കടുകു പ്രയോഗം എനിക്കു വളരെ പ്രയോജനപെട്ടു thanks🙏🙏🙏 ചെലവു കുറഞ്ഞ ഒരു പ്രയോഗം
@sayispappa
2 ай бұрын
കടുക് വച് എന്താണ് ചെയ്യേണ്ടത്, വിഡിയോ കണ്ടിട്ടില്ല അതാണ്
@Craft_and_Cook
7 ай бұрын
കടുക് പ്രയോഗം എനിക്ക് ഉപകാരപ്രദമായി വരുന്നു....അറിവിന് നന്ദി🙏🙏
@radhamaniv8929
Жыл бұрын
പറഞ്ഞകാര്യങ്ങൾ ചെയ്തു നോക്കുന്നുണ്ട് ഇതും ചെയ്യും അറിവുകൾ പകർന്നു തന്നതിന് നന്ദി
@akhilaaravindb
Жыл бұрын
കടുക് പ്രയോഗം ഞാൻ ചെയ്തു.. അത് നല്ല രീതിയിൽ എനിക്ക് ഉപയോഗപ്പെട്ടു... മൂന്ന് തവണ അടുപ്പിച്ചു ലോട്ടറി അടിച്ചു...1000,5000,6000 ഇങ്ങനെ...🥰🥰 ഹരിജിയുടെ എല്ലാ വീഡിയോസും കാണും.. ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻നല്ലത് മാത്രം വരട്ടെ... 🙏🏻🙏🏻🙏🏻
@Ayiravallimedia
Жыл бұрын
നന്ദി
@chinnanshaiju5360
Ай бұрын
😦😦😦😦😦😦😦
@paru.1111
28 күн бұрын
Ith enganeya cheyyendath
@rakeshrrakeshramya1935
2 ай бұрын
ഹരി ഏട്ടാ ഉപ്പും പച്ചകർപ്പൂരവും കുരുമുളകും കൂടിയുള്ള പ്രയോഗം ഞാൻ നോക്കി.. സത്യം പറയട്ടെ എനിക്ക് നല്ല മാറ്റം തോന്നിദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@thankammasasidharan6999
6 ай бұрын
നമസ്തേ ഗുരുജി നല്ല നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക് നന്ദി അറിയിക്കുന്നു
@PrsheelaActor-jr8ff
Ай бұрын
Hi
@PrsheelaActor-jr8ff
Ай бұрын
ഈ ജോൺസൻ, സാറിൻറ നമ്പർകിട്ടുമോ? സാറിനെ ഒന്നു കാണാൻ എന്നാ വഴി.
@deepavijayan1171
Жыл бұрын
Theerchayayum pareekshikkum.... നന്ദി ഹരി ജി..
@lathikomalan9151
Жыл бұрын
വിലപ്പെട്ട അറിവ് പങ്കുവെച്ചതിനു ഒത്തിരി നന്ദി മോനെ 🙏🙏🙏🙏
@rajuKc-ju9ex
6 ай бұрын
Raju bhai mere wy
@sobhanalakshmanan6006
Жыл бұрын
നമസ്കാരം 🙏🙏🙏വളരെ നല്ല അറിവ് ഈ വെറുക്കിൻപുഴ എവിടെ കിട്ടും.. നന്ദി നമസ്കാരം 🙏🙏🙏
@riyabadhiriya3667
6 күн бұрын
തിരുമേനിയുടെ വീഡിയോ കണ്ടു ഞാൻ കല്ലുപ്പും പച്ചകർപ്പൂരവും കുരുമുളകും ചേർത്ത് സ്ഫടിക പാത്രത്തിൽ വച്ചു വളരെ നല്ല മാറ്റമുണ്ട് തിരുമേനീ നന്ദി നന്ദി നന്ദി
@Ayiravallimedia
6 күн бұрын
Thanks 🙏
@abhinavdileep2112
3 күн бұрын
Velli coin evide kittum Hariji please reply
@girijavikramam1256
28 күн бұрын
സാമ്പത്തിക തടസ്സം ഉണ്ട് തിരുമേനി. പറഞ്ഞത് പോലെ ചെയ്തു നോക്കാം. ഗിരിജ ആയില്യം 🙏🙏🙏
@sindhunarayanan9358
Жыл бұрын
നമസ്കാരം മോനെ വളരെ നല്ല അറിവ് പറഞ്ഞു തന്ന തി നു ഒരുപാട് നന്ദി 🙏🙏🙏🥰🥰
@sajilasudhi3983
Жыл бұрын
Parayunna ella karyam cheyyan thonunna reethiyilulla avatharanam. Orupad nanniyund
മോനെ നമസ്കാരം ഞങ്ങൾ ഇന്ന് തഞ്ചാവൂർ പെരയ കോവിലിൽ പോയി അവിടെ ഞാൻ വാരാഹി ദേവിയുടെ പ്രതിഷ്ട കണ്ടു വളരെ സന്തോഷം തോന്നി ആദ്യമായിട്ട് മോന്റെ ചാനലിൽ കൂടിയാണ് ദേവിയെപ്പറ്റി അറിയുന്നത് അത് കൊണ്ടുള്ള സന്തോഷത്തിലാണ് ഞാൻ മൂത്ത മകൻ 10 - പാസായി അതിന്റെ സന്തോഷത്തിലാണ് കോവിലിൽ പോയത് താങ്ക്സ് മോനെ
@Ayiravallimedia
Жыл бұрын
ആഹാ☺️☺️🙏🙏😊😊 ഓരോന്നിനും അതിൻറെതായ സമയമുണ്ട് -സമയമാകുമ്പോൾ നാം ഓരോന്ന് അറിയും,ഓരോ ഇടങ്ങളിൽ ചെന്നെത്തും🙏🙏😊😊
@thejas_37
Жыл бұрын
അതെ പക്ഷെ പെട്ടന്ന് ദേവിയുടെ പ്രതിഷ്ട കണ്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി എന്തോ ഒരു ഫീൽ മനസ്സിന് ഇപ്പോ വന്നതേ ഉള്ളൂ വന്നതും മോന്റെ വിഡിയോ ആണ് നോക്കിയത് ഒരു പാട് നന്ദി🙏🙏🙏
@Ayiravallimedia
Жыл бұрын
🙏🙏☺️☺️☺️
@thejas_37
Жыл бұрын
വിട്ടിൽ രക്തചന്ദനത്തിന്റെ മരം ഉണ്ട് അതിന്റെ തുണ്ട് മതിയോ
@sagarvenjaramooud7148
Жыл бұрын
നമസ്കാരം ഇങ്ങനെയുള്ള അറിവുകൾ യൂട്യൂബ് കിട്ടുന്ന നല്ലത് തന്നെയാണ്
@umavs7802
Жыл бұрын
തിരുമേനി നന്ദി 🙏🙏🙏 തിരുമേനി ചെയ്തു നോക്കാം
@Sinitha-s3t
10 ай бұрын
നമസ്കാരം ഹരിജി ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രത മായ വീഡിയോസ് ആണ് വളരെ നന്ദി 🙏🙏🙏
@VidyamolA.T
5 ай бұрын
എന്നും ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരാൻ കഴിയട്ടെ 🙏🙏🙏
@binduakesh5083
Жыл бұрын
നല്ല അറിവാണ് കിട്ടിയത് കണ്ണേറിനു ഒരു പരിഹാരം കിട്ടിയല്ലോ താങ്ക്സ്
@radhasukumaran4803
2 ай бұрын
നല്ല നല്ല അറിവ് പറഞ്ഞ് തരുന്നതിനു ഒരുപാട് നന്ദി പറയൂന്നു
@sibyks1527
Жыл бұрын
മക്കൾ നന്നായി പഠിക്കാൻ ഉള്ള വീഡിയോ ചെയ്യണേ 🙏🏻🙏🏻
@janjan16rjchh
Жыл бұрын
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി ആ മന്ത്രം ജപിക്കുന്നത് നല്ലതാണ് പിന്നെ ബ്രഹ്മിഘൃതം അല്ലെങ്കിൽ നരസിംഹരസായനം കോട്ടക്കൽ ആയുർവേദശാല യിൽ നിന്നും വാങ്ങി ദേവീക്ഷേത്രത്തിൽ പൂജിച്ച് ശേഷം പൂജാമുറിയിൽ സൂക്ഷിക്കുക എന്നിട്ട് ദിവസവും രാവിലെ വെറും വയറ്റിൽ പൂജാമുറിയിൽ നിന്നുമെടുത്ത ഒരു സ്പൂൺ അല്ലെങ്കിൽ അരസ്പൂൺ കഴിക്കുക പിന്നെ ബ്രഹ്മീ ഇലകൾ വെറുംവയറ്റിൽ കഴിക്കുക ഇതൊക്കെ ഓർമശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പരീക്ഷിച്ച് അനുഭവമുള്ളതാണ്
@AJITHAKA-b2u
8 ай бұрын
നല്ല അറിവുകൾ ഹരി ജി🙏🙏🙏🙏🙏
@seemajp2761
Жыл бұрын
നല്ല അറിവുകൾ.... നന്ദി ജീ......🙏
@masobhathanka2740
26 күн бұрын
വളരെ ഉപകാരം ഹരിജി
@sameerapm7097
Жыл бұрын
നല്ല അറിവ് 🙏🏻
@sindhumanoj6917
9 ай бұрын
Njangalku manassil akkan pattunna reethil paranju tharunna Guru 🙏🙏🙏
@SanthoshSp-o4m
2 ай бұрын
കടുക് വിദ്യ എങ്ങനെയാ ചെയ്യേണ്ടത്
@athuls453
2 ай бұрын
Namaskaram thirumeni. 🙏🙏🙏
@omanaachari1030
Жыл бұрын
എത്ര വ്യക്തമായി പറയുന്നത്. നന്നായി മനസ്സിലാക്കി തരുന്നത്. പാവം. രണ്ടാമത് സംശയം ഉണ്ടാവാൻ പിടില്ല. നല്ല കാര്യം.
@Ayiravallimedia
Жыл бұрын
നന്ദി
@leelammajose8479
6 ай бұрын
ഇത് പറഞ്ഞുതന്നതിനു നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@anuanuzzz7401
6 ай бұрын
Thanks dear തരുന്ന അറിവിന് 🎉🎉
@rakeshnarayanan4082
Жыл бұрын
നന്ദി അനിയാ 🙏🙏🙏
@sasikumars6502
Жыл бұрын
ഹരിജീഞാൽ ഉപ്പും ചന്ദനവും ഉപയേഗിച്ചു നല്ല അനുഭവങ്ങൾ കണ്ട് തുടങ്ങി ഇന്ന് ഏഴാം ദിനം ഇനി എത്രനാൾ ഇങ്ങനെ ആവർത്തിച്ച് ചെയ്യുന്നതിൽ ദോഷമുണ്ടോ❤❤❤❤❤❤ നമസ്കാരം
Namaskkaram brother, valare santhosham undu tto..enthayalum njan velli coin onnu pareeshikkunundu...6 months alle..thanks for your good information brother..good night..🙏❤
@prameelasunil7312
Жыл бұрын
കടുക് പ്രയോഗം നല്ല ഫലം കിട്ടി വളരെ നന്ദി
@Ayiravallimedia
Жыл бұрын
ദയവായി ആ വീഡിയോയ്ക്ക് കമൻറ് ഇടാമോ
@minirajagopal4807
Жыл бұрын
സ്ഥലം വിറ്റ് കിട്ടാൻ ഒരു വഴി പറഞ്ഞു തരാമോ ഹരി മോനേ..
@deepaveny7016
Жыл бұрын
എനിക്കും സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല. എന്തെങ്കിലും വഴി ഉണ്ടോ
@deeparajanikanth2882
Жыл бұрын
കടുക് പ്രയോഗം ഞാനും ചെയ്തു പക്ഷേ ഒരു ദിവസം മുടങ്ങി പോയി അതു കൊണ്ട് കുഴപ്പം ഉണ്ടോ തുടർന്ന് ഞാൻ ചെയ്യുന്നുണ്ട് കടം ഉണ്ട് എന്നാലുംപൈസയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇതുംവിശ്വാസത്തോടെ തന്നെ ചെയ്യും നന്ദി.
@Greeshma-rx9mo
Жыл бұрын
മുടങ്ങിയോ എന്നാലും കുഴപ്പമില്ല.. തുടർന്ന് ചെയ്തോളാൻ ഹരി പറഞ്ഞിരുന്നു
@UnnikrishnanKrishnan-t2l
24 күн бұрын
@@deeparajanikanth2882 എങ്ങനെയാണ് കടുകു കൊണ്ടുള്ള പ്രയോഗം പറഞ്ഞ് തരാമോ
@sobhasobha8376
Жыл бұрын
Thank you dear
@sreedevipr7035
Ай бұрын
അടുത്ത് പുഴ ഒന്നും ഇല്ല എന്ത് ചെയ്യും
@sajitha483
Жыл бұрын
നമസ്കാരം ഹരി ജി. വളരെ നല്ല അറിവ്. 🙏🙏😊
@chacky-rt3nm
Жыл бұрын
Hari jii universilum eswaranilum viswasam Ullavar ethoke adindaya reethiyil manasilakum. Ethoke nammude manasinum jeevithathinum kittunna self confidence valare valuthanu... Ee arivukalokke share cheyyana hariji ku nanmal varatte 🙏🙏🙏
തിരുമേനി ഞാൻ ഇന്നലെ മുരുകഭഗവാനെയും ഭാര്യമാരെയും സ്വപ്നത്തിൽ കണ്ടു. ഞാൻ എന്റെ കാര്യങ്ങൾ അല്ലെങ്കിൽ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നൊക്ക പറഞ്ഞപ്പോ സാരമില്ല എല്ലാം ശരിയാകും എന്നുള്ള രീതിയിൽ എന്നോട് കണ്ണടച്ച് കാണിച്ചു. വളരെ സുന്ദരനായി കിരീടം ഒക്കെ വെച്ച് പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല അത്രക്ക് അഴകാരുന്നു. ഇപ്പോഴും ആ രൂപം കണ്ണിൽ നിന്ന് മറഞ്ഞിട്ടില്ല. എന്താ തിരുമേനി ആ സ്വപ്നത്തിന്റെ അർഥം. ഞാൻ മുരുക ഭഗവാന്റെ ഭക്ത അല്ലാ. വർഷത്തിൽ ഒരിക്കലെങ്ങാനും മുരുക ഷേത്രത്തിൽ പോയാൽ ആയി. പക്ഷെ ഭഗവാൻ തന്നെ കുടുംബ സമേതം എന്റെ സ്വപ്നത്തിൽ വന്നു. ഞാൻ ആകെ വിഷമഘട്ടത്തിൽ ആണ് കുറച്ച് നാളായി. സാമ്പത്തികം തന്നെ ആണ് പ്രശ്നം.ഇതിനൊരു മറുപടി തരണേ 🙏🙏🙏🙏🙏
@baaji9475
Жыл бұрын
August 15 പഴനിയിൽ പോകാൻ ശ്രെമിക്കുക, അവിടെ അന്ന് വല്ല്യൊരു യാഗം നടക്കുന്നുണ്ട് ഒരു മലയാളിയുടെ നേതൃത്വത്തിൽ...
Пікірлер: 923