#thalassery #kannur #streetfoodkerala
തലശ്ശേരി കോടതിയുടെ മുന്നിൽ ഉള്ള നവാസിന്റെ തട്ടുകട ഇവിടുത്തെ കല്ലുമ്മക്കായ പൊരിച്ചത് പ്രസിദ്ധമാണ്
വൈകുന്നേരം നാലിന് തുടങ്ങുന്ന കച്ചവടം വൈകുന്നേരം വരെ ഉണ്ടാവും
കല്ലുമ്മക്കായ പൊരിച്ചത്
കല്ലുമ്മക്കായ മിക്സ്
കോഴിക്കാല്
മുട്ട മസാല
പഴം പൊരി
പരിപ്പുവട
മസാല ബോണ്ട
Navas 7907601315
Location
maps.app.goo.gl/uGeK59Hj2dE72...
Негізгі бет തലശ്ശേരി കല്ലുമ്മക്കായ പൊരിച്ചത് കഴിക്കാൻ പോയതാണ്|thalassery food blog|street food kerala
Пікірлер: 259