ഞാൻ new subscriber aanu. രണ്ടു മാസമേ ആയുള്ളൂ ഈ channel കാണാൻ തുടങ്ങിയിട്ട്. നേരത്തെ കണ്ടിരുന്നെങ്കിൽ ഞാനും എന്റെ അമ്മയെ അവിടെ കൊണ്ടുവരുമായിരുന്നു. പക്ഷെ അമ്മ ഇപ്പോൾ ഇല്ല.2 വർഷം മുൻപ് മരിച്ചു.85 വയസ്സായിരുന്നു.😢 ഡോക്ടറുടെ അമ്മയെ കണ്ടപ്പോൾ സന്തോഷം തോന്നി. എന്റെ അമ്മയെ അവിടെ കാണിക്കാൻ പറ്റാത്തത്തിൽ വിഷമം തോന്നുന്നു ഇപ്പോൾ.😢
@sangamamhealthandhealing8010
Жыл бұрын
ഈ channelന്റെ ഉദ്ദേശം ഓരോ വ്യക്തിയും അവരുടെ പ്രായത്തിനനുസരിച്ച് സന്തോഷവും ആരോഗ്യവും അനുഭവിക്കുക എന്നതാണ് അതിന് മരുന്നുകള്ക്കുപരി ജീവിതശൈലിയിലും ഭക്ഷണരീതിയില്‍ വേണ്ട മാറ്റങ്ങളും ആണ്. ഇത് സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് സംഗമം ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം
@user-tl9ms1om7r
5 ай бұрын
Ŕപ്രഭാത പ്രാർത്ഥന..🙏 കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ തന്നെ നിങ്ങളും ക്ഷമിക്കണം..സർവ്വോപരി എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ..(കൊളോസോസ് 3/13:14) പരമ പരിശുദ്ധനായ ദൈവമേ..ആത്മാവിൽ എളിമയോടെയും അനുതാപത്തോടെയും അങ്ങയിൽ അശ്രയമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങൾ അവിടുത്തെ അരികിലണയുന്നു..ജീവിതത്തിലെ മറക്കാനും പൊറുക്കാനും കഴിയാത്ത ചില മുറിവുകളെയും വിദ്വേഷവിരോധങ്ങളെയും ഉള്ളിൽ സൂക്ഷിച്ചു കൊണ്ട് ഹൃദയത്തിനെ നിരന്തരം ഭാരമേറ്റുന്നവരായി പലപ്പോഴും ഞങ്ങൾ മാറാറുണ്ട്..ഞങ്ങളെ വേദനിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ട് ചിലപ്പോൾ കാലങ്ങളേറെയായിട്ടുണ്ടാവാം..ഞങ്ങളെ വേദനിപ്പിച്ചവർ അതൊക്കെ മറന്നു വീണ്ടും ഞങ്ങളോടു സഹകരിക്കുന്നുമുണ്ടാവാം..എന്നിട്ടും ഇന്നലെയെന്നതു പോലെ ഇന്നും ഓർമ്മകളിൽ തെളിവോടെ നിന്ന് മരണം വരെയും ഒപ്പമുണ്ടാവുമെന്നോർമ്മിപ്പിച്ചു കൊണ്ട് ഞങ്ങളെ നിരന്തരം അസ്വസ്ഥപ്പെടുത്തുന്ന ചില ഹൃദയ മുറിവുകൾ..കർത്താവേ..അവിടുത്തെ ദിവ്യകാരുണ്യ ഹൃദയത്തിലേക്കു കനിവോടെ ഞങ്ങളെ അങ്ങു ചേർത്തു പിടിക്കണേ..ഞങ്ങളുടെ ജീവിതത്തെ ഭാരപ്പെടുത്തുന്ന എല്ലാ മുറിവുകളിലും അസ്വസ്ഥതകളിലും അവിടുത്തെ സൗഖ്യവും ശാന്തിയുമരുളണമേ..കുരിശോളമുയരുന്ന അവിടുത്തെ ക്ഷമിക്കുന്ന സ്നേഹത്തിലും ഹൃദയപൂർവകമായ സമാധാനത്തിലും ഐക്യത്തിലും വർത്തിച്ചു കൊണ്ട് ജീവിതത്തെ അനുഗ്രഹപ്രദമാക്കി മാറ്റുവാൻ ഞങ്ങളിൽ അവിടുത്തെ തുണയേകുകയും ചെയ്യണമേ..ഈശോയുടെ ദിവ്യകാരുണ്യ ഹൃദയസ്നേഹമേ..ഞങ്ങളിലും ലോകം മുഴുവനിലും കരുണയായിരിക്കണമേ..ആമേൻ 🙏@@sangamamhealthandhealing8010
@janakisubhramanyan1311
Жыл бұрын
സാർ നമിക്കുന്നു സാർ ഡോക്ടറുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലാവുന്നു ഞാൻ ഡോക്ടർ ആർ വർമ്മാജി നിന്നും ചികിത്സ മനസ്സിലാക്കിയിരുന്നു അദ്ദേഹം ഇതുപോലെതന്നെ ക്ലാസ്സെടുക്കും ആയിരുന്നു കുറേ പുസ്തകങ്ങൾ രചിച്ചിരുന്നു അതെല്ലാം വായിച്ചിട്ടുണ്ട് എന്നാൽ അദ്ദേഹം വെള്ളം കുടിക്കുന്ന തിനെ കുറിച്ച് പറഞ്ഞിരുന്നില്ല ദാഹം ഉള്ളപ്പോൾ മാത്രം കുടിച്ചാൽ മതി എന്ന് പറഞ്ഞിരുന്നു അതിനാൽ എനിക്ക് പ്രയാസങ്ങൾ ഉണ്ടായിരുന്നു സാറിൻറെ ഉപദേശം കാതലായ ഉപദേശം തന്നെ താങ്ക്യൂ സർ കുറേപ്പേർ എങ്ങിനെ തന്നെ ഭൂമിയിൽ ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു❤
@alexabraham4728
9 ай бұрын
പ്രകൃതി ചികിത്സയിൽ എനിക്ക് യോജിക്കാൻ കഴിയാത്ത ഒറ്റക്കാര്യം വെള്ളം കുടിക്കുന്നത് സംബന്ധിച്ചാണ്. ഒരു വ്യക്തി തന്റെ ശരീര ഭാരം അനുസരിച്ച് വെള്ളം കുടിക്കണം (പച്ചവെള്ളം, അതായത് തിളപ്പിക്കാത്ത വെള്ളം) 20 kg ശരീര ഭാരത്തിന് 1 ലിറ്റർ എന്നതോതിൽ കുടിക്കണം. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെടാൻ ഇത് ആവശ്യമാണ്.
@VarietyTalkz
21 күн бұрын
Thonda chorchill entha karanam
@rosilygeorge5888
7 ай бұрын
Wonderful information ❤❤
@lethaprasad8480
Жыл бұрын
നല്ല അറിവുകൾ doctor
@saranskumar6912
Жыл бұрын
Thanks doctor from uttarakhand
@user-be8yk5bi4c
4 ай бұрын
Thanks Doctor for your information ❤
@naushadedathala1964
2 жыл бұрын
സാർ എവിടെയാണ് സ്ഥലം കാണാൻ താല്പര്യമുണ്ട്
@jpe3205
2 жыл бұрын
Lots of New information 😃
@jessyjoseph7873
Жыл бұрын
Pls I’m in Dallas ,pls tell us vitamins therapy
@lalyrajan8108
Жыл бұрын
Sir, evideyayirunnu ithrayum nal eeday aayitaanu sir nte vedeo kandu thudangiyath thank u dr🙏🙏
@sangamamhealthandhealing8010
Жыл бұрын
Sangamam Health and Dr.Abraham was always there in Kottayam and Ernakulam since 1980. Thank you for watching. Do spread the good news to your dear ones.
@GeethaGeetha-gu9qb
2 жыл бұрын
🙏🙏 നന്ദി സാർ
@NaseemNaseem-vo8em
Жыл бұрын
തൊണ്ടയിൽ മുഴ ഉണ്ട്.ഒരു video ചെയ്യാമോ .alopathyyil മെഡിസിൻ ഇല്ലെന്ന എൻ്റെ dr പറഞ്ഞത്.
@hashimoman745
Жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമാണ് തൊണ്ടക്ക് ഇൻഫെക്ഷൻ 2 വെട്ടും അടിപിച്ചുവന്നു.... NEJILEKKUM ഇൻഫെക്ഷൻ ഉണ്ടായീ Rs.20000 തീർന്നു ഇപ്പോഴും വേദന ഉണ്ടാകുന്നുണ്ട്.....
@balachandrankartha6134
Жыл бұрын
Congratulations
@sunidevi2032
Жыл бұрын
സർ എനിക്ക് എപ്പോഴും ചെവി അടഞ്ഞിരിക്കും പോലെ ആണ് എപ്പോഴും. ഇപ്പോ തൊണ്ടയിൽ ചൊറിച്ചിലുകൂടിഎന്തോ തൊണ്ടയിൽ ഉള്ളപോലെ. കഫം കുറേശെ ഉണ്ട് പക്ഷെ പുറത്ത് വരുന്നില്ല.ഒരുമൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നു. വീട്ടിൽ ഒരുപട്ടിയുണ്ട്. അതിന്റെ അലർജി ആണെന്ന് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു. അലർജിക് എന്താണ് ഒരു പ്രതി വിധി. ഞാൻ കോട്ടയം ആണ് വീട്
@ayman7055
7 ай бұрын
തൊണ്ടക്ക് വീക്കം വരാറുണ്ടോ ഇടയ്ക്കു???
@nayanapraveen737
2 жыл бұрын
Dr thyroid nodulesine patti oru vedeo cheyyumo
@sangamamhealthandhealing8010
2 жыл бұрын
Hi Nayana, We look at the person as a whole. It is not right to see a person as thyroid, liver, kidney, heart or skin patient separately. All the organs, the body and mind make the whole person. Once everything is in order then there is health. So, to keep oneself whole, do keep following our channel
Dr, kottayam treatment time and day please appointment edukkano
@deepthylr4785
7 ай бұрын
Tonsilaittis vannu mariya tomsils food kayari adayunnathinu enthu cheyyan sadikkum
@shabishabi5030
5 ай бұрын
Hlo number ayku doubt cliar chayyana
@devikas3022
Жыл бұрын
Dr. Njan trivandrum Anu thamasikkiñath.Enikku ESR 80 annu easnophealia undu. Eppol Dr inhaler suggest use cheyyunnu one year ayi chumayum undu ee water therapi cheythal allergy kurayumo dr
@sangamamhealthandhealing8010
Жыл бұрын
Eosinophilia ഒരു അസുഖം അല്ല. അത് ഒരു അസുഖ ലക്ഷണം മാത്രം. For detailed examination and advise contact 0481 2581850, 9387556663 Kottayam ; 9387556662, 9387556661 Ernakulam for appointment
@saranskumar6912
Жыл бұрын
Thanksdoctor
@razeventsmedia1313
2 жыл бұрын
Good
@joseyascaria7896
Жыл бұрын
Good
@santhoshperalam5960
2 жыл бұрын
എനിക്ക് തൊണ്ടയിൽ അലർജി ആണ്..ഒരു വർഷത്തിന് മുകളിൽ ആയി....തൊണ്ടയിൽ നിന്നും എടുത്തു വലിച്ചു കാർക്കിച്ചു തുപ്പുന്ന സ്വഭാവം...ചെറിയ പാട പോലെ കഫം വരും. ഇതുവരെ മാറിയില്ല.. വല്ലാത്ത ഇരിറ്റേഷൻ ആണ്.....മാറാൻ വല്ല വഴിയും ഉണ്ടോ..dr...
@sangamamhealthandhealing8010
2 жыл бұрын
Surely there is a way. Please visit www.drabraham.in for our contact details we shall help you
@anandus3527
2 жыл бұрын
Bro തൊണ്ടക്ക് ഒരു പിടുത്തം പോലെ ഉണ്ടോ തല കുനിക്കുമ്പോഴോ പൊക്കിവെക്കുമ്പോഴോ
തൊണ്ടയിലോട്ട് കഫം ഇറങ്ങുന്നത് മൂലം തൊണ്ടയിൽ നീർക്കെട്ട് കഴലവീക്കം. ഇടകിടക് ഇൻഫെക്ഷൻ പനി.അലര്‍ജി ആദ്യമേ ഉണ്ട്. ചികിത്സാ ഉണ്ടോ സാറേ
@sangamamhealthandhealing8010
2 жыл бұрын
ചികിത്സ ഉണ്ട്.
@sivasankaranvk5890
Жыл бұрын
13:00
@reenuphilipose5710
Жыл бұрын
Sir, oru varshamayi thondayil chumanna kurukkalum thadippumanu, palayidathum kanichu medicine kazhichittum maarunnilla.enthelum oru solution paranju tharumo, please....
@sangamamhealthandhealing8010
Жыл бұрын
Solution ഉണ്ട്. ഒരു consultationന് ഞങ്ങളുടെ Kottayam അല്ലെങ്കില്‍ Ernakulam centerല്‍ വന്ന് പരിശോധിച്ചതിന് ശേഷം താങ്കള്‍ക്ക് അനുയോജ്യമായ ചികിത്സ പറഞ്ഞ് തരാം
തൊണ്ടയിൽ എനിക്കും ഉണ്ട് പ്രശ്നം ഇടക്ക് ഇടക്ക് കഫം ഉള്ളത് പോലെ അനുഭവപ്പെടുന്നു കുറച്ചു ആയി തുടങ്ങിയിട്ട്
@sangamamhealthandhealing8010
3 жыл бұрын
ഇത് പരിഹരിക്കാൻ പറ്റുന്നതാണ്
@shihabmubeena19
3 жыл бұрын
@@sangamamhealthandhealing8010 പോംവഴി ഒന്ന് പറയോ ഞാൻ ബഹ്റൈൻലാണ് ഉള്ളത് ഇപ്പൊ
@shihabmubeena19
3 жыл бұрын
@@sangamamhealthandhealing8010 ഒഴിവാക്കേണ്ട ഭക്ഷണം പറഞ്ഞാലും മതി
@sangamamhealthandhealing8010
3 жыл бұрын
ഓരോ വ്യക്തിയും വ്യത്യസ്ഥമായതിനാല്‍ ഒരു consultation personal ആയി വേണം. അതിന് ശേഷം നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ തിട്ടപ്പെടുത്തി തരുന്നത് aayirikkum
@shihabmubeena19
3 жыл бұрын
@@sangamamhealthandhealing8010 അതിനു എന്തു ചെയ്യണം നാട്ടിൽ ആണെങ്കിൽ വന്നു കാണാമായിരുന്നു
@littlecrafts834
2 жыл бұрын
Doctor enikku viral fever vannu kazhinj ippo vaikumneram okke akumbo thummalum ..thonda mookk kann chorichil okkeya entha cheyyuka😢...plz replyy
@sangamamhealthandhealing8010
2 жыл бұрын
It could be an persistent inflammation in your upper respiratory tract which could've been triggered by the viral fever. Do come to our clinic and we can do a personalised evaluation and can guide you. www.drabraham.in
@haribijuharibiju4385
3 жыл бұрын
Dr eniku thondayil thadasam ma vethanaella maran ethochium
@sangamamhealthandhealing8010
3 жыл бұрын
Thanks for thequery. Please do visit our clinics in Kottayam or Ernakulam for examination and treatment
@madhusp6916
3 жыл бұрын
Dr Antibiotic name pls..
@sangamamhealthandhealing8010
3 жыл бұрын
Please come to our clinic. Medicines are prescribed only after consultation
If we stop curd, buttermilk etc, how we get probiotics
@sangamamhealthandhealing8010
Жыл бұрын
Probiotics are there in many food other then dairy products. This is the thought of majority they without dairy products they will be deficient. Naturally fermented pickles without vinegar, sour dough, miso soup (fermented soya bean paste) all contain probiotics.
@sadiqali7182
2 жыл бұрын
സർ എനിക്ക് രാത്രി ഉറങ്ങുന്ന നേരം അണ്ണാക് ചൊറിയുന്ന ശീലം ഉണ്ട് അത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ (ഇത് അടുത്ത് കിടക്കുന്നവർക് വളരെ ബുദ്ധിമുട്ടാണ് )
@sangamamhealthandhealing8010
2 жыл бұрын
ഉണ്ട്. Sadiq, നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ഒരു center വരെ വരാൻ പറ്റുമെങ്കില്‍ പരിശോധനയ്ക്ക് ശേഷം നിങ്ങളുടെ അസ്വസ്ഥത മാറ്റാൻ ഉള്ള പ്രതിവിധി പറഞ്ഞ് തരാം
@seenans8192
3 жыл бұрын
ഡോക്ടറെ കാണണമെങ്കിൽ എവിടെയാണ് വരേണ്ടത് എനിക്ക് എത്രയും പെട്ടെന്ന് കാണണമെന്നുണ്ട് സ്ഥലം ഒന്ന് പറഞ്ഞു തരാമോ? പ്ലീസ്
@sangamamhealthandhealing8010
3 жыл бұрын
എറണാകുളം ഫോൺ.9387556661,9387556665,. കോട്ടയം.04812581850.,9387556663.
@mercybabu5185
2 жыл бұрын
എനിക്ക് തൊണ്ടയുടെ പ്രശനം ആണ് കോട്ടയത്ത് എന്നു ഉണ്ടോ . ഒന്നു പറയാമോ
@sangamamhealthandhealing8010
2 жыл бұрын
കോട്ടയം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ For appointment :9387556663, 0481 2581850 contact cheyyuka
@binunithinnivas3671
6 ай бұрын
Hlo
@sukanya4373
2 жыл бұрын
Enikku Allergy koode acidityum undu 2 varshamayi thonda chorichil thudangittu cheriya reethiyilayirunnu ullu ippo 3,4 masamaayi bhayangara chorichilaanu vedhanayonnumilla 2 dhivasamayi pettennu thondede right sidilayi enthoo pattipidichirikkunna poole enthokkeyo bhudhimuttanu dr enthaa reason aake tensionanu enikku enthengilum vanna vere valla valiya rogamayirikkuonu peediyavum☹️
@sangamamhealthandhealing8010
2 жыл бұрын
It could be inflammation in your upper respiratory tract. If you could come to our clinic in Kottayam or Ernakulam we could have a detailed examination and consultation.
@sukanya4373
2 жыл бұрын
@@sangamamhealthandhealing8010 Thank you dr🙏
@rishanvengara5659
Жыл бұрын
Nigalude AsugAm mariyo
@seleenaashraf7195
Жыл бұрын
Ningal dr kando ningalde budhimut mariyo pls roly enikum same ithupole
@ananthuraju5444
3 жыл бұрын
Sir എനിക്കു തൊണ്ടയിൽ തടിപ്പുകൾ കുറച്ചുനാളായി ഉണ്ട് ഞാൻ മൂന്ന് തവണം ആന്റിബയോട്ടിക്ക് കോഴ്സ് ചെയ്തു പക്ഷെ മാറുന്നില്ല. വേദനയോ ആഹാരം കഴിക്കാൻ ബുദ്ധിമുട്ടോ ഇല്ല. Doctor Please help
Do come to our center at Kottayam or Ernakulam www.drabraham.in
@Sreebin
Жыл бұрын
Sir nerittu kanan evideyanu varendadhu njan Thrissur anu ullad please help me
@sangamamhealthandhealing8010
Жыл бұрын
www.drabraham.in എല്ലാ details ഉണ്ട്
@bijukumarbijukumar5846
3 жыл бұрын
Pls sir reply
@sangamamhealthandhealing8010
2 жыл бұрын
Do visit www.drabraham.in
@bijukumarbijukumar5846
3 жыл бұрын
Dr eniku thonda thadasamond vethana ella entho thondayilrikunna pole ഇത് maran enthu cheyum
@sangamamhealthandhealing8010
3 жыл бұрын
If the problem is sudden in onset please concult the nearby physician. If you have a chronic problem please visit our clinic in Kottayam or Ernakulam for a detailed evaluation
@bijukumarbijukumar5846
3 жыл бұрын
Sir ഞാൻ ആലപ്പുഴ യിൽ ആണ് അപ്പോൾ എനിക്ക് അവിടെ വരാൻ പാടാണ് corona ആയതു കൊണ്ട് അത്കൊണ്ട് എന്തു ചെയ്യും dr രണ്ടു കുട്ടികളുടെ അമ്മയാണ് പല dr കാണിച്ചു tablt കഴിച്ചു എന്നിട്ടും മാറുന്നില്ല എന്തു ചെയ്യും dr PLsReply
@sangamamhealthandhealing8010
3 жыл бұрын
@@bijukumarbijukumar5846 It is not possible to prescribe anything without seeing the patient at least once. Corona should not be a problem for you to travel here. Patients consult me from Kannur and Trivandrum and even during the pandemic they have come to our centers giving declaration to the authorities
@sajilakm6916
Жыл бұрын
കുറവുണ്ടോ?
@artart6161
3 жыл бұрын
ശ്വാസ കോശത്തിൽ കഫം ഉണ്ടായി അത് അലർജി യുടെ പ്രശ്നം ആ ണെന്ന dr, പറയുകയും ഇൻഹേലർ, ഉപയോഗിക്കാനും പറഞ്ഞു ഇന്നും ഉപയോഗിക്കുന്നു ഒരു വർഷം കഴിഞ്ഞു പൂർണമായും മാറിയില്ല എന്താ ചെയ്യേണ്ട ത്
@sangamamhealthandhealing8010
3 жыл бұрын
Inhaler is to reduce the inflammation, remove the mucous from the bronchial pathway and help in respiration. Inhaler does not address the basic reason why the mucous was produced from the bronchial epithelium. For this consult us at our Kottayam or Ernakulam centers or www.drabraham.in
@abdullatheefnellikkatt5948
Жыл бұрын
Edhevde sthalam
@bijukumarbijukumar5846
3 жыл бұрын
Thondthadasam marumo
@bijukumarbijukumar5846
3 жыл бұрын
ഇത് അലർജി ano
@sangamamhealthandhealing8010
2 жыл бұрын
Only after a proper examination can we comment about your condition
@abduljabbar_pbd
3 жыл бұрын
Sir എനിക്കും തൊണ്ടയിൽ കുറച്ച് ആയി പ്രശ്നം... ഒരു അയച്ചിൽ ഇല്ലാത്ത, ഇടക്ക് ഇടെ കഫം വരുന്ന അവസ്ഥ.... ഡോക്ടറെ കാണിച്ചപ്പോൾ അസിഡിറ്റി പ്രശ്നം ആണെന്ന് പറഞ്ഞു..... ഇത് പരഹരിക്കാൻ എന്തെങ്കിലും ഒന്ന് പറയാമോ....
@sangamamhealthandhealing8010
3 жыл бұрын
Thanks for your query. Our health centers are in Ernakulam and Kottayam. Please do drop in for a personal health assessment and guidance on how to regain your health of there be any problem
@arjunarjun2386
2 жыл бұрын
സർ കാണാൻ താൽപര്യം ഉണ്ട് നമ്പർ തരാമോ
@sangamamhealthandhealing8010
2 жыл бұрын
Please visit our website www.drabraham.in or refer to mobile number shown in video
@subashthalassery4947
3 жыл бұрын
തുടർച്ചയായി ചുമ , ചൊറിച്ചിൽ ശ്വാസം മുട്ടൽ 10 വർഷമായി . മരുന്നുണ്ടോ ഡോക്ടർ . പറഞ്ഞു തരാൻ പറ്റുമോ . Ph No
@sangamamhealthandhealing8010
3 жыл бұрын
Please visit www.drabraham.in for our clinic details. I need to see you before prescribing any medicine.
@subashthalassery4947
3 жыл бұрын
@@sangamamhealthandhealing8010 Thanks
@prashobk7114
9 ай бұрын
Ningal kaanichirunnooo
@lailabilly3534
Жыл бұрын
Pls give correct phone no and proper response when we call
@manojalappuzha3977
Жыл бұрын
sir please number give me 🙏
@sangamamhealthandhealing8010
Жыл бұрын
9387556669. Send a message first before calling
@reenuphilipose5710
Жыл бұрын
Sir, oru varshamayi thondayil chumanna kurukkalum thadippumanu, palayidathum kanichu medicine kazhichittum maarunnilla.enthelum oru solution paranju tharumo, please....
@sangamamhealthandhealing8010
Жыл бұрын
Please visit www.drbraham.in for our clinic addresses and come for a personal consultation
Пікірлер: 121