ഇക്കാന്റെ ആ ഒരു സ്നേഹം ഇത്തയോട് ശരിക്കും കണ്ണ് നിറഞ്ഞു പിന്നെ തലക്കറിയും കപ്പയും സൂപ്പർ👌🏻👌🏻👌🏻💞💞💞❤️❤️
@omanavinayan2665
Жыл бұрын
സൂപ്പർ തലക്കറി രണ്ടുപേരും ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ ഉണ്ട് നല്ല ചന്തം 👌👌👌👍🙏🏻🙏🏻
@Syamk143
Жыл бұрын
എന്റെ പ്രിയപ്പെട്ട ഇക്കയുടെ അവതരണം പിന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള ആ ഒരു സ്നേഹവും സന്തോഷവും പിന്നെ തലക്കറിയും കപ്പയും എല്ലാം കൂടി എങ്ങനെ വിവരിക്കും എന്ന് അറിയില്ല.... സൂപ്പർ 😍👍🏻
@MalukuttyP-sx4nq
6 ай бұрын
❤️
@rajipillai6064
Жыл бұрын
എന്നാ പറയാനാ,സൂപ്പർ വെടിക്കെട്ട് ഐറ്റം അല്ലേ മുൻപിൽ കാണിച്ചത്.ഒന്നും പറയാൻ ഇല്ല.കൊതിപ്പിച്ചു അത്ര തന്നെ 🤤🤔👌
@ajayakumar3430
Жыл бұрын
സൂപ്പർ.. രണ്ടു പേരെയും കാണുന്നത് തന്നെ സന്തോഷം 😍
@beenamoni5327
Жыл бұрын
സൂപ്പർ തലക്കറിയും കപ്പ വേവിച്ചതും കൻഡിട്ട് കോതിവരുന്നു.ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.
@omanaomana1250
Жыл бұрын
തലക്കറി സൂപ്പർ അതിലും സൂപ്പർ ചേട്ടനും ചേച്ചിയും 😘😘😘😘👌👌👌👌
@sreelathasugathan8898
Жыл бұрын
ചേട്ടന്റെ വർത്തമാനം അതു കേൾക്കാൻ തന്നെ നല്ല രസം ആണ്. തല ക്കറി സൂപ്പർ 🌹❤️🌹❤️👌
@valakuzhymedia8645
Жыл бұрын
തലക്കറിയും കപ്പയും സൂപ്പർ ചേട്ടൻറെ വീഡിയോ വളരെ നല്ലതാണ് ഞങ്ങൾക്കെല്ലാം ഇഷ്ടമാണ്
@venunambiar5843
Жыл бұрын
തകഴിയുടെ നോവൽ വായിക്കുന്ന അനുഭവം രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🏼
ഒരുപാട് ഇഷ്ടമായിട്ടോ... ❤️❤️❤️അടിപൊളി കറി😋 &കപ്പ 😋
@sreekala1848
Жыл бұрын
Kurumulakupodi vende
@superpayyans1554
Жыл бұрын
@@sreekala1848 വേണ്ടാ
@sreejiththamban9397
Жыл бұрын
Thalakari polichu...all the best
@sabusebastian602
Жыл бұрын
അവസാനം കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ ,,,,,,,,,,,,,,രണ്ട് തണ്ട് കറിവേപ്പില കൂടി,,,,,,അതാണ് നമ്മുടെ കോട്ടയം style 👍👍👍👍👍👍👍😀😀😀😀😀😀😀😀
@sujamathew9578
Жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്
@binusunny2973
Жыл бұрын
😘😘😘😘😘😘KL 05
@judybineesh9141
Жыл бұрын
ചേട്ടന്റ സ്നേഹം 👍. കറി കണ്ടപ്പോ നാവിൽ വെള്ളം വന്നു
@shijilalibu8493
Жыл бұрын
ഒരുപാട് ഇഷ്ടമായി💕💕💕💕
@kjcookingvlog
5 ай бұрын
vishannu irikumbol thanne video kandu kothippikan aayttu 🤤🤤 ente adutha videoilu ithe curry njan vekkuve cheruvakkal njan adichu maattuvane 😁
@philipmathew3016
Жыл бұрын
അടിപൊളി തലക്കറി. ഒരു കുടുവൻ കലത്തിൽ പാചകം ചെയ്താൽ തല മുങ്ങിക്കിടക്കും അല്ലോ.
@valsammaps8909
Жыл бұрын
Nannayittunde
@JAGATHPRAKASH-w2f
Жыл бұрын
അടിപൊളി. മട്ടൺ സ്റ്റു ഒന്നു ചെയ്തു കാണിക്കണേ.
@saramacharles8662
Жыл бұрын
Sadharanakarude oru program anithe. Aakum ishtapedum. Daivam anugrahikate
@haju8147
Жыл бұрын
Super ഒത്തിരിഇഷ്ഠപ്പെട്ടു
@Samaha-jv4yu
4 ай бұрын
Super abipoli ❤❤
@tijuthomas8948
Жыл бұрын
Chetta super .navil vellam oorunnu
@ullnadanfishingvlogg1637
Жыл бұрын
Super making &yummy 😋😋😋
@mohanakumar.p.r9182
11 ай бұрын
എൻറെ ഇക്കാ ആ കറി കണ്ടിട്ട് കൊതിയാകുന്നു. " ഒരു കുടം...... കപ്പയും കൂടി ചേർന്നാൽ.. പൂരം പൊടിപൂരമായേനെ എന്റിക്കാ.......
@shamlabasheer5183
Жыл бұрын
Supper👍👌
@praphulvijayan1255
Жыл бұрын
അടിപൊളി.. 😋🥰
@ushakrishna9453
3 ай бұрын
Njanum join chithu❤❤❤❤
@bijigeorge9962
Жыл бұрын
അടിപൊളി കറി. കൈ തുടക്കാൻ സൈഡിൽ ഒരു തുണി വച്ചാൽ കൈ തുടക്കാൻ എളുപ്പം
@sheebasajeem8019
6 ай бұрын
വൗ പൊളിച്ചു ഇക്ക കൊതിയാവുന്നു 👍♥️♥️♥️
@pampadyrajendranrajendran9771
Жыл бұрын
അയ്യോ! കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല..! 😋😋😋😋
@rosalindwilson1888
Жыл бұрын
A slight variation to the method is to add a little water to the masala powders, make it a paste and add to the oil. Stir it continuously till the oil leaves the sides of the vessel. By then the masala will be well done and it's taste will be awesome. Has to be done on a small flame and stirring till done. Try it.
@shaimashabeer7747
6 ай бұрын
Poliii sadhanam
@kavyapoovathingal3305
Жыл бұрын
വളരെ ഇഷ്ടമായിട്ടോ .🙏🥰
@aathisht.j3010
Жыл бұрын
തലക്കറി സൂപ്പർ 👌 ☺️
@hameedaliabdullahabdulla3026
Жыл бұрын
Ennum ithupole Allahu akkitharatte aameen
@suseelamenon4209
Жыл бұрын
Hi nazeer your cooking very super God bles s you
@MINISHAJI-u9d
7 ай бұрын
Super items കൊതി വന്നു
@devinaraghavan9111
Жыл бұрын
Excellent ❤️
@beenavijayan1710
Жыл бұрын
Ekkaa poliiiiii
@devotional_editz6174
Жыл бұрын
എന്റെ ദൈവമേ ഞാൻ ഈ തലക്കറി വെക്കുന്നത് ഒന്ന് കാണിച്ചു തരാമോ എന്ന് ചോദിക്കാൻ തുടങ്ങിയതും , അത് തന്നെ വെക്കാൻ പോകുന്നു . കപ്പയും തല ക്കറിയും , അടിപൊളി രണ്ടു പേരും കൂടി തകർക്കുവാണല്ലോ . എനിക്ക് ഒത്തിരി ഇഷ്ട മായി. ഭാര്യയെ കൊണ്ട് ഉപ്പ് നോക്കി ഉറപ്പ് വരുത്തുന്ന ആ രീതി , ഇണ പ്രാവുകളെ പോലെ ജീവിക്കുന്നത് കാണുന്നത് എന്ത് സന്തോഷം ആണെന്നോ . ഇത് രണ്ട് പേർക്കും ഒരു ഭാഗ്യം തന്നെ ആണ് . അതാണ് നിങ്ങളുടെ മുൻപ്പൊട്ടുള്ള നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്പ് ... 🌹🌹🌹👍👍👍👍 എനിക്ക് വളരെ ഇഷ്ടം ആയി . സൂപ്പർ എല്ലാം.. എല്ലാം സൂപ്പർ ❤❤❤❤❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌.
@nikhilarajesh4652
Жыл бұрын
Super.. Adipoli... Thank you so much...
@dileepBro07
Жыл бұрын
ചേട്ടാ വീഡിയോ super.... കുറച്ചു time കുറയക്കണം... കുറച്ചു ലോങ്ങ് ആണ് വീഡിയോ....... Tym കുറച്ചാൽ കാണുന്നവർക്ക് ബോർ അടിക്കില്ല.... 🙏🏻
@santhack8485
6 ай бұрын
👌supar kothiyavnu🥰
@vinurajsm
11 ай бұрын
Oraayyy pwoli chetta super
@gireeshgireesh3028
Жыл бұрын
Super chettante sneham karuthal...orupadu.Ishtam chettaneyum chechiyeyum.
Пікірлер: 390