ഏതു ചേരുന്ന നക്ഷത്രങ്ങളായലും വെവരമില്ലാത്ത രണ്ടെണ്ണമാണെങ്കിൽ നക്ഷത്രമെണ്ണും. അത്രേ ഉള്ളൂ.
@kiranrs6831
4 жыл бұрын
അണ്ണാ സത്യം
@surabhivijish6646
4 жыл бұрын
Ha ha good
@user-ev6ep9my4p
4 жыл бұрын
Hahaha super
@deepudevarajan8845
4 жыл бұрын
hahaha
@devis3913
4 жыл бұрын
😁
@er.aswathibadhra3517
4 жыл бұрын
പൂയവും ഏട്ടൻ പൂരാടവും ആണ് ഞങ്ങൾ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു എപ്പോ 2വർഷം ആയി ഞങ്ങൾ തമ്മിൽ ചെറിയ പിണക്കം ഇണക്കവും മാത്രേ ഉള്ളു ഒരു വിഷമം കുഞ്ഞ് ആണ് 3വട്ടം abortion ആയി പ്രേതെകിച്ചു ഒരു അസുഖം ഒന്നും ഇല്ല bt still we r happy in our marriage life
@swetha4844
2 жыл бұрын
Jathakam nokiyirunno
@sudevv6087
4 жыл бұрын
ഹിന്ദുക്കൾ മാത്രെ ജാതകം നോക്കി കഴിക്കുന്നുള്ളു.. മുസ്ലിംസ്, ക്രിസ്ത്യൻ സ് ഒക്കെ ജാതകവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല..അവർ സുഖ മായി ജീവിക്കുന്നു. പണ്ട് കാലത്ത് രാജാക്കന്മാർ സ്വയവരം വഴി ആയിരുന്നു വേളി കഴിച്ചത്, ജാതകം ഒന്നും അന്ന് നോക്കിയിരുന്നില്ല.. പിന്നീട് ജ്യോതിഷ് ടീംസ് ഇത് ബിസിനസ് ആക്കി..ആണും പെണും തമ്മിൽ ഇഷ്ട്ടപ്പെട്ടാൽ വീട്ടുകാർ അത് അങ്ങ് നടത്തുക, അത്രെ ഉള്ളൂ..
@blackpepper698
4 жыл бұрын
ശരിയാണ് പക്ഷെ അവരിലും ഒരുപാട് ഡിവോഴ്സ് നടക്കുന്നുണ്ട് അതു ചേരാത്ത നാളുകൾ അല്ലെന്നു ആർക്കറിയാം
ഓ പിന്നെ.... എന്റെ അച്ഛൻ ചിത്തിര ആണ്.. അമ്മ മകയിരവും... ജാതകം നോക്കി ഒന്നുമല്ല കല്യാണം കഴിച്ചത്... അതും പ്രണയിച്ചു... ഇന്നേ വരെ അച്ഛൻ അമ്മയെ ദേഷ്യത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല...തിരിച്ചും അങ്ങനെ തന്നെയാണ് 🙄🙄🙄
Kuttikku agearekura 25.26ayikannum alle kuttiyueda marrage kazhinjo anenkil marrage nalnoki anno vivaham kazikuvanpokunathu?
@swetha4844
2 жыл бұрын
Avar jathakam nokkiyirunno
@manujakannan6644
4 жыл бұрын
സാർ പറഞ്ഞത് വളെരെ ശരിയാണ്... പക്ഷേ മനപ്പൊരുത്തം എന്നൂടെ ഒന്നുണ്ട്.. എങ്കിലും പുണർതവും ഉത്രാടവും വളെരെ ശരിയാണ്... ഇത് രണ്ടും ചേർനാൽ ഒരു ഗതിം പര ഗ തീം പി ടിക്കില്ല സത്യം .
@jayashreeshreedharan9202
5 жыл бұрын
Ethoka nokathe Ethrayo per SANTHOSHAMAY e JEEVIKUNNE lle
@vestigemania6407
4 жыл бұрын
revathy-Male, Visakham-female
@Rishyajith
4 жыл бұрын
അവിട്ടവും, അശ്വതി യും ചേരുമോ. Plz reply
@adarshs4882
3 жыл бұрын
ശിവൻ പാർവ്വതിയെ പ്രണയവിവാഹം നടത്തി പക്ഷേ അതിൽ ജോതിഷം ഇല്ല ഇത് വരുമാനം ഉണ്ടാകുന്ന ജേലിയാണ് ഇത് നമ്മളെ മണ്ടനാക്കി കളയുന്നു വേറെ കാര്യം കൃഷ്ണൻ . രാധാ പ്രണയിക്കുന്നു നല്ല രീതിയിൽ പ്രണയം മതി ജീവിതം നന്നാവാൻ
@vinitha.s8431
4 жыл бұрын
Ente amma ചിത്തിര papa പൂയം ഇവര് നന്നായി തന്നയ ജീവിക്കുന്നത് ഇതു വരെ ഒരു കുഴപ്പം ഇല്ല
@mohammadkrishnanmohammad7105
4 жыл бұрын
പപ്പാ 60 കഴിയില്ല
@swetha4844
2 жыл бұрын
jathakam nokkiyirunno
@linenphoenix2702
4 жыл бұрын
സത്യമാണ്.... എന്റെ ഏട്ടന്റെ നക്ഷത്രം ചിത്തിര ആണ്. Wife ന്റെ നക്ഷത്രം പൂരുരുട്ടാതി.... 10 വർഷം മാത്രം ജീവിച്ചു. നിറയെ പ്രശ്നങ്ങൾ ആയിരുന്നു. ഇപ്പോൾ ഏട്ടൻ ഞങ്ങളെ വിട്ടുപോയി..... ചേരാൻ പാടില്ലാത്തതു ഒരിക്കലും ചേർക്കരുത്.......
@swetha4844
2 жыл бұрын
Athu swabhavakked
@sachusachu6603
4 жыл бұрын
Aaninu makayiram sthri ayillyavum cherumo
@sreejakumary9784
4 жыл бұрын
പുണർതവും ഉത്രാടവും കല്യാണം കഴിച്ചിട്ട് ഇപ്പോൾ 30 വർഷമായി ഒരു കുഴപ്പവുമില്ല
@madhukk4175
4 жыл бұрын
Sreeja Kumary മംഗള നേരുന്നു
@shihabsalusalu2507
4 жыл бұрын
ഞാൻ പുണർതം husbund ഉത്രാടം 5 വർഷം ആയി സുഖം സുഖകരം 😍😍😍😍😍
ചൊവ്വ ദോഷം ഉള്ള കുട്ടികൾ ഉണ്ടോ,, ഞാൻ വിവാഹം കഴിച്ചിട്ടില്ല,,, നാല്പത് വയസ്സ്,,, ഞാൻ വിവാഹം കാഴ്ഴിക്കാൻ ആഗ്രഹിക്കുന്നു,, ആരെങ്കിലും ഉണ്ടങ്കിൽ വിളിക്കാം,,, എന്റെ ജീവിതം കൊ ണ്ട് മതം ജാതി, ജാതകം നക്ഷത്രം, പൊരുത്തം വിശ്വാസം ആരാധന,, ഇവ എല്ലാം എന്താ ന്ന് ശരാശരി മനസിലായി,, ജീവിതം ആഗ്രഹിക്കണം, അത് എങ്ങനെ എന്ന് മനസ്സിൽ ആലോചിക്കണം വിശ്വാസം ങ്ങള് തലയിൽ അടിച്ചു കയറ്റരുത്, തുറന്നു പറയുന്നത് മനസ്സ് ക്ഷമ യുള്ള മനസ്സ്, മറ്റുള്ളവരുടെ വേദനകൾ കേൾക്കാൻ ഉള്ള മനസ്സ് ഉള്ള തുകൊണ്ട് ജീവിതം മുൻപോട്ട് പോകാൻ ആഗ്രഹിക്കുന്നമനസ്സ്, അറിവ് നേടാനുള്ള മനസ്സ്, സഹിഷ്ണുത യുള്ള മനസ്സ്, ഇവ അല്പമെങ്കിലും സൂക്ഷിച്ചാൽ നല്ലത്,, ഞാൻ അതു പോലെ ചിന്തിക്കുന്ന ആളാണ്,, ഞാൻ അമ്പലവും വിശ്വാസവും ഒക്കെ ആയി നടന്ന ആളാണ്, ഇന്ന് അതൊക്കെ എന്താ ണ് അറിയാം, എന്റെ ചുറ്റുപാടുകൾ എൻ നെ ചിന്തിപ്പിച്ചത്,, സാധാരണ കുടുംബം ആണ്, കേരളത്തിൽ പലയിടത്തും ചൊവ്വെ ദോഷം ഉള്ള കുട്ടികൾ വിവാഹം കഴിക്കാതെ ജീവിതം ഹോമിച്ചുകുന്നു, അവര്ക് ജീവിതം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു ജീവിതം, ഒരു മരണം, അതിൽ അൽപ്പം നിമിഷങ്ങൾ അതിൽ സുഖദുഃഖങ്ങൾ അതു പങ്കുവെച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നആരെങ്കിലും ഉണ്ടങ്കിൽ സംസാരികമ്മ്
@ecmediae7265
5 жыл бұрын
Ente vedinte aduthu oru chechi undu. Ningalude details message cheyyu.
Ashwathium trikettaum chernal ulla bhoshathukalum gunagalum cheerth oru vedio chyamo???
@parvathyreji7135
Жыл бұрын
Njanum nte husum kettayum aswathyumanu cherathila maranathulyam life
@beena9985
3 жыл бұрын
Pooyam& chadayam cherumo
@sreemohankumar4718
Жыл бұрын
Pooyam thiruvonam cherumo?
@ecmediae7265
5 жыл бұрын
Athham + Bharani cherumoooo hee.
@Ammu-gm9cv
4 жыл бұрын
ചേർന്നുപോയി 15 വർഷം കഴിഞ്ഞു, ഇനിപ്പോ എന്തു ചെയ്യാനാ??🤔🙄രണ്ടു വ്യത്യസ്ത വ്യക്തികളാകുമ്പോൾ ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങൾ അല്ലാതെ ദൈവം സഹായിച് വേറെ പ്രശ്നങ്ങൾ ഇതു വരെ ഇല്ല, വെറുതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ലെന്റെ പൊന്നുസാറേ..🙄🙏
@ഏന്തെരുപറയാൻ
4 жыл бұрын
Suji ranjith ഇഷ്ടായി
@mohammadkrishnanmohammad7105
4 жыл бұрын
താനെന്തിനാ പേടിക്കാൻ നിൽക്കുന്നത്
@adarshs4882
3 жыл бұрын
ശിവൻ പാർവ്വതിയെ പ്രണയവിവാഹം നടത്തി പക്ഷേ അതിൽ ജോതിഷം ഇല്ല ഇത് വരുമാനം ഉണ്ടാകുന്ന ജേലിയാണ് ഇത് നമ്മളെ മണ്ടനാക്കി കളയുന്നു വേറെ കാര്യം കൃഷ്ണൻ . രാധാ പ്രണയിക്കുന്നു നല്ല രീതിയിൽ പ്രണയം മതി ജീവിതം നന്നാവാൻ
Sir njan visagham lover karthika..orikkalum cherille?
@dreamlife2.018
4 жыл бұрын
namaskaram sanal g
@resmirajeev8341
4 жыл бұрын
Chithira payyan anizham penkutty marriage paranjirikkyanu problem undavumo
@vineethakv4523
4 жыл бұрын
കറക്റ്റ് ആണ്. തിരുവാതിര പൂരം madhyamaranju.
@haridasanharidasan6512
5 жыл бұрын
പല ജ്യോതിസിന്റ നോട്ടം വെത്യാസം ഉണ്ട് ഇതിൽ എതു വിശ്വസിക്കും. മൂലം നാളും. ആയിലിം നാളും . ഓക്കേ ആണ് എന്ന് 25വർഷം പരിജയം ഉളള ജോത്സിർ പറയുന്നു.
@MrKunjunni
5 жыл бұрын
Moolam x ayilyam വേധം ഉണ്ട്.. മരണപ്പൊരുത്തം
@visakh6382
2 жыл бұрын
Thiruvathira, Avittam cheruvoo🤔
@Devuzz_Vlogs
3 жыл бұрын
Aswathy+ aayilyam cherumo
@ഏന്തെരുപറയാൻ
4 жыл бұрын
എല്ലാ പൊരുത്തവും ഉണ്ടായിട്ടും രണ്ടും രണ്ടു വഴിക്കായവരേം അറിയാം ഈ പൊരുത്തം ഒന്നും നോക്കാതെ കെട്ടി പിള്ളേരുമായി സുഗായി ജീവിക്കണ ആളുകളേം അറിയാം ...ഇതൊക്കെ അന്ധവിശ്വാസം ആണെന്ന് പറയുന്നില്ല എങ്കിലും കുറച്ചോവറാ ... എത്ര ജാതകം ചേർത്തുവെച്ചാലും മനഃപൊരുത്തം ഇല്ലെ എല്ലാം 3g 😂
@delnasanildelnasanil425
4 жыл бұрын
പുരുഷൻ. അവിട്ടം. സ്ത്രീ. തിരുവാതിര ചേരുമോ. Sir പ്ലീസ്
@krishnakumars.pillai7241
4 жыл бұрын
Utratatheyumchothreyem charumo
@rajalekshmikannan1002
2 жыл бұрын
Trikkettayum chathayavum ആരേലും ഉണ്ടോ.
@jumanasameer344
3 жыл бұрын
Chadayam girl thiruvathira boy porutham cherumo
@prithirajm6959
3 жыл бұрын
അശ്വതിയും അശ്വതിയും ചേരുമോ
@anjanabhavesh9224
4 жыл бұрын
Tiruvonam and karthika cherumo
@divyam8643
4 жыл бұрын
Sthree revathy um purushan aayilyavum mrg cheyan patuo pls rply
@abhilashka463
5 жыл бұрын
തിരുവോണം-പൂരാടം
@bijeeshkumarbijeeshkumar2370
5 жыл бұрын
എന്റെയും എന്റെ പതിയുടെയും നാൾ😍😍
@positive..000
4 жыл бұрын
Sir aswathi chettan pururuttathi cherumo
@koshyalex3967
4 жыл бұрын
Anizhm moolam cherumo
@sumithasumi8209
4 жыл бұрын
Sir pennkutty avettavum, annkutty bharanneyum ayallo marriage nadakkumo?
@callmedude9875
5 жыл бұрын
Punartham karkidakham girl to pooradam cheerumo
@aaromal.s6848
Жыл бұрын
Anizhamanizhamchrumo
@lekshmisatheesh2227
4 жыл бұрын
ചിത്തിര കാർത്തിക ചേരുമോ
@miyamp3383
5 жыл бұрын
Chothi, chothi thammil cherumo?
@Manukumar-co2nh
4 жыл бұрын
Chathayavum athavum cherumo sir
@jishnuv1647
4 жыл бұрын
Chithira പുഴിയം ചേരുമോ
@gokult5940
4 жыл бұрын
Sir pooradam. Vishagam cherumo
@nandanamk4362
4 жыл бұрын
Chothi yum athum vum charumo
@sandeepnair23
4 жыл бұрын
Thiruvonm avittam cherumo
@pradheeshpradheesh8485
4 жыл бұрын
വെള്ളിപൂരാടവും ഭരണി യും ഇപ്പോഴും ജീവിക്കുന്നുണ്ട് ഇപ്പോഴും. പിന്നെ പൂരാടവും ഭരണിയും തമ്മിൽ വേദ പൊരുത്തം ഉണ്ട്. പിന്നെ മഹേന്ദ്ര പൊരുത്തവുമില്ലേ അതുകൊണ്ട് സന്താന ഭാഗ്യം ഉണ്ടകുമല്ലോ
@swetha4844
2 жыл бұрын
jathakam nokkiyirunno
@pradheeshpradheesh8485
2 жыл бұрын
ഇല്ല
@akshayakumbu6126
5 жыл бұрын
Sir... പുരുഷ നക്ഷത്രം തൃക്കേട്ടയും സ്ത്രീ നക്ഷത്രം ചോതി ചേരുമോ സാർ
@Simply_Renu__
4 жыл бұрын
Pooram girl and pooyam boy match aano?
@kwonpretty9449
Жыл бұрын
Yes
@sumisunil6621
5 жыл бұрын
ആയില്യം. മകയിരം ചേരുമോ സാർ...
@athiravs5369
4 жыл бұрын
Chithirayum thiruvonavum cheruo
@trivandrummusic6692
4 жыл бұрын
ഉത്രാടവും അവിട്ടവും ചേരുമോ?
@rithuvlogu2318
5 жыл бұрын
സർ എന്റെ അനുജത്തി അശ്വതിയും അവളുടെ ഭർത്താവിന്റെ തൃക്കേട്ടയും ആണ്. എന്നും വഴക്കും സംശയവും ആണ് അവൾക്കു എന്നെകിലും ഇതിൽ നിന്നും മോചനം ഉണ്ടാകുമോ. പരിഹാരം പറയാമോ സർ
@madhukk4175
5 жыл бұрын
ponmani shaji നാളിന്റെ കുഴപ്പം അല്ല,, അവർ എന്തു ചിന്തിക്കുന്നു പ്രവർത്തിക്കുന്നു അതാ മനസ്സിൽ ആക്കേണ്ടത്,, അവരുടെ നിലപാടുകൾ എന്താ, ഇടുങ്ങിയ മനസ്സ് ആണോ,, തുറന്നു പറയാൻ ഉള്ള മനസ്സ് ഉണ്ടാക്കു,,,,, എന്റെ അഭിപ്രായം വേറെ ഉണ്ട്,, ജ്യോതി ശത്തിന്റ അഭിപ്രായം തൈടി യാൽ, ഒരു കാര്യവും മില്ല സമാദാനം നശിക്കും എന്റെ അനുഭവം ആണ്,, അവർ തുറന്നു മനസ്സ് നിറഞ്ഞു സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം,, വാശി പാടില്ല, ക്ഷമ യും സഹിഷ്ണുത യും സ്നേഹം വും ആണ് വേണ്ടത്,, മധു കെ കെ,, എന്ന പേരിൽ എന്റെ അഭിപ്രായം ഉണ്ട്,, ഞാൻ മടുത്ത വിഷയം ആണ് ജോതിഷം,, അതിൽ തലവെക്കരുത്
Пікірлер: 322