#thenginpookkulalehyam#healthylehyam#deliverymedicine#dates #fenugreekrecipe #coconutmilk #coconutflower #garlic#brownsugar #ragi#cheriyaulli#chakkara #ghee#eethapzham#nuts#cashew #almond#pista #cumin#
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കാം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. തെങ്ങിന്പൂക്കുലയില് ഉള്ള പൂന്തേന്‍ കഴിക്കുന്നതിലൂടെ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. ഇതില്‍ ഗ്ലൈസാമിക് ഇന്‍ഡക്സിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് ഇത് നല്ലൊരു പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.നടുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തെങ്ങിന്‍പൂക്കുല ലേഹ്യം.#malappuram#kerala#malabar# പ്രസവശേഷവും ഗര്‍ഭകാലത്തും പല സ്ത്രീകളിലും നടുവേദന ഉണ്ടാവുന്നുണ്ട്. ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തെങ്ങിന് പൂക്കുല ലേഹ്യം. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
Негізгі бет തെങ്ങിൻ പൂക്കുല ലേഹ്യം||Thengin pookkula lehyam
Пікірлер: 15