തൊഴിൽ മേള നാളെ കോട്ടക്കൽ കുറുകത്താണി ക്ലാരി പൂത്തൂർ എ.എം.എൽ.പി സ്കൂളിൽ.
കോട്ടക്കൽ ക്ലാരി പൂത്തൂർ എ.എം.എൽ.പി സ്കൂളിൻ്റെ 100 റാം വാർഷികത്തോടനുബന്ധിച്ച് 100 പേർക്ക് ഒറ്റ ദിവസം ജോലി നൽകുക എന്ന ഉദ്ദേശത്തോടെ ഗ്രീൻ ജോബ്സുമായി ചേർന്ന് തൊഴിൽ മേള സഘടിപ്പിക്കുന്നു. 23.12.2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കുന്ന തൊഴിൽ മേളയിൽ കേരളത്തിലെ പ്രമുഖ 50 - തിൽ പരം കമ്പനികൾ പങ്കെടുക്കും., 18 നും 45 നും ഇടയിൽ പ്രായമുള്ള ഏത് വിദ്യഭ്യാസ യോഗ്യതയുള്ളവർക്കും നേരിട്ട് വന്ന് ഇൻ്റർവ്യൂകൾ അറ്റൻ്റ് ചെയ്യാം. രജിസറ്ററേഷൻ സൗജന്യമാണ്.
#PerumannaKlariGramaPanchayath
#KURUKATHANI
#ക്ലാരി_പുത്തൂർ_സ്ക്കൂൾ
#ക്ലാരി
#malayalam
#kerala
#school
#schoollife
#job
#jobfair
#guidinglight
#guidinglightmedia
#AMLPSchoolKlariPuthoor
#KlariPuthoor
#Klari
#ismailpoozhikkal
@GuidingLightMedia1
Негізгі бет തൊഴിൽ മേള ക്ലാരി പുത്തൂർ സ്ക്കൂൾ | Job Fair AMLP School Klari Puthoor |
No video
Пікірлер: 11