Initially, I thought that Beef, Rasa vada and Dosa formed a strange combination. But looks like it is a masterpiece! I noticed that some of the customers were having rice with the beef. Interesting mix for breakfast. Thanks for the video👌👌
@FoodNTravel
Ай бұрын
So glad to know you enjoyed the video.. Thank you so much
@visakhnair9848
Ай бұрын
Just 5 km from my house but njan chettante video vazhi anu first kanunne.... Went there beaf was amazing
@FoodNTravel
Ай бұрын
Thank you so much for sharing your experience😍👍
@Livebyfood
Ай бұрын
Reminds me of my mothers cooking. She has also taught me a lot of recipes which I keep on trying. Hope I succeed in her footsteps.😍😍
@FoodNTravel
Ай бұрын
😍😍👍
@nikhilaravind8871
Ай бұрын
Ebbin chetta super presentation Video super aayittaaa All the best ebbin chettayi
@FoodNTravel
Ай бұрын
Thank you Nikhil 🥰🥰
@naseebnaseeb1195
Ай бұрын
തിരുവനന്തപുരം ജില്ലയിൽ വക്കം എന്ന സ്ഥലത്തു ഒരു കുഞ്ഞു കട ഉണ്ട് ബറോട്ട ചിക്കൻ കറി ചിക്കൻ ഫ്ര പൊളി ടെസ്റ്റ് ആണ് ഷൂട്ട് ചെയ്യാൻ വരോ കായലിനോട് ചേർന്ന് ആണ്
@RR-vp5zf
Ай бұрын
അന്റ കടയാണോ
@HUMAN-pu5yp
Ай бұрын
ബറോട്ട അല്ല. പൊറൊട്ട 😂
@user-nm1im3vd7x
Ай бұрын
നല്ല ബറോട്ട ആണോ അവിടെ, ബപ്പാത്തി കിട്ടുമോ അവിടെ 😂
@midhunm3025
Ай бұрын
Vakkathu evda broo
@naseebnaseeb1195
Ай бұрын
@@midhunm3025 കഴിക്കര കടവ്
@amazingukbyanu
Ай бұрын
ഹോ ആ ബീഫു കണ്ടിട്ട് 😋😋ഇവിടുത്തെ ബീഫിനൊന്നും ആ മണവും രുചിയും കിട്ടില്ല . കഴിക്കാൻ പറ്റുന്നതുതന്നെ ഭാഗ്യം . വീഡിയോസ് ഒരുപാട് ഇഷ്ട്ടം ആണ്
@FoodNTravel
Ай бұрын
ഒത്തിരി സന്തോഷം 🤗🤗
@amazingukbyanu
Ай бұрын
@@FoodNTravel 🥰🥰
@siniseelas9056
Ай бұрын
എബിൻചേട്ടാ ഈ ബീഫ്ഫ്രൈക്ക് ഒപ്പം പൊറോട്ട പൊളിക്കും 😋😋😋😋😋
North ഫണ്ടകൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും. ആ കൊണാപ്പന്മാർക്ക് ലഹള ഉണ്ടാക്കാൻ ഉള്ളത് മൊത്തം ഇതിൽ ഉണ്ട്.. ബീഫ്, അമ്പലം, കുറി തൊട്ട ഒരു മനുഷ്യനും... ഈ ബീഫ് ഒരു രക്ഷയയും ഇല്ല...😍🔥😍🔥😍🔥😍🔥😍🔥😍
@FoodNTravel
Ай бұрын
Ok
@sanithajayan3617
Ай бұрын
Super aayittundu ebinchetta adipoli
@FoodNTravel
Ай бұрын
Thank you Sanitha 🤗
@Janemedia1
Ай бұрын
അടിപൊളി, സൂപ്പർ ആയിട്ടുണ്ട്
@FoodNTravel
Ай бұрын
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@nijokongapally4791
Ай бұрын
ബീഫ്ഒരു രക്ഷയു മില്ല 😮😋👍
@FoodNTravel
Ай бұрын
👍👍
@vinodkolithadam3144
Ай бұрын
ഹായ് എബിൻ ചേട്ടാ... വീഡിയോ നന്നായി ഉണ്ട് കേട്ടോ.. എൻജോയ്.. പിന്നെ ഞങ്ങളുടെ കാസറഗോഡ് ജില്ലയുടെ രുചിയൊക്കെ കൊള്ളാമോ
@FoodNTravel
Ай бұрын
പിന്നേ.. സൂപ്പർ ആണ് 👍👍
@prasadcprasad8243
Ай бұрын
ബീഫ് കറി കണ്ടാൽ അറിയാം സൂപ്പർ ആനന്ന് ❤❤❤
@FoodNTravel
Ай бұрын
കൊള്ളാം 👌👌
@SivadasanPK-sx8gm
Ай бұрын
Ebin chettan beef kazhikkatha oru kaalam undayirunnu😂, ipo enthaa polling super
@FoodNTravel
Ай бұрын
😂😂
@Nofear690
Ай бұрын
ഇന്റെമ്മോ ആ ബീഫ് കണ്ടിട്ട് 😋😋😋😋
@FoodNTravel
Ай бұрын
🙂🙂
@devanarayananaj600
Ай бұрын
Thale divasathe beef kitunna vere oru spot koodi und chetta. Sastha tea shop, Mambazhakkara- Neyyatinkara road. Tvm undel try cheyth noku 👍🏻
Hi Sir There was a clip where you were driving tractor during a slight drizzling day. A coconut plantation. Looked like, sort of a home stay. Where is that place and the video title please. Thank you
ചേട്ടായി ... നമസ്ക്കാരം 🙏 പൊളി 👍 . ബീഫ് എന്നു കേൾക്കുമ്പോൾ തന്നെ കമന്റ് ഇട്ടു ഇന്ന് ആദ്യമായി 🥰🥰
@FoodNTravel
Ай бұрын
🙂👍
@user-oe8gw4zr9k
Ай бұрын
Super video.. 👍 Ellam adipoli..
@FoodNTravel
Ай бұрын
Thank you so much 🤗
@anuroopvithura2022
Ай бұрын
ഇഷ്ടപ്പെട്ടു ഇതു ഞാൻ ഇങ്ങു എടുക്കുന്നു ഗോപാലൻ😂❤❤❤
@FoodNTravel
Ай бұрын
😄👍
@vishnurenju7375
Ай бұрын
Kulasekaram ❤
@FoodNTravel
Ай бұрын
👍
@Alpha90200
Ай бұрын
Adipoly beef poly aayitund😋 Super video😍🥰
@FoodNTravel
Ай бұрын
Thank you 😍
@Alpha90200
Ай бұрын
@@FoodNTravel 😍🥰
@hareamz
Ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
Ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍
@srdpsdp4368
Ай бұрын
Nice video chetta
@FoodNTravel
Ай бұрын
Thank you 😍🤗
@nishantbalakrishnan
Ай бұрын
The beef looked out of this world, yummy 😋 😍 ❤❤
@FoodNTravel
Ай бұрын
It was 👌👌
@jiteshjayendran2638
Ай бұрын
Ebbin bro nice video when are you coming to Kannur 🙏🙏🙏
@FoodNTravel
Ай бұрын
Will plan 👍
@Amusicaddict20
Ай бұрын
പുട്ടും ബീഫും ആണെന്റെ ഫേവറൈറ്റ്😋🥰
@FoodNTravel
Ай бұрын
Ok🙂👍
@BeautifulSignatureByRaji23
Ай бұрын
ലേറ്റ് ആയി പോയി എബിൻ ചേട്ടാ.... സൂപ്പർ ❤️
@FoodNTravel
Ай бұрын
ലേറ്റ് ആയാലും കണ്ടല്ലോ.. ഒത്തിരി സന്തോഷം 🥰
@BeautifulSignatureByRaji23
Ай бұрын
@@FoodNTravel കാണാതെ ഇരിക്കില്ല എബിൻ ചേട്ടാ.. രാജി..
@amruthasyamkumar8047
Ай бұрын
Kidu powli❤❤❤❤
@FoodNTravel
Ай бұрын
Thank you 😍😍
@anapparaachamma234
Ай бұрын
ഞങ്ങളുടെ അപ്പുറത്തെ കട - from Thoppumukku vattiyoorkavu
@FoodNTravel
Ай бұрын
Ok😍👍
@heheboi5734
Ай бұрын
Njan koduganoor bro😁
@mythrivlogs4821
Ай бұрын
Paripuvada aley
@FoodNTravel
Ай бұрын
അത് രസത്തിൽ ഇട്ട് തരുമ്പോൾ ആണ് രസവട ആവുന്നത് 😊
@BindukkBindukk
Ай бұрын
പൊളിച്ചു സൂപ്പർ 👍👍👍❤️
@FoodNTravel
Ай бұрын
താങ്ക്സ് ഉണ്ട് ബിന്ദു 🥰🥰
@GladwinGladu-fp1mh
Ай бұрын
poli 😍🫂 Thrissur Varumbol parayumo 🫂😍 onnu kanan 🥰
@FoodNTravel
Ай бұрын
Story idaam tto 👍
@arjunasok9947
Ай бұрын
Ebbin chetta nice
@FoodNTravel
Ай бұрын
Thanks und Arjun ❤️
@jeffyfrancis1878
Ай бұрын
Polichu. 🙌🙌😍😍
@FoodNTravel
Ай бұрын
Thank you Jeffy 😍😍
@shinutsunny7721
Ай бұрын
അടിപൊളി ❤
@FoodNTravel
Ай бұрын
താങ്ക്സ് ഉണ്ട് ഷിനു ❤️
@KiranGz
Ай бұрын
Happiness vlog❤
@FoodNTravel
Ай бұрын
😍😍❤️
@sandeepchandra9555
Ай бұрын
എബിചേട്ടാ.. Supr.... 🥰
@FoodNTravel
Ай бұрын
താങ്ക്സ് ഉണ്ട് സന്ദീപ് 😍
@mohammadfaizal8461
Ай бұрын
Superb...
@FoodNTravel
Ай бұрын
Thanks und Faizal 😍🤗
@prasadcc7175
Ай бұрын
Ebin chatta ithu irumpu chatty youda colour annu iam sure 100%
@FoodNTravel
Ай бұрын
👍
@martinjosephmartinjoseph3372
Ай бұрын
EBIN POLI LOT OF U TUBER VIDEO I SEE AM IN KATAKAADA❤❤❤❤❤❤❤
@FoodNTravel
Ай бұрын
Thank you 🙂
@rajeesh3286
Ай бұрын
തലദിവസത്തെ ബീഫ് വരട്ടി എടുത്താൽ അതിന്റെ രുചി അന്യായം തന്നെ...
@FoodNTravel
Ай бұрын
വളരെ ശരിയാണ് 👍👍
@ARJUN-xd2nd
Ай бұрын
Nanj poituntu avide quantity kuravaanu
@FoodNTravel
Ай бұрын
Ok
@pudhukatilsadanandan1554
Ай бұрын
Good video Ebbin bro❤
@FoodNTravel
Ай бұрын
Thanks und bro 🤗
@RizaalDreamer
Ай бұрын
Ebbin chetta 2 3 video ayi parayanam enn karuthunu Background music kurach arochakam an Shredhikamo😊
@FoodNTravel
Ай бұрын
Sure 👍👍
@BaijuTs-dv8ue
Ай бұрын
അടിപൊളി 👌💞💞💞
@FoodNTravel
Ай бұрын
താങ്ക്സ് ഉണ്ട് ബൈജു 😍
@reshmiks3140
Ай бұрын
Wow super🤗🤗👌👍
@FoodNTravel
Ай бұрын
Thank you
@anandhusnair
Ай бұрын
Dosa Rasavada = vikaram❤
@FoodNTravel
Ай бұрын
😍😍👍
@johnraju3434
Ай бұрын
👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@FoodNTravel
Ай бұрын
Thank you dear 🤗
@muralis9243
Ай бұрын
Rasa Vada....👌👍
@FoodNTravel
Ай бұрын
👍👍
@rajeshmaloos
Ай бұрын
Adipoli
@FoodNTravel
Ай бұрын
Thank you 🥰
@hanik2034
Ай бұрын
Waw polichu ❤
@FoodNTravel
Ай бұрын
Thank you Hanik 😍🤗
@razaksk6653
Ай бұрын
ബീഫ് ❤
@FoodNTravel
Ай бұрын
👍👍
@ismailch8277
Ай бұрын
super👌👌👍👍😘😘
@FoodNTravel
Ай бұрын
Thank you Ismail ❤️❤️
@thykoodamoilmill.churchroa9833
Ай бұрын
💝💝
@FoodNTravel
Ай бұрын
Thank you 💖
@rajithasreenu
Ай бұрын
Chetta puttum beefum kazhikkathentha
@FoodNTravel
Ай бұрын
Adutha thavana aavatte 🙂
@oozham315
Ай бұрын
ചേട്ടായി തിരുഃ പവർഹൗസ് റോഡിൽ ഹോട്ടൽ സൗരാഷ്ട്ര യിലെ പൂരി ട്രൈ ചെയ്യുമോ?
@FoodNTravel
Ай бұрын
Cheyyam 👍
@vigneshwaran4418
Ай бұрын
Welcome வணக்கம் sir....
@FoodNTravel
Ай бұрын
😍🤗
@vigneshwaran4418
Ай бұрын
@@FoodNTravel thank you
@eswarynair2736
Ай бұрын
👍🏻
@FoodNTravel
Ай бұрын
😍😍
@resmys1584
Ай бұрын
ഞായറാഴ്ച കട ഉണ്ടോ
@FoodNTravel
Ай бұрын
ഉണ്ട്
@lambs555
Ай бұрын
Ebin ചേട്ടൻ ഇപ്പൊൾ Trivandrum undo
@FoodNTravel
Ай бұрын
ഇല്ല. 🙂
@ajeshga4594
Ай бұрын
👍
@FoodNTravel
Ай бұрын
😍😍
@ABDULKAREEMKareem-we9xi
Ай бұрын
👌👍
@FoodNTravel
Ай бұрын
😍🤗
@sonukpra6695
Ай бұрын
😋😋😋😋 👌👌
@FoodNTravel
Ай бұрын
🤗🤗
@srdpsdp4368
Ай бұрын
🤗🤗👍
@FoodNTravel
Ай бұрын
😍😍
@anishmalayalapuzha735
Ай бұрын
❤️❤️
@FoodNTravel
Ай бұрын
Thank you
@user-rk7xn1mm3k
Ай бұрын
😊😂❤ super pro ❤🎉🎉🎉
@FoodNTravel
Ай бұрын
😍😍
@maheennoushad555
17 күн бұрын
Ayyyy ayy🤍😋
@FoodNTravel
17 күн бұрын
💖💖
@GoGo-dt8ur
Ай бұрын
Timings? Beef eppozhum kano?
@FoodNTravel
Ай бұрын
Number kodutthittundu... Avare vilichaal correct details kittum.
@maheshr66
Ай бұрын
Beef poli😋
@FoodNTravel
Ай бұрын
Yes 😊👍
@arun.a6851
Ай бұрын
🥰
@FoodNTravel
Ай бұрын
😍🤗
@sarithps8265
Ай бұрын
❤❤❤❤❤❤❤❤❤
@FoodNTravel
Ай бұрын
🥰🥰
@arulvarghese5211
Ай бұрын
❤❤❤❤❤🤤🤤👌
@FoodNTravel
Ай бұрын
Thank you Arul 😍
@binoybaby8150
Ай бұрын
Surendran kananda😂
@FoodNTravel
Ай бұрын
☺️☺️
@hanik2034
Ай бұрын
Ellam thani nadan
@FoodNTravel
Ай бұрын
👍👍
@RarishRarishvaisakhvs-gd7fc
Ай бұрын
സ്കൂൾ പോകുമ്പോൾ ബീഫോ???? ഭാഗ്യവാൻ...
@FoodNTravel
Ай бұрын
🙂
@sreejithcnair7971
Ай бұрын
😅
@FoodNTravel
Ай бұрын
🙂
@user-ng1ty5ii1z
Ай бұрын
തലേ ദിവസത്തെ ബീഫ് പിറ്റെ ദിവസം വരട്ടിയെടുത്താ അതിന്റെയൊരു രൂചീ,,എന്റെ പൊന്നോ,,,ചേട്ടാ ,food നന്നായീ ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞു but rating average ആണല്ലോ അതെന്താ ,,
@FoodNTravel
Ай бұрын
Food നന്നായിരുന്നു... പക്ഷേ, ഇതിലും നല്ല രുചികൾ ഞാൻ കഴിച്ചിട്ടുണ്ട്. പിന്നെ റേറ്റിംഗ് ബീഫ് ഫ്രൈക്ക് മാത്രമുള്ളതല്ല... പൊതുവെ അവിടെ ഫുഡ് എങ്ങനെ എന്നുള്ളതാണ് 😊
@user-ng1ty5ii1z
Ай бұрын
@@FoodNTravel video യോയില് പറയുന്നത് പ്രകാരം ആണ് ഞാന് പറഞ്ഞത് ,,ഇതിലും നല്ല ഫുഡ് ഉണ്ടാകും എന്നറിയാം
@Mallu_Geek
Ай бұрын
ഫൂടിന്റെ വില കൂടി പറയാൻ ശ്രദ്ധിക്കണേ ചേട്ടാ
@rajeevrenjan3679
Ай бұрын
Discription kodukkarndu ella video angane kodukkarndu nokku
@Mallu_Geek
Ай бұрын
@@rajeevrenjan3679 ഓക്കെ
@FoodNTravel
Ай бұрын
Description nokkoo please
@Mallu_Geek
Ай бұрын
@@FoodNTravel 👌
@machaneevazipo9580
Ай бұрын
Beef 100
@nobyjoseph2460
Ай бұрын
വ്ലോഗിങ് കൊള്ളാം പക്ഷെ തിന്നുന്ന വിവരണം ബോറ
@FoodNTravel
Ай бұрын
എന്നാൽ താങ്കൾ mute ചെയ്തിട്ട് കണ്ടാൽ മതി
@jacksmedia275
Ай бұрын
Nthado oru abhibrym prnjoode mute edano vendo ennu kanunnvan theerumqnikkum kuru pottathe
@nobyjoseph2460
Ай бұрын
@@FoodNTravel mute ചെയണോ വേണമോ എന്ന് തീരുമാനികാം.ഞാൻ പറഞ്ഞതിൽ എന്തേലും പോസിറ്റീവ് വശം ഉണ്ടോന്നു നോക്കാതെ. കഷ്ടം മാഷേ.വ്ലോജിനു എടേല് ഉള്ളല്ലേ മധുര സംസാരം. ഈ സംസാരം കേട്ടാൽ അറിയാം ഉള്ളിൽ നിന്ന് ഉള്ളതല്ലെന്നു
@damodaranp7605
Ай бұрын
Beef .....devastating...
@FoodNTravel
Ай бұрын
🙂👍
@arjunpc3346
Ай бұрын
🐃🐃🐃🐃🐃🐃🐃🐃😋😋😋😋😋😋😋😋😋😋
@FoodNTravel
Ай бұрын
👌👌
@georgyjose7881
Ай бұрын
Bjp ne evidye jaypichal ithe karikkan patilla
@FoodNTravel
Ай бұрын
ഇത് പക്ഷേ ഒരു രാഷ്ട്രിയ ചാനൽ അല്ല ട്ടോ.
@sariyahhtruthseeker4184
Ай бұрын
അമ്പല നടക്കു അരികത്തു ഒരിക്കലും ബീഫ് കൊടുക്കരുത്. മാറി കട ഇട്ടാൽ അത് ഇന്ത്യൻ സംസ്കാരത്തിന് യോഗ്യത ഉള്ളത്.
@FoodNTravel
Ай бұрын
ഇന്ത്യൻ സംസ്കാരം ഒരു ആഹാരത്തിനെയും കുറച്ചു കാണിക്കില്ല... ഇപ്പോൾ ഉള്ള ഈ ബീഫ് വിരോധം ഒക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലേ??
@sariyahhtruthseeker4184
Ай бұрын
@@FoodNTravel സഹോദരാ ക്ഷേത്രം അതിന്റെ പവിത്രത എല്ലാം ഭരത്തിയർക്കും പ്രിയപ്പെട്ട ഇടം. നമ്മൾ മലയാളികൾ മാത്രം ഇങ്ങനെ ചെയ്യുക ഉള്ളു. തമിഴ് നാട്, കർണാടക, മറ്റു സംസ്ഥാനങൾ ഒരിക്കലും ഇങ്ങനെയൊക്കെ ചെയ്യില്ല. നമ്മുക്ക് ഒന്ന് മാറി ചിന്തിച്ചു കൂടെ. ബീഫ് ഒരുപാട് ആരോഗ്യ പ്രശ്നം ഉമുണ്ടാക്കും.
@FoodNTravel
Ай бұрын
ക്ഷേത്രത്തിന്റെ സ്ഥലത്ത് ഒന്നും അല്ല സഹോദരാ... അതുപോലെ, ഇത് അങ്ങ് തമിഴ്നാട്ടിലും അല്ല... കേരളത്തിൽ തന്നെയാ... നിങ്ങൾക്ക് വേണ്ടാ എങ്കിൽ നിങ്ങൾ കഴിക്കണ്ട... പക്ഷേ, ആളുകൾ എല്ലാം നിങ്ങളെ പോലെ ആവണം എന്ന് നിർബന്ധിക്കാതിരിക്കുക 🙏🏼🙏🏼 ബീഫ് ആരോഗ്യ പ്രശ്നം ഉണ്ടാക്കും... അപ്പോ വിഷയത്തിൽ കുളിപ്പിച്ച് എടുക്കുന്ന പച്ചക്കറികളോ???
@sariyahhtruthseeker4184
Ай бұрын
@@FoodNTravel കർക്കടക മാസത്തിലെ ഓർഗാനിക് പച്ചകറി കാണിച്ചാൽ നല്ലത് അല്ലെ.
Пікірлер: 236