മാഷാ അള്ളാ അഭിനയ സൂപ്പർ ഈ ഗതികേട് ആർക്കും ഇല്ലാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😂😂❤❤❤
@ansarih528
2 ай бұрын
ആമീൻ
@_ameen_vlog
2 ай бұрын
😭😭😭 karayipichallo thatha വാപ്പയും ഉമ്മയും ഉള്ള കാലം തന്നെ സുവർണ കാലം ജീവിച്ചിരിക്കുന്ന mathapithaklku ആഫിയത്തും മരണപെട്ടവർക്കു കബറിടം വിശാലം akane നാഥാ
@jayasreenk5469
2 ай бұрын
ഇത് പഅഭിനയമാണോ എനിക്ക് അറിയില്ല ഹൃദയം തകർക്കുന്ന പോലേ തോന്നി കണ്ണുനീർ കൊണ്ട് ഒന്നും കാണാൻ പറ്റാതായി❤️.🙏🥰
@PathummaKutty-oo4ti
2 ай бұрын
അഭിനയ മല്ല എന്റെ ഗതിയും ഇതെന്നെ എന്റെ ഉമ്മ വാപ്പ കൂടപ്പിറപ്പുകൾ ഒക്കെ മരിച്ചു പോയി ഞാന് ഒറ്റയ്ക്ക് ആണ് എനിക്ക് അല്ലാഹു അല്ലാതെ ആരും ഇല്ല ഞാൻ വലിയട്ട ക്രൈസ്റ്റ് അഗതി അനാഥ മന്ദിരത്തിൽ ആണ് കേട്ടൊ അനാഥ കേൾക്കെ അനാഥ കളുടെ വേദന അറിയൂ
@ViswanadhankViswanadhank-pe2lb
Ай бұрын
എങ്കിൽ ക്ഷമ ചോദിക്കുന്നു.
@Suneerak-dx2cc
3 ай бұрын
ഒന്ന് കണ്ടപ്പോൾ വലിയ സങ്കടമായി
@IbrahimPP-j5i
2 ай бұрын
ഇത് അഭിനയമാണോ വല്ലാത്ത അഭിനയം ഇത്ത സൂപ്പർ അടുത്ത് ഇരിക്കുന്നവനും നല്ല രീതിയിൽ സംസാരം എല്ലാം സൂപ്പർ
@ElsammaThomas-mw8zr
2 ай бұрын
Ju76
@sainudheenp935
3 ай бұрын
ഇത്തരം ഉമ്മമാരെ ഇങ്ങിനെ ചൈതാൽ ഒരിക്കലും ഇവരുടെ മക്കൾ ക്ക് ഒരു ഗതിയും റബ്ബ് കൊട്ക്കല അവന്റെ യാണങ്കിലും അവളുടെ താണങ്കിലും ഇതിലപ്പുറത്തെ ഗതി ആയിരിക്കും അവർക്ക് വരിക അതിനെ ആർക്കും തടുക്കാൻ കഴിയില്ലാ ഇപ്പോഴെത്തെ പെൺകുട്ടികൾ ഒന്നോർത്താൽ നന്ന് നാളെ എനിക്കും ഇതിനപ്പുറം വരാനുണ്ട്. അള്ളാക്ക് നീയൊരു പരീക്ഷണ വസ്തുവാണ് ഓർമ വേണം നിന്റെ കയ്യിൽ എത്ര കോടികൾ ഉണ്ടായാലും എന്തൊക്കെ സുഖത്തിൽ നീ നടന്നാലും നീ ഒരിക്കൽ മരിക്കും മരിച്ചാൽ നിൻറെ സമ്പത്തോ മറ്റുള്ളവരോ നിനക്ക് കൂട്ടിനുണ്ടാകുലാ മണ്ണാകും നീയും നാളെ നീയും വാർദക്യം വരും നിന്റെ അമ്മായി അമ്മയുടെ ആ നെഞ്ചിലെ പൊരിയുന്ന ആ തീ കണൽ ഉണ്ടല്ലേ അത് നീ കെടുത്തിയില്ലങ്കിൽ നിന്റെ മേൽ അല്ലാന്റെ കോപം ഉണ്ടാവുക തന്നെ ചെയ്യും അതാണ് മുത്ത് മാണിക്കകല്ലായ എൻറെ റസൂൽ മുൻകൂറായി മുന്നിൽ കണ്ടാണ് ഉമ്മയുടെ കാലിൽ ചുവട്ടിലാണ് സ്വാർ ഗ്ഗം എന്ന് നിന്നെയുo എന്നെയും പഠിപ്പിച്ചത് ഓർമ
@AazimSachu
3 ай бұрын
😊W
@VasnthaVs
2 ай бұрын
M
@rilasrilas6626
2 ай бұрын
സത്യം എന്റെ ഉമ്മ അനുഭവിക്കുന്നു ഒരു മരുമകളെ കൊണ്ട് ഒരു മോൻ ഒള്ളു ഉപ്പ ഇല്ല എന്റെ ഉമ്മ ഒരുപാട് കഷ്ടപെട്ട് വളർത്തി ഇന്ന് എന്റെ ഉമ്മ കണ്ണ്നീരിൽ ആണ്
മുടി പോലും നെരക്കാത്ത കുഞ്ഞു താത്ത.... ആരെങ്കിലും ഒരു ജീവിതം കൊടുക്കണം....
@gulzar7467
2 ай бұрын
തൊണ്ടയിൽ വന്ന് ഒരു വിഷമം തിങ്ങുന്ന പോലെ. അഭിനയമാണേലും ചങ്കിൽ തട്ടി കരഞ്ഞു പോയി. പണ്ട് ആകാശദൂത് പിന്നെ വാൽസല്യം ഇതു രണ്ടും കണ്ട് കരഞ്ഞപോലെ തന്നെ ഈ വീഡിയോയും ' ഇങ്ങനെ ശരിക്കും വിഷമിക്കുന്ന ഒത്തിരിപ്പേര് ഉണ്ടാവും. അവരൊക്കെ ഇതുപോലെ പുറമേ ചിരിച്ചു കൊണ്ട് ഉള്ളിൽ എത്രകരയുന്നുണ്ടാവും. റബ്ബേ എല്ലാരെയും കാക്കണേ അള്ളാ.
Masha Allah.. ഒരു രക്ഷയില്ല ഒന്നൊന്നര അഭിനയം. കണ്ടപ്പോൾ നേരിട്ട് കണ്ട ഒരു അനുഭൂതി.. ശെരിക്കും കരയിപ്പിച്ചു. ഇങ്ങനെ ചെയ്യുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും. അവർക്കൊക്കെ ഇത് ഒരു പാട മാവട്ടെ 😍😍👍🏻
ഈ സ്ത്രിയുടെയും എന്റെയും കഥ ഒരു മാതിരി ഒപ്പമാനെന്നു തോനുന്നു....അവഗണന എല്ലാവരിലും നിന്നില്ല..ഭാര്യ അറിയാതെ നെയ്സായി അവഗണിക്കുന്നു എന്നു ഇപ്പോഴാണ് മനസ്സിലായത്...
Пікірлер: 188