanubol visamam akum
@nithyagireesh360
10 сағат бұрын
ഇപ്പോൾ ഉണ്ട് വിവരം 😮😮ശാദോഷ മായി
@SHYNIMANOJ-li7td
10 сағат бұрын
😢
@fidasherin3610
10 сағат бұрын
😢😢
@teju1245
5 сағат бұрын
ആദരാഞ്ജലികൾ 🌹
@vinitharadhakrishnan5222
8 сағат бұрын
മഞ്ജുമ്മൽ ബോയ്സ് വെറും ഒരു സിനിമ അല്ല.. റിയൽ ഇൻസിഡന്റ് ആണ്,. ശരിക്കും മറ്റൊരാളുടെ ലൈഫിൽ സംഭവിച്ച യഥാർത്ഥ കഥ.. ചുമ്മാ വല്ലതും വിളിച്ചു പറയുന്നതിന് മുന്നേ pls do a fact check orelse do ur home work properly 🤘🏻
@TheOolalalalala
8 сағат бұрын
എല്ലായ്പോഴും മഞ്ഞുമ്മൽ ബോയ്സ് അല്ല എന്ന് പറയുന്നതിന്റെ അർത്ഥം, എല്ലായ്പോഴും അത് പോലെ സംഭവിക്കണം എന്നില്ല എന്നാണ്. സിനിമ നടന്ന സംഭവമാണ് എന്ന് അറിയാത്ത ആളല്ല ഇത് പറഞ്ഞ ആൾ. എന്ന്, ഇത് പറഞ്ഞ ആൾ. നന്ദി.
Пікірлер: 87