🤣 ചിരിയുo പഴയ വർത്താനം ചമ്മന്തി പൊടി എല്ലാം കൂടി അടിപൊളി ചേട്ടാ ഒരു ബോറും ആകുന്നില്ല കുറച്ചുകൂടി പറാ 😄❤️🌹❤️ ദൈവം അനുഗ്രഹിക്കട്ടെ 😄
@remadevi2173
2 жыл бұрын
ഇതു കലക്കി സൂപ്പർ അടി പൊളി ചമ്മന്തി കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് വന്നാൽ കുറച്ചു തരുമെ
@anjushappiness
2 жыл бұрын
Ente favt ane..natil ninnu varumbo amma thannu vittathu ipzha theernthu...naatile thenga kond undakkuna taste onnum ivde kitila..sooper
@shyamsreedhar3102
2 жыл бұрын
വേപ്പില ചമ്മന്തി ഉണ്ടാക്കാമോ ഈ ചമ്മന്തിപ്പൊടി സൂപ്പറായിട്ടുണ്ട്
@sreevalsanmelethil8920
2 жыл бұрын
പ്രിയ സുഹൃത്തേ.... താങ്കളുടെ പരിപാടിയിൽ ഗൾഫുകാരായ ഞങ്ങളെ കുറിച്ച് ഓർത്തത്തിൽ ഒത്തിരി സന്തോഷം... അവതരണം കൊള്ളാം..താങ്കൾക്കും വീട്ടിലെ മറ്റു അംഗങ്ങൾക്കും സുഖം എന്നു കരുതുന്നു.❤️❤️❤️
@vijayanvallikkattil7231
11 ай бұрын
സഹോദരന്റെ ആ ഗൾഫ്😊 കാര്യം പറഞ്ഞത് 100% ശരിയാണ്.
@sobyjoy25
Жыл бұрын
ചേട്ടാ ചേട്ടന്റെ സംസാരരീതി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സംസാരരീതി 👍🙏🏼
@leelamenon1466
Жыл бұрын
Hhh
@ke-zi2zp
Жыл бұрын
sathyaam positivee vibee induu 😊
@sudharsananvv848
Жыл бұрын
ഇക്കാ യുടെ ചിരി നിഷ്കളങ്ങമാണ് എല്ലാ എപ്പിസോഡും സൂപ്പർ ആണ് ഇത്താക്കും നോബു കാല ആശംസകൾ🎉
@dollybinoy7514
2 жыл бұрын
ഗൾഫിൽ നിന്നും വരുമ്പോൾ പെട്ടി പൊട്ടിക്കൽ എന്ന വിശ്വ വിഹ്യതമായ ചടങ്ങിനെ ഓർത്തുപോയി 🥰
@dpbiju
2 жыл бұрын
ചേട്ടാ.... എന്നാ ഒരു അവതരണം . പഴയ കാല സ്മരണകൾ ഓർത്തെടുത്ത് അത് ആരീതിയിൽ അവതരിപ്പിച്ചപ്പോൾ എന്നാ സുഖം . ചേട്ടാ നിങ്ങൾ ഒരു നൂറുവർഷം കൂടി ജീവിച്ചിരിക്കട്ടെ🙏
ചൂട് ചോറും ചമ്മന്തി പൊടിയും പപ്പടവും എന്റെ പൊന്നേ. നൊസ്റ്റു നൊസ്റ്റു. കിടു ഐറ്റം. 👌👌👍👌👌👍👍
@Ambadikannan1994
2 жыл бұрын
ചമ്മന്തി പൊടി എന്റെ ഇഷ്ട വിഭവം. തൈരും ചമ്മന്തി പൊടി ഉണ്ടേൽ ചോറുണ്ണാൻ പിന്നെ എന്തുവേണം 🙂. നല്ല റെസിപ്പി. 👌
@Linsonmathews
2 жыл бұрын
നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ ചമ്മന്തി പൊടി 😍👌👌👌
@uzhappanfamily8116
2 жыл бұрын
ഇച്ചായോ
@devotional_editz6174
Жыл бұрын
സൂപ്പർ ചമ്മന്തി പൊടി . 👌👌👌👌ഷംല കുട്ടി എന്ത്യേ , ഉപ്പ് നോക്കാൻ കണ്ടില്ല എന്ത് പറ്റി കഴിഞ്ഞ് കഥകൾ കേൾക്കാൻ നല്ല രസമാണ് .. 👍👍👍👍🌹🌹🌹🌹🌹ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ . ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤
ഹാവൂ ചമ്മന്തിപ്പൊടി ചൂട് കഞ്ഞിയുടെ കൂടെ കഴിക്കാൻ പറ്റിയത്. ഒന്നും പറയാൻ ഇല്ലാ👌😋🤗
@roypjohno8118
Жыл бұрын
Hai Good morning Happy onam. Super item Super video God bless you all ❤❤❤❤
@Kukku914
Жыл бұрын
Ikka yude samsaram othiri eshtam...kude pachakavum..😋😋...ikka paranjathu ellam correct annu..👍👍🥰🥰
@gswamy2202
6 ай бұрын
Chammandipodi Super I appreciate your Cooking
@sajeevmannattu2634
2 жыл бұрын
ആഹാ ചൂട് ചോറും ഒരു ഉണക്കമീൻ വറുത്തതും ഒരു പപ്പടോം മതി 👍👍👍👍👍
@thejachandran4936
Жыл бұрын
ഇങ്ങനെ ഉണ്ടാക്കിയാൽ സൂപ്പറാണ്😊😊😊😊😊😊😊
@lalithaabraham9490
Жыл бұрын
Thank you so much for explaining in such simple steps l add some kayam podi also Your Gulf story reminds me of Mammootty a award winning film especially When are you going back God bless you
@sheelarajan2970
2 жыл бұрын
Ikka paranjathu 100 % seri. Old cooking item kooduthalayi cheyynm..kure item kittum Leaf thorn item cheyynm( dry fish curry) vattayappm..cheyynm Dry fish curry mango&chembu thalu Ittu curry vekknm dry fish aila ayitikknm
@anjanagnair6151
2 жыл бұрын
ചോറിന്റെ കൂടെ ചമ്മന്തി പൊടി തൈര് അച്ചാർ combo 👌👌
@shanithas3066
2 күн бұрын
മല്ലിമുളക് ഉഴുന്ന് എല്ലാം ഡ്രൈ റോസ്റ്റ് ചെയ്യുന്നതാണ് നല്ലത് തേങ്ങ വറുക്കുമ്പോൾ അതിൽ നല്ല എണ്ണമയം ഉണ്ടാകും
@sunithaanil8435
2 жыл бұрын
Sherya,chetta orupad cherechu sathyam, epol gulf antha, porumbol e paranjapole oru orukavum ella,sathyasandhamaya e vsrthamanam orupad eashtam
Pavam Machaane and family. Love you all.Allah bless you all❤❤❤
@leninjose1914
2 жыл бұрын
Nice video chettan paranja karyam ullatha. Njan epol saudil erunna e vedio kanunnye OK God bless your family 👌🙏
@Dilna-wu1of
Жыл бұрын
Chattatea samsaram super 🥰❤️
@SunilSunil-mx4yh
Жыл бұрын
ചേട്ടാ ഞാൻ ആദ്യമായി ചമ്മന്തി പെടി കഴിച്ചത് ചേട്ടൻ പറഞ്ഞ ആ ഗൾഫിൽ ചേലക്കര സ്വദേശി കൊണ്ടുവന്നത് നാരങ്ങ ഇലയു ചേർത്തത് ഇതെല്ലാം കെട്ടിച്ചോന്ന് കൊണ്ടുവന്ന ആ പാവത്തിന് കിട്ടില്ല ചേട്ടന്റെ സംസാരം കേ ട്ടപ്പൊ ആ പഴയ ഓർമ
Itu etra naal store cheyyan pattum. Fridge il vekkano
@aloysiusdecruz1402
2 жыл бұрын
ചേരുവകൾ description IL koduthenkil നല്ലതായിരുന്നു. Thankyou
@souminimini5197
2 жыл бұрын
അയ്യോ കൊതിയായി ട്ട് വയ്യ ചമ്മന്തി പൊടി, കോഴി valan ചെടി ഇന്ന് തത്ത മ്മേടെ ചിലക്കൽ കേട്ടില്ല
@AaAa-ct7hk
Жыл бұрын
സഹോദരാ ഞാനും ഒരു ഗൾഫുകാരിയാണ് മടുത്തു നാട്ടിൽ പോയി നിൽക്കാം എന്നൊക്കെ മനസ്സിലുണ്ട് പക്ഷേ എന്ത് ചെയ്യാം കേറി കിടക്കാൻ സ്വന്തമായിട്ട് ഒരു വീടില്ല ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞില്ല സഹോദരൻ ഗൾഫുകാരെ പറ്റി പറഞ്ഞതെല്ലാം സത്യമാണ്
@shanthak.c.490
Жыл бұрын
super aayittundu chamandipodi. 👍👍
@roshnivs7978
Жыл бұрын
Really learnt to make good upma seeing ur video.
@preetech627
2 жыл бұрын
Ente naattil ari idikkanpokunna oru chechiundaayirunnu..nostalgia thank you
@jayarajan651
2 жыл бұрын
Ghanum Ithu pole thanne undakkunnathe
@ganeshanthandrai3325
Жыл бұрын
ഇത് online purchase ഉണ്ടോ
@muralisachu6976
11 ай бұрын
Supper .adipoli ekka
@bineeshpslakshmibineesh9060
2 жыл бұрын
സൂപ്പർ ചമ്മന്തി പ്പൊടി കിടു 👍ഹോ ഇഷ്ട്ടായി 👍👍ഇനിയും പ്രദിക്ഷയോടെ 😋😋😋😋വെയ്റ്റിങ്
തേങ്ങ ചിരകിയത് , കറിവേപ്പില ആവശ്യത്തിന് , ചുവന്ന ഉള്ളി കൂടുതൽ, കുരുമുളക് 6എണ്ണം , ഉപ്പ് പാകത്തിന്, വറ്റൽമുളക് ആവശ്യത്തിന്, എല്ലാം കൂടി ചുമന്ന് വരുന്നത് വരെ വറുക്കുക പുളി നാരങ്ങ വലിപ്പം കുരുകളഞ്ഞത് എല്ലാം കൂടി പൊടിക്കുക ചെറിയ തരിവേണംഎങ്കിൽ അങ്ങനെ , വേണം എങ്കിൽ ഒരു നുള്ള് കായം പൊടി ചേർക്കുക . സൂപ്പർ ടേസ്റ്റ് ഉണ്ടാക്കി കഴിച്ചു നോക്കൂ നല്ലത് എങ്കിൽ പറയണം. വേണം എങ്കിൽ ഒരു ടീസ്പൂൺ ഉഴ്ന്ന് വറുക്കുക ഇതിൽ ചേർത്ത് ഇളക്കുക തേങ്ങപൊടിച്ചതിൽ ചേർത്ത് ചമ്മന്തി ആദ്യം പറഞ്ഞത് സൂപ്പർ
@vijayan1550
2 жыл бұрын
വെള്ളചമ്മന്തി *ചുമന്നു ഉള്ളി കറിവേപ്പില ആവശ്യത്തിന് ഇഞ്ചി കുറച്ചു പച്ചമുളക് 3 പുളി പാകത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക ചമ്മന്തി സൂപ്പർ
@vijayan1550
2 жыл бұрын
മാങ്ങ ചമ്മന്തി വറ്റൽമുളക് ചുട്ടത് അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുക്കുക അതിൽ ചുവന്ന ഉള്ളി വഴറ്റുക കറിവേപ്പില ഉപ്പ് പാകത്തിന് മാങ്ങ തൊലികളഞ്ഞ് ആവശ്യത്തിന് തേങ്ങ ചിരകിയത് എല്ലാം കൂടി വെള്ളം ചേർക്കാതെ അരച്ചെടുക്കുക സൂപ്പർ മാങ്ങാ ചമ്മന്തി
@vijayan1550
2 жыл бұрын
ഇതിൽ തേങ്ങ ചിരകിയത് കൂടീ അരയ്ക്കുക
@vijayan1550
2 жыл бұрын
ചുവന്ന ഉള്ളി 3എണ്ണം കറിവേപ്പില ആവശ്യത്തിന് ഇഞ്ചി കുറച്ചു പച്ചമുളക് 3 പുളി പാകത്തിന് ഉപ്പും പാകത്തിന് തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക ചമ്മന്തി സൂപ്പർ
@philipmathew3016
Жыл бұрын
ചമ്മന്തി പൊടി വെളിച്ചെണ്ണ ഒഴിക്കുന്ന രീതി കുട്ടനാട്ടിൽ ഇല്ല. മല്ലി ഇടുന്ന രീതിയും കുട്ടനാട്ടിൽ ഇല്ല. തേങ്ങയും മുളകും ഉള്ളിയും കറിവേപ്പിലയും എല്ലാംകൂടി വാർത്ത ഉപ്പും ചേർത്ത് കൂട്ടി കറിവേപ്പിലയും വറക്കുന്നത് കൂടെ ഇട്ട് പൊടിച്ചെടുക്കുക യാണ് ചമ്മന്തിപ്പൊടി. ഉഴുന്ന് ഇട്ടത് നല്ല ഒരു ഐഡിയ ആണ്. ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാവുന്നതാണ്. അല്ലെങ്കിൽ അവസാനം ഉപ്പും ഇട്ട് ഇളക്കി ഉപ്പു നോക്കി എടുക്കാവുന്നതാണ്. കുരുമുളകും നന്നായി ഇടണം.
Пікірлер: 399