"Taste of King fish"
ഇന്നത്തെ എൻ്റെ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് നെയ്മീൻ ഉപയോഗിച്ചാണ്. പല പേരുകളിൽ അറിയപ്പെടുന്ന മലയാളികളുടെ ഇഷ്ട മത്സ്യമാണ് ഐക്കൂറ അല്ലങ്കിൽ നെയ്മീൻ. ഉച്ചയൂണിന് മുളകിട്ടു വറ്റിച്ച നെയ്മീൻ കറിയും, അമ്മിയിൽ അരച്ചെടുത്ത മസാല ചേർത്ത നെയ്മീൻ വറുത്തതും. പിന്നെ ഇടിയൻ കിഴങ്ങു അഥവാ ഉണക്ക കപ്പ പൊടിച്ചുണ്ടാക്കിയ പുട്ടിൽ നെയ്മീൻ മസാലയും കൂടി ചേർന്നപ്പോൾ വൈകുന്നേരത്തെ ചായകുടി കെങ്കേമമായി.... എല്ലാവർക്കും എൻ്റെ ഈ ദിവസം ഇഷ്ടമാകും എന്ന് കരുതട്ടെ .
With love BinC❤️
........................................................................................
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood#villagelife
Негізгі бет "Taste of King fish" | King fish curry | Tapioca steam cake | കപ്പ പുട്ട് | Kerala traditional life
Пікірлер: 1 М.