ഇന്നു നമ്മുടെ വീഡിയോ വൈകാൻ കാരണം ഇവിടെ നല്ല മഴയായിരുന്നു കരണ്ട് ഇല്ലായിരുന്നു നമ്മുടെ ചാനൽ ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യാൻ മറന്നു പോകരുത് 🌹🤝
@shemeermeeran2339
2 жыл бұрын
പ്രവാസികൾക്ക് വേണ്ടി സംസാരിക്കുന്ന ഇക്കാക്ക് അള്ളാഹു അനുഗ്രഹവും ആഫിയത്തും നൽകുമാറാകട്ടെ..... ആമീൻ
@lalzanto333
2 жыл бұрын
ധൈര്യത്തിൽ എടുത്തോളും സൂപ്പർ വണ്ടിയാണ് അതിന്റെ ഇല്ല വർക്ക് ചെയ്തിരുന്നത് കൊപ്പം പ്രകാശ് ഓട്ടോ ഗ്യാരജിൽ ആണ്...... സൂപ്പർ വണ്ടിയാണ്
@firozkurikkal817
2 жыл бұрын
മാഷാ അള്ളാ ഇക്ക നല്ല സത്യസന്ധതയുള്ള ആളാണ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@rashikrashi4510
2 жыл бұрын
ഇക്കാ നിങ്ങൾക്ക് വേണ്ടി ഞാൻ എന്നും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും.. നല്ലൊരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ
@ameerkizhatturameerkizhatt8346
2 жыл бұрын
കയ്യിൽ ഒരു വണ്ടി എടുക്കാനുള്ള പൈസ ഇല്ലെങ്കിലും നിസാർക്കാന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ലെ ഞാൻ 😀 ഇൻഷാ അല്ലാഹ് ഒരു നാൾ നമ്മളെ ആഗ്രഹവും സഫലമാകും
@salmannanmbillath8305
2 жыл бұрын
നിസാർ ക്കാ മുത്താണ് മുത്ത്❤❤
@anwaranua6671
2 жыл бұрын
ഇക്കാ thanks ഞങ്ങൾ പ്രവാസികളെ ഓർത്തതിന് 🥰🥰🥰
@sudheermepadath4728
2 жыл бұрын
എന്തായാലും നാട്ടിൽ വന്നിട്ട് ഇന്ഷാ അല്ലാഹ് ഞാൻ വണ്ടി നോക്കാൻ വരുന്നുണ്ട് 😍😍😍 ജിദ്ദയിൽ നിന്നും മേപാടാൻ 😍😍
@zayaworld3312
2 жыл бұрын
അസ്സലാമു അലൈക്കും ഇക്കാ പ്രവാസികളെ പ്രത്യേകിച്ചും മെൻഷൻ ചെയ്തു വളരെ നന്ദി❤️❤️ നിങ്ങൾ പറയുന്ന വാക്കിലുണ്ട് പറയുന്നത് സത്യമാണെന്ന്❤️❤️❤️👍
@gafooflutekerala5301
2 жыл бұрын
ബ്രോ പൊളിച്ചു കട്ട സപ്പോർട്ട്
@shasingam9016
2 жыл бұрын
Nisarkka nan oru pravasiyanu pravasigale parannappol vellatha sandhosham Allahu ningalkkum kudumbathinum arogyavum afiyathum deergayousum nalgi anugrahikkatte nan Kasaragod. Insha Allah vandi edukkan agrahamundengile ningale nalla oru vandi tharane
@ashrafkvr727
2 жыл бұрын
സൂപ്പർ വണ്ടി 👌
@rafeeqsinu4603
2 жыл бұрын
ടവേരയെ ജീവനുതുല്യം സ്നേഹിക്കുന്ന ഞാൻ. ഇതുവരെ വാങ്ങാൻ കഴിഞ്ഞില്ല 😥
@rashikrashi4510
2 жыл бұрын
നമുക്ക് ഏതെങ്കിലും ഫൈനാൻസ് അല്ല സ്കോർപിയോ ഇല്ലെങ്കിൽ തലവേദന. കുറച്ചു പൈസ കൊടുത്തിട്ട്. എടുക്കാൻ വേണ്ടിയാണ്.. മനസ്സിൽ ഒരു ആഗ്രഹം ഞാനും ഒരു പ്രവാസിയാണ്.. നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്.. എന്നും പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ ഇക്കാടെ നല്ല മനസ്സിൽ
Пікірлер: 271