@@jaibharathjaibharath3521 and Johnson master song... 😊
@anandhudevan7119
2 жыл бұрын
𝙰𝚢𝚒𝚗
@anooprenganr7576
2 жыл бұрын
തിരുവനന്തപുരം വട്ടിയൂർക്കാവ്,പേയാട്,തിരുമല പൂജപ്പുര,ശാസ്തമംഗലം ഭാഗത്തൊക്കെ അടിപൊളി മഴയായിരുന്നു....നനഞ്ഞ് ഒരു പരുവമായിട്ടാണ് വീട്ടിൽ കയറിയത്......👌👌👌👌👌
@Ingodsowncountry
2 жыл бұрын
😇
@jasirakvalavannur1979
2 жыл бұрын
നല്ല മഴ വർഷിക്കട്ടെ എല്ലാവരുടെയും വെള്ളത്തിൻറെ ശ്യാമം തീരട്ടെ
@minuar5688
2 жыл бұрын
മഴ തുടങ്ങുന്നതിനു മുന്നേ current പോയി... അപ്പോൾ അടുത്ത 3 മണിക്കൂർ കഴിഞ്ഞേ വരൂ.....
@muhammedniyas1053
2 жыл бұрын
സത്യം... മഴ വരുമ്പോഴേ അതാണ് പേടി
@mohammedsarbeel2802
2 жыл бұрын
എല്ലാവരും safe ആവുക ✨️
@anikha3347
2 жыл бұрын
ക്ലാസ്സ് കഴിഞ്ഞു ബസ്റ്റാന്റിൽ എത്തിയതും തുടങ്ങി മഴ.ഇടിവെട്ട് ,കാറ്റ്.എന്തായാലും ഞാൻ enjoy ചെയ്തു.ചൂടിൽ നിന്ന് താൽകാലിക മോചനം കിട്ടി
@habeebaabi4973
2 жыл бұрын
Hai
@bibinanilkumar7548
2 жыл бұрын
ലെ ആലപ്പുഴ : വെന്ത് ചത്താൽ എങ്കിലും തുള്ളി വെള്ളം തരുമോടെ 😤😤😰
@priyaminnu4499
2 жыл бұрын
😂
@sonusyam6381
2 жыл бұрын
കുറച്ച് ഇങ്ങോട്ട് പാലക്കാട്ടേക്കും വാടേയ് ഇവിടെ ആള് കരിഞ്ഞുപോവാറായി
@user-he9ix3ec3l
2 жыл бұрын
ഇവിടെ മഴ പോയിട്ട് മഴക്കാരും പോലുമില്ല 😭
@JK303
2 жыл бұрын
മഴ പെയ്തു തുടങ്ങുന്നതിനു മുമ്പ് KSEB ഫ്യൂസ് ഊരി കൊണ്ട് പോയതാ യിതു വരെ കറന്റ് വന്നില്ല
@abdulraoof.6012
2 жыл бұрын
മലപ്പുറത്തു ഇല്ലേ ☺️
@shadowmankerala
2 жыл бұрын
മഴ എന്താണെന്നറിയാത്ത പാലക്കാട് 😎😎😎
@priyaminnu4499
2 жыл бұрын
😀
@arabianarts630
2 жыл бұрын
കണ്ണൂർ മഴയില്ല കാത്തിരിക്കുന്നു_🙂
@geethu7439
2 жыл бұрын
Valya pratheeksha illa 🥵🥵
@vijayantv7047
2 жыл бұрын
same Weather അവസ്ഥ kasargode also
@syammohansyam4014
2 жыл бұрын
ചിറയിൻകീഴ് ഭയങ്കര മഴ.. ശാർക്കര ഭരണി ത്രിശങ്കുവിൽ 😪😪
@bindhunisha8588
2 жыл бұрын
😭
@kerikadanjose
2 жыл бұрын
Utsavam nadathanda 😊😊😊🤣🤣🤣
@mbgift8548
2 жыл бұрын
കാസറഗോഡ് ഇപ്പോൾ മഴ ഇല്ല പ്രതീക്ഷിക്കുന്നു 🥰
@muneeraameer3371
2 жыл бұрын
Bhayanghara choodund
@jose-ji7gy
2 жыл бұрын
എന്നാൽ ഉടനെ krail ന്റെ വാനം മാന്താം , മോദിജിയുടെ yes കൂടി കിട്ടിയാൽ മതിയായിരുന്നു
കൊല്ലം, മഴ നിന്ന്, ഇടി ഉണ്ട്, കറന്റ് അപ്പോൾ തന്നെ പോയി
@emmanuelmathew6003
2 жыл бұрын
കറന്റ് പോയി എങ്കിൽ താങ്കൾ കേരളത്തിൽ തന്നെ ഉണ്ട് എന്ന് ഉറപ്പിക്കാം എന്ന് കാലാവസ്ഥാ കേന്ദ്രം
@hayartech4329
2 жыл бұрын
@@emmanuelmathew6003 😜
@bijunm2432
2 жыл бұрын
ഈ ചൂട് കാലത്ത് മഴ ഇങ്ങനെ പെയ്യുന്നത് കാണുമ്പോൾ കൊതിയാവുന്നു.....
@rukhiyack3808
2 жыл бұрын
നമ്മളെ മലപ്പുറത്ത് മഴ ഇല്ലോ ...
@soulmusic8649
2 жыл бұрын
ഹോട്ടൽ ബില്ല് വിവാദത്തിൽ പതിയെ തുടങ്ങുന്ന തുടക്കവും, ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും, ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും, മുഷിപ്പിക്കുന്ന രണ്ടാം പകുതിയും, വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ ബീഫ് അടിപൊളി🖤🖤
@padmajavaishnavi5959
2 жыл бұрын
Yes heavy rain thunder and lightning storm
@abhijith4127
2 жыл бұрын
Hoho are you from tvk
@abhijith4127
2 жыл бұрын
TVM 🥲
@AnuAnu-qv7qn
2 жыл бұрын
എറണാകുളം മഴയില്ല...
@LINESTELECOMCORDEDTELEPHONES
2 жыл бұрын
മണ്ണാർക്കാട് മഴയെ കാത്തിരിക്കുന്നു🤭 എന്ന് ഒരു വേഴാമ്പൽ
@tobitjilseema2569
2 жыл бұрын
ഒന്ന് പോ വേഴാമ്പൽ
@ayurmithra7787
2 жыл бұрын
മണ്ണാർക്കാട്, അലനല്ലൂർ കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തില്ലേ
@shahulshaanu4838
2 жыл бұрын
മുണ്ടൂരും മഴ കാത്തിരിക്കുന്നു
@LifeofAli-bz9co
2 жыл бұрын
മിനിഞ്ഞാന്ന് മഴ പെയ്തപ്പോ വേഴാമ്പൽ എന്താ പണി മുടക്കിൽ ആയിരുന്നോ... ഇപ്പൊ കാത്തിരിക്കാൻ
@പ്രതീക്ഷ-യ2ജ
2 жыл бұрын
👆🤭😌😍 ഞാനും
@shabuskitchenvibes1283
2 жыл бұрын
Thalasseriyil peyumo enthoru choodanu ivide
@shivakrishnautubechannel4090
2 жыл бұрын
ഈ വേനലിൽ.മഴ സഹായം തന്നെ..but ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക രുതേ
@vishnukuttan9020
2 жыл бұрын
കോഴിക്കോട് മഴയില്ല 😯
@VASITH
2 жыл бұрын
😐
@renjithbennyraghav4187
2 жыл бұрын
മഴ വരുന്നതിനു മുന്നേ കറന്റ് പോയി 4മണിക്കൂർ ആയി അവസ്ഥ
Пікірлер: 310