അൽഹംദുലില്ലാഹ്, ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, വലിയ സന്തോഷം.... 🌹🌷👍👌💪
@paichukuniya6407
4 жыл бұрын
മാഷാ അള്ളാഹ്...പൂർത്തിയായി കാണാൻ കൊതിയാവുന്നു🤩🤩🤩🤩
@anvarsadath4381
4 жыл бұрын
Emerging markaz Knowledge city to World
@najeebkuyyil5408
4 жыл бұрын
Shakeel great dear, after our college days, after long years i met you here. Anyway cngrts vry proud of you go ahead
@jamsheernbaythulnoorjamshi2728
4 жыл бұрын
മാഷാഅല്ലാഹ്. നല്ല രീതിയിൽ വിഷയ അവതരണം. നാഥൻ എല്ലാം വിജയിപ്പിച്ചു തരട്ടെ
@nadeemsheik8123
3 жыл бұрын
mashaAllah... May Allah give barakah to this markaz
@mkmkm4011
4 жыл бұрын
Talenmark builders ന്റ സൂഖ് (market) landmark builders ന്റെ ലാന്‍ഡ് മാര്‍ക്ക് വില്ലേജ് / entertainment city കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം വരുന്ന സ്ഥിതിക്ക് അവീടേ ഒരു KSRTC busstand, private busstand എന്നിവ സ്ഥാപിക്കാനുള്ള സ്ഥലം കൂടി കണ്ടെത്തണം . കൂടാതെ കോഴിക്കോട് നഗരത്തില്‍ നിന്ന് വേഗം നോളജ് സിറ്റി യിലെത്താൻ കൊടുവള്ളി മാനിപുരം കൂടത്തായി കോടഞ്ചേരി വഴി നോളജ് സിറ്റി പരിസരത്തേക്ക് ഒരു സംസ്ഥാന പാത(STATE HIGHWAY) കൂടി നിർമിക്കണം. നിലവിലുള്ള (പരിഗണനയിലുള്ള) കുന്നമംഗലം NIT (REC) അഗസ്ത്യ മുഴി തിരുവന്പാടി കോടഞ്ചേരി രോഡിനേക്കാൾ ദൂരകുറവ് കൊടുവള്ളി മാനിപുരം കൂടത്തായി കോടഞ്ചേരി കൈതപോയിൽ രോഡായിരിക്കും
@ashrafthadayil4142
2 жыл бұрын
Masha allah
@__-bk5yz
4 жыл бұрын
എന്നാണ് ആസൂഖിലേക് വരാൻ കഴിയുക.പെട്ടെന്ന്ആവട്ടെ. വരാൻ തയ്യാർ.
@musthafasaqafi3848
4 жыл бұрын
കാണാൻ കൊതിയാവുന്നു
@mtdarimibasithmon2597
3 жыл бұрын
അതേ...
@muhammedfarzeed1454
4 жыл бұрын
Upload more vedios about markaz knowledge city&cultural cente
@aliazgar1
4 жыл бұрын
Nice presentation, expecting more videos
@rafeeqrafi131
3 жыл бұрын
മാഷാ അല്ലാഹ് 🌹 അൽഹംദുലില്ലാഹ് 🌹 ടാലെന്റ് മാർക്ക് ടീം 👍♥
@muhammedk6897
4 жыл бұрын
Masha allah.. ❤
@molyk2191
4 жыл бұрын
. Masha allah. Alhamdulillah 👍👍
@mariamvlogs5802
4 жыл бұрын
Masha Allah 👍😍
@mkmkm4011
4 жыл бұрын
ഇതൊരു ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ഒരു ഉദ്യാന നഗരം /പൂന്തോട്ടനഗരം പോലെയുണ്ട് അതിനാൽ തന്നെ ഈ സ്ഥലത്തിന് ഉദ്യാനനഗരം എന്ന അർത്ഥം വരുന്ന ബുസ്താനാനബാദ് എന്ന പേര് നാമകരണം ചെയ്യണം
@samenglishvlog1533
4 жыл бұрын
May god bless the project.......
@mansoor.kmansoor2975
4 жыл бұрын
Maasha pulle alla allah
@shansvlog4788
3 жыл бұрын
Alhamdulillah👍👍👍😍😍👍👍😍
@nizamnzam9727
4 жыл бұрын
Mashallha
@mythoughts1952
4 жыл бұрын
ماشاء الله
@statusworld-th4ri
4 жыл бұрын
maSha alIah
@hannamedia8108
4 жыл бұрын
ماشاء الله مبرووووووك
@mufeedapvmufeedachelari2913
4 жыл бұрын
Mashallah
@suhailmth8313
4 жыл бұрын
നല്ല അവതരണം
@ptrashid100
4 жыл бұрын
superb 👌
@mymemories8619
4 жыл бұрын
ഗ്രാനെറ് മസ്ജിദ് ,സൂഖ് ,ആധിത്യ മര്യാദ ഇവയാണ് ഇസ്ലാമിക് ടൗൺ ഷിപ്പുകളുടെ പ്രത്യേകത
Super, You please improve your Vocal sound, Good presentation,
@nizamudheenmgd2834
4 жыл бұрын
Good
@hibathulla3543
4 жыл бұрын
💯👍
@Ali-c7y9c
4 жыл бұрын
ഇന്ത്യയിലേ ഏറ്റവും വലിയ നോളേജ് സിറ്റി കേരളത്തിൽ അഭിമാനം
@salimkattadi6731
4 жыл бұрын
🌹🌹🌹👍
@jamshadjmk2404
4 жыл бұрын
❣️
@shammu_shaaz_811_
4 жыл бұрын
Markaz🤩🤩
@anasmuhammad6430
4 жыл бұрын
സൂപ്പർ
@suhailakp563
4 жыл бұрын
Gd
@abdulabdulraoof3822
4 жыл бұрын
MASHA.Aallaha
@muhammedfazl6198
3 жыл бұрын
NEET🔥
@mkmkm4011
4 жыл бұрын
സൗദി അറേബ്യ ൻ നഗരങ്ങളിലും മറ്റു ഗൾഫു നഗരങ്ങളിലും റോഡിൽ ചില ബോർഡുകൾ കാണാന്‍ കഴിയും. അതിൽ ഒന്ന് الخضرة من عظمة الله പച്ച (പച്ചപ്പ്) ദൈവമഹത്വത്തിൽ പെട്ടതാണ് . 2) النظافة من الإيمان (അന്നധാഫതു മിനൽ ഈമാൻ /വ്രത്തി ഈമാന്റ (വിശ്വാസത്തിന്റെ) ഭാഗമാണ് 3) مية راكب في الحافلة احسن من مية سيارة في الشارع (രോഡിൽ നൂറു (100)കാറുകള്‍ ഓടുന്നതിലും ഉത്തമം ഒരു ബസിൽ നൂറു (100)പേര് യാത്ര ചെയ്യുന്നതാണ്. ഈ ഉദ്ധരണികള്‍ ഞാന്‍ ഇവിടെ ഉദധരിക്കാൻ കാരണം. ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങളിലും (വ്രത്തി (cleanness) പച്ച /പച്ചപ്പ് (greenery /green Ness) ഇവിടെ ഏറെകുറെ ഉണ്ട് എന്ന് തോന്നുന്നത് കൊണ്ട് ആണ് പിന്നീട് മൂന്നാമത് പറഞ്ഞത് ആണ് ഇവിടെ കൂടുതല്‍ പ്രസക്തം. അതായത് ഒരു ബസിൽ 100 പേര് (കേരള സാഹചര്യത്തിൽ 50 പേര് മതി) ഒരു ബസിൽ വരുന്നത് 100 വാഹനങ്ങൾ വരുന്നതിലും നല്ലത്. അതിനാൽ car parking സംവിധാനംത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് ബസ് സര്‍വീസ് നാണ്. (കാർ പാർകിങ് സൗകര്യം വേണ്ട എന്നല്ല പറയുന്നത്) car parking area യേക്കാൾ പരിഗണന നൽകേണ്ടത് ബസ് സ്റ്റാന്‍ഡ് ന് ആണ്. അതിനാല്‍ kSRTC busstand പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് ഒക്കെ വേണം. N B അറബി ഭാഷയിലേ ഹംസ എഴുതാൻ കീബോർഡ് സംവിധാനം ഇല്ല. അതിനാൽ ഹംസക്ക് പകരം യാ (ي) ആണ് എഴുതിയത്
@സത്യംസൗഖ്യം
4 жыл бұрын
Landmark MD idhehamaano?
@crazyvideos500
4 жыл бұрын
Telenmark nte director maril oral Land mark nte anubanda sthapanaman telenmark
@aneesponmala
4 жыл бұрын
Qatar il sooq wakif 👌👌👌
@me...5496
4 жыл бұрын
Yh
@NAHDf-qo8yp
3 жыл бұрын
Thanks for Allah
@muhammedsibilimp8827
4 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് ഒന്ന് മാറ്റി പിടിക്കുകയായിരുന്നെങ്കിൽ നന്നായിരുന്നു ആരോ കിടന്നു മോങ്ങുന്നത് പോലെ തോന്നുന്നു.
@4yes438
4 жыл бұрын
😀😀
@creativetalks8928
4 жыл бұрын
സാധാരണ ക്കാർക്കായി എന്താണ് മർകസ് നോളജ് സിറ്റിയിൽ ഉള്ളത്...
@നെന്മാറക്കാരൻ
4 жыл бұрын
യൂനാനി മെഡിക്കൽ കോളേജ് സ്കൂൾ ലോക്കോളേജ് അങ്ങനെ ഒരുപാട് ഉണ്ട്
@crazyvideos500
4 жыл бұрын
Uppilitta naranga vene nummak vekkaam
@jabbarp4313
3 жыл бұрын
@basith- bass KFC.
@jabbarp4313
3 жыл бұрын
@basith- bass KFC അറിയാത്ത താങ്കളോട് എന്ത് പറയാൻ !?.
@AbdulSalam-qy5tg
4 жыл бұрын
Hi
@alifadaaq330
4 жыл бұрын
അവതരണം ഒന്നുകൂടി നന്നാക്കാമായിരുന്നു
@foodtricks8234
4 жыл бұрын
മ്യൂസിക് വളരെ ബോർ വളരെയധികം അലോസരമുണ്ടാക്കുന്നു വേറെ നല്ലൊരു മ്യൂസിക് ഇല്ലേ
@faisalatholi4317
4 жыл бұрын
Music i feel bad sory
@driftwud2596
4 жыл бұрын
ഇതൊക്കെ കൊണ്ട് ദീനിന് എന്താ ഗുണം
@Sfnhadi
4 жыл бұрын
അന്നേ കൊണ്ട് ദീനിന് എന്താ കൊണം
@driftwud2596
4 жыл бұрын
ഉത്തരം ഇല്ലെങ്കില്‍ മറു ചോദ്യo 😂
@elprofessor1286
3 жыл бұрын
സുഹൃത്തേ, ഇതിനു ന്യായമായ വിശദീകരണം തന്നാൽ മനസ്സിലാക്കുന്ന ഗണത്തിൽ പെട്ട ആളാണ് താങ്കൾ എങ്കിൽ ബാക്കി വായിക്കാം.... ബാബരി മസ്ജിദ് തുടങ്ങി ഇസ്ലാമിന്റെ മുഴുവൻ പുരാതനകാല പൈതൃകങ്ങൾ ഫാസിസ്റ്റു ഭരണകൂടത്തിന്റെ കറുത്തകരങ്ങളാൽ പൊളിച്ചുമാറ്റികൊണ്ടിരിക്കുമ്പോൾ,പൈതൃകങ്ങളിലെ/സ്ഥലങ്ങളുടെ ഇസ്ലാമിക് പേരുകൾ മാറ്റി ഷൂ നക്കിയവന്റെയും കൂട്ടാളികളുടെയും പേരുകൾ നാമകരണം ചെയ്യുന്ന വാർത്തകൾ ദിനേന കേൾക്കുമ്പോ തന്നെ ഈ ചോദ്യം ചോദിക്കണം കേട്ടോ🤦♂️ നാളെയുടെ ചരിത്രനിർമിതിക്കായി,വൈജ്ഞാനിക മുന്നേറ്റത്തിനായി,സാംസ്കാരിക വളർച്ചക്കായി,....നോളജ് സിറ്റി വരവായ്.... വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിക് കാലത്ത് മുസ്ലിം -ഇതര സമുദായത്തിലെയും ആളുകൾക്ക് വൈജ്ഞാനിക മുന്നേറ്റത്തിനും വാണിജ്യ രംഗത്തെ പുതിയ ചുവടുവെപ്പുകൾ കാരണം ഒരുപാട് പേർക്ക് തൊഴിലവസരത്തിനും നിക്ഷേപകർക്ക് അതിനനുസൃതമായ നിക്ഷേപാവസരങ്ങളും എല്ലാം ഒരുക്കിക്കൊടുക്കുന്നു. വരാൻ സാധ്യതയുള്ള നെക്സ്റ്റ് ചോദ്യം:- അപ്പൊ കാന്തപുരം ഫുൾ ബിസിനസ് മാൻ ആയല്ലേ/മുകേഷ് അംബാനിയെ കടത്തിവെട്ടുമെല്ലോ....etc )? കാന്തപുരം ഉസ്താദ് വീട് വലുതാക്കാനോ കാർ വാങ്ങാനോ ഖജനാവ് നിറക്കാനോ അല്ല ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നത്...(ഉസ്താദിന് അങ്ങനെ വല്ലതും വേണമെങ്കിൽ അദ്ദേഹത്തെ പൂർണ്ണമായും മനസ്സിലാക്കിയ എന്നെപ്പോലോത്ത ഒരുപാട് ആളുകൾ ഉണ്ട് മൂപ്പർക്ക് കൊടുക്കാൻ/ഇത്രയും പറയാൻ കാരണം അത്രമേൽ അടുത്തറിയാം ദുനിയാവ് ആഗ്രഹിക്കാത്ത ആ മഹാനെ) ഉത്തരം:- (എന്റെ നിഗമനം)ഇപ്പൊ മുഴുവൻ സ്ഥാപനങ്ങളും നടന്നുകൊണ്ടിരിക്കുന്നത് നല്ലവരായ ഒരുപാട് സഹകാരികൾ മൂലമാണ്. അഥവാ പിരിവ് കൊണ്ട് മാത്രമാണ്. ഒരുപക്ഷെ വികസ്വര ഇന്ത്യയിൽ അത്തരമൊരു പിരിവെടുക്കലിന് എന്തെങ്കിലും തടസ്സങ്ങൾ വന്നാലോ അല്ലെങ്കി ഈ ഒരു പിരിവ് കൊണ്ടൊന്നും മർകസിനെ പോലോത്ത സ്ഥാപനങ്ങൾ ഈയൊരു കാലത്ത് മാന്യമായി മുന്നോട്ട്കൊണ്ടുപോകാൻ സാധിക്കാത്തതിനാലോ ഉസ്താദ് പുതിയ മാർഗം കണ്ടെത്തിയതായിരിക്കണം. ഇതാവുമ്പോ ഉസ്താദിന്റെ ഈ വാർദ്ധക്യസമയത്ത് ക്ഷീണം വകവെക്കാതെ ആളുകളെ സമീപിക്കാതെ തന്നെ(ഞനിതെഴുതുമ്പൊഴും ഉസ്താദ് വിദേശത്താണ്/കൊറോണ ഭീതി ഉണ്ടായിട്ട്കൂടി😢) യതീം മക്കൾക്കും ഹിഫ്ള് പഠിക്കുന്ന ദീൻ പഠിക്കുന്ന ഒട്ടനവധി കുട്ടികൾക്ക് വേണ്ട ചിലവിനുള്ള കുറച്ച് cash എങ്കിലും ലഭിക്കുമല്ലൊ-അത് തന്നെയല്ലെ ഇതുകൊണ്ട് ദീനിന് ലഭിക്കുന്ന ഗുണം. ഇനിയുമൊരുപാടുണ്ട് പറയാൻ;കീബോർഡിൽ പരക്കം പാഞ്ഞ വിരലുകൾ ക്ഷീണിച്ചുതുടങ്ങി-അള്ളാഹു ഇതും നമ്മിൽ നിന്ന് സ്വീകരിക്കുമാറാവട്ടെ. ആമീൻ
@sajidasajida4971
3 жыл бұрын
ഓരോ വർഷവും മത ഭൗതിക വിദ്യാഭ്യാസം കഴിഞ്ഞു ബിരുദമെടുത്ത ഒരുപാട് പേർ ഓരോ സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങുന്നു. ഇവർക്കുള്ള തൊഴിലവസരങ്ങളാണ്. കൂടാതെ മലയാളികളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം വിദ്യാഭ്യാസത്തിനും മറ്റും വിദേശരാജ്യങ്ങളിൽ ചെലവാക്കേണ്ടി വരുന്നു. വിദേശികൾ ഇവിടെ വന്നു വിദ്യാഭ്യാസവും ചികിത്സയും നടത്തുമ്പോൾ നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ മുതൽക്കൂട്ടാവും
Пікірлер: 107