ദയവുചെയ്ത് ആരും ഇലക്ട്രിക് വാഹനം ഉപയോഗിക്കരുത് വാങ്ങിക്കരുത് പെട്ടുപോകും
@Elavally2021
Ай бұрын
Reason
@Nazrani777
Ай бұрын
Why?
@thesecret6249
Ай бұрын
@@Elavally2021 പെട്രോൾ ന് പൈസ കൊടുക്കണ്ടത്തത് എല്ലാവരും 3 വർഷം കൊണ്ട് ഒന്നര ലക്ഷം കിലോമീറ്റർ ഓടും. അതോടെ വാരന്റി തീരും. പിന്നെ ബാറ്ററി പോയാൽ 3 ലക്ഷം രൂപ കയ്യിൽ നിന്ന് പോകും. വിൽക്കാൻ ചെന്നാൽ ആരും മേടിക്കില്ല. ഫലത്തിൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടിയ വണ്ടിക്ക് 3 ലക്ഷം കൊടുത്ത് ബാറ്ററി മേടിക്കാൻ പോയാൽ പെട്രോൾ അടിക്കുന്ന ആ കാശ് അതിൽ പോകും..20000 കിലോമീറ്റർ ഓടി കഴിയുമ്പോൾ പിന്നെ 150 കിലോമീറ്റർ പോലും റേഞ്ച് കിട്ടില്ല. മഴയത്തു ഇറക്കിയാൽ പണി കിട്ടും. Lithium ബാറ്ററിക്ക് ക്ക് പകരം വേറെ ബാറ്ററി വരുന്ന വരെ എകെക്ട്രിക് വണ്ടി എടുക്കരുത്. 2025 ഇൽ ഹൈബ്രിഡ് വണ്ടികൾ ഇറങ്ങി തുടങ്ങും.50 കിലോമീറ്റർ വരെ മൈലേജ് കിട്ടും. നല്ല resale വില കിട്ടും. അത് മേടിക്കുക. ടിയാഗോ ev എടുത്തവർ എല്ലാം പെട്ട് കിടക്കുവാണ്. 10 ലക്ഷം ആകും ഇറങ്ങി വരുമ്പോൾ. ആ വണ്ടിക് ഇപ്പോൾ 4 ലക്ഷത്തിന് പോലും എടുക്കാൻ ആൾ ഇല്ല
@rono577
Ай бұрын
കറക്റ്റ്
@dhwanishomevlogg5528
Ай бұрын
കാലം മാറിയിലേ 🤔
@hassanshihas1496
Ай бұрын
Nexon automatic petrol engine nallathano
@anoop243007
Ай бұрын
Offer only under this showroom?
@igbaltt
Ай бұрын
Igbal കോട്ടക്കൽ
@shajiksa9222
Ай бұрын
വണ്ടി ഇറക്കിയിട്ട് കാര്യമില്ല ആദ്യം സർവീസ് ചെയ്യുന്ന നന്നാക്കാൻ പറയും ഒറ്റ ഷോറൂമിന് സർവീസ് ശരിയല്ല ഓരോ ആൾക്കാർ കിടന്നു ബുദ്ധിമുട്ടുന്നു
Пікірлер: 10