ഒരു ഗാനം മനോഹരമാക്കുന്നത് അതിലെ രചനയും സംഗീതവും അത് അവതരിപ്പിക്കുന്ന എഡിറ്റിങ്ങും ആണ്!!, എന്തോ ഈ ഗാനം വല്ലാതെ ഉള്ളിൽ തട്ടി ഇത് ഭംഗിയായി എഡിറ്റ് ചെയ്തവൻ ഇരിക്കട്ടെ എന്റെ കയ്യടി 👏🏻
@jamalanthoorathodi5921
2 ай бұрын
So happy to hear from you, Hamdu's editing is the soul of this song❤❤❤
@Amina-ul8ri
2 ай бұрын
❤❤
@mullakoyathangal5829
2 ай бұрын
നന്നായിട്ടുണ്ട്. നന്മകൾ നേരുന്നു
@jamalanthoorathodi5921
2 ай бұрын
@@mullakoyathangal5829 സന്തോഷം സ്നേഹം❤️❤️❤️🤲🤲
@mumthask.p.7018
2 ай бұрын
ജമാൽ &അനിമോൾ manu ❤️❤️❤️ ഞങ്ങളുടെ സ്വന്തം ❤️❤️❤️💕💕💕 👍🏻👍🏻👌🏻
@jamalanthoorathodi5921
2 ай бұрын
Thanks a lot😊❤️❤️
@mohamedsalamk9845
2 ай бұрын
🎉 അതി മനോഹരം, വരികൾക്കൊത്ത ഈണവും ഗാനവും ഗായക കുടുംബം പവറാണ്❤🎉
@jamalanthoorathodi5921
2 ай бұрын
Thanks bro❤️❤️
@Minha-nj2nf
2 ай бұрын
അടിപൊളി 👌👌✨❤
@jamalanthoorathodi5921
2 ай бұрын
Thank you so much❤️❤️
@thasneemashareef6502
2 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ ഒരു കുളിരും സുഖവും അനുഭവിക്കാൻ സാധിക്കുന്നു. ഇതിലെ ഓരോ വരികളും എത്രയെത്ര മനോഹരമായാണ് ജമാൽ സർ എഴുതിയിട്ടുള്ളത്. വെറും പന്ത്രണ്ട് ദിവസമായപ്പോഴേക്കും നാൽപ്പതിനായിരത്തിലധികം viewers masha allah❤❤❤ ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ഞങ്ങളുടെ പ്രിയ ജമാൽ സാറിനും കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤
Haseena, though she was much pleased to hear this, she is my wife😄😄, thank you so much❤️❤️❤️
@fathimacp2224
2 ай бұрын
Editing chummaaaa thee🔥
@jamalanthoorathodi5921
2 ай бұрын
Thanks a lot❤️❤️
@nisamchirayakkuth8205
2 ай бұрын
Super 🎉🎉
@jamalanthoorathodi5921
2 ай бұрын
Thanks a lot❤️
@rasimspm9578
2 ай бұрын
❤👍🏻
@jamalanthoorathodi5921
2 ай бұрын
❤️❤️❤️
@ashrafalithirurkad8005
2 ай бұрын
മ്യൂസിക് ചെയ്തത് ആരാണ്
@jamalanthoorathodi5921
2 ай бұрын
സൗണ്ട് സ്റ്റുഡിയോ പട്ടിക്കാട്😊
@aneesamol3068
2 ай бұрын
🩷🩷
@Sanemb
2 ай бұрын
A a E3r
@adeebfarhan6356
2 ай бұрын
Music haramalle
@jamalanthoorathodi5921
2 ай бұрын
Different perceptions ❤️❤️
@Youtuber-vi8hb
2 ай бұрын
നന്നായിട്ട് പാടി.പക്ഷെ എന്റെ ഒരു അഭിപ്രായം ഒരു പാട്ടിന്റെ ഈണം എടുത്ത് മറ്റൊരു പാട്ടിനിടരുത് ആവർത്തന വിരസത തോന്നും. പുതിയ ഈണം വേണം നൽകാൻ. ഇത് ഒരുപാട് നാള് മുമ്പിറങ്ങിയ സരിഗമരാഗം രാക്കിളികൾ പാടുന്നു . എന്ന് തുടങ്ങുന്ന പാട്ടിന്റെ യല്ലേ..... പുതിയ ഈണത്തിൽ ഒരെണ്ണം ഇറക്കുമല്ലോ...... അല്ലേ....
@jamalanthoorathodi5921
2 ай бұрын
അഭിപ്രായം നന്നു,ഒരു പാട്ട് കമ്പോസ് ചെയ്ത് ഇറക്കുക എന്നുള്ളത് വലിയ പണചിലവ് വരുന്ന ഒന്നാണ്, വരുമാനം ഇല്ലാത്ത ഒരു ചാനലിൽ അങ്ങനെ പണം ചെലവാക്കുന്നതിനോട് യോജിപ്പില്ലാത്ത കൊണ്ടാണ് ❤️
@Youtuber-vi8hb
2 ай бұрын
@@jamalanthoorathodi5921 അള്ളാഹു ആവശ്യത്തിനുള്ള വരുമാനം തരട്ടെ.... ആമീൻ.
Пікірлер: 210