നിങ്ങളുടെ വീഡിയോ ആദ്യം മുതൽ സമയം കിട്ടുമ്പോൾ കാണുന്ന ഒരു വീട്ടമ്മയാണ് ഞാൻ. മോനെ നീ എന്തു ഭംഗിയുളള ഒരു വ്യക്തിത്വം ആയിരുന്നു. ഇപ്പോൾ മുടിയും നീട്ടി വളർത്തി. എന്നൊരു കോലമാ താടി ഇപ്പോൾ എല്ലാവരും ഒരു അലങ്കാരമായിട്ടാ കാണുന്നത്. ഒന്നുമലെങ്കിലും നിങ്ങൾ പള്ളിയുമായി അടുത്ത ബന്ധം ഉള്ളവർ ആണ് എന്ന് മനസ്സിലാക്കുന്നു ഇത്രെയും നല്ല ഒരു അമ്മയും കുടുംബും വു . ഈ മുടി ഒരു അലങ്കാരമല്ല. മോനെ. അഭംഗിയാണ്❤❤❤❤
@jomolsajan2137
16 күн бұрын
ചുമ്മ പറഞ്ഞതാ അവർക്കു വിഡിയോക് ഒരു ഹെഡ് ലൈൻ കൊടുക്കാൻ😂😂 അല്ലാതെ ചാനൽ ഒന്നും നിർത്തില്ല😂😂
@premithachacko7902
16 күн бұрын
മുടി വെട്ട് ബ്രോ
@user-ve5pk3zf7r
16 күн бұрын
തൽക്കാലത്തേക്കെങ്കിലും യൂട്യൂബ് മാലിന്യ മുക്തമായിരിക്കാൻ താങ്കൾ എടുത്ത ഈ തീരുമാനത്തിന് നന്ദി.
@jamesmjames848
16 күн бұрын
Thanku somuch nirathiko, oru content ella e chanelil
@sreedeviram2667
16 күн бұрын
ഹായ് ജെസ്റ്റിൻ അൽപ്പു അമ്മ ജെസ്റ്റിൻ കയ് വേദന കുറവുണ്ടോ ആദിക്കുട്ടൻ വഴക്കിടുന്നല്ലോ 👍👍👍👍👍❤️❤️❤️❤️❤️❤️
@user-kj8ff3rg6q
16 күн бұрын
❤❤❤ Super വിഡിയോ എത്തവാഴ വിത്ത് ആണോ നടാൻ ആണോ പെരുമഴ പെയ്യതോ വെള്ളം ഇപ്പോൾ കിട്ടുന്നില്ലേ കുഴകിണർ വെള്ളം നല്ലത് അല്ലേ ആദി കുട്ടൻ എന്തിയെ ദൈവം അനുഗ്രഹിക്കട്ടെ
@shalukiran6687
15 күн бұрын
Mummy midiki annu cultivation of agriculture .love all
@susjohny6691
16 күн бұрын
Nalla red color manne. Vesham kettathe mudi vettu.
@neethualex-lm2hv
15 күн бұрын
Settan channel nirthunnu annu paranjulla athramathe video anu ithu?
@AncyAncy-un8fg
16 күн бұрын
Athrakolane samayathenane nirthiyathe
@rejishaji
16 күн бұрын
Mudi cut chayukka
@saraswathysiby1111
15 күн бұрын
ആദികുട്ടൻ എന്തിയേ.
@mysweets9468
16 күн бұрын
ഞങ്ങൾക്കും കൃഷി ഒരുപാട് ഇഷ്ടം ആണ്. പക്ഷെ മണ്ണ് ഇല്ല. എന്നാലും ചട്ടിയിൽ കറിവേപ്പും ചീരയും ഒക്കെ നട്ടിട്ടുണ്ട്..❤️
Пікірлер: 19