ഇതിപ്പോൾbs6 വണ്ടികൾ കൂടുതലായി ഐഷർ, ടാറ്റ എന്നിവയാണല്ലോ കൂടുതലായി ഇറങ്ങുന്നത് ഐഷറിന്റെ ലിമിറ്റഡ് സ്റ്റോപ്പ് വണ്ടികളും ഓർഡിനറി പെർമിറ്റ് വണ്ടികളും ടൂറിസ്റ്റ് ബസ്മല്ലാതെ ചെറിയ 19 സീറ്റ് ടൂറിസ്റ്റ് ബസ് എല്ലാം കുറേ വന്നു അതുപോലെ ടാറ്റ മാർക്കോപോളോ വണ്ടികളും എന്റെ നാട്ടിലെല്ലാം കൂടുതലായി വന്നിട്ടുണ്ട് ടാറ്റയുടെadmas കോച്ച് കരൂർ തമിഴ്നാട്ടിൽ നിന്ന് body ചെയ്തത് കണ്ണൂരിലേക്ക് വന്ന പ്രസാദ് എന്ന് പറയുന്ന ബസ്സിന്റെ വീഡിയോ ചെയ്യാമോ ഏകദേശം 12 മീറ്ററിന്റെ അടുത്ത് നീളമുള്ള ചെയ്സ് ആണ് ആ വണ്ടിയുടെ ത് 56 സീറ്റ് കപ്പാസിറ്റി ആണെന്ന് തോന്നുന്നു ലിമിറ്റഡ് സ്റ്റോപ്പ് ആയിട്ടാണ് ഓടുന്നത്
@Jishnu_Ambadi
Ай бұрын
ആ പ്രസാദ്..... ഇരിട്ടി ബസ്സ് അല്ലേ...
@Jishnu_Ambadi
Ай бұрын
പ്രസാദിന്റെ ചെറിയ ഒരു വീഡിയോ ആണ് അത്.
@rageshp4634
Ай бұрын
No tyre life for all' this type of New Gen buses, now' the trend of big tyres have come once again 😊
@pratheeshk680
Ай бұрын
ലോങ്ങ് ഓടാൻ ലേയ്ലൻഡ് തന്നെ ❤️
@NissanKthomas-cg9tj
Ай бұрын
Ksrtc. Ettavum kooduthal long odikku nathu. Tatabus aanu.
@santa.853.
Ай бұрын
Kopp@@NissanKthomas-cg9tj
@shintosebastian9090
Ай бұрын
ithe valiya bus ano mini bus ano
@vkmcreations
Ай бұрын
👌🏻👌🏻👌🏻👌🏻
@carzzup7357
Ай бұрын
What is the Fuel efficiency
@JomisJohny-d4b
Ай бұрын
കണ്ണൂരിൽ കൊണ്ടോടി ബോഡി ചെയ്തു ടാറ്റയുടെ അയ്യപ്പൻ എന്ന പേരുള്ള 11 മീറ്റർ ആണെന്ന് തോന്നുന്നു ഓർഡിനറി പെർമറ്റിലേക്ക് വന്നിട്ടുണ്ട് അതിന്റെ വീഡിയോ ചെയ്യാമോ പിന്നെ അശോക് ലെയ്ലാൻഡിന്റെ bs6admas ബോഡി ചെയ്തു കരൂരിൽ നിന്നും കണ്ണൂർ പയ്യന്നൂർ ഭാഗത്തേക്ക് ഓടാൻ പുതിയ വണ്ടി വന്നിട്ടുണ്ട് അതിന്റെയും വീഡിയോ ചെയ്യാമോ വണ്ടിയുടെ പേര് സഫാരി
@T4TECHMEDIA10
Ай бұрын
Bro cheenikkas body work cheytha nest bus review cheyamo
@r.anandavelvel9380
28 күн бұрын
Diesel mileage how much
@ragunadh5179
Ай бұрын
👌👌👌
@SajeevKumar-cj2xc
Ай бұрын
For Kerala roads Leyland is super No doubt
@rageshp4634
Ай бұрын
Please try to encourage Eicher 2112 RP best in this class.
Bro paranju tata bus മേഖല കയടക്കുമെന്ന് description ബോക്സിൽ, പക്ഷെ ഞാൻ ഈ ബസ്സുകളിൽ (tata leyland eicher) യാത്ര ചെയ്തപ്പോൾ ഫീൽ ചെയ്തത് leyland bus ആണ് പെട്ടെന്ന് speed എടുക്കാൻ പറ്റുന്നത്, tata speed ആയി വരാൻ ഭയങ്കര time എടുക്കുന്നു, കയറ്റം കയറാനും slow ആണ്. വേഗത്തിൽ യാത്ര ചെയ്യാൻ leyland അല്ലെ നല്ലത്.
@BijiNilamburVlogs
Ай бұрын
ടൂറിസ്റ്റ് മേഖല, Transport മേഖല അടക്കം TATA മാർകോപ്പോളോ ബസുകൾ കൈയടക്കി കൊണ്ടിരിക്കുകയാണ്. TATA BS6 ബസുകൾ എന്ത് കൊണ്ട് നിലവാരം കൂടിയവയാണ്. താങ്കൾ അതിലാണോ യാത്ര ചെയ്തത് എന്ന് അറിയില്ല. LEYLAND മികച്ചത് എന്നുള്ളത് പണ്ട് മുതൽ പറഞ്ഞു വരുന്ന ഒരു ടോക്ക് മാത്രമാണ്. Leyland ബസുകൾ വിട്ടു ഇപ്പോൾ പലരും, TATA, EICHER അതുപോലെ recent ആയി MAHINDRA യിലേക്ക് വരെ മാറുന്നു.
@jayakrishnanthriveni7624
Ай бұрын
Thanks for the reply.@@BijiNilamburVlogs
@kv1474
Ай бұрын
പെട്ടന്നുള്ള പിക്കപ്പ് ടാറ്റാ ബസ് ആണ്... ലേയ്ലൻഡ് മൂവ് ayi kazhighal പിന്നെ... ഫുൾ poweraa
എന്തേ അങ്ങനെ ഒരു വിശ്വാസം പല ഡ്രൈവർമാരും നിലനിർത്തി പോരുന്നില്ലേ. KSRTC യിൽ പോയി ജസ്റ്റ് ഒന്ന് ചോദിച്ചാൽ മതി.
@pradeepputhumana5782
Ай бұрын
മലപ്പുറത്തെ bs 4 ലയ്ലൻഡ് കൊമ്പൻമാരെ കുറിച്ച് ഒരു വീഡിയോ സീരിസ് ചെയ്യുമോ?
@georgechacko8063
Ай бұрын
Diesel chelavu parayaatha video nalla video alla.
@BijiNilamburVlogs
Ай бұрын
അച്ചോടാ
@jishomgeorge1817
Ай бұрын
Leyland👍👍👍👍
@devadattn7441
Ай бұрын
ashok lyland 🗿
@jbn6639
Ай бұрын
കയറ്റങ്ങൾ ഒന്നും ഇല്ലാത്ത ലെവൽ റോഡിൽ tata നല്ലതാണ്. പക്ഷെ കുന്നും മലയും പരുക്കൻ റോഡുകൾക്കും എന്റെ അഭിപ്രായത്തിൽ leyland തന്നെ ആണ് ബെറ്റർ
@aneesh03
Ай бұрын
Athe himachalil okke kadappuramanallo 😁
@vandiholic451
Ай бұрын
@@aneesh03avidayum Leyland und pine Himachal private bus kudutalum Leyland am
@niksmedia1947
Ай бұрын
ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ ഒക്കെ എത് ബസ് ആണ്. പോട്ടെ ഇപ്പൊ ഇറങ്ങിയ മലയാളി ഫ്രം ഇന്ത്യാ എന്ന സിനിമയിൽ കാശ്മീർ ലൂ നിവിൻ പോളി പോകുന്ന ബസ് ഏതാണ് ലേയ്ലൻഡ് ആണോ😂😂
@jomonjohn6029
Ай бұрын
🤣🤣🤣🤣🤣🙏🙏
@Volvo2946
Ай бұрын
ഹിമാചൽ റോഡ് ട്രാൻപോർട്ട് കഴിഞ്ഞ വർഷം 700 leyland BS6 ബസ്സുകൾ ആണ് വാങ്ങിയത് 🥰
Пікірлер: 51