സാരി യുടെ കുഴപ്പമല്ല ഉടുപ്പിച്ചത് ശെരി യായില്ല ഇന്ന് നന്നായിട്ടുണ്ട് മൊഞ്ചത്തി ആയിട്ടുണ്ട് 🥰👍
@HajaraHajarack-tv6fc
Ай бұрын
മൊഞ്ചത്തി പെങ്ങൾ കലിയണം ഹൈ രായിട് കഴിയട്ടെ
@user-uy4po6ko9i
Ай бұрын
@@HajaraHajarack-tv6fc🤲
@mubeenapk1948
Ай бұрын
അപ്പോൾ നിങ്ങളെ കൂടെ നിൽക്കുന്ന ആണുങ്ങളെ അവസ്ഥയോ 🥲
@sabirapp359
Ай бұрын
Saari udupichath vrtiyillayittan chakark sariyannyan best hight tonnikum
@rafsha8515
Ай бұрын
ഒരു കണക്കിന് നോക്കിയാൽ മ്മളെ കണ്ണൂർ സിസ്റ്റം തന്നെയാ നല്ലത് രണ്ടിടത്തും ആയിട്ട് nilkaalo കൂടുതൽ ആയി പെണ്ണിന്റെ വീട്ടിലും. ഇതിപ്പോ ശരിക്കും ummanteduthnn പറിച്ച് കൊണ്ട് പോകും പോലെ ആവില്ലേ എന്റുമോ ആ അവസ്ഥ ഓർക്കാനും കൂടി പറ്റില്ല🥹🥹. അൽഹംദുലില്ലാഹ് അതൊക്കെ വിചാരിക്കുമ്പോ നമ്മൾ ഭാഗ്യവധികളാണ് കണ്ണൂർ കാരെ ആരൊക്കെ കുറ്റം പറഞ്ഞാലും ❤️
@thaslithazz1614
Ай бұрын
Sathyam😂
@jaseerajasi6264
Ай бұрын
സത്യം
@nooraputhiyapurayil636
Ай бұрын
കണ്ണൂരിൽ ആയതിൽ ഞാൻഅഭിമാനിക്കുന്നു
@user-pi2px2tj5m
Ай бұрын
സത്യം ഞാൻ ക ണ്ണൂ ർ അ ത് കൊ ണ്ട് എ നി ക്ക് വ ളരെ വി ഷമം ഉണ്ട് ച ക്ക ര പോ വു ന്ന തി ൽ 😢
@diyadilu72
Ай бұрын
Sathyam......
@hajaraashraf709
Ай бұрын
ചക്കര പോവുന്നതിൽ ഏറ്റവും കൂടുതൽ വിഷമം നിനക്കാണെന്ന് ഞങ്ങൾക്ക് അറിയാം നൗഫലെ കാരണം ചക്കരയോട് നിനക്ക് വല്ലാത്തൊരു സ്നേഹമാണ് വീട്ടിലായാലും യാത്രയിലും എല്ലാം നിനക്ക് ചക്കര കൂടെ വേണം ഒരു ഉപ്പന്റെയും ആങ്ങളയുടേംയും കരുതലും സ്നേഹവും നീ അവൾക് കൊടുത്തിട്ടുണ്ട് അവൾ ഇത്രയും ദൂരത്തായത് കൊണ്ട് നിനക്ക് നല്ല വിഷമം ഉണ്ട് എന്ന് അറിയാം എല്ലാ സങ്കടവും ഉള്ളിലൊതുക്കി നീ ഓടി നടക്കുന്നു അവൾ ആലോചിച്ചു എടുത്ത തീരുമാനമല്ലേ വിഷമിക്കാതിരിക്കു അവളുടെ ജീവിതം മരണം വരെ സന്തോഷത്തിലാവട്ടെ
@saboorasafeer7243
Ай бұрын
Aameen ❤
@user-pf7fu9rk7t
Ай бұрын
Masha Allah ❤ എല്ലാം റാ ഹ ത്തായി നടക്കട്ടെ.
@Shamna-pn3gc
Ай бұрын
സിനു നല്ലവണ്ണം റസ്റ്റ് എടുക്കണം കല്യാണം ഇന്ന് കഴിയും റസ്റ്റ് എടുത്തില്ലെങ്കിൽ വേറെയും കുറെ പ്രശ്നങ്ങൾ ഉണ്ടാവും നല്ലവണ്ണം റസ്റ്റ് എടുക്കൂ
@shalushalu8354
Ай бұрын
ചക്കര മൊഞ്ചത്തി ആയിട്ടുണ്ട് നന്നായിട്ടുണ്ട്
@noushadnoushadkk2944
Ай бұрын
ഈ ഒരു family യെ എന്തോ ഭയങ്കര ഇഷ്ടമാണ് noufal ikka ഏത് വീഡിയോ ഇട്ടാലും അത് കണ്ടട്ടെ വേറെ എന്തും ഒള്ളൂ 😍
@siyadfaizal5785
Ай бұрын
Happy married life chakkareee..🎉🎉🎉🎉🎉
@rafsha8515
Ай бұрын
ഈ ഡ്രസ്സ് ൽ ചക്കര അടിപൊളി masha allah നല്ല ചേർച്ച ഉണ്ട് 🥰🥰🥰🥰 സാരി match ഇല്ലാത്തത് കൊണ്ടല്ല ഉടുത്തത് വൃത്തി ആയില്ല അതാണ് സാരി ഒക്കെ നല്ലത് തന്നെയാണ് 😊
മാഷാ അല്ലാഹ് ഇക്ക എല്ലാ വീഡിയോ യും ഞങ്ങൾ ക്ക് വേണ്ടി എല്ലാതിരക്കിനിടയിലും ഞങ്ങളെ കാണിക്കുന്നുണ്ടല്ലോ അതിൽ ഒരുപാട് സന്തോഷം നാളത്തെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ട്ടോ ❤❤
@Salma78685
Ай бұрын
Mashallha chakkare dress poli😍❤️super🎉.......
@haseesubihasee4175
Ай бұрын
Mashaallah oore videos wtg aan noufalkka 🥰 ummante sangadam 😢
@KadeejathNasiba
Ай бұрын
Dress nalle cherchaund masha Allah 😊❤
@mujeebrahman7884
Ай бұрын
അൽഹംദുലില്ലാഹ്
@khamarunnisasidheeq8856
Ай бұрын
മാഷാഅല്ലാഹ്
@user-mp7bb4ho3n
Ай бұрын
Maranam varee sandoshatthode samdanavum ulla oru life undavatte❤❤❤❤
@sivapriya7433
Ай бұрын
Masha allah 💞 വീട് സൂപ്പർ ആയിട്ടുണ്ട്. ചക്കര ഒരുങ്ങിയത് അടിപൊളിയായിട്ടുണ്ട്.❤️ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് 💞
Пікірлер: 630