Nalla katta tairum choodu chorum takkaali chamanthiyum kutti oru pidi pidikaam😊 suuuper chechi & chetta...
@nazeem7194
Жыл бұрын
ഈ കറി ഞാൻ ഉണ്ടാക്കി.അഡാർ രുചി.തക്കാളി കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഞാൻ പരീക്ഷിക്കും.പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചട്നിയാണ്.ഫ്റിഡ്ജിൽ സൂക്ഷിച്ചു വച്ചു കഴിക്കുന്നു.താങ്ക്സ്❤
@soyamoljose9645
Жыл бұрын
Super ayittundu...kandittu thanne kothiyagunnu....
@rajasreejoshy5275
Жыл бұрын
Superrr അടിപൊളി ... കണ്ടിട്ട് വായിൽ വെള്ളമൂറുന്നു...😋❤
@babuchempu
Жыл бұрын
Super. Nale undaki nokanam.. Tomotto chutney pala vidhamund. But ith kiduvanu. Thanks ikka and ithatha. 👍
@babythankachan17
Жыл бұрын
Vaayil vellam varunnu ekka super aanu
@harikumar4418
Жыл бұрын
ഇത്തയുടെ നിഷ്കളങ്കമായ സൗമ്യ ഭാവം ചന്ദ്രൻ ഉദിച്ച പോലെ 🙏
@beenanair5174
Жыл бұрын
Non stick ഇൽ ഉണ്ടാക്കാം
@minus3669
Жыл бұрын
ഇത്രയും എണ്ണയിൽ ആര് ഉണ്ടാക്കിയാലും super ആയിരിക്കും 😅
@safiyasafiyakm8661
Жыл бұрын
നസീർക്കാ ചമ്മന്തി സൂപ്പർ👌🏿👌🏿
@sheebadani3534
Жыл бұрын
I make this from the time l am in hostel, u can make this with a tbsf of oil
എണ്ണ കുട്ടുമ്പോൾ ടേസ്റ്റ് കുടും. എണ്ണ തന്നെ എണ്ണ. മുളകുപൊടി +ഉപ്പ് +വെളിച്ചെണ്ണ super taste ആണ്. Cholesterol മരുന്ന് കരുതുക. മാസത്തിൽ ഒരു വട്ടം വണമെങ്കിൽ കഴികാം. Not follow this food
@rafirafirafi5054
Жыл бұрын
സൂപ്പർ ചമ്മന്തി അടിപൊളി❤
@vijitr590
Жыл бұрын
👌👌👌👍👍😋😋💖
@aleyammamathew2908
Жыл бұрын
👌👌
@aryata4844
Жыл бұрын
Adipoli😅
@lekhavishal2850
Жыл бұрын
❤️👍🏻👍🏻👍🏻❤️
@GeethaVinodkumar
Жыл бұрын
Oil iniyum udayirunno 😢😢😢😢😢
@sudhaprasad2935
Жыл бұрын
തക്കാളിയുടെ അരി കിഡ്നി സ്റ്റോൺ വരുവാൻ കാരണമാകും എന്നു പറയാറുണ്ട്. സൂക്ഷിക്കുക.
@AJAYAKUMARKS-s8y
Жыл бұрын
Angane angil onnum thinnan pattilla... 😂😂😂😂
@lizababy4903
Жыл бұрын
എങ്ങനാ രുചി ഇല്ലാതാകുന്നത് എന്തു മാത്രം എണ്ണയാ ഒഴിച്ചിരിക്കുന്നത്.
@sajeeshcg9579
11 ай бұрын
Kakkaa njaan oru aagraham paranjaal saadhichu tharumoO Through video madhi Oru 15 years before Ammachi hotel lukalil kittunna 40 or 50 rs kittunna oounuintey kooda kittunna Original rasam Athintey video onnu cheyyumoO One by one masala koottu explaining um venam It's a request Please
@susanphilipose8499
Жыл бұрын
Super
@sheejathomassheejababu5873
Жыл бұрын
Super 👌
@vijitr590
Жыл бұрын
👌👌👍👍😋😋💖💖
@prahladanpandalam2980
Жыл бұрын
തക്കാളി ഇഷ്ടം പോലെ യുണ്ട്. എനിയ്ക്ക് വീടിനുമുകളിൽ ചെറിയ ചെടിമുതൽ പല പ്രായത്തിലുമുള്ള തും പഴുത്ത കായുള്ളതുമായ 15 ഓളം ചെടികൾ ഉണ്ട്
@4abin301
Жыл бұрын
ഞാൻ ഇങ്ങനത്തെ ഒരു കറി നോക്കിക്കൊണ്ടിരിക്കേണി.. അപ്പൊ ഇക്കയുടെ വീഡിയോ കണ്ടേ 👍👍
@gokuldask2029
Жыл бұрын
ഒരൽപം ഉലുവപ്പൊടി അവസാനം കായത്തിന്റെ കൂടെ ചേർത്താൽ കുറച്ചു കൂടി സ്വാദായിരിക്കും. അതു പോലെ നല്ലെണ്ണയാണ് കുറച്ചു കൂടി നല്ലതെന്നാണ് എന്റെ അനുഭവം
@Butter_scotch_24
6 ай бұрын
Njn undakki super ayittund👌 😊👍
@Laljoh
Жыл бұрын
തക്കാളിക്ക് 20.രൂപ ആയി ,ആശ്വാസം.
@premanarayan.8653
Жыл бұрын
Thakkaaliku vila kuranjathukondu cheyaam. 😛 Enna use cheyaatheyaanennu maathram. Last kurachu pachavelichenna cherthaal mathy.
@chithrasuresh3427
Жыл бұрын
Super .ഇതിൻ്റെ പകുതി എണ്ണ മതിയായിരുന്നു
@vandhanasunilbanu55
Жыл бұрын
Super
@elizabethgeorge5340
Жыл бұрын
Super
@mashaallah-x9k
Жыл бұрын
വിറകടുപ്പിൽ ഇങ്ങനെ എല്ലാം ചുട്ടു ഞാൻ ഉണ്ടാകാറുണ്ട് അപ്പോൾ നല്ല രുചിയാണ് എണ്ണ കളി അത്ര നല്ലതല്ല ശരീരത്തിന്.....
@MarkuttyBabu-s4w
Жыл бұрын
Tomato super curry
@devakiamma1243
Жыл бұрын
സൂപ്പർ ആയിട്ടുണ്ടല്ലോ ഇക്കാ ❤❤❤❤
@gireeshkumarkp710
Жыл бұрын
ഹായ്,നസിർഇക്ക,തക്കാളിചമ്മന്തി, സൂപ്പർ,❤
@a.thampirajan4034
Жыл бұрын
Super
@shemimk12
Жыл бұрын
തക്കാളി പോലെ പുളിരസമുള്ള കറികൾ ഇതുപോലുള്ള ഇരുമ്പിന്റെ ചീനച്ചട്ടിയിൽ പാചകം ചെയ്യരുത് നസീറിക്ക .കറികൾ കറുത്തിരിക്കും.
@Sarasabhaskaran-f4n
Жыл бұрын
Puzhukkalary. KO nd u Enghane. Soft. Idly. Undaakam
@pournamigiri
11 ай бұрын
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി... അടിപൊളിയാരുന്നു... ഇത്തിരി എരിവ് കൂടി പോയി
@Sarasabhaskaran-f4n
Жыл бұрын
Puzhukkalary. KO nd u Enghane. Soft. Idly. Undaakam
@sathikumarrs2046
Жыл бұрын
Cholestrol. B. P. Engane taste kodan enthinaethrayum oil ozhikkunnadu valare mosham
@MohiniMohan-y8d
2 ай бұрын
Super
@beenanair5174
Жыл бұрын
Super.. ഞങ്ങൾ മദ്ധ്യവയസ്കർ ആയതിനാൽ.. നോൺ stick ഇൽ ഉണ്ടാക്കും.. നല്ല കറി
@maryfrancis2370
Жыл бұрын
വായിലു വെള്ളം വന്നു
@sheelavs1799
Жыл бұрын
ശുദ്ധമായ ശർക്കരപാക്കറ്റിനെപ്പറ്റി അറിയില്ലായിരുന്നു. താങ്ക്സ്.
@vavukuttan
6 ай бұрын
😊😊
@SanthoshKumar-tb4mp
10 ай бұрын
❤
@sreedevis5792
Жыл бұрын
നാളെ തന്നെ ഉണ്ടാക്കിയിരിക്കും 😍😍😍
@sheejababu5144
Жыл бұрын
Oil kuray kudi poye achar poly aye
@anniejacob3990
Жыл бұрын
Variety curry.nalla colour.untaakkanam.Thank you Nazeer & Shamla
@surasura5336
Жыл бұрын
എണ്ണ കൂടുതലാണ്.
@vanajakrvanajakr8522
Жыл бұрын
👌🏻supper Thankyou ikka thatha Godbless all
@malinimenon4813
Жыл бұрын
Sooperb kandite vayil kappal odunnu ikka njn enthayalum ondakum
@yesodak5693
Жыл бұрын
എനിക്ക് തക്കാളി വലിയ ഇഷ്ട്ടമാണ്
@Zuraas-era
Жыл бұрын
Please ikkade 🙏🏻🤭 over expression ozike baaki ellam super ❤
@Sarasabhaskaran-f4n
Жыл бұрын
Puzhukkalary. KO nd u Enghane. Soft. Idly. Undaakam
@Sarasabhaskaran-f4n
Жыл бұрын
0:34
@SreyaBiju-rr3mq
Жыл бұрын
Super onnu parayanila
@Sarasabhaskaran-f4n
Жыл бұрын
Soft. Says. Idly. Enghane. Undaakaam
@mridulaupashmridula251
Жыл бұрын
Try cheythu nokkaam feed back ariyikkave ikka
@jayanthi3340
Жыл бұрын
K athirikayum ethupole Cook chaiyam.tomatoku Pakaram.adipoli.
@SS-yw9ts
Жыл бұрын
Njan ithu innu ondaakki . Nalla adipoli taste aanu . Eluppathil ondaakkan pattiya nalloru dish . Thank u so much for this lovely recipe 🤍 !!!
Пікірлер: 197