അവിടെ എങ്കിലും പെയ്യട്ടെ ഇവിടെ ഞങൾ ഒക്കെ ഉരുകി തീരാറായി..😢😢😢
@DasGrace
5 ай бұрын
കഷ്ടം
@RajeshKumar-ge2bw
5 ай бұрын
പറഞ്ഞതോടെ ഉള്ള മഴയും പോയിക്കിട്ടി ! നല്ല നാക്ക് .
@madhuv9646
5 ай бұрын
പാലക്കാട് മഴപെയ്യണേ ഈശ്വരാ ❤❤❤
@mrudulaks8380
5 ай бұрын
തിരുവനന്തപുരം ഇടയ്ക്കിടെ മഴ കിട്ടുന്നുണ്ട്. എന്നിട്ടും എന്താ ചൂട്. അപ്പോപ്പിന്നെ മറ്റു ജില്ലാക്കാരുടെ കാര്യം എത്ര കഷ്ടം ആയിരിക്കും. ദൈവമേ എല്ലാ ജില്ലയിലും നല്ല മഴ കൊടുക്കണേ 🙏
@Stoic1989
5 ай бұрын
Aa പുള്ളിയെ ഇങ്ങോട്ട് ഒന്ന് പറഞ്ഞു വിടോ വല്ലാത്ത ചൂട് 😒😒😒മലപ്പുറം കത്തുക ആണ് 🥹
@voicerahana3905
5 ай бұрын
പാലക്കാട് ജില്ലയിൽ ഇല്ല
@regeemathew2336
5 ай бұрын
ഈ പറച്ചിൽ കേട്ടു മടുത്തു. എല്ലാ ജില്ല യിലും മഴ പെയ്യിക്കൂ...എല്ലാ വരും മനുഷ്യരല്ലെ....
@peaceforeveryone967
5 ай бұрын
ആരാണ് പെയ്യിക്കേണ്ടത്😂
@NisarVadakkethil
5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. കാരുണ്യവാനായ ലോക രക്ഷിതാവ് എല്ലാ സ്ഥലങ്ങളിലും രഹ്മതിന്റെ മഴ നൽകി അനുഗ്രഹിക്കട്ടെ..
@krs4122
5 ай бұрын
കൊല്ലത്തു പെരുമഴ 😄🥰
@AfiAfiAreekulangara
5 ай бұрын
കോഴിക്കോട് ഇല്ല
@FarzanaFarzan-p3d
5 ай бұрын
ഇടക് ഇടക് മഴ കിട്ടുന്നത് തിരുവനന്തപുരം ആണ്, വലിയ ആശ്വാസം ആണ് 👍👍
@nizamudeen6660
5 ай бұрын
ഞങ്ങൾക്ക് ഇവിടെ കൊല്ലം പയ്യനാണ് നല്ല മഴ
@LaliR-q1n
5 ай бұрын
നല്ല മഴ കിട്ടി. സന്തോഷം.
@indianpower7597
5 ай бұрын
Lucky people 😞
@lailavlailav1308
5 ай бұрын
Praise the Lord
@ajithabijoy
5 ай бұрын
പാലായിൽ കനത്ത മഴ 🌧️🌧️🌧️
@achupmathew435
5 ай бұрын
ഇത് കാണുന്ന ദിവസവും മഴ ഉള്ള പത്തനംതിട്ടക്കാരൻ ആയ ഞാൻ 😌
@lion8264
5 ай бұрын
ലെ തമ്പാനൂരിലേ മീൻ കുഞ്ഞുങ്ങൾക്ക് ഇതു ആഹ്ലാദ നിമിഷം... 😁.. 👹
@sushamarnair3617
5 ай бұрын
anantha padhmanabhan tvm kare kathu rakshikkunnu ennu saaram. 🎉
@sijinsijin5166
5 ай бұрын
😂ഹൊ ഭയങ്കര മഴ തന്നെ തോന വെള്ളം കേറി ..ചാറ്റൽ മഴ ആയിരുന്നു ഇപ്പോൾ ചൂട് കൂടി
@vikraazmedia2
5 ай бұрын
പത്തനംതിട്ട അടിപൊളി മഴ 💃💃
@soumyapoulose7909
5 ай бұрын
Palakkad ella 😢
@sinumon3813
5 ай бұрын
കൊല്ലത്തും മഴ എത്തി
@KrishnaKrishna-bk4ge
5 ай бұрын
Changanacherry yilum payum enu thonunu
@SheebaJ-zk9fz
5 ай бұрын
Kollam mazha undu😅
@roohinte_jinn1187
5 ай бұрын
Nallonam undo
@SheebaJ-zk9fz
5 ай бұрын
@@roohinte_jinn1187 nalla mazhyanu
@Das4325
5 ай бұрын
മഴ ഒരു വാർത്ത ആവുന്ന കാലം. എല്ലാർക്കും നല്ലകാലം വരുന്നുണ്ടെന്നു തോന്നുന്നു.
@anastdpa123
5 ай бұрын
അങ്കമാലി ഇപ്പൊ പെയ്യും.
@safnashahilsha8335
5 ай бұрын
Eranakulathum cheriya mazhayum idiminnalumundu
@dracostudio
5 ай бұрын
😌 ആഹാ.. ഇന്ന് 🧊 Ice ഇടാതെ Peg അടികാം.. 🥃
@santhigopan9596
5 ай бұрын
എന്ന് എപ്പൊ ഞാൻ ചാലയിൽ നിക്കുന്നു ഇവിടെ മഴയില്ല
@pilsonsebastian
5 ай бұрын
Thodupuzha big rain
@MohammedSharfuddin-c5k
5 ай бұрын
Kasaragod 😢😢😢😢😢😢💔💔💔😭😭😭😭😭💔🌞🌞🌞🌞🔥🔥
@glen77725
5 ай бұрын
Kollam nalla mazha 😅
@JKK669
5 ай бұрын
മഴ പെയ്ത് വെള്ളപ്പൊക്ക കെടുതിയായീ.,.. ചൂടാണ് നല്ലത്
@mussammilsammil9207
5 ай бұрын
😌2minit mazha
@Den007-p9f
5 ай бұрын
Super mazha
@DEADPOOL-cf2jz
5 ай бұрын
വല്ലാണ്ട് പൊക്കണ്ട മഴ പണിതരും
@akberk7376
5 ай бұрын
അഹങ്കരിക്കല്ലേ ഉള്ളതു പോവു
@animaxweb9485
5 ай бұрын
Varkala peythu
@MohammedSharfuddin-c5k
5 ай бұрын
Kanhangad😢😢😢😢😢😢🌞🌞🌞🌞🔥🔥🔥😭😭😭💔💔💔😭😭😭😭
@annjulius648
5 ай бұрын
No big rain light rain
@sharafudheensulthan9011
5 ай бұрын
മനുഷ്യത്വമോ ദയാ ദാക്ഷിണ്യമോ ഇല്ലാത്ത സ്വന്തം സുഖവും സൗകര്യങ്ങളും മാത്രം ലക്ഷ്യംവെക്കുന്ന ഒരവസ്ഥയിലേക്ക് ഭരണകൂടവും ജനങ്ങളിൽ വലിയൊരു വിഭാഗവും പൂർണ്ണമായും മാറിയപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം പ്രകൃതി അതിന്റെ സ്വാഭാവിക നിലപാട് സ്വീകരിക്കുന്നു ഇനി അതിശക്തമായ മഴയിലൂടെ ഒരു വൻ പ്രളയംകൂടി കേരളം അനുഭവിക്കാൻ കിടക്കുന്നു
@ashokeditx7469
5 ай бұрын
waiting for room 4 river
@sinusinu2276
5 ай бұрын
മലപ്പുറം ചുട്ട് പൊള്ളുന്നു
@Gopinathan-jo7nb
5 ай бұрын
Newsmalalive
@vishnuvichu7125
5 ай бұрын
Thrissur cloud varunud
@abijithabi5205
5 ай бұрын
🤣 nannayirukunnmu
@jijishajiji3446
5 ай бұрын
നിങ്ങൾ ഒന്ന് മിണ്ടാതിരിക്കൂ........
@FFYTGaMeR149
5 ай бұрын
അക്ഷരശുദ്ധിയിൽ ശ്രദ്ധിക്കുക.
@ZakZink-zk2ub
5 ай бұрын
ഹൂദികളുടെ കണ്ണീർ ആണ് ഈ മഴ 😭
@vampire__hunter
5 ай бұрын
കുതികൾ എന്തിനാ കേരളത്തിൽ വന്നു കരയുന്നെ
@madhuv9646
5 ай бұрын
കുതികൾക്ക് വേറെ പണിഇല്ലെ 😂
@anjalianandan1392
5 ай бұрын
കുതി aara😂
@vishnuvichu7125
5 ай бұрын
Palakkad dangerous 😢
@regeemathew2336
5 ай бұрын
ഉഷ്ണ തരംഗം എത്രയും വേഗം നിരോധിക്കണം...
@sinumon3813
5 ай бұрын
കൊല്ലത്തും മഴ എത്തി
@rejinsing4840
5 ай бұрын
കണ്ണൂർ വേഗം പെയ്യട്ടെ 😢, കിണറ്റിൽ വെള്ളം ഇല്ല
@nishapa8026
5 ай бұрын
Thrissuril mazhayilla
@DasGrace
5 ай бұрын
അമ്പൂരിയിലും എത്തി ആശ്വാസ മഴ
@aggold8231
5 ай бұрын
അസൂയ വേണ്ട ഒന്ന് പെയ്തോട്ടെ 🙏🏾
@nikhilvijayan1519
5 ай бұрын
വർക്കല കിടിലം മഴയായിരുന്നു
@fabeenas3085
5 ай бұрын
Thiruvananthapurath mathram ala njngadey kollathum inu poli mazha arunu.ipazha onnu thornnee
@GggGggs-v7q
5 ай бұрын
കോടേയ് കനാലിലേക്ക് E pass വേണം എന്ന് പറഞ്ഞപ്പഴേ ഉറപ്പായിരുന്നു ഇവിടം മഴ ഉണ്ടാവും എന്ന്
@Sujeeshcolony
5 ай бұрын
വെള്ളം ക്ഷാമം ഉള്ളവർ നരകിക്കുന്നു ഉള്ളവർക്ക് വാരി കോരി നൽകുന്നു വേണ്ടെങ്കിലും🙈
@RoselyRapheal
5 ай бұрын
Ekm ennum mazha peyyumnnu parayum but oru thulli mazha ella
@arunaroy-u2y
5 ай бұрын
ഇടിയും ഉണ്ട് കൊല്ലത്തും ഉണ്ട്. പാരിപ്പള്ളി യില് നല്ല മഴ
@mahimahir4560
5 ай бұрын
Alhamdurilla ennu para😊
@kshivadas8319
5 ай бұрын
☔☔☔☔ 🗣️📢മഴ...മഴ..ചൂട് ഓടട...
@RAINBOW-gi2xd
5 ай бұрын
🥰🥰🥰
@Eagleview12
5 ай бұрын
തിരുവനന്തപുരത്ത് മാത്രമല്ല ഇങ്ങ് കൊല്ലത്തും ഉണ്ട് മഴ
Пікірлер: 78