ഞാനെ വീഡിയോ കാണുന്ന സമയത്ത് സൗണ്ട് കുറച്ചു കൂടി പോയി, പെണ്ണുമ്പിള്ള വന്നു ചോദിക്കുവാ... ഏത് ചേച്ചിയാ ഇങ്ങനെ സംസാരിക്കുന്നെന്ന് 😁 ഞാൻ പറഞ്ഞു നമ്മുടെ ആനി ചേച്ചിയാണെന്ന് 🤗 വൈഫ് വിചാരിച്ചു അടുത്തുള്ള ആരേലും ആണോന്ന്. അത്രക്ക് ഫീലിംഗ് ആണുട്ടോ സംസാരം കേൾക്കുമ്പോൾ 👍 പിന്നെ റെസിപ്പി ഒരു രക്ഷയും ഇല്ലാ. അടിപൊളി ആയിട്ടുണ്ട് ❣️
@LeafyKerala
4 жыл бұрын
ഇച്ചായോ പെരുത്ത് സന്തോഷം 💛🧡💚
@manjusunny4080
4 жыл бұрын
Oru oven undaki tharane
@LeafyKerala
4 жыл бұрын
😜🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@Linsonmathews
4 жыл бұрын
@@LeafyKerala തിരിച്ചും ഒരുപാട് സന്തോഷം 🤗❣️
@tinjithomas9454
4 жыл бұрын
Avide nokkiyalum E ichayan aanallo!😝😝
@sinuvapputty2384
4 жыл бұрын
പൊന്നു ചേച്ചി ഞാൻ കണ്ട വീഡിയോസിൽ വച്ച് ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്നു നിങ്ങളുടെ വീഡിയോസ് .റെസിപ്പികളെക്കാൾ ഞാൻ നിങ്ങളുടെ സംസാരത്തെ ആണ് ഇഷ്ടപ്പെടുന്നത് .I like you😘👍
Looks soooooooo tasty. Thankyou for an entertaining vlog.
@LeafyKerala
4 жыл бұрын
Resmita 💛🧡💚
@atheenajijo
4 жыл бұрын
പുതിയ video കാണാൻ കാത്തിരിക്കുവാരുന്നു☺☺☺ very intresting☺☺ superb☺
@LeafyKerala
4 жыл бұрын
Atheena 💛🧡💚
@ashraftoys7163
3 жыл бұрын
Chechi oru rakshayumilla super😍😍😍🥰🥰🥰
@LeafyKerala
3 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@user-zj9si5nn7u
3 жыл бұрын
Superrrrrrrr Chechi adipoli kazhikkalllo
@LeafyKerala
3 жыл бұрын
👍😍ഒരുപാട് സന്തോഷം 😍😍😍😍
@joysudhakaransudhakaran7421
3 жыл бұрын
kidukkachi... 👌👌
@ridadarian5712
4 жыл бұрын
Kurachu nalaaayallo kandittu, thanthoori super
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍👍👍👍👍thanks dear
@fidhadhilu1927
3 жыл бұрын
Adipoliyayittund
@janybai
4 жыл бұрын
Great video sister 👍 Superb
@LeafyKerala
4 жыл бұрын
Janeesh 💛🧡💚
@sadiqmanzoor632
4 жыл бұрын
Chechi powliya..full of variety😍
@LeafyKerala
4 жыл бұрын
👍👍thanks dear
@stephenadimna9600
4 жыл бұрын
Awesome tandoori chicken chechi you are really so great that you gave your precious idea to all common people.
@LeafyKerala
4 жыл бұрын
Stephena 💛🧡💚
@aromalsgardeningtips
3 жыл бұрын
Chechide dish superaaa. Love it ❤️❤️❤️❤️❤️❤️❤️❤️❤️❤️
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍Thanks dear 😍👍😍👍😍
@fadilfadu2991
4 жыл бұрын
Sooooopr chechi kalakki👍👍👍👍👍👍👍
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@muhammadirshadirshu8556
3 жыл бұрын
Chechi poli aanu tto
@LeafyKerala
3 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@rajeshsivatheertham394
4 жыл бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെയധികം നല്ലതാണ്
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍👍👍
@afruzzafra2054
3 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കണ്ടുകോണ്ടെ ഇരിക്കുന്നു എനിക്ക് എല്ലാ വീഡിയോസും ഇഷ്ടമായി 👍👍
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@hanasworld8002
3 жыл бұрын
Yummy thanthoori njan undakki Ami chechi love you
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@johntitus9522
4 жыл бұрын
Leafy, അടിപൊളി വീഡിയോ, very useful, നല്ല അവതരണം, എല്ലാ വിഡിയോസും നമ്മുടെ നാടൻ രീതിയിൽ ആകുമ്പോൾ വീഡിയോ കാണുവാനും നല്ല രസമുണ്ട് thank youq
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@pradeepk.r8242
4 жыл бұрын
ദേ പിന്നെ കൊതിപ്പിച്ചു👍👍😋😋😋
@LeafyKerala
4 жыл бұрын
🤣👍😍ഒത്തിരി സ്നേഹം 😍😍👍👍
@jichujishnu1708
3 жыл бұрын
Oru positive energy video kanumbolu 😇😇😇😇😇😇😇
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@ajikumarpc6030
4 жыл бұрын
ആനി.. സൂപ്പർ ആയിട്ടുണ്ട്
@LeafyKerala
4 жыл бұрын
Ajikumar 💛🧡💚
@mohdajmal7851
4 жыл бұрын
Wow yummy 😋😋❤
@LeafyKerala
4 жыл бұрын
👍👍thanks dear
@aadhidev7094
3 жыл бұрын
Chechippenneeeeeeeee..... supper ayittind... samsaram oru rekshem illatto. Pwolichu ✌️✌️✌️✌️💓💓💓💓💓💓
@LeafyKerala
3 жыл бұрын
Thanks dear 😍😍😍
@creatertechy6778
4 жыл бұрын
Adipoli ayittuddi polii
@LeafyKerala
4 жыл бұрын
Creater tech 💛🧡💚
@rafeeqami4222
4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@LeafyKerala
4 жыл бұрын
Rafeeq 💛🧡💚
@rakhibiju2533
3 жыл бұрын
Sooper Aniyamme❤️
@LeafyKerala
3 жыл бұрын
Tq dear for the support 🥰❤️🥰
@alandx495
4 жыл бұрын
Awesome 👍
@LeafyKerala
4 жыл бұрын
Alan 💛🧡💚
@abdulmehaboobrahimanmoidee9778
4 жыл бұрын
Polikkumtto 😃😃😃😃😃😃👍👍👍
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@sreejishareji5694
4 жыл бұрын
Super oven👌vicharichal nadakathathayi onnum illa ennu theliyichu. nalla tandoori koyinte manam😋😋😋 Keep going 👍
@LeafyKerala
4 жыл бұрын
ശ്രീജിഷ 😘😘😘😘
@silpazzworld2185
4 жыл бұрын
Chechi super nalla avathranam...
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@silpazzworld2185
4 жыл бұрын
😀😍😍😍
@falcondramas602
3 жыл бұрын
Chechiiiii pwoli .... Enth rasa starting thanne aaa soundum ufff... Chechi njangade mwuthaaan pwoli ... Love uhhhhhhhh chechikuttiiii...... Ella videosum kand kand irikaaaaa chupperrrr🥰🥰🥰🥰😘😘😘
@LeafyKerala
3 жыл бұрын
Arshiya ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@idukkikarikandhari2756
4 жыл бұрын
Hlo chechuuu... Powli video... Love u chechikutty
@LeafyKerala
4 жыл бұрын
Rittymol 😘😘😘😘
@bforbts7854
3 жыл бұрын
Hai chachi polli video
@LeafyKerala
3 жыл бұрын
Thanks dear 🥰😍ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@renusanthosh7684
3 жыл бұрын
Njan ippola ee Chantal kanunnathu nammude. Swantham Liziqi. Ella video sum. Kuthiyirunnu kanidu Subscribe cheythu. Chechi orupadu ishtamayi. Jadayillatha avatharanam😍😍😍😍❤💚💙💛💜🖤💙💚❤💜💛
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍
@mathwithsmartfocus2476
4 жыл бұрын
ചേച്ചിടെ സംസാരവും videos ഉം super 👌👌🥰🥰
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@ushavarghese2435
4 жыл бұрын
അടിപൊളി ആനീകൊച്ചേ...ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം 😍😍👍👍
@jacksonp64
4 жыл бұрын
You are growing slowly but steadily...gud work sis...God bless u
@LeafyKerala
4 жыл бұрын
Jackson Correct അങ്ങനെ തന്നെ ആണ് വേണ്ടത് എന്നാലേ stability ഉണ്ടാവുള്ളു I m happy Thanks dear 😍😍😍😍👍
@bingojangobingojango6354
4 жыл бұрын
ആനി കഴിച്ചോണ്ടിരുന്നപ്പം എനിക്കും തോന്നി ഓവണിലുണ്ടാക്കിയതാവും ഒന്നൂടെ നല്ലതെന്ന്. നല്ല അവതരണം. സൂപ്പർ ലൊക്കേഷൻ. സംഭാഷണം മനോഹരം. എന്തായാലും ഒരു അടിപൊളി ലൈക്ക്. 😍👏👌💝👍✌🌷
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@krishnanpanamana2147
4 жыл бұрын
അപ്പളേയ്, തിരക്കായിരുന്നു, ട്ടോ... യൂട്യൂബ് തുറന്ന് ആദ്യം വന്നത് ആനീടെ അടുത്ത്...😄😄 വിട്ടുപോയ Last 3 videos കണ്ടു. Like&Comments കൊടുത്തിട്ടുണ്ട്😄 Love you❤
@LeafyKerala
4 жыл бұрын
അതു സാരമില്ല ഇപ്പോൾ ആണേലും കണ്ടല്ലോ തിരക്കിനിടയിലും അതു മാത്രം മതി സന്തോഷം 😍😍😍👍
@lijiabraham1568
4 жыл бұрын
Super dear 👌👌
@LeafyKerala
4 жыл бұрын
Tq dear 😍😍😍
@gibsonmathew1806
4 жыл бұрын
Chechii adipoli 👍👍
@LeafyKerala
4 жыл бұрын
Gibson 💛🧡💚
@harshakm7283
4 жыл бұрын
Nice video 🥰✌
@LeafyKerala
4 жыл бұрын
Harsha 💛🧡💚
@aneeshphilipaneeshphilip2486
4 жыл бұрын
അടിപൊളിയായിട്ടുണ്ടല്ലോ
@LeafyKerala
4 жыл бұрын
Aneesh 💛🧡💚
@manujoseph118
4 жыл бұрын
Nice presentation
@LeafyKerala
4 жыл бұрын
Manu 💛🧡💚
@siyabiji1331
4 жыл бұрын
കൊതി കിട്ടും ആനി കൊച്ചേ😂😂😍😍
@LeafyKerala
4 жыл бұрын
കൊതി വച്ചാൽ ഞാൻ siya biji 😜🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@maneeshomanakuttan1839
4 жыл бұрын
Poliii ....super
@LeafyKerala
4 жыл бұрын
Maneesh 💛🧡💚
@SunilKumar-no6uj
4 жыл бұрын
ആനി അമ്മാമേ കൊതിപ്പിക്കല്ലേ. വലിയ പെരുന്നാൾ ആശംസകൾ
@LeafyKerala
4 жыл бұрын
പെരുന്നാൾ ആശംസകൾ ഡിയർ
@edwardkj1022
4 жыл бұрын
hai very nice👌👍👏from edappally ekm
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@aadhidev7094
3 жыл бұрын
സത്യം പറയാല്ലോ youtube il enik ettavum eshttamulla videos chechiyudethaanu. Karanam nalla nadan samsaram. Pavam chechi.... oru jadayum illa. Videos ellam pwoli ❣️❣️❣️❣️❣️
@LeafyKerala
3 жыл бұрын
Aadhi 💛🧡💚
@aadhidev7094
3 жыл бұрын
Aadhi nte son ahhh chechi. Lakshminna name. 🤩
@LeafyKerala
3 жыл бұрын
😍😍😘😘😘hi dear Hope u r doing good 💓💓💓💓
@aadhidev7094
3 жыл бұрын
Thankyou chechippenne.. 💞💞💞💞
@LeafyKerala
3 жыл бұрын
😍
@rajesh-we9xn
3 жыл бұрын
ഒരു youtbe ചാനലിൽ ആത്യം ആയിട്ടാണ് ഫുൾ കമ്മറ്റ് വായിക്കുന്ന ഒരു ചാനൽ ചേച്ചി വേറെ ലെവൽ ആണ് 😍😋😋😋
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@kingdavid6494
4 жыл бұрын
Pwolichhhhh chechiii 😍
@LeafyKerala
4 жыл бұрын
Jose 💛🧡🧡💚
@nilusworld4204
3 жыл бұрын
Super delicious
@LeafyKerala
3 жыл бұрын
Thanks dear 😍😍😍
@bibinmk6682
4 жыл бұрын
Aani ammede samsaaram kelkkan vendi maatram vedio kaanuanu njaan😍😍😍
@LeafyKerala
4 жыл бұрын
റഫീഖ് പെരുന്നാൾ ആശംസകൾ 💛🧡💚
@nelsonworld4448
3 жыл бұрын
Kidu 👍
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@user-mi1yh3rn2c
4 жыл бұрын
കൊള്ളാം നല്ല അവതരണം പിന്നെ പാചകം ചെയ്യൽ അതിലേറെ അടിപൊളി സൂപ്പർ അടുത്ത വീഡിയോ ചിക്കൻ കുഴിമന്തി ഇടാമോ
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ശ്രമിക്കാട്ടോ
@user-mi1yh3rn2c
4 жыл бұрын
@@LeafyKerala ശരി
@ziyaan159
3 жыл бұрын
Chechide video kaanaan ente koode ellaavarum undaavum Love you chechi
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍
@minnusuresh8075
4 жыл бұрын
😋😋😋😋പ്വോളി 🤩🤩🤩✌
@LeafyKerala
4 жыл бұрын
മിന്നു 💛🧡💚
@jipsonjemes8514
4 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍👍👍
@nayifnavas9359
3 жыл бұрын
Anny chechiye vishappinta asugam ennapole ichiri kooduthalanalle 😋😋😋
@LeafyKerala
3 жыл бұрын
പിന്നല്ലാതെ 🤩🤩🤩🤩🤩🤩🤩🤩🤩🤩😆😆😆
@justinisrael3917
4 жыл бұрын
വളരെ ലളിതമായ അവതരണം അഹങ്കാരമോ ജാഡയോ ഇല്ലാതെ അവസാനം വരെയും കാണുന്നവരെ പിടിച്ചിരുത്തുന്ന മാജിക് ഉണ്ട് വിഡിയോയിൽ..... ഉയരങ്ങളിലേക്ക് പോകുമ്പോഴും ഈ ലാളിത്യം മുറുകെ പിടിക്കുക കുറച്ചു നാളുകൾ മുൻപ് വീഡിയോ കണ്ടു എങ്കിലും സബ്സ്ക്രൈബ് ചെയാൻ കഴിഞ്ഞില്ല ഇന്ന് മറക്കാതെ ചെയ്തിട്ട് ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു .
Пікірлер: 694