മസിനഗുടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള ചെങ്കുത്തായ 36 ഹെയർപിൻ വളവുകൾ വളരെ സുഖമായി കയറി പോയിട്ടുണ്ട്. വണ്ടിയിൽ 5 പേരുമുണ്ടായിരുന്നു.
@rateesh5386
Жыл бұрын
കൊടുത്ത പണത്തിനു ഉള്ള മൂല്യം ഉണ്ടെന്ന് വ്യക്തമായി സന്തോഷത്തോടെ പറഞ്ഞ owner 👌
@anupmanohar3762
Жыл бұрын
പക്ഷെ സർവീസ് 😀
@jijothayyil9063
Жыл бұрын
Sebin Bhai super vedieo ethinte front glass view ethrotholam undo driverkku
@kirancc81
10 ай бұрын
Nissan magnite or Tata punch. Which one is best???
@nabeels1183
Жыл бұрын
Punch നല്ല ഡ്രൈവബിലിറ്റി ഉള്ള വണ്ടിയാ. Oru 60-70 വരെ സ്പീഡ് സ്മൂത്ത് ആയി കയറും. അതിൽ നിന്നൊരു 50 വരെ താഴ്ന്നാലും ഗിയർ മാറാതെ തിരിച്ചു കയറി വരും. നമ്മുടെ നാട്ടിലെ റോഡ് കണ്ടിഷൻ തിരക്ക് ഒക്കെ വെച്ച് ഒരു ഫാമിലി വാഹനത്തിന് ഇതൊക്കെ ധാരാളമാണ്. ഹൈവേ ക്രൂസിങ് നൈസ് ആണ്. ഒരു 90-100 speed ൽ cruise set ചെയ്ത് വച്ച് ഇരുന്നാൽ വണ്ടിക്കും നമുക്കും സന്തോഷം. അത്ര സ്പീഡിൽ പോലും ഉലച്ചിൽ ഒന്നും വരില്ല. ചുരുക്കത്തിൽ amaze പോലുള്ള വണ്ടികളെക്കാൾ സുഖമാണ് Punch ഓടിക്കാൻ. Mileage ഒരു 18 ഒക്കെ മാന്യമായി ഓടിച്ചാൽ കിട്ടും. വണ്ടിക്ക് സിറ്റിയിൽ നല്ല പുള്ളിങ് ആണ്. Same engine ഉള്ള ടിയഗോയെക്കാൾ കൊള്ളാം. Showroom ൽ ചോദിച്ചപ്പോ Punch ൽ dynamo യോ dynapro യോ അങ്ങനെ എന്തോ പേരുള്ള ഒരു സിസ്റ്റം ഉണ്ടത്രേ. അതുകൊണ്ട് ആണെന്ന് പറയുന്നു.
@NSK1127
Жыл бұрын
Amaze എവിടെ കിടക്കുന്നു punch എവിടെ കിടക്കുന്നു ഒരു മയത്തിൽ തള്ള്
@nabeels1183
Жыл бұрын
@@NSK1127 തള്ളിയതല്ല ഭായ്. രണ്ടും നമ്മുടെ ഫാമിലിയിൽ ഉണ്ട്. അമേസിന്റെ 1.2 engine ആണ് കൂടുതൽ refinement. പക്ഷേ ഒരു ബോർ engine ആണത്. ഹോണ്ടയുടെ 1.5 ആണ് സുഖം. 1.2 പുള്ളിങ് കുറവാ. യാത്രസുഖവും പഞ്ചിലാണ് കൂടുതൽ
@watsonrousseau5425
Жыл бұрын
Bro punch is good for tall person?
@nabeels1183
Жыл бұрын
@@watsonrousseau5425 ofcourse 👍no issues for tall people. My father is 5'11 and sits comfortably
@JaiHind-uq4mj
Жыл бұрын
@@NSK1127 പിന്നല്ലാതെ.... ഏതോ ടാറ്റ എക്സിക്യൂ അണ്ണ..
@skk6610
Жыл бұрын
Kidilen review.. ഒരു മെക്കാനിക് review cheythathinte quality ഇവിടെ കാണാം 👍🏽👍🏽👍🏽👍🏽
@dr.rahulsvlog6584
Жыл бұрын
Punch manual ano amt ano nalathu
@user-fb4hn9mx6y
26 күн бұрын
എനിക്കൊരു വണ്ടി വാങ്ങണമെന്നുണ്ട് ഏത് കമ്പനിയുടെ വണ്ടിയാണ് നല്ലത് ഒരു മിനി എസ്ഇ വി ഒന്നു പറഞ്ഞുതരാമോ
@renilmichael
Жыл бұрын
പുതിയ punch very refined aanu
@vkm940
Жыл бұрын
11k ഉപയോഗിച്ചു 13 മുതൽ 19 വരെ മൈലേജ് കിട്ടുന്നുണ്ട്. പൊളി വണ്ടി ആണ്... 🔥.
@manojmeloth843
2 ай бұрын
മൈലേജ് കുറവാ ബ്രൊ.
@dsk1826
Жыл бұрын
Njan tiago bs6 user ane njan ente vandi 8000 k ayapaoze mount matti. Quality issues othiri ond tata carsine. 3 cylinder anelum milage valre shokam ane.rattling noise othiri ond. Reviews kett arum tatade vandi edukkaruth. Service centers vann shokam ane.
@KERALAMECHANIC
Жыл бұрын
👍👍
@ahoojt4506
Жыл бұрын
@@KERALAMECHANIC numbr plz
@wowsitivemomme2793
Жыл бұрын
ശരിയാണെന്ന് സമ്മതിക്കണമായിരിക്കും..
@pranavjs
Жыл бұрын
Quality issues kekunond..pinne mileage illathathum. Service centre rajyamembadum tholvi anennanu ariyan kazhiyunath... Pinne cars nte karyam edutha,venduna pole update tharunilla,paint adi alland..
@NEWGAMING632
Жыл бұрын
Sabin ikka ഈ iradium spark plug ittaal performance കൂടുമോ പ്ലീസ് reply
ഇക്ക.. Headlight ഓൺ ചെയ്യുബോൾ RPM കൂടുന്നത് എന്ത്കൊണ്ടാണ്?
@DIGIT8658
Жыл бұрын
Battery il ninnanu headlight work cheyyunnadh, appol fast ayi charge aavan aayirikkum ennu thonnunnu
@ArjunGvlogs.
Жыл бұрын
Sabin Bhai Adippoly Video 👍👍👍👍👍
@KERALAMECHANIC
Жыл бұрын
🥰💕
@BlackShadow-dt6by
Жыл бұрын
Hi ഇന്നോവയാണോ xuv 500 ആണോ മൈന്റെൻ ചെയ്യാൻ എളുപ്പം ഇതിൽ എത് കാർ ആണ് മൈന്റെന്റൻസ് ചിലാവ് കുറവ് ഇതിനെപറ്റി മാത്രം ഒരു ഡീറ്റൈലയിറ്റുല്ല ഒരു വിഡിയോ ചെയ്യുമോ pls🙏🏻
@sarathkrishna5109
Жыл бұрын
Randum same maintenance cost aan. But innova running repair veran ulla chance kuravaan. XuV 500 long pokumbul enthengilum oru Pani verum urappanu. Riding comfort innova is better
@anoo001
Жыл бұрын
ഞാൻ വണ്ടി എടുക്കാൻ നേരം ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു, നല്ല വൈബ്രേഷൻ തോന്നി. ഈ വണ്ടി ഓടിച്ചപ്പോഴേ 3 സിലിണ്ടർ വേണ്ട ഏന് തീരുമാനിച്ചു.
@abey1257
Жыл бұрын
Which is less maintenance cost vehicle Ignis or punch???
@NSK1127
Жыл бұрын
Ignis
@thomasece
4 ай бұрын
Liked your review. The heart piece of the car is its engine. And Tata have to improve in that area. They cant sell the car just because having five start safety.
@kailasgopalakrishna932
Жыл бұрын
Bro എന്റെ 2100 km കഴിഞ്ഞു... പക്ഷെ ഇന്ന് accelarator respond ചെയ്യാതെ വന്നു... Pinne വണ്ടി ഓഫ് ആക്കി on ആക്കിയപ്പോൾ ready ആയി...ഇത് ഷോറൂമിൽ കൊണ്ട് കാണിക്കണോ??
@KERALAMECHANIC
Жыл бұрын
Kaanikkanam.
@kannanpalode8659
Жыл бұрын
ഈ കമന്റ് മിക്ക വീഡിയോയിലും ഉണ്ടല്ലോടേ നീ ഇതുവരെയും ഷോറൂമിൽ കാണിച്ചില്ലേ?!
@kailasgopalakrishna932
Жыл бұрын
@@kannanpalode8659 വേറെ എങ്ങും ഞാൻ ഇട്ടിട്ടില്ല ബ്രോ.... പിന്നെ same കംപ്ലയിന്റ് ആർക്കേലും ഉണ്ടായിട്ടുണ്ടെൽ അവരും ഇട്ടിട്ടുണ്ടാരിക്കും.... ഇതൊരു മെക്കാനിക് ചാനൽ അല്ലെ, പുള്ളിടെ suggestion എടുക്കുന്നത് ഉചിതം ആണെന്ന് തോന്നി..... പിന്നെ കണ്ടതിനൊക്കെ ഒരു അഭിപ്രായം തേടാതെ ഷോറൂമിൽ കൊണ്ടുപോയി പൈസയും സമയവും കളയണോ.....🙂
@kailasgopalakrishna932
Жыл бұрын
@@KERALAMECHANICപല തവണ ആയപ്പോൾ കാണിച്ചു.... അവർക്ക് ഒന്നും identify ചെയ്യാൻ പറ്റിയില്ല... ഇനി ഉണ്ടാകുമ്പോൾ കൊണ്ട് വരാൻ പറഞ്ഞു..... ഒരുപാട് അന്വേഷിച്ചപ്പോൾ oct 2022 ലാസ്റ്റ് വരെ ഇറങ്ങിയ വണ്ടിക്കു similar complaint ഉണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞു.....
@smilingworld4185
Жыл бұрын
യാത്ര സൂഖം എത്ര ലോങ് യാത്ര പോയാലും ക്ഷീണം ഇല്ലാത്ത യാത്ര ചെയാൻ പറ്റിയ വണ്ടിയാണോ പൻച് ????
ചേട്ടൻ അതിനും ലൈക്കടിച്ചു. KZitem പരസ്യവരുമാനം ആണ് എല്ലാവരുടെയും ലക്ഷ്യം
@aravindvishwanath4458
11 ай бұрын
Pakshe vibration nannayitundu steering ilum gear ilum athu ariyanum patum. Njan Tiago test drive eduthu vendannu vachathu ee Karanam konda
@abhiram.b8848
4 ай бұрын
@@aravindvishwanath4458but altroz & punch are based on diff. Platform!!
@cirilmichael4495
Жыл бұрын
ചേട്ടാ ടാറ്റ പഞ്ച് ആണോ Renault ക്ലൈമ്പർ ആണോ നല്ലതു automatic?
@thankanvlogs2993
Жыл бұрын
Tata pubch
@suneeshbhaskaran7595
Жыл бұрын
EMI adakkan nerathu cheriya...virayal undu...😂😂😂
@KERALAMECHANIC
Жыл бұрын
അത് എനിക്കും ഉണ്ട്.മാസം 2 നു
@unnikrishnangp
Жыл бұрын
Hi Sabin bhai...v 6 waiting 4 ur review about Punch 👊🙂😀😄
@rajanellathuparambil9325
2 ай бұрын
ഇത്രയും ആത്മവിശ്വാസത്തോടെ വേറൊരു കാർ ഉപയോഗിച്ചിട്ടില്ല😂
@user-fb4hn9mx6y
26 күн бұрын
ഇപ്പോൾ എന്റെ കൈയിലുള്ളത് 2014 മോഡൽ വാഗണർ ആണ്
@rajeshnadh
Жыл бұрын
സബിൻ ചേട്ടാ മൊബൈൽ നമ്പറോ വർക്ഷോപ് ലൊക്കേഷനോ തരണേ, കുറെ ട്രൈ ചെയ്തു കിട്ടിയില്ല
@KERALAMECHANIC
Жыл бұрын
9947370360 what's up
@rajeshr2720
Жыл бұрын
Altroz Diesel pls bro
@lifeturntravel7119
Жыл бұрын
KL21 നമ്മുടെ നാട്ടുകാരൻ ആണല്ലോ
@bijinbabyabraham4475
Жыл бұрын
ചേട്ടൻറെ വർഷോപ്പിന്റെ ലൊക്കേഷന അയക്കാമോ. വർഷോപ്പ് ഏത് സ്ഥലത്താണ്
@KERALAMECHANIC
Жыл бұрын
കൊല്ലം കൊട്ടിയം
@smilingworld4185
Жыл бұрын
@@KERALAMECHANIC നന്ദി
@JaiHind-uq4mj
Жыл бұрын
എൻജിൻ പെർഫോമൻസ് ഒടിച്ചു കാണിക്കാതെ നൈസ് ആയിട്ട് ഒഴിവാക്കി അല്ലെ.... വലിയ വണ്ടി, സൂപ്പർ ഇന്റീരിയർ, നല്ല സേഫ്റ്റി.. പക്ഷെ ഓടാൻ പ്രയാസം, less പെർഫോമൻസ്, pulling,, less milege,very bad സർവീസ്.എന്ന പിന്നെ സേഫ്റ്റി മാത്രം നോക്കി പൈസ കളയാതെ ഇരിക്കുന്നത നല്ലത് ..വിറ്റാൽ പോലും ചെലപ്പോ വാങ്ങാൻ ആളുണ്ടായി എന്ന് വരൂല. Undr 10 Laks, Brezza or Venue is bettr option
@sanjaychandran2964
Жыл бұрын
Sathyam...ee vandi Edukkan irunnatha..safety nokkiyit... But After Test Drive 🙏😀aa agraham thanne avasaanichu..so then I have Bukd Brezza VXI 👍
@kpntly
Жыл бұрын
@@sanjaychandran2964 എന്ത് പറ്റി എന്ന് പറയാമോ . വണ്ടി കൊള്ളില്ലേ ?
@jtsays1003
Жыл бұрын
@@sanjaychandran2964 entha main reason?
@patt_kurk670
Жыл бұрын
അത്കൊണ്ട് per month 10,000 units വിറ്റുപോകുന്നും ഇല്ല ...🥲 ഏകദേശം nexon, breeza ഡെ മുഴുപ്പും.. കുറഞ്ഞ വില base മോഡലുകളും.. Saftey, quality,premium, spacious വണ്ടി നോക്കുന്നവർക്ക്.. ഇത് തന്നെ ധാരാളം.. കൂടെ ഒള്ള kiger nd magnite engines ഇതിലും ശോകം ആണ്.. low quality plasticsum ... അങ്ങനെ ഒള്ളവരെ പരിഗണിച്ചാണ് വണ്ടി ഇറക്കിയത്.. family, ladies, professionals etc... അല്ലാതെ നിങ്ങള് പറയുന്ന പോലെ അല്ല കര്യങ്ങൾ.. ഒള്ളത് പറഞ്ഞാല് ഓടിക്കാൻ വലിയ സുഖവില്ല... ഇടക്ക് നല്ലോരു കുതിപ്പ് ഉണ്ടെന്നത് ഒഴിച്ചാൽ.. low rpm ഇൽ മാന്യമായി ഒള്ള പവർ ഈ വണ്ടി തരില്ല കാല് കൊടുക്കണം... അതായിരിക്കും മൈലേജ് കുറവ്.. സ്ഥിരം ഓടിച്ചാൽ അതൊക്കെ ശീലമകും 15+ മൈലേജ് കിട് കിട്ടുന്നുണ്ടുണ്ട് ആളുകൾക്ക്..
@patt_kurk670
Жыл бұрын
പിന്നെ venue 🥲1.2L engine കിട്ടും 10 ലക്ഷത്തിന്... അതും നല്ല underpowerd ആണ്.. turbo വേണേൽ 12.5 lakh കൊടുക്കണം.. അങ്ങനെ അനേൽ 9 ന് turbo nexon കിട്ടും Breeza 10 ലക്ഷത്തിൽ ആണ് തുടങ്ങുന്നത് തന്നെ... Nexon and punch proper strategy ഇല് വിൽകുന്ന വണ്ടികൾ ആണ്... മാസം 40,000 ടാറ്റ കാറുകൾ നിരത്തിൽ ഇറങ്ങുന്നു... Nippon TATA വരുന്നു.. എത്ര കാലം സർവീസ് കൊള്ളില്ല എന്ന് പറഞ്ഞ് നിങ്ങള് നടക്കും... എടുക്കുന്നവർ ഓക്കേ സാധനം സർവീസ് ചെയ്ത് തന്നെ അല്ലേ കൊണ്ട് നടക്കുന്നത്.. Resale value ആണേൽ പോയി olx നോക്ക്.. വണ്ടി free ആയിട്ട് കിട്ടും ഇപ്പൊ.. നോക്കി ഇരുന്നോ 😌🤌
@prakashpr2007
Жыл бұрын
Sabin bhai citroen c3 യുടെ ഒരു റിവ്യൂ ഇടാമോ
@KERALAMECHANIC
Жыл бұрын
Vandi kittattey
@anoopkesavan7264
Жыл бұрын
വിറയൽ ഉണ്ട്, മൈലേജ് ഉണ്ട്, സാധാരണ വലിവ് ഉണ്ട്,പണിയാകുമോ എന്ന് ചോദിച്ചാൽ....
@anupmanohar3762
Жыл бұрын
😀😀
@thenameishydr6894
Жыл бұрын
New model petrol figo review cheyyamo
@KERALAMECHANIC
Жыл бұрын
Ook
@aswinprasandh4271
Жыл бұрын
Sabin ikka... Namaskaaram und
@KERALAMECHANIC
Жыл бұрын
Namaskaram💕
@rahulraghavan7209
11 ай бұрын
വളരെ വൃത്തിക്ക് ഉള്ള റിവ്യൂ 👍👍..
@ramzariyas1855
Жыл бұрын
Sabinkaa celerio amt 2018 model ethra milege kittum Enikku 15 kittunnulloo
@KERALAMECHANIC
Жыл бұрын
14to17
@ramzariyas1855
Жыл бұрын
Thanks
@maheshss9769
Жыл бұрын
നെടുമങ്ങാട് ഉള്ള വണ്ടി ആണല്ലോ
@vinayraj274
Жыл бұрын
Sabin ikka ♥️
@KERALAMECHANIC
Жыл бұрын
Hiii
@shaijujose5975
Жыл бұрын
Punch 🤗🤗🤗
@wheelstogo8024
Жыл бұрын
😍
@techtravelkerala9782
Жыл бұрын
ഐഫോൺ 14 pro യ്ക്ക് വിറയൽ ഉണ്ട് പിന്നെയാ ടാറ്റാ പഞ്ച് 😎
@KERALAMECHANIC
Жыл бұрын
🤔🤔🤔🤔
@technicalevolution9887
Жыл бұрын
Ii segment engine mattathe tata rekshapedulla nalla lag anu engine... Vibration und... Mileaginte karyathil enik abhiprayam vyathyasamanu bcz enik altrozil nalla mileage kittunnund
@KERALAMECHANIC
Жыл бұрын
Yes.oru 4cylinder engine aanengil set aakum
@okbei3010
Жыл бұрын
Yes, odikkanda pole odichal mileage kittunund
@smilingworld4185
Жыл бұрын
@@KERALAMECHANIC പെട്രോളാണോ ഡീസലാണോ ഏറ്റവും കംഫർട് ഒരു സാദാരണ ഫാമിലിക് താങ്കളുടെ അഭിപ്രായതിൽ
@sajithbosesb
Жыл бұрын
Tata iny 4 cylinder engine erakkila...ithellam EV ayiitu upgrade akum..so oru puthiya engine undakilla
@kl05ktmvlogs
Жыл бұрын
😘😘🔥🔥🔥
@Adam_Moncy_David
Жыл бұрын
10 lakh onroad pricil best car suggest cheyamo
@tijuthomas3
7 ай бұрын
Nissan Tata
@humanbeing8810
3 ай бұрын
Brezza
@Adam_Moncy_David
3 ай бұрын
@@humanbeing8810 brezza noki but atyavisham features zxi yil oll athum amt gearbox option 14+ aakum so exter book cheyt
@vaisakhkrishna45
Жыл бұрын
♥️❤️
@anoobanu5110
Жыл бұрын
നല്ല വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട്
@user-40001
Жыл бұрын
വലിവ് കുറവാണ് ഓവർ ടേക്ക് പാടാണ് എന്നൊക്കെ പറയുന്നത് ശരിയാണോ.?
8lakhs കൊടുത്തു Benz വാങ്ങാൻ pattilalo kodukuna വിലയ്ക്ക് നല്ല performance ഉണ്ട്
@haroonmaliyekkal3570
Жыл бұрын
Normal use best aaane..
@baijukottoor84baijukottoor14
Жыл бұрын
👍👍👍💞
@pranavprasannan556
Жыл бұрын
🖤
@prettyunicon
Жыл бұрын
❤🔥
@BijuMoochickal
11 ай бұрын
300ml 4cilinder equal to 400ml 3 cilinder with, 6 injector മണ്ടത്തരം പറയാതിരിക്കുക പോരാത്തതിന് brezza venue യുടെ നീളവും വീതിയും ഇല്ലാത്തതിനാൽ അതിനു ക്ലച് തങ്ങേടിട്ത് punch സിംമ്പൾ ആയി ക്ലച് താങ്ങാതെ വരാം 10:53
@BijuMoochickal
11 ай бұрын
ഒരേ engin power ൽ വീതിയും നീളവും കുടന്നതിനനുസരിച് power ഡെലിവറി കമ്മ്മിയായികൊണ്ടിരിക്കും
@user-it3jn6pl5k
Жыл бұрын
🔥🔥🔥🔥🔥
@honor9n154
Жыл бұрын
Shajin ekka
@ebinjose6051
Жыл бұрын
Suv ആണെങ്കിൽ കൂടി ഇതിന്റെ ഷോക്ക് എത്ര മാത്രം ഈടു നില്കും..? Steering എങ്ങനുണ്ട്..?
@KERALAMECHANIC
Жыл бұрын
Steering electrical aanu.smooth aan
@sangeerthc330
Жыл бұрын
2lack oodiya vistayude shock ippozhum poyittilla vandi use cheyyunnath pole irikkum
ഏതു വണ്ടിയും 3cylender കൊള്ളില്ല.. വലിവ് ഇല്ല.... മാരുതി സമ്മതിക്കണം.. ആൾട്ടോ ആണെകിൽ പോലും കാലുകൊടുത്താൽ കുതിക്കും.
@KERALAMECHANIC
Жыл бұрын
വെയിറ്റ് വളരെ കുറവായതിനാൽ ആണ് മാരുതികളിൽ ത്രീ സിലിണ്ടർ എൻജിനുകൾ പെർഫോമൻസ് കാണിക്കുന്നത്
@regiabraham6591
Жыл бұрын
Swift ഇതെ Door system ആണ് ഒരു കുഴപ്പവും ഇല്ല നല്ല material use ചെയ്യണം
@lenindas6983
Жыл бұрын
ഇതിന്റെ ലോക്ക് സിസ്റ്റത്തിന് ഒരു പ്രശ്നമുണ്ട്.. റണ്ണിംഗിൽ ലിവർ വലിച്ചാൽ ഓപ്പൺ ആകും.
@technicalevolution9887
Жыл бұрын
Kuttikalk child lock und ath idanam... Ith safetyude bhagam anu vandi accident aya polum oralk easy ayitt purathirangan anu inganathe locking system vachekkunnath.. Bcz tiagoyil inganalla appo aa type lockum und inganathe lock onnum kanathe oru brand kodkkullallo
@ARUNARAVINDP
Жыл бұрын
@@lenindas6983 part of safety measures . Ford vehicle also have same method.. use child lock while travel with children..
Ignis 4cylinder petrol engine kurachude smooth anu compared to 3cylinder engine
@KERALAMECHANIC
Жыл бұрын
ഡ്രൈവിംഗ് സുഖം നോക്കിയാൽ ഇഗ്നിസ്,യാത്രാ സുഖം,സ്ഥല സൗകര്യം നോക്കിയാൽ punch
@ronymachu
Жыл бұрын
Baleno new review cheyamo
@abdulnasirkm1619
Жыл бұрын
നിങ്ങൾ ആ start ചെയ്യുമ്പോള് കേള്ക്കുന്ന sound ശരിക്കും ഇല്ല.......
@lenindas6983
Жыл бұрын
അതെ ശരിക്കും അയാൾക്ക് സംസാരിക്കാനുള്ള കഴിവില്ല ഊമയാണ്..ഇപ്പോൾ സംസാരിക്കുന്നത് അഭിനയമാണ്🤣🤣
@KERALAMECHANIC
Жыл бұрын
😂🤣
@user-ey1fo7yx6x
Жыл бұрын
4 cylinder engine koduthoode.
@Myworld8354
Жыл бұрын
Rate കൂടും മൈലേജ് കുറയും
@advsuhailpa4443
Жыл бұрын
സബിൻ ഇക്കായേക്കാൾ പൊക്കമുളള ആളോ അനന്ദു...😜😂👍
@KERALAMECHANIC
Жыл бұрын
Hahahaha
@Nomanseries.
Жыл бұрын
Venue 1.2 review cheyamo
@KERALAMECHANIC
Жыл бұрын
Cheythu
@andromeda6835
4 ай бұрын
I will choose either Exter or Fronx over this anyday everyday.😌😌😌😌
@albinpoulose211
Жыл бұрын
Force goorkha video cheyamo
@KERALAMECHANIC
Жыл бұрын
Kittiyaal cheyyaam
@anishkumali9366
Жыл бұрын
ഹായ് ഇക്കാ 💞
@KERALAMECHANIC
Жыл бұрын
Hii
@gopakumar.k7810
Жыл бұрын
ഞാൻ ഒരു സൈനികനാണ് ഒരു കാർ എടുക്കാൻ ഉദ്ദേശിക്കുന്നു brezza(second variant വരെ)എടുക്കണോ അതോ nexon (base variant മാത്രമേ കിട്ടു) എടുക്കണോ എന്ന confusionil ആണ് ഏതാണ് നല്ലത് ..താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു
@dsk1826
Жыл бұрын
Chetta Nexon edukkanda brezzayane bhedam.njan oru tata user ane athukond paranjatha.
@achu4575
Жыл бұрын
Sir Suzuki is realiable
@_aswin__
Жыл бұрын
Brezza
@pranavmm9205
Жыл бұрын
No doubt brezza
@KERALAMECHANIC
Жыл бұрын
Ippo base veriant കാറുകളിൽ അത്യാവശ്യം ഫീച്ചറുകൾ ഉണ്ട്.venu,ബ്രെസ്സഈ വണ്ടികൾ നല്ലതാണ്
@maheshkumarvishnu5432
Жыл бұрын
ഹുണ്ടായ് .Exടter 'വന്നു. വിറയലേ വിട
@user-rx9pf5uw5l
11 ай бұрын
സർ wagnor and punch ഇതിൽ ഏതാണ് നല്ലത് plss reply സർ
@abeesjose86
11 ай бұрын
Tata punch
@thajudheenable
Жыл бұрын
പല ആളുകളും പറയുന്നു 13 ഒകെ മൈലേജ് കിട്ടുന്നുള്ളു എന്ന് ശരിയാണോ
@user-qr3ku1ec4x
Жыл бұрын
Yes
@theskull1882
4 ай бұрын
City മൈലേജ്, long ൽ 19/20
@arjunvlogsmedia
Жыл бұрын
സത്യം പറഞ്ഞാൽ Beat diese| ആണു നല്ലത്
@Doomprofessor
Жыл бұрын
beat petrolum kollam
@arjunvlogsmedia
Жыл бұрын
@@Doomprofessor മൈലേജ് കുറവല്ലേ
@Doomprofessor
Жыл бұрын
@@arjunvlogsmedia 15 solid aayi kittum.. pinne long lasting aanu.. diesel 80k kms nte melekku athyavashyam complaints okke indu.. turbo issue verum usual aanu.. athu kondanu used disel beat nu ithra vila kuravu
@basics7930
Жыл бұрын
@@safuvanambalavan1913 it has always pump complaint… check it
@ajithnandakumar4721
Жыл бұрын
Diesel hatchback all-round king Swift aanu beat ezhu ayalathu varilla
@maheshkumarvishnu5432
Жыл бұрын
മാരുതി. ആൾട്ടോ മാത്രം ഓടിച്ചവർക്ക് 'ഉത്Smooth ആയി തോന്നും
@akhils7570
Жыл бұрын
Hii
@rahmanksa7325
Жыл бұрын
നിങ്ങളുടെ nember തരോ
@Ullasjoy
Жыл бұрын
മര്യാദക്ക് 4 cylinder engine വച്ചാൽ കൊള്ളാം, അല്ലാതെ 3 cylinder vibrator കൊണ്ട് ഈ സാധനം ഓടിച്ചോണ്ട് നടക്കാൻ ആവില്ല
@theskull1882
4 ай бұрын
പുതിയ swift 3 cylndr ആണല്ലോ, magnet, sonet, kiger എല്ലാം same.. എവിടുന്നു വരുന്നടെ..
@user-fb4hn9mx6y
26 күн бұрын
ഇവർക്കിത് ഒരു ഫോർ സിലിണ്ടർ ആയി ഇറക്കിക്കൂടെ
@l.t.j2120
Жыл бұрын
Eee vilayil allel segmentil.vangan idhilum oola vandi kanich tharunavark life time settlement daa 😎 powerin power nn parayan adh entann ee vandik arela pote so poweriladhond mileag undonn nokiya adhum illa ini complaints nte karyam nokanel complaints ntr rajakudumbathil jananan ee tata fans design nte peril kaliyakunna vandi aan spresso adhum 1000cc 4lakh rupede vandi aa vandi idhine sugamayi overtake cheym powerum kududgal mileag kududhal refinement reliability kududhal quality kududgal ishilum nanam keta avasta tatakk alland verarkumila build qualitynn safetynn paranj aale patikum idich kalikan ano vandi safety noki idh edkanelm mecham veetil irikale
@lenindas6983
Жыл бұрын
ഇതിന്റെ ഫുൾ ഓപ്ഷൻ എടുക്കുന്ന ക്യാഷ്ന് ബ്രെസ്സ vxi കിട്ടുമായിരുന്നു.. നല്ല പവർഫുൾ 1.5 litre refined എഞ്ചിൻ. ഇതിനേക്കാൾ മൈലേജ്.4 സ്റ്റാർ സേഫ്റ്റി.
@l.t.j2120
Жыл бұрын
@@lenindas6983 pinnalanda bro brezza aytonum compare cheyam polm patila brezza segment puli aan adh powerin power peda perfomance kaal kodtha nammala backilek valichit parann kerum mileagin mileage reliability japanese engineering aan athyavashyam rough use cheydhalm oru scenum vandi tharula refinement quality quality service pan indian servixe network features anganae angane kidakuvan ee punchinte thazhte segmentile vandikal vare idhine thooki thottil idum idhilm vila kuranja vandi ayt polm compare cheyan patula bro idh
@lenindas6983
Жыл бұрын
@@l.t.j2120 ഓവർ ടേക്കിങ് ഒക്കെ സീൻ ആണ് bro
@l.t.j2120
Жыл бұрын
@@lenindas6983 bro adhe engine spec mathram noki chelakunna online fans mandanmarod paranjitt karyamilla vandi odikan polumariyatha ennod oru pottan paranjitund online spec mathram noki nexon aan brezzayekal powerfull enn cause nexon 120hp and brezza 100hp ulond aanenn ejjadhy ennal 0-100 time nokyalum drag race oke kandalum manassilavum nexon turbo charge engine aaytum oru natural brezzade perfomance aan kududgal odich nokita onum parayanila ente oru freind und kotayathe katta tata fan aan nexon owner but puli sammadhikunund perfomance basil brezza thanne aan mumbil enn ini pazhaya diesel brezza jokya segmentil etavum kuranja power figures aan vandik pakshe odich nokumbozho 0-100 drag race allel real lifeil segmentile etavum powerfull engine aan adh engine spec mathramalla engineering making oke pedum perfomancil adhe mandanmark ariyo avar nokumbo punch 85hp und aaha kollam adh madhi enn vijarikum mandanmarod paranjitt karyamila ivare veetil kidakune suzuki hyundai toyota oke ayrikum ennt ivar vaak ket er vandi edkunnavar pedum
@lenindas6983
Жыл бұрын
@@l.t.j2120 yes bro.. On paper punch പൊളി ആണ്.. But റിയൽ ലൈഫിൽ ശോകമാണ്... ആരോട് പറയാൻ.. ആര് കേൾക്കാൻ 🤣
@vinodv.ovinodv.o1372
Жыл бұрын
സേഫ്റ്റി ഇല്ലെങ്കിലും കാണാൻ ടാറ്റാ യുടെയോ. ഹൈയുണ്ടായിയുടെയോ അടുത്ത് വരില്ലെങ്കിലും മാരുതി വണ്ടികൾ കൂടുതൽ ആളുകൾ വാങ്ങുന്നത് മൈലേജ് മാത്രം നോക്കിയല്ല. വണ്ടിയുടെ reliabillity ആണ് USP
@saikrishnan3183
Жыл бұрын
Revrotron
@user-bv5mu4sj2d
13 күн бұрын
Tata bild mather ollu bakiyallam vampan Para Jayan’s
@jobijohns9826
Жыл бұрын
Enik 8.5 km milege kittunnullu
@vkm940
Жыл бұрын
കൂടി വരും
@moosam737
Жыл бұрын
മീറ്റർ റീ സെറ്റ് ചെയ്യൂ
@rasmisanthosh1461
Жыл бұрын
Enik 10.2 anu kittunnath.Automatic anu
@jinukrishnan3579
Жыл бұрын
പിന്നെ കൂടി കോളും
@Goku678qi
Жыл бұрын
my car number is also 4429
@lenindas6983
Жыл бұрын
പവറും ഇല്ല മൈലേജും ഇല്ല.. ഇത്രയും ശോകം എഞ്ചിൻ ഈ സെഗ്മെന്റിൽ ഇല്ല. 3 സിലിണ്ടർ എഞ്ചിൻ നല്ല വൈബ്രേഷൻ ഉണ്ട്.. എത്ര നന്നായി ഓടിച്ചാലും 14 km മൈലേജ്..ഒരു സിലിണ്ടർ കുറച്ചത് കൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. കമ്പനിക്ക് cost cutting അത്ര തന്നെ.ഫുൾ ഓപ്ഷൻ എടുക്കുന്ന ക്യാഷ് ഉണ്ടെങ്കിൽ ബ്രെസ്സ എടുക്കാം.. Seating position, driveability, body strength പൊളി ആണ്
@vinu6575
Жыл бұрын
എന്നിട്ടും monthly car sales ഇൽ top 10 ഇൽ ഉണ്ട്. 🤔
ഞാൻ ഫോർഡ് ഫിഗോ പെട്രോൾ 3 വർഷം ഉപയോഗിച്ച് ഇപ്പോൾ വിറ്റു പുതിയ വണ്ടി നോക്കുന്നു. കുറെ വണ്ടികൾ ടെസ്റ്റ് റൈഡ് അടിച്ചു. എനിക്ക് മനസിലായ കാര്യം Hyundai, maruthi 1.2 എൻജിനുകളുടെ ഒരു നൂറിൽ ഒന്ന് refinement പോലും &%₹# വണ്ടികൾക്ക് ഇല്ല. വെറും ബോഡി ക്വാളിറ്റി വെച്ചു മാത്രം വണ്ടി എടുത്താൽ റൈഡിങ് ഒരിക്കലും ആസ്വദിക്കാൻ പറ്റില്ല..
@vinu6575
Жыл бұрын
@@lenindas6983 positives മാത്രം ഉണ്ടായിരുന്ന കുറച്ചു വണ്ടികൾ ഉണ്ടായിരുന്നു. ആളുകൾ തിരിഞ്ഞു പോലും നോക്കിയില്ല.(eg:Punto,Freestyle etc)
@kl01af6940
Жыл бұрын
Sathyam. Altrozinte dieselo electric version aayirunenkil eppo punch eduthenu paranjaal mathi. Nalla compact size, seating, body quality, odiykaan eluppam, suspension tuning. Pakshe koothara engine. Refinement illa, mileage illa, power illa. Ethenkilum onnu undayrnenkil
Пікірлер: 292