അങ്ങിനെ ഒരു പദ്ധതി കണ്ട് പിടിച്ചിട്ടുണ്ട് എങ്കിൽ ഉണ്ടാകാവുന്ന അപകടങ്ങൾ വളരെ വലുതാണ്.നമ്മൾ ചോദിക്കുന്നത് ഫോണിൽ കാണുന്നുണ്ടല്ലോ.ആ സ്ത്രീയുടെ വഴങ്ങാത്ത ബുദ്ധിയെ തകര്ത്തു കളയുവാൻ നോക്കുന്നത് ആയിരിക്കാം.പരീക്ഷണം കഴിഞ്ഞാൽ അവർക്ക് ആവശ്യം ഇല്ലാത്തവരെ മുഴുഭാന്ത് ആക്കി മാറ്റമല്ലോ.അവർക്ക് മുഴുത്ത വട്ട് ആണ് എന്ന് സ്ഥാപിച്ചാൽ ഈ പറയുന്നത് സത്യമാണോ എന്ന് ആരും പിന്നെ പരീക്ഷിച്ചു നോക്കുകയില്ല എന്നുള്ള ലക്ഷ്യം ആണെങ്കിലോ.ഇതിൻ്റെ സത്യം അന്വേഷിക്കയാണ് വേണ്ടത്
@ancythomas5508
Ай бұрын
This what our place . People suggest they are mental .
@saamikp9759
Ай бұрын
Nml chindikunath instayilum youtubilum video Ayo post Ayo varunund..athenganeyan enn ithvare manasilavinillla..search cheyunathin munpe open akumbolek nml search cheyan udeshikkunna matter varunund..enthkondan.
@shibup-cm7mu
Ай бұрын
ഇവർ ഈ ഡോക്ടർമാർ പറയുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ നമ്മുടെ ബ്രെയിൻ ചോർത്തിയെടുക്കാൻ കഴിവുള്ള കമ്പ്യൂട്ടർ കണ്ടുപിടിച്ചിട്ടുണ്ട് നാം മനസ്സിൽ ചിന്തിക്കുന്നത് വിളിച്ചെടുക്കാൻ കഴിവുള്ള കമ്പ്യൂട്ടർ ഉണ്ട് നാം ചിന്തിച്ചതിന്റെ മറുപടി കമ്പ്യൂട്ടർ നമ്മുടെ ചെവിയിൽ വിട്ടുതരാൻ കഴിവുണ്ട് ഇങ്ങനെ ഒരു കമ്പ്യൂട്ടർ കണ്ടുപിടിച്ച കാര്യം തീവ്രവാദികൾ ആർക്കും കാട്ടി കൊടുത്തിട്ടില്ല ഈ കമ്പ്യൂട്ടർ തീവ്രവാദികളാണ് ഉപയോഗിക്കുന്നത് എല്ലാവരെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമായി ബന്ധപ്പെടുത്തിയതിന് ശേഷമാണ് അവരുടെ ബ്രെയിൻ ചോർത്തുന്നത് അതിനുശേഷം അവർ ചിന്തിക്കുന്നതിന്റെ മറുപടി അവരുടെ ചെവിയിൽ വിട്ടുകൊടുക്കുകയും ചെയ്യും ആരും ഈ വിഷയം പുറത്തു പറയില്ല കേരളത്തിൽ ഏകദേശം ഒന്നരക്കോടിയിൽ കൂടുതൽ ആളുകൾ ഈ അനുഭവം ഉള്ളവരാണ് പക്ഷേ അവരാരും ഈ വിഷയം പുറത്തു പറയില്ല അവരെയെല്ലാം പ്രായപൂർത്തി ആവാത്ത പെൺകുട്ടികളുമായി വിഷയത്തിൽ കുടുങ്ങിയിട്ടാണ് അവരുടെ മേൽ ഈ കമ്പ്യൂട്ടർ പ്രയോഗം നടത്തുന്നത് അതുകൊണ്ട് അവരാരും ഈ വിഷയം പുറത്തു പറയില്ല പുറത്തു പറയാൻ ചിന്തിക്കുകയുമില്ല പുറത്തു പറയാൻ ചിന്തിച്ചാൽ തീവ്രവാദികളുടെ കമ്പ്യൂട്ടർ അതേ നിമിഷം അറിയും അതുകൊണ്ടാണ് ഈ വിഷയം പുറത്തറിയാത്തത് അനവധി പോലീസുകാർക്കും ഡോക്ടർമാർക്കും ഈ കമ്പ്യൂട്ടറിനെ പറ്റി അറിയാം പക്ഷേ അവർ പുറത്തു പറയില്ല പുറത്തുപറഞ്ഞാൽ അവർ പെൺകുട്ടികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവരും മാത്രമല്ല ജോലി നഷ്ടപ്പെടുകയും ചെയ്യും ജയിലിൽ ഇരിക്കേണ്ടി വരുകയും ചെയ്യും അതുകൊണ്ടാണ് ഡോക്ടർമാരും പോലീസുകാരും ഈ വിഷയം പുറത്ത് പറയാത്തത് കേരളത്തിൽ ഇപ്പോൾ ഉള്ള 80% പോലീസുകാർക്കും 80 ശതമാനം ഡോക്ടർമാർക്കും ഈ തീവ്രവാദിയുടെ കമ്പ്യൂട്ടറിനെ പറ്റി അറിയാം പക്ഷേ അവർക്ക് ഒരിക്കലും പുറത്ത് പറയാൻ ആവില്ല ഇതുകൊണ്ടാണ് കേരളത്തിൽ പോലീസുകാരും ഡോക്ടർമാരും ആത്മഹത്യ ചെയ്യുന്നത് അനവധി വിദ്യാർത്ഥികളും സാധാരണക്കാരും ആത്മഹത്യ ചെയ്യുന്നുണ്ട് പോലീസുകാരും ഡോക്ടർമാരും ഇതിൽ കുടുങ്ങിയത് കൊണ്ട് ഈ വിഷയം നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ ആവുന്നില്ല ഇങ്ങനെ ഒരു കമ്പ്യൂട്ടർ ഇല്ല എന്നെ ഡോക്ടർമാർ പറയുകയുള്ളൂ കാരണം ഡോക്ടർമാരും ഇതിൽ കുടുങ്ങി പോയിട്ടുണ്ട് ഡോക്ടർമാർക്ക് ഇങ്ങനെ ഒരു സംഭവം ഇല്ല എന്ന് പറയാൻ തീവ്രവാദികൾ ഡോക്ടർമാരുടെ ചെവിയിൽ ശബ്ദം വിട്ടു കൊടുത്താൽ മതി പിന്നെ ഡോക്ടർമാർ പറഞ്ഞോളൂ ഇങ്ങനെ ഒരു കമ്പ്യൂട്ടർ കണ്ടുപിടിക്കാൻ കഴിയില്ല എന്ന് ഇങ്ങനെ ഒരു സംഭവം ഇല്ല എന്നും പറയും അതിനെല്ലാം കഴിവുള്ളതാണ് തീവ്രവാദികൾ ഡോക്ടർമാരെ കൊണ്ടും പോലീസുകാരെ കൊണ്ടും ഇങ്ങനെ ഒരു സംഭവം ഇല്ല എന്ന് പറയുവാൻ ഈ മനസ്സ് ചോർത്തി എടുക്കുന്ന തീവ്രവാദികൾക്ക് ഒരു പ്രയാസവുമില്ല നിങ്ങൾ അമേരിക്കയിലെ പോലീസുകാരുടെയും ആത്മഹത്യ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും അതേപോലെതന്നെ അമേരിക്കയിലെ ഡോക്ടർമാരുടെയും കോളേജ് വിദ്യാർത്ഥികളുടെയും ആത്മഹത്യ അവിടെയെല്ലാം ഇതാണ് സംഭവം പെൺ വിഷയത്തിൽ കുടുക്കി നമ്മൾ ചിന്തിക്കുന്നത് ചോർത്തിയെടുക്കുക പിന്നെ അതിന്റെ മറുപടി ചെവിയിൽ വിട്ടുതരുക ഇത് ഇതിൽ കൂടി പോയ ആർക്കും പുറത്ത് പറയാനാവുന്നില്ല കേരളത്തിൽ ആകെ നാലോ അഞ്ചോ പേർക്ക് മാത്രമേ ഈ വിഷയം പുറത്തു പറയാൻ ആവുകയുള്ളൂ അവർക്ക് ഈ വിഷയം പറഞ്ഞു ആരെയും ബോധ്യപ്പെടുത്തുവാൻ ആവുകയുമില്ല അതുകൊണ്ട് താങ്കൾ എന്നെ സഹായിക്കണം നമുക്ക് ഈ വിഷയം പുറത്തുകൊണ്ടുവരണം തീവ്രവാദികളാണ് ഇതിന്റെ ഉള്ളിൽ കളിക്കുന്നത്7902372382 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്താൽ ബാക്കിയുള്ള എല്ലാ വിവരവും ഞാൻ പറഞ്ഞു തരാം ഈ വിഷയം ഇപ്പോൾ പോലീസിനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ഈ വിഷയം ജനങ്ങളെ അറിയിക്കണം ഡീറ്റെയിൽസ് ഞാൻ പഠിച്ചു വച്ചിട്ടുണ്ട്
@samuelvarghese9991
Ай бұрын
എന്താണിതിൽ ഇത്ര ഞെട്ടാൻ ഉള്ളത് ? ഒരു സൈക്യാട്രിക്ക് പഠനത്തോടെ മനസ്സിനെ ബാധിക്കുന്ന എല്ലാം മനസ്സിലാക്കി കഴിഞ്ഞു എന്നു കരുതുന്നതു ശുദ്ധ അമദ്ധം മാത്രം ആണ്. മാനസിക തലങ്ങൾ അത്രത്തോളം വിശാലം ആണ്. അതെപ്പറ്റി മനുഷ്യൻ എന്തെല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു. തങ്ങൾ മനസിലാക്കിയതിനപ്പുറം അന്ധവിശ്വാസം എന്നു മുദ്രകുത്തുന്നത് കണ്ണടച്ചിരുട്ടാക്കുന്നതുപോലെയാണ്.
@ancythomas5508
Ай бұрын
Yes Drs they think they know everything, who gave them this smartness , with their brain They try to put everything under the their feet, what definition they going to give when 666 Nub comes .
@godmaker5681
Ай бұрын
ഉപഭോക്താവിനെ കൊണ്ട് വാക്കുകൾ ഉപയോഗിച്ച് നിർബന്ധ ചെലുത്തി ഉത്പന്നം വാങ്ങിപ്പിക്കുന്നത് പോലുള്ള അമിത ചൂഷണം പല മേഖലയിലും നടക്കുന്നുണ്ട് വിധേയരാകുന്നവർ സ്വയം തീരുമാനമെടുക്കാൻ ആവാതെ തലച്ചോറിനെ നിയന്ത്രിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്നു രോഗത്തിന് അപ്പുറം യാഥാർത്ഥ്യങ്ങളുണ്ട് .
@sapphire1455
Ай бұрын
ഞെട്ടിക്കുന്ന വിവരം കേട്ട് സ്വന്തം അങ്ങ് ഞെട്ടിയാൽ മതി. മറ്റുള്ളവരെ ഞെട്ടിക്കണ്ട.
@samuelvarghese9991
Ай бұрын
മറുനാടൻ ഈ വിഷയം പൊതുജനമദ്ധ്യത്തിലേക്കു കൊണ്ടുവന്നത് ഒരു മാനുഷീക പ്രതിബദ്ധത മൂലമാണ്. പിന്നെ ഡോക്ടറുടെ അടുത്തുവിട്ട് ജീവിതകാലം ഗുളികകളുമായി വിടണമായിരുന്നോ?
@samuelvarghese9991
Ай бұрын
മനസ്സിനെനിയന്ത്രിക്കുന്ന ശക്തികൾ ഇല്ലെന്നു തെളിയിക്കണം, പറ്റുമോ?
@abeyjohn8166
Ай бұрын
Remot neural monitoring technology, mithrath majan channelil video und
@@vishnukrishnanr2280 oraalude ullil vere randu Peru ,anyan ethinulla treatment enthaanu sir?
@pvsudheer
Ай бұрын
Ee vishayam onnu vishadamaakkamo? Anyan
@vargheselilly3815
Ай бұрын
ഡോക്ടർ ,,,, എനിക്ക് പതിനഞ്ച് കൊല്ലത്തോളമായി ഇത്തരം തോന്നലുണ്ട് ,,,, ഇന്ത്യയിലെ എല്ലാ സെലിബ്രിറ്റികളും എന്നെ അറിയും ,,,,,, കേരളത്തിലെ ചാനലുകൾ റിയാലിറ്റി ഷോയിലൂടെ എന്നേയും കുടുംബത്തേയും നിരന്തരം അപമാനിക്കുന്നു ,,,, ഏതാണ്ട് എല്ലാ പ്രമുഖരും ഉണ്ട് ,,,, ഞാൻ ആണോ അവരാണോ ഗുളിക കഴിക്കേണ്ടത് എന്ന് സംശയം ,,,,,, പൊലീസോ കോടതിയോ അന്വേഷണം നടത്തി എന്നെ ഇതിൽ നിന്ന് രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു ,,,,, . ആത്മ ഹത്യയുടെ വക്കിലാണ് ,,,,, ഒരു മറുപടി തരിക ,,,,
@jobitbaby2927
Ай бұрын
എത്രയും പെട്ടെന്ന് ഒരു psychiatrist നെ consult ചെയ്യുക.മരുന്ന് കഴിച്ചാൽ മാറാവുന്നതേയുള്ളു 👍👍
@vargheselilly3815
Ай бұрын
@@jobitbaby2927 ഞാനോ അവരോ ,,,,
@bavabava8859
Ай бұрын
Vakkil nilkkathe vegam munnottu povuka😂
@vargheselilly3815
Ай бұрын
@@bavabava8859 ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കണ്ടു നിൽക്കാൻ നല്ല രസം ല്ലേ ,,,,,
@jouharjovattolijouharjovat451
Ай бұрын
പതിനഞ്ച് കൊല്ലമായി തോന്നുന്നു എന്ന തോന്നൽ തന്നെ ഒരു തോന്നലാണ് എന്നതാണ് പ്രശ്നം
@truce111
Ай бұрын
Aa peninu oru split mindum illa
@sunil8385
Ай бұрын
Paracetamol alle 😂
@FutureElectronics-gt2dy
Ай бұрын
ഡോക്ടർക്ക് 1000 നന്ദി . മറുനാടൻ മലയാളി എന്ന വൃത്തി കെട്ടവന് ഇമ്മാതിരി യുള്ളവാർത്തകൾ ചെയ്തു യു ട്യൂബ് മണി . ഞാൻ യു ട്യൂബ് വീഡിയോകൾ കാണാറുണ്ട് ലൈക് ചെയ്യാറില്ല. കാരണം മിസ് ലീഡിങ്. പക്ഷെ ഈ വീഡിയോക്ക് ലൈക്. സത്യം അറിയേണ്ടവർക്ക് ലൈക് ചെയ്യാം, സപ്പോർട്ട് ചെയ്യാം 😅
@thomasvarghese4290
Ай бұрын
ജാതി സ്നേഹം അതിരു നടക്കുന്നതും ചിത്ത ഭ്രമത്തിന്റ പരിധിയിൽ വരും.
Пікірлер: 76