നെക്സോണ്‍ XM പെട്രോള്‍ വേരിയന്റിന്റെ ഒരു പരിചയപ്പെടുത്തലാണ് ഈ വീഡിയോയില്‍. BS6 ആയപ്പോള്‍ വന്ന പ്രധാന മാറ്റങ്ങള്‍, സേഫ്റ്റി ഫീച്ചേഴ്സ്, മൈലേജ്, പിന്നെ യൂസര്‍ ഫീഡ്ബാക്ക് അത്രയുമാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളുംവീഡിയോയ്ക്കു താഴെ കമന്റായി രേഖപ്പെടുത്തുക. ഇനിയും നല്ല വാഹന വിശേഷങ്ങള്‍ ലഭിക്കാനായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ...
- Күн бұрын
Tata Nexon BS6 2020 Review | Nexon Malayalam Review | Nexon XM Petrol Review
- Рет қаралды 53,553
Пікірлер: 300