വണ്ടി വിറ്റ ചേട്ടൻ്റെ വിഷമം കണ്ടപ്പോൾ പഞ്ചാബികലുടെ അടുത്ത് remanane കൊടുത്തിട്ട് വിഷമിച്ചു നടന്നുപോയ കൊച്ചിൻ ഹനീഫയെ ഓർത്തു പോയി.....
@bountyhunter24
9 ай бұрын
എലികൾക്ക് ആർമാദിക്കാൻ മറ്റൊരു വണ്ടിയും കൂടെ
@blackbull5662
9 ай бұрын
ആക്രി മേടിച്ചു കൂട്ടാൻ ഇവന്മാർക്കേ കഴിയൂ...😂😂വർക്ക്ഷോപ്പ് സ്വന്തമായി തുടങ്ങൂ...വണ്ടിപണി അറിയാവുന്ന ഒരാളെ എപ്പോഴും യാത്രയിൽ കൂട്ടുക.
@radhakrishnansouparnika9950
9 ай бұрын
ആ വണ്ടി വർക്ഷോപ്പിൽ പണിയുന്നത് രണ്ട് മൂന്ന് വീഡിയോ എടുക്കാൻ പറ്റും.
@sharletmartin10
9 ай бұрын
evarke pattu e patti vandikal vagan
@hellobh3054
9 ай бұрын
CORRECT BOLA TUM..THEY NEED GARRAGE...FOR THEIR OWN VEHICLES..
@റോക്സ്റ്റാർ
9 ай бұрын
parivahan നോക്കിയപ്പോൾ 15 years 2 months...ini 4 years 8 months baaki😅😅😅😅😅
@Golden-h3o
9 ай бұрын
😂😂😂😂😂
@Vinodjohn2024
9 ай бұрын
ഇനി മുതൽ സ്ഥാരി വർക്ക്ഷോപ്പ് വീഡിയോകളുടെ വരവായി
@ShyniReji-rk3se
3 ай бұрын
ഈ ടാറ്റാ കാർ ആക്സിഡന്റ് ആയേനുശേഷം കാണുന്നവർ ഉണ്ടോ
@ManuChandran-rg4hw
2 ай бұрын
ആക്സിഡന്റ് ആയശേഷം ആണ് ഞാനും കാണുന്നെ....
@honeydropsfood.travelling1228
3 ай бұрын
തീവണ്ടി അല്ല ഇപ്പോൾ ആക്സിഡൻറ് ആയത് ഇതിനുശേഷം എന്തിനാ യൂട്യൂബിൽ വീഡിയോസ് എനിക്ക് കാണിക്കുന്നത്
@UnniKrishnan-p7s
9 ай бұрын
സഫാരി ഓടിക്കാത്ത കിഴങേശ്വരൻമാർ ആണ് കൂടുതൽ പരാതി ഇടുന്നത് 🤣🤣🤣 അറിയാവുന്നത് പറഞ്ഞാൽ പോരെ 3 വർഷം ആയി കൂടെ കൂടിയിട്ട് ❤️
@vishnulal3729
9 ай бұрын
പാട്ട പെറുക്കാൻ ഇവന്മാരെ ഏൽപ്പിച്ചാൽ മതി 🤣🤣ഇനി ഇത് പണിഞ്ഞു ജീവിക്കാം
@vikki-108
9 ай бұрын
അമ്മ മക്കളെ വളരെ ഉപദേശിച്ചു. മക്കളെ പഴയ ലൊട്ടു ലൊടക്ക് വണ്ടി ഇനി വാങ്ങരുത് എന്ന്. ലേ-ലഡാക്കിൽ വച്ചു ഉണ്ടായ അനുഭവം ഉള്ളതാണ്. പക്ഷേ ആരു കേൾക്കാൻ. പോത്തിന് വേദം ഉപദേശിച്ചിട്ട് എന്ത് കാര്യം😅
@LalJohns_1987
9 ай бұрын
Abin ന്റെ എടുത്തു ചാട്ടം വലിയ ദോഷം ഉണ്ടാകും വീണ്ടു വിചാരം എന്ന് പറയുന്ന കാര്യം ഇല്ല എബിനേക്കാൾ കുറച്ചുകൂടെ വിവേകം ഉള്ളത് ലിബിൻ ആണ്
@darwishinterserve3647
9 ай бұрын
ഇതൊക്കെ ഇവന്മാര് വായിച്ചാൽ നല്ലത്
@Rashid-tt2du
9 ай бұрын
@@LalJohns_1987ശരിയാണ് അബിന് നാളെ തെ കുറിച്ച് ഉള്ള ചിന്ത ഇല്ല but ലിബിൻ അങ്ങനെ അല്ല..ലിബിൻ സ്വന്തം ആയി ഒരു ചാനൽ തുടങ്ങണം ഞങൾ ഉണ്ടാകും കൂടെ..
@Rajeshvallikunnam
9 ай бұрын
നിങ്ങളുടെ കയ്യിൽ യൂദ്ധടാങ്ക് കിട്ടിയാലും പൊളിച്ചു കയ്യിൽ കൊടുക്കും
@janeeshp9881
9 ай бұрын
എന്തിന് ഇങ്ങനെ കംപ്ലയിന്റ് വണ്ടി വാങ്ങി കൂട്ടുന്നു? ഒരെണ്ണമെങ്കിലും നല്ലത് മേടിച്ചു കൂടെ?
@mohammednazznazz2029
9 ай бұрын
10 episode content കിട്ടിയില്ലേ ...ആഘോഷരാവ് 😂
@jithumani1293
9 ай бұрын
വീണ്ടും ആക്രി ,ചിരിച്ച് ചിരിച്ച്, മരിക്കും, വിവരം ഉളള അപ്പനെ കാണികണ്ഡ ,പുളളി തെറി വിളികും😂😂😂 Thar ഓ gymni suzuki യോ എടുകാമായിരുനനു. പഴയ വണ്ടി വാങി പണിത് പുതിയ വണ്ഡീടെ പൈസയാകുനന കണ്ണൂർ bros
@malluarjun9927
9 ай бұрын
യൂട്യൂബിൽ നിന്നും പ്രതീക്ഷിക്കുന്നതിലും കൂടുതൽ പൈസ കിട്ടുന്നത് കൊണ്ട് അത് എങ്ങിനെ ചെലവാക്കണം എന്ന് അറിയില്ല അതുകൊണ്ടാണ് ഇങ്ങനെയുള്ള ആക്രികൾ വാങ്ങികൂട്ടുന്നത് അതും 2008മോഡൽ ടാറ്റയുടെ സഫാരി😂😂😂😂😂
@beenapv1455
9 ай бұрын
😂😂😂😂😂😂
@antlion777
2 ай бұрын
അന്ന് ആക്രിയെന്നു കളിയാക്കിയവന്മാർ ഇന്ന് ആ ആക്രിയുടെ വില മനസ്സിലാക്കി കാണും 💯 അത് TATA യുടെ വണ്ടിയാണ്, അകത്തുള്ളവർ സുരക്ഷിതരായിരിക്കും ❤️
@bintvm
9 ай бұрын
കാണുക പോലും ചെയ്യാതെ വണ്ടി വാങ്ങിയ മഹാന്മാർ.... നിനക്കൊക്കെ കാശു വെറുതെ കിട്ടുന്നതാണോ
@jithinvellassery7164
9 ай бұрын
Oru ഇന്നോവയോ crystayo വാങ്ങിയ പോരെ. ലൈഫിൽ മൊത്തം ഉണ്ടാകും
@musicloverknr2848
9 ай бұрын
Ayyoo ath pattilla vandi Pani kitti ennum parannu oru 100 video idamnam
@Rilshadbabu
9 ай бұрын
😂😂@@musicloverknr2848
@gamerkarthi_100k3
9 ай бұрын
Content vende😂🎉
@K_K_available
9 ай бұрын
കിടന്നോണ്ട് കണ്ണുന്നവർ
@m4movies189
9 ай бұрын
നീയും നിന്റെ ഡാഡിയും
@THANOS_MALAPPURAM_00
9 ай бұрын
കക്കൂസിലിരുന്ന് തീട്ടമിട്ട് കാണുന്നു
@boothsa
9 ай бұрын
poda malare😂
@prajithkp9371
9 ай бұрын
Ethavanado korach ayillea matti pidikuu 😢
@sabugeorge4148
9 ай бұрын
എണീറ്റു പോടെ
@noushadputhiyavalappil6104
8 ай бұрын
രണ്ട് ദിവസം കഴിഞ്ഞിട്ട് കേൾക്കാം ഈ വണ്ടിയെടുത്ത് ഞങ്ങളെ ട്രൗസർ കീറി മറ്റേത് കേറി എന്നൊക്കെ😂😂😂😂
@Movie_Crush-
9 ай бұрын
ഇനിയൊരു വണ്ടി എടുക്കുന്നുണ്ടെങ്കിൽ അത് Pajero മതി 💥💥💥🔥🔥🔥
@jagadeesev3510
9 ай бұрын
പൊളിക്കാൻ ഒരു വണ്ടിയും കൂടി , അവസാനം വണ്ടി കൊടുത്തവർക്ക് ചീത്തവിളി പ്രീ.
@binubabu8788
9 ай бұрын
Pottanmar mahindra താർ എസി വാങ്ങിയിരുന്നെങ്കിൽ ഇതിലും ലുക്ക് ഉണ്ടായിരുന്നു. പുതിയത്
@funonly9849
2 ай бұрын
1 lakh nu mahindra thooriyathu kituode😂😂neeya pottan ivar 1 lakh kondu 10 lakh undakum.Appo ara mandan😂
@RJMALLUVLOGS
9 ай бұрын
എന്തോരം view ഉണ്ടായിരുന്ന chanel ആണ്.. പണ്ട് എല്ലാ വീഡിയോക്കും 300k 500k avrge ഉണ്ടായിരുന്നു..But..മനോഹരമായ Thumbnail കാരണം എല്ലാം നശിപ്പിച്ചു
@ranjuk-iz5rt
9 ай бұрын
Ipo mikkavarum youtubers same avasta anu. Tech travel eat channel lokam motham karangi video ittitu ethra polum views illa evaru chumma veetil erunnu ethra views undu. KZitem adds kooduthal anu engane poyalum 1 lakh kooduthal kittum
@rmb1869
9 ай бұрын
ഇനി ഇത് കൊണ്ട് പോയിട്ട് അവിടെ കേടായി ഇവിടെ കേടായി engin പോയി ആന തോട്ടി 🙏🙏🙏
@skdayli8582
9 ай бұрын
ഇനി ഈ വണ്ടിപണിയുന്നവീഡിയോ അങ്ങനെ കുറച്ച് ഓടും 😂😂 ബുദ്ധിമാന് മാര് 😅
ലിബിനെ വണ്ടി പണി പഠിപ്പിക്കൂ. സ്വന്തമായി വർക്ഷോപ് തുടങ്ങുന്നത് നന്നായിരിക്കും അതും ഒരു സൈഡ് ബിസിനസ് ആവുമല്ലോ
@manu_the_vlogger5346
9 ай бұрын
മറ്റുള്ള you tobers ഒക്കെ പുതിയ വണ്ടികൾ 1, 2, 3 ഒക്കെ എടുക്കുന്നു നിങ്ങൾ മാത്രം എന്തേ ഇങ്ങനെ പഴയ വണ്ടികൾ എടുത്ത് പണി മേടിക്കുന്നു. ഏതായാലും വന്ന ഉടനെ വർക്ക്ഷോപ്പിലേക്കാണല്ലോ ... അഭിനന്ദനങ്ങൾ
@noushadputhiyavalappil6104
8 ай бұрын
ഈ വണ്ടിയുടെ പേരിൽ കുറെ വീഡിയോ ചെയ്യാം അതാണ് ഐഡിയ😂😂😂
@sreedathonevasanthakumari3131
9 ай бұрын
ഞാൻ 2007 സഫാരി 3 ലിറ്റർ ഡയ്കോർ ഉടമ യാണ് അന്ന് മുതൽ ഉപയോഗിക്കുന്നു ഫ്രണ്ട് ബുഷ് കിറ്റ് പോകുന്നതും ഫ്രണ്ട് ടയർ തേയുന്നതു ഒഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഇല്ല ഫോർട്ച്ചുണർ, മഹിന്ദ്ര ഷൈലോ എംഎം 540 അംബാസിഡർ, വർണ എന്നിവയും ഞാൻ ഉപയോഗിച്ച് വരുന്നു . അതിൽ യാത്ര സുഹം സഫാരിക്ക് തന്നെയാണ് ക്ലച് താങ്ങി ഓടിച്ചാൽ പണി കിട്ടും.
@jkmediavlogs8904
9 ай бұрын
അപ്പനെ വീടിനു പുറത്താക്കിയോ 🤔🤔
@dileepmk4877
9 ай бұрын
ആ ചേട്ടൻ : ഹോ പണ്ടാരം തലേന് ഒഴിഞ്ഞു 😂
@manjiths470
9 ай бұрын
😂
@റോക്സ്റ്റാർ
9 ай бұрын
😂
@ranjuk-iz5rt
9 ай бұрын
Evarku 4 video itta vandi vangicha cash kittum.
@jijeeshps43
8 ай бұрын
Njan oru safari dicor 2009 model owner anu. Ee parayunna risk enikku ithuvareyum. Vannittilla. Correct oil service cheyyuka. Neat ayi kondu nadakkuka. No problem. 4 varshamaai.. palarudeyum. Bad comment kandu. Athinodu njan yogikkunnilla. Ethu vandi anelum. Smooth ayi odikkunnapole irikkum..
സഫാരി വാങ്ങിയതിനെ കുറിച്ച് അമ്മയുടെ അമ്മയുടെ അഭിപ്രായം സൂപ്പറായിട്ടുണ്ട് വഴിയിൽ കിടക്കാൻ യോഗമുണ്ട് 😂😂
@beenapv1455
9 ай бұрын
😂😂😂
@Golden-h3o
9 ай бұрын
😂😂😂😂
@UnniKrishnan-p7s
9 ай бұрын
Nere ചൊവ്വേ നോക്കിയാൽ വഴിയിൽ കിടക്കില്ല..3 വർഷമായി ചതിച്ചിട്ടില്ല... Safety guarrantee 💯
@AkshayKumar-yx1bg
9 ай бұрын
13years
@Manurajdevasia
9 ай бұрын
ഇത്ര വണ്ടി ഇങ്ങനെ വഴിയിൽ കടക്കുന്നത് കണ്ടിട്ടുണ്ട് നീ
@sajikulakkad
9 ай бұрын
Oil leaking power window complaint പിന്നെ അല്ലറ ചില്ലറ പണികളും ചിലപ്പോ ചെറുതായിട്ട് എൻജീൻ പണിയും അത്രേ വരൂ😀😀
@globetrotter986
9 ай бұрын
എനിക്കും തോന്നി ... എന്താ പിള്ളേരെ ഇങ്ങനെ തേക്കുന്നത് ...
@Golden-h3o
9 ай бұрын
😂😂😂😂😂
@vaisakhkrishna45
9 ай бұрын
അറിഞ്ഞോണ്ട് കുഴിയിൽ ചാടാൻ നിങ്ങൾക്കെ പറ്റു ❤
@ഊക്കൻടിൻ്റു
9 ай бұрын
😂😂😂
@AjuAju-kw8ux
9 ай бұрын
Sathyamm
@musicloverknr2848
9 ай бұрын
Ithokke trick alle.eni ath complaint aavum ath vech video cheyyum😂
@vipinpv6407
9 ай бұрын
Content വേണ്ടേ? ഇനി ഇതും ആയി യാത്ര പോകുന്നു. ഇതു പൊളിക്കുന്നു. ഇതു പണിയുന്നു. അതു വീഡിയോ ആക്കുന്നു. എന്നിട്ട് കമന്റിൽ കിടന്നോണ്ട് കാണുന്നവർ ആരൊക്ക എന്ന msg വന്നോ എന്ന് നോക്കുക. ഒരു രസം
@espvlog01
9 ай бұрын
👍
@smithajob1679
3 ай бұрын
Tata safari poyii😢🥹
@sayujprasobh6118
9 ай бұрын
ഈ വണ്ടിയെങ്കിലും വൃത്തി ആയി ഉപയോഗിച്ച് നിങ്ങള്ക്ക് നല്ലത്
@Rvivekk93
9 ай бұрын
Hi നിങ്ങടെ അപ്പൻ എവിടെ പോയി കാണുന്നില്ലല്ലോ 😢❤❤❤
@pavisankar4248
9 ай бұрын
വണ്ടി നല്ലതുപോലെ ഫോം വാഷ് ഓക്കേ ചെയ്തു. നല്ല കുട്ടപ്പനക്കി. ടയർ ഓക്കേ മാറ്റി. ടോപ് ലൈറ്റ് ഉം ഓക്കേ set ആക്കി. ബോണറ്റ് സൈഡ് പൈപ്പ് ഓക്കേ വച്ചു set ആക്കി ഇറക്കു... 👍🏻👍🏻
@gamerkarthi_100k3
9 ай бұрын
😂
@Jumanjiia
9 ай бұрын
അടുത്ത വീഡിയോ. Safari തന്നു ഞങ്ങളെ ചതിച്ചു ഗയ്സ്
@rasheedasharaf4470
9 ай бұрын
നിങ്ങളുടെ തലയിൽ വച്ച് തന്നു ടാറ്റാ സഫാരി,,,, DICOREഎൻജിൻ ഉള്ള വണ്ടി ഒരിക്കലും എടുക്കരുത്,, ഫുൾ സെൻസറാണ് ഇടയ്ക്കിടയ്ക്ക് വഴിയിൽ കിടക്കുമ്പോൾ മനസ്സിലാകും പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയെയാണ് ഓർമ്മ വരുന്നത് പൊട്ടനും പോയി മണ്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഐലസാ 😊
@Himalayan450boy
9 ай бұрын
നിങ്ങൾ ഒരു പുതിയ വണ്ടി മേടിക്കുന്ന കണ്ടിട്ടു എനിക്ക് ചത്താൽ മതിയായിരുന്നു, എന്തായാലും അത് ഉണ്ടാവില്ലാ 😆😆
@manojmanumanojmanu3035
9 ай бұрын
നിങ്ങളുടെ ഏതു വണ്ടിക്ക് ആണ് പണി ഇല്ലാത്തത് അതിന്റ കൂടത്തിൽ ഇതും 😍🙏🙏
ഇത് ഒരു ആനയെ കൊണ്ടുനടക്കുന്നത് പോലെ കൊണ്ടുനടക്കണം. കുതിരയെ ഓടിക്കുന്നതുപോലെ ഓടിച്ചാൽ പണികിട്ടും
@RajeshThejaswi
9 ай бұрын
Aa chetanmare kandal ariyam thalayil ninnum ozhinju poya sandosham
@LalJohns_1987
9 ай бұрын
17:57 what a performance 😂
@muhammadrasin9696
9 ай бұрын
പുകയില വെച്ചാൽ എലി വരില്ല❤ ഈ വണ്ടിയെങ്കിലും വൃത്തിയായി കൊണ്ട് നടക്കു എബിൻ❤ ലിബിൻ❤❤❤
@RJMALLUVLOGS
9 ай бұрын
ഇനി മിക്കവാറും... "അവർ ഞങ്ങളെ ചതിച്ചു " thumbnail കാണാം
@creationsofkmmisbahi7679
9 ай бұрын
ടർബോ ക്ക് പ്രശ്നം വന്നാൽ അത് കുറച്ചു danger ആണ്. ലാസ്റ്റ് അവർ പറ്റിച്ചു എന്ന് പറയാതിരുന്നാൽ മതി.
@farhadk5573
9 ай бұрын
Rate turbo 2 പ്രാവശ്യാം പണിയേണ്ട പൈസ കുറച്ചിട്ടാണ് aa team kodthitille 2008 renwel kazhinja ആൾട്ടോ 1 ലക്ഷം chodiknind
@jcubeentertainers
9 ай бұрын
That’s going to happen
@darwishinterserve3647
9 ай бұрын
അവര് ആരുടെ തലയില് വെച്ച് കൊടുക്കും എന്ന് വിചാരിച്ചു നടക്കുക aayirunnu, പൊട്ടന് മാര് de കൈയിൽ തന്നെ correct ചെന്ന് പെട്ട്, അവര് രക്ഷ pettu😅😅😅
@praveenkp4779
9 ай бұрын
ലിബിനെ വണ്ടി പഠിപ്പിക്കുന്നതിന് മുൻപ് അവള് പഠിച്ചിരിക്കും നോക്കിക്കോളു😂
@sanooj333
9 ай бұрын
ഇതു പണി കിട്ടി എല്ലാണ്ട് ഒന്നും പറയാൻ ഇല്ല.... അല്ലേൽ ഫുൾ പണിയണം....
@donishjose9628
3 ай бұрын
Accident kazhinj കാണുന്നവരുണ്ടോ
@AshwinKwt
3 ай бұрын
Und
@akhilr1711
9 ай бұрын
എന്റെ പൊന്ന്മച്ചാൻമാരെ ഈസെക്കന്റ് ഹാൻഡ്വണ്ടിവാങ്ങിച്ചുകൂടുന്നടൈംകൊണ്ട് ഒരു ന്യൂ ഫാമിലികാർഎടുത്ത്ഒരു കാരവാനും വാങ്ങിക്കുംബ്രോ. സെക്കന്റ്ഹാൻഡ്വണ്ടിവാങ്ങിഅത്റെഡിആകാൻവേണ്ടി വണ്ടിമേടിച്ച പൈസകാൾകൂടുതൽചിലവാകുന്ന മണ്ടൻ മാർഎന്നെ paryanപറ്റൂ bro😢 ..
@funonly9849
2 ай бұрын
1 lakh nu vandi vangi panithal ethra avum manda😂😂 Atho 30 lakhs nu puthiyathu vangano
@spiritualwaves5502
9 ай бұрын
ഇത്രയും വണ്ടി ഉപയോഗിക്കുന്ന നിങ്ങൾക്ക് ഇത് എടുത്തപ്പോൾ അറ്ലീസ്റ്റ് ഒരു മെക്കാനിക്കിനേ കൊണ്ട് വന്നു കാണിക്കാനുള്ള ബുദ്ധിപോലും ഇല്ലാതെ പോയല്ലോ 🫡. അല്ലേലും മേല് അനങ്ങാതെ കിട്ടുന്ന പൈസ അല്ലേ പറഞ്ഞിട്ട് കാര്യമില്ല. കടന്നു വന്ന പഴയ കാലം വെല്ലപ്പോയും ഓർക്കുന്നത് നല്ലതാണ് 🙏
@aromal739
9 ай бұрын
Ninaku nthuvada avaruda ishttam
@97456066
9 ай бұрын
വീണ്ടും തല്ലിപ്പൊളി വണ്ടി വാങ്ങിച്ചു ഇനി workshop വീഡിയോ കാണാൻ ready ആയിക്കോ 😂
@Jakes-4565
9 ай бұрын
പൊൻകുന്നം ടീം പറ്റിച്ചു നെക്സ്റ്റ് thumbanail
@Kennyg62464
9 ай бұрын
അതാണ് ❤❤കിട്ടി അയലസ 😄😄😄ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു🥰👌💪.... too many vehicles but only one driver...... libina padeepkku... ketto...😜🥰
നിങ്ങൾ എടുക്കേടെ വണ്ടി പോളോ gt tsi അതാണ് വണ്ടി വേറെ മുതല് സാദനം ആണ് മോനെ
@anishjpeter
9 ай бұрын
പൂച്ചയെ വളർത്തിയാൽ എലി ശല്യം ഒഴിവാക്കാം
@binubabu8788
9 ай бұрын
വണ്ടി വിറ്റ ചേട്ടൻമാർ.: ഹോ അങ്ങനെ ഇത് തലയിൽ നിന്നും ഒഴിവാക്കി
@VETTA-Wibe
9 ай бұрын
കുറേക്കാലമായി നിങ്ങളുടെ വാഹനങ്ങൾ എല്ലാം നന്നാക്കുന്ന വീഡിയോ ആണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ഇനിയും തുടർന്ന് അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഇന്നത്തോടുകൂടി തീരുമാനമായി 🤑🤑
@indulekha7059
9 ай бұрын
ലിപിൻ ന്റെ കല്യാണം ഉടനെ നടത്തണം ഏട്ടനായ എബിൻ 🙏🏻❤️❤️
@MoToModZ1o1
9 ай бұрын
Proper service chaithal Safari vare level vandi an
@jijeeshps43
8 ай бұрын
Correct
@arun.3220
9 ай бұрын
' റിവർ വൈപ്പർ ' ഉള്ള വണ്ടി ലോകത്തിൽ ആദ്യമായി സ്വന്തമാക്കിയ ഇവരെ സമ്മതിച്ചേ തീരു 🤣
Happy to saw your Tata Safari❤ ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു🥰👌💪😇 സത്യത്തിൽ ലോട്ടറി അടിച്ചത് മമ്മിക്കാണ് 😜🥰
@baijubethel5764
9 ай бұрын
ഡീസൽ പമ്പിൽ വന്നപ്പോൾ മനസിലായി ലിബിൻ ഒന്നര അടിച്ചിട്ടുണ്ട്
@aseemtvm4677
9 ай бұрын
അപ്പൻ എവിടെ കന്മാൻ ഇല്ലല്ലോ..🤔
@prabhulachandran4732
9 ай бұрын
TATA Safari അക്രി വണ്ടി😭😭😭🤣🤣🤣
@akshay6775
9 ай бұрын
Abhirami na driving പഠിപ്പിച്ചു ലൈസൻസ് സെറ്റ് ആക്കികൊടുക്ക്
@joyaljoy8034
9 ай бұрын
വണ്ടി അവർ കണ്ടില്ല എബിൻ പറഞ്ഞു. കുറച്ചു കാലം കഴിഞ്ഞിട്ടു അവർ ഞങ്ങളെ ചതിച്ചു എന്ന് പറയും അതിനു എക്കെ എന്തിനാ നിക്കുന്നെ. വണ്ടി എക്കെ നോക്കി എടുക്കണം
@user-yy5wm7rt6l
9 ай бұрын
സഫാരി കാർസ് നിന്നും വാങ്ങാമായിരുന്നു 😔
@deepakpm8099
9 ай бұрын
Sagala aakri vandikal um edukum
@MalayalamTechOfficial
9 ай бұрын
Safari 💥💥💥
@rajeevpt9348
9 ай бұрын
Safari എഞ്ചിൻപണി പ്രതീക്ഷിക്കാം. അപ്പൻ പുറപ്പെട്ടു പോയി ഇനി നോക്കേണ്ട 🤓
@Rashid-tt2du
9 ай бұрын
അപ്പൻ എവിടെ പോയി. 🤔
@mrudulmohan2829
9 ай бұрын
പത്തനംതിട്ടകാർ ഇവിടെ comeon 🎉🎉
@SKYLER__EFX_5055
9 ай бұрын
Bro Tata Safarikku Nala Oru Kidillan Alloy Idanam 😍🥰
@joshy5505
9 ай бұрын
അതിന്റെസ്പയർപാർട്സ് കട കണ്ടുവയ്കുക വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങാൻ പറ്റിയാൽ ഭാഗ്യം 😢
@ashokanms1511
9 ай бұрын
Ningalcu. Ellam. Pazhayathanoishtam😮😮😮😮😅
@ramanan2687
9 ай бұрын
:അടുത്ത വീഡിയോ thumbnail അവർ നമ്മളെ പറ്റിച്ചു 😂 30 ലക്ഷത്തിന് വണ്ടി പണിഞ്ഞപ്പോൾ 😂
@sahad_kannur
9 ай бұрын
Ente vandi um safari an vandi workshopil ninn purathu irangarilla😅😊 but vandi thee an🔥
@eapenabrahamkaithavana9473
9 ай бұрын
എലി കേറാതിരിക്കാൻ തമ്പാക്കുവിന്റെ 4 പായ്ക്കറ്റ് ബോണറ്റ് തുറന്ന് അകത്ത് വച്ചാൽ മതി
@Kannayisblogingpoint6142
9 ай бұрын
ആദിയോഗിയുടെ വിഗ്രഹം മാറ്റരുത് please
@dom77127
9 ай бұрын
Bro മൈക്കിൾ കരയുമ്പോൾ നിങ്ങൾ ഫോൺ കൊടുക്കരുത് 7 വയസ്സുവരെ ഫോൺ കൊടുക്കരുത് നിങ്ങൾ ഫോൺ കൊടുത്താൽ സംസാരിക്കാനുള്ള തോന്നൽ വരില്ല അവൻ എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോൾ നിങ്ങൾ അവനോടൊപ്പം സംസാരിക്കണം
@jayadevbiju6429
9 ай бұрын
Kottayam ponkunnam ❤🔥😍
@clutch._.heart__46
9 ай бұрын
❤❤❤
@jayadevbiju6429
9 ай бұрын
@@Hopiquonnn athe bro
@JintoJames-lh5ow
9 ай бұрын
🖐️🖐️🖐️
@abhijiths5535
9 ай бұрын
Pathanamthitta Kar evide varuu❤
@KANNANbrother
9 ай бұрын
❤KONNIKARAN❤🥳🔥
@Komban___01
9 ай бұрын
Vdk⚡
@louie4437
9 ай бұрын
Nalathe thumbnail-- avar njangale pattichu or ****ichu
@Ramanan00798
9 ай бұрын
ഹൃദയം തരണേ കൂട്ടുകുടനെ ഹൃദയം തരണേ കൂട്ടുകുടനെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Пікірлер: 885