Wow🔥 പൊളി ഈ ഒരു പ്രൈസ് റേഞ്ച് ഇൽ ഇത്ര മൊതൽ വണ്ടി വേറെ ഇല്ല. Buy ടാറ്റ.. വീട്ടുകാരുടെ സേഫ്റ്റി ആണ് എനിക്ക് പ്രദനം മാരുതി ഞാൻ ബുക്കിങ് ക്യാൻസൽ ചെയ്യാൻ കാരണം ടാറ്റ ആണ്!❤️❤️
@RevvBand
Жыл бұрын
😊😊❤️
@arjunkgopi6320
Жыл бұрын
ഞാൻ മാരുതി എടുക്കാൻ ഇരുന്നതാണ് altroz, test drive ചെയ്തു കഴിഞ്ഞതോടെ ആത് മാറി. Altroz i trubo എടുത്തു. 2 വർഷം ആകുന്നു. ഞാൻ fully satisfied ആണ്.
@Narrator842
4 ай бұрын
Mileage etra und @@arjunkgopi6320
@amaldev8815
Жыл бұрын
Long drive comfort🔥🔥 Stability,braking,handling,safety 🔥🔥
@RevvBand
Жыл бұрын
👍
@dreamer69223
11 ай бұрын
Just drive hundai i20, comfert & engine refinement എന്താണെന്ന് മനസ്സിലാവും also interior quality, maruthi മാത്രം use ചെയ്ത് tata എടുക്കുന്നവർക്ക് tata വലിയ സംഭവം ആയിട്ട് തോന്നാം 🤦🏻♂️
@TheWandererExplorer
Жыл бұрын
I own altroz xz NA petrol. Have driven to Wagamon, Thekkadi, Wayanad, Ootty. I didn't feel that so called power lag in any of the trips. It has adequate power with linear power delivery. We can't feel the full power quickly. It is because of low end torque. But that's fine if we rev the engine with adequate RPM. I'm not a fan of Tata or hater of any other brands. Its just an honest feedback from my own experience. The things I felt that it could have been better are the rattling noise and the vibration while starting and turning off the engine. I think they have improved the vibration and NVH in new RDE engines.
@54261100
Жыл бұрын
Yes, Focuz is the best service for TATA cars. I'm also planning to buy Altros this March. As said, it's a family premium hatchback and not a performance oriented car. Latest BS6 phase 2 has 88 bhp and 115 torque .
@FOODARTmix
Жыл бұрын
Do you know what the sale was last month (July 2023)? Its 8000 unit's. How can you say that Altroz sale is less?
@Haneefa-o6l
11 ай бұрын
Altroz greatttt, IAM using last onev year , no issues so safety❤❤❤❤
@vipin1683
Жыл бұрын
Comfort ❤ Stability ❤ Saftey ❤ Features❤ Looks❤ ------------------- Mileage 😡 Pickup😡 Engine performance😡 3 cylinder Lag😡 Service 😡 Tiago owner (5 years of use)
@JoshyNadaplackil-oi7mr
Жыл бұрын
Not trusted... No refinement
@dreamer69223
11 ай бұрын
Just drive hundai i20, comfert & engine refinement എന്താണെന്ന് മനസ്സിലാവും also interior quality, maruthi മാത്രം use ചെയ്ത് tata എടുക്കുന്നവർക്ക് tata വലിയ സംഭവം ആയിട്ട് തോന്നാം 🤦🏻♂️
@motowgamer2956
9 ай бұрын
@@dreamer69223Copy paste ano elladathum ondallo
@abhishekar5741
Ай бұрын
🤣🤣🤣
@okbei3010
Жыл бұрын
ഞാൻ അൽട്രോസ് എടുത്തിട്ട് രണ്ട് കൊല്ലം കഴിഞ്ഞു വണ്ടി എടുത്തപ്പോൾ പവർ ഇല്ലന്ന് തോന്നിയിരുന്നു ആക്സിലേറ്റർ ഫുൾ ചവിട്ടിയാലും വണ്ടി മൂവേമെന്റ് കുറവ്. പക്ഷേ ECU അപ്ഡേറ്റിനു ശേഷം ചേഞ്ച് തോന്നി. ആവശ്യത്തിന് പവർ ഉണ്ട് റേസിംഗ് ഒന്നും ഉദ്ദേശിച്ചല്ല വണ്ടി വാങ്ങിയത്. ഇപ്പോ ഒരു പോരായിമ തോന്നിയത് എൻജിൻ noise ഉള്ളിൽ ഭീകരമായി കേൾകാം എന്നുള്ളതാണ്.ഈ വണ്ടി തരുന്ന ഒരു കംഫോർട്ടും, കോൺഫിഡൻസും വേറെ ഈ വിലയിലുള്ള ഒരു വണ്ടിയിലും എക്സ്പീരിയൻസ് ചെയ്തിട്ടില്ല.
@RevvBand
Жыл бұрын
Thank you 😊
@anazrahim2011
Жыл бұрын
അത് വേറെ വണ്ടി ootikathonde തോന്നുന്നത 🤣
@okbei3010
Жыл бұрын
@@anazrahim2011 അത് നിങ്ങൾ അൽട്രോസ് ഓടിക്കാത്തത് കൊണ്ട, ഞാൻ ഒരു വിധം വണ്ടി ഓക്കേ ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടാണ് അൽട്രോസ് എടുത്തത് 👍9L താഴെ ആയിരുന്നു വണ്ടിയുടെ വില ഫുൾ ഓപ്ഷൻ, കിയ sonnet, polo ,i20, i10, ignis, venue,aura amaze, ഇതൊക്കെ ഓടിച്ചിട്ട് ഉണ്ട് എൻജിൻ കുറച്ചൂടെ സ്മൂത്ത് ആണ് അതാണ് അക്കെ തോന്നിയത് 👍
@sajeevlalmaliyeckal2313
Жыл бұрын
WHAT IS ECU UPDATES?
@okbei3010
Жыл бұрын
@@sajeevlalmaliyeckal2313 its engine control unit,ECU determines the amount of fuel to inject based on a number of sensor readings.
@jkmech1
Жыл бұрын
Mileage ഇല്ല എന്ന് പുള്ളി പറയുന്നുണ്ട്. Power lag ഉണ്ട് എന്നും പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ സേഫ്റ്റി എന്ന ഒറ്റ കാര്യത്തിൽ tt.. Tt.. ഓണർസ് സംതൃപ്തി കണ്ടെത്തുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്ത് ചോദിച്ചാലും safety.. Safety മാത്രം
@anandhuts785
Жыл бұрын
Altroz turbo xt varient owner anu njan anik oru powerlag illa, milegae normal 14 above und with ac Pulli turbo allathakond ayirikam ingane oke parayunnath
@anazrahim2011
Жыл бұрын
Star മാത്രം മതി എന്ന് ഒള്ളോർക് no കോംപ്രമൈസ് but overtake kettam ഒന്നും kettaruthe 🤣mileage ഒന്നും നോക്കരുത് പിന്നെ service കാര്യം പറയണ്ട 🤣
@sijopoul3313
Жыл бұрын
I have xm plus milage average 17km. If it is morning or night sometime i got 26
@aslam__ali
Жыл бұрын
turbo model und
@Arjun-yh6vo
Жыл бұрын
Haha ee oru o engine mathramalla appuram turbo petrol um turbo diesel um und randinum nalla power aan athum maruthiyemaruti ye pole weight kurach power koottiyath alla 140 nm 110 bhp okkeyund healthy powertrain aan. Especially aa diesel engine ee segment il ettavum Torquey aayittulla engine aan 30 kmpl nte aduth mileage um athum tripple speed il. Strong hybrid ulla grand vitara kk tharan pattuvo ithre mileage
@nikhilchandran7440
2 ай бұрын
Ernakulam better service center onnu parayamo.. Njan palakkad aanu.. Ente altroz 35k km service cheyyan aanu.. Pls better service center suggest cheyyamo
@sudhanandhu8462
Жыл бұрын
New altroz racer edition verunnund Power kootti pinne features with sunroof, big touchscreen etc
@RevvBand
Жыл бұрын
Yes
@praveenprasad5052
Жыл бұрын
Enikum altroz und xm plus petrol variant. Back rear door same problem enikum und. Onnu nannayit push cheyathe door close avilla. Service centre il paranjapo ee same karyamaanu paranjath. New car alle korach used ayi kazhiyumbo aa air tight prashnam marikolum ennu. Ithuvare ath marittilla.. Pinne mileage 13- 14 vare kittitolu. Vandide oru bhagathum quality kuranja steelo hard plastic o kanan pattilla. Athond nalla weight ulla vandi aanu.. Athyavisham nalla height oke anenki a/c off aakkiyale kerullu... Pinne ithinte looks thanne aanu ithinte shaapam. Karanam ee design karanam nalla reethiyil back il dust accumulation und.. Onnu kazhiyitta vandi eduth just junction vare poyit varumbozhekum full podi pidikum, vandi vellam kanditillathapole.. Ee cuts and curves karanam arikkam...Pinne eco mode highway mathram nokiya mathi. Allathe roadil ittaal vandikk oru powerum kanilla.. Pinne vandi odikkumbo namk kitunna aa stability, cornering stability, ABS, driving comfort, pinne of course vandide looks namuk tharunna confidence okke nice aanu.
@RevvBand
Жыл бұрын
👍👍
@abhishekar5741
Жыл бұрын
ഇക്കോ മോഡ് ട്രാഫിക്കിലും സിറ്റി മോഡ് ഹൈവേയിലും ഉപയോഗിച്ചാൽ മതി..
@arunck8440
Жыл бұрын
Actually, i am a tata altroz i turbo owner. I'm faced a lot of problems in my car, especially my car milage is 9 to 10 km in highway. So i am going to exchange it with baleno
@RevvBand
Жыл бұрын
Are you interested to do an ownership review?
@kaleshgkvlogs3710
Жыл бұрын
ഞാനൊരു ALTROZ OWNER ആണ് power ഇല്ലാ എന്ന് തോന്നുന്നു എന്നുണ്ടെങ്കിൽ നിങ്ങൾ NGK irridum spark plug മാറ്റി നോക്കു mileage and power കൂടുതൽ കിട്ടുന്നു ഞാൻ use ചെയ്യുന്നു.... But one spark plug ഇന്നു 800 ര് ആണ് 800*3=....
@PRAVEEN-rp4xt
11 ай бұрын
Ath evidunna maattiyath
@sunilzacharia4624
Жыл бұрын
10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വണ്ടികളിൽ എറ്റവും നല്ല വണ്ടികൾ തന്നെയാണ് tata കാറുകൾ. മാരുതിപോലെ എല്ലാ വർഷവും frount and back പൊളിച്ചു പണിത് രൂപത്തിൽ മാറ്റം വരുത്തി ഫേസ് ലിഫ്റ്റ് ഇറക്കുന്നില്ലെങ്കിൽ ഇനിയും sail കുറയും. പുതിയ മാരുതി കാറുകൾ കണ്ടാൽ വേറെ ഒരു വണ്ടിയും വാങ്ങാൻ തോന്നില്ല. കളർ മാറ്റി എഡിഷൻമാത്രം ഇറക്കാതെ പുതിയ ഫേസ് ലിഫ്റ്റ് ഇറക്കിയാൽ tata ഒന്നാമതെത്തും. 80% ആളുകളും സേഫ്റ്റി നോക്കുന്നില്ല. ആളുകൾക്ക് മൈലേജും ലുക്കും മതി. അത് മാരുതി മനസിലാക്കി പുതിയ വണ്ടികൾ ഇറക്കുന്നു.
@arunajay7096
Жыл бұрын
ശവപ്പെട്ടി കച്ചവടക്കാർക്കും ആക്രി കച്ചവടക്കാർക്കും നല്ല കോള് ആണ് മാരുതി suzuki കാറുകൾ!!!😄 ജനങ്ങൾ പലരും ബന്ധുക്കൾ മരിക്കുമ്പോൾ ആണ് ഈ സത്യം മനസിലാക്കുന്നത് -എന്ന് സ്വന്തം Friend മരിച്ചു ഈ സത്യം മനസിലാക്കിയ ഞാൻ! 😥🤷♂️
Vandi adipoli ane, nalla space unde back seatil but starting vibration feel cheyunu kooduthalayi
@aromalmohan7431
Жыл бұрын
ഞാൻ ഒരു ആൾട്രോസ് ഓണർ ആണ് എനിക്ക് പ്രത്യേകിച്ച് പവർ ലാഗ് ഒന്നും തോന്നിയിട്ടില്ല.
@JoshyNadaplackil-oi7mr
Жыл бұрын
Vere vandiyumaayi compare cheythu parayu
@dreamer69223
11 ай бұрын
Just drive hundai i20, comfert & engine refinement എന്താണെന്ന് മനസ്സിലാവും also interior quality, maruthi മാത്രം use ചെയ്ത് tata എടുക്കുന്നവർക്ക് tata വലിയ സംഭവം ആയിട്ട് തോന്നാം 🤦🏻♂️
@arunajay7096
Жыл бұрын
It's a nice car.. Good looking, body quality, decent mileage..👍
@RevvBand
Жыл бұрын
Yes bro 😊👍
@pranavjs
Жыл бұрын
TATA de ipazhthe prashnam engine power and refinement anenn thonunnu.. service pandee cheetha peranu,nallath und, but kand pidikanam. pinne power illa enn parayunath kore vandikali ketitond. ennum paranj maruthi edutha vandik ottum bharavum illa, valavilokke aadi olayum( anubhavam: celerio user) . maruthi is only for mileage , no safety , not for driver. tata safe anu, ride um okke nallatha but refinement and service. pinne randinum medium nikunne hyundai anenn thonunnu...
@amal_v_p
Жыл бұрын
hyundai safety is also very less, if u compare . pinne trollanmarude sredhayil pedathe nadakkunnu enne ullu. kore features and design gimmics und ennathanu hyundai de selling point.
@georgethomas5913
Жыл бұрын
CS te talk kelkkan nalla resmind..ith shooperaada🎉
@RevvBand
Жыл бұрын
Hehee
@sarathpr3428
Жыл бұрын
Njan altroz use cheyyan thudangit 2 yrs kazhinju.initial power lag and rattling matram aanu enik ee car Lu oru drawback ayt thonitullath.but after stage one remapping initial performance koody, rattling poy.ipo Nalla decent performance aanu.gear down shift maximum kuranju,low end torque and acceleration better ayy
@RevvBand
Жыл бұрын
♥️
@PRAVEEN-rp4xt
11 ай бұрын
Bro stage 1 remap cheyyan ethrayaavum altrozil
@sarathpr3428
11 ай бұрын
@@PRAVEEN-rp4xt 20k aanu stage one remapping nu
@PRAVEEN-rp4xt
11 ай бұрын
@@sarathpr3428 remapping cheyyan thaalparyam ind, but mileage korayumo?
@sarathpr3428
11 ай бұрын
@@PRAVEEN-rp4xt milage issues onnum illa bro.. After remapping may be milage one or two point increase aavum.. Atleast ipo kittuna milage sure aanu. Enik highway lu 18 nd town lu 15 to 16 milage ind
@Akhil007PP
Жыл бұрын
Sale kurayan main reason, tata failed to launch an automatic variant in time . Appozhekkum altrozinte oru hype kuranjirnnu.. Pinne punch launch ayathum oru main reason aan ..
@@RevvBand yes... Punch aan avar main importance kodukkunnath... Compared to altroz.. Randum same platform ayath kondum, majority aalukalkk punch ride position ok ayath kondum aakum punch sale kooduthal. People are going for Crossovers these days only for high riding position . Let's wait and see. I bet Baleno sales will be hit by Fronx only because of this reason (if the price difference is insignificant) .
@RevvBand
Жыл бұрын
@@Akhil007PP angane avan anu chance 😊✌️
@dreamer69223
11 ай бұрын
Just drive hundai i20, comfert & engine refinement എന്താണെന്ന് മനസ്സിലാവും also interior quality, maruthi മാത്രം use ചെയ്ത് tata എടുക്കുന്നവർക്ക് tata വലിയ സംഭവം ആയിട്ട് തോന്നാം 🤦🏻♂️
മൈലേജ് പോരാ കയറ്റം പോക്കാണ്... ഓവർറ്റേക്ക് 4പേര് വെച്ച് മുക്കും
@JoshyNadaplackil-oi7mr
Жыл бұрын
ഗ്ലോബൽ നക്ഷത്രമുണ്ട്.... മഹിന്ദ്രക്കും റ്റാറ്റക്കും 😷
@sachu7932
Жыл бұрын
@@JoshyNadaplackil-oi7mr 😂😂😂
@saraswathipsaraswathip4921
Жыл бұрын
@@JoshyNadaplackil-oi7mrഗ്ലോബൽ നക്ഷത്രം സുമ്മാവാ
@46anas4646
Жыл бұрын
5 th gear. ൽ ആകും . രണ്ട് വർഷമായി ഉപയോഗിക്കുന്നു
@vkm940
Жыл бұрын
Yes power, കുറച്ചു കുറവാണ്, അത് കൊണ്ട് tata punch ൽ dynapro കൊടുത്തു. So punch നു ഈ പ്രശ്നം ഇല്ല. Sale ലും അത് പ്രതിഫലിക്കുന്നുണ്ട്. Punch 18 month കൊണ്ട് 2 ലക്ഷം വിറ്റു
Пікірлер: 94