ഇത് നല്ല കാര്യമാണ്. രാഷ്ട്രീയ പ്രവചനങ്ങൾ നടത്താതെ ഇങ്ങനെ നാട്ടുകാർക്ക് പ്രയോജനം ഉള്ള കാര്യങ്ങൾ ചെയ്യുക !
@mrrajeshdubai1
2 ай бұрын
അഭിനന്ദനങ്ങൾ Dr .സുരേഷ്കുമാർ ..സ്കിൽ ഡെവലൊപ്മെന്റിന്റെ ആവശ്യകത അറിഞ്ഞു പ്രവർത്തിക്കുന്ന അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും
@gdp8489
2 ай бұрын
കേരളത്തിലും skill developement ഉണ്ട് SFI. .KSU. .ABVP. ..MSF 😮😮😮😮കല്ലെർ കത്തി കുത്തു
@SasiK-f7c
2 ай бұрын
PFI Already JOB😂OK
@karthikavlog418
2 ай бұрын
😅
@sheelavs1799
2 ай бұрын
Yes 😅
@preethuu9625
2 ай бұрын
10APlus +gusty+goondayism
@mujeebmujeeb6030
2 ай бұрын
😂😂satyam
@anilkumari9947
2 ай бұрын
വളരെ ഉപകാരപ്രദമായ വിഷയം സാജൻ സാർ ഇതുപോലെയുള്ള വീഡിയോസ് ചെയ്യാൻ ശ്രമിക്കുക
@jayaganesh5049
2 ай бұрын
സത്യമാണ് സാർ. എല്ലാ കുട്ടികളും കഴിവുളളവർ തന്നെയാണ്. നമ്മുടെ വിദ്യഭ്യാസരീതി മറ്റേണ്ട സമയം കഴിഞ്ഞു. പരീക്ഷയിൽ മാത്രം ഒതുങ്ങുന്നു. ഇതൊക്കെ എന്ന് ശരിയാകും. പഠിക്കുന്നതൊന്ന്. പരീക്ഷയ്ക്ക് ചോദിക്കുന്നത് വേറൊന്ന് . ജോലി കിട്ടിയാൽ അവിടെ ആദ്യം മുതൽ പഠിക്കണം'
@SFROFRO-wu6qb
2 ай бұрын
സാജൻ സാർ വളരെ നല്ല ഒരു ഇന്റർവ്യു... Kudos to suresh kumar (sea gull )...
@karthikavlog418
2 ай бұрын
ഇനിയും ഇതുപോലെ നല്ല വീഡിയോസ് ഇടണം സാജൻ സർ
@shabeerali7525
2 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ തെഴിലില്ലായ്മ ഉള്ള രാജ്യങ്ങളിൽ ഒന്ന് നമ്മുടെ ഇന്ത്യയാണ് എന്ന കാര്യം വളരെ സങ്കടപെടുത്തുന്ന ഒന്നാണ്
@muthalavan1122
2 ай бұрын
ലോകത്ത് മറ്റു രാജ്യങ്ങളിലെ ജനസംഖ്യ കൂടി, അതുപോലെ എഡ്യൂക്കേഷൻ കൂടി നോക്കുക..
@sandhyadevitv4805
2 ай бұрын
ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ളതും ഇന്ത്യയിൽ ആണ്
@arunbthomas5741
2 ай бұрын
India is over populated..ജനസംഖ്യാ തന്നെ ആണ് കാരണം.... മറ്റ് രാജ്യങ്ങളിൽ ജനസംഖ്യ ലിമിറ്റഡ് ആണ്.
@gopinathmc1724
2 ай бұрын
ജോലി എന്നാൽ സർകാർ ജോലി മാത്രമല്ല.
@vntimes5560
2 ай бұрын
പാകിസ്ഥാനിൽ തൊഴിലില്ലായ്മ ഉണ്ട്. മുസ്ലിം രാജ്യങ്ങളിലൊക്കെ തൊഴിലില്ലായ്മ ഉണ്ട്.
@hakkeemep
2 ай бұрын
Interviews കണ്ടതിൽ ഏറ്റവും മനോഹരമായി അവതരിപ്പിക്കുകയും ചെയ്ത ഇൻ്റർവ്യൂ. എല്ലാം സത്യസന്ധമായി തോന്നുന്നു. സൗദിയിൽ ഹെവി ഡ്രൈവർക്ക് 3500 SAR മുതൽ 5000 SAR വരെയുണ്ട്. അതു പോലെ ലൈറ്റ് ഡ്രൈവർക്ക് 1700 SAR മുതൽ 3000 വരെയുണ്ട്.
@jishnuvasudev5655
2 ай бұрын
നമ്മുടെ പിള്ളേർക്ക് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കണം അതിന് നമ്മുടെ government എന്താ ഒന്നും ചെയ്യാത്തത്
@retnamohan4851
2 ай бұрын
പ്രയോജനകരമായ ഒരു വീഡിയോ 👍👍
@TheSoulfulBalak
2 ай бұрын
Great and very informative Dr Suresh Kumar Seagull
@sadasivanpp3637
2 ай бұрын
The way you articulate with facts and figures is highly impressive. Wish you all the very best.
@thahirahaneefa2102
2 ай бұрын
എല്ലാ കുട്ടികളും കഴിവുള്ളവരാണ് വിദ്യാഭ്യാസ രീതി മാറ്റേണ്ടിയിരിക്കുന്നു ❤
@SalilR-f5d
2 ай бұрын
സർവ്വസാലകളിൽ എസ്എഫ്ഐ ഉള്ളതുകൊണ്ട് തൊഴിലിനൊരു കുഴപ്പവുമില്ല കുറേ രാഷ്ട്രീയക്കാർക്ക് തിന്നാൻ വേണ്ടിയുള്ള സർവകലാശാലകൾ
@rajsekharan200
2 ай бұрын
താറാവിനെ പോലെ ആണ് ഇവിടുത്തെ കുട്ടികൾ ഒരുത്തൻ പോകുന്ന വഴിയെ മറ്റവനും പോകും ഒരു ഫലവും ഇല്ല നല്ല ഇൻ്റർവ്യൂ
@philipthomas8668
2 ай бұрын
Shri Suresh Kumar is a well established entrepreneur, very honest and efficient personality
@sureshseagull
2 ай бұрын
Pls correct as Rs. 50 Lakhs instead of 50k for obtaining Recruitment Licence. Sorry for the mistake
@suchithrasuchi2587
2 ай бұрын
Sajan sir നല്ലൊരു വീഡിയോ സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ😂
@jinan39
2 ай бұрын
കുട്ടികളിൽ തൊഴിൽ അഭിരുചിയുണ്ടാക്കാൻ ഉതകുന്ന തരത്തിലുള്ള മോട്ടിവേഷൻ ക്ലാസുകൾ ചെറു പ്രായത്തിൽ തന്നെ സ്കൂൾ തലത്തിൽ നൽകുന്നത് വളരെ നല്ലതാണ്.
@SasiNatarajan1969
2 ай бұрын
Good discussion..... Helpful for all persons♥️🙋♂️🙏❤️thanks Sajan Sir👏
@manjur9971
2 ай бұрын
🎉🎉
@ragithkr4241
2 ай бұрын
ഇനിയുള്ള തലമുറയിലെങ്കിലും അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്താതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
@MrAsuryt
2 ай бұрын
I know this agency they have office kochi location my brother attend gulf interview from there only they are one of the genuine consulting agency on kochi currently he is working 6 years in same company In Oman
@sreenipillai5140
2 ай бұрын
ഇങ്ങനെയുളള കാര്യങ്ങൾ ചെയ്യുന്നത് ഉചിതമായ കാര്യം
@maheshk7946
2 ай бұрын
Helpful💯
@sajithamk1065
2 ай бұрын
course കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്ക് ഇവിടെ തന്നെ ജോലി കിട്ടാൻ വേണ്ട സംരംഭങ്ങൾ ഗവൺമെന്റ് ഒരുക്കേണ്ടിയിരിക്കുന്നു
@sanuthomas9280
2 ай бұрын
Brain drain mafiya☝️
@vanced9213
2 ай бұрын
Very genuine person i think
@SavithriSankar
2 ай бұрын
ഇവിടെയുള്ളവർ കൈ നനയാതെ എങ്ങനെ മീൻ പിടിക്കാം എന്ന് നോക്കുന്നവരാണ് പകുതിയോളം
@drbeesonthomasmdpgdfm1785
2 ай бұрын
Correct ✅✅✅
@Roseroseeee860
2 ай бұрын
അത് തന്റെ തോന്നലാണ്, രാപകലില്ലാതെ കഷ്ട്ടപെട്ടാൽ കിട്ടുന്നത് തുച്ഛമായ ശമ്പളമാണ്, കേരളത്തിൽ എങ്ങനെ അതുകൊണ്ട് ജീവിച്ചുപോകും, അല്ലേൽ പഠിയ്ക്കാൻ പോകരുത് കൂലിപണിയ്ക്ക് വിദ്യാഭ്യാസം വേണ്ട പക്ഷേ നല്ല കാശുകിട്ടും, ഇപ്പൊ മേസ്തിരി പണിയ്ക്ക് മെയിൻ മേസ്തിരിയ്ക് 2000രൂപയും മൈക്കാടിന് 1000രൂപയുമാണ് കൂലി, അതിനൊക്കെ പോകുവാണേൽ ജീവിച്ചുപോകാം, അല്ലാതെ വിദ്യാഭ്യാസം കൊണ്ട് നേടുന്ന ജോലിയ്ക്ക് കിട്ടുന്ന ശമ്പളം മാസം 15000താഴെയാണ്,
@SavithriSankar
2 ай бұрын
@@Roseroseeee860 അതെല്ലാം അറിയാം. ഞാൻ Mcom Taxation ആണ്.. എല്ലാവർക്കും ഒരേപോലെ ജോലി കിട്ടണം എന്നില്ലല്ലോ..? പകുതിയോളം എന്നെ ഞാൻ പറഞ്ഞുള്ളു.
@sanuthomas9280
2 ай бұрын
Vithakathilla .... kyithaaaa☝️
@braveheart_1027
2 ай бұрын
Pani padippikkunnilla. Collages are outdated. Teachers also flop. We need MBBS like system... real time skill learning
@lisaalexander2301
2 ай бұрын
Unfortunately we miss life skills. No respect to each other and NO RESPECT to nature. 😢
@sharathr4235
2 ай бұрын
Skill ഉള്ള ധാരാളം കുട്ടികൾ ഉണ്ട്. അവരെ train ചെയ്ത് എടുക്കണം
@loyaljobs5195
2 ай бұрын
As an employer, the biggest challenge we face is the engineers and technicians comming from Kerala are lagging skills . Our govt shall change education caruculam to skill based. What this gentleman says is very correct. Simply mugging something from books, write exam and go for interviews. This is to be changed. To whom should we address this issues?
@jayavijayan7960
2 ай бұрын
Suresh ji, congrats... Very very informative🙏
@sunithakalyani1776
2 ай бұрын
Great sir 👍.. very informative and useful for all 🎉
@jayj7007
2 ай бұрын
U r 15, ഒരു skill(*താഴെ), ഇൽ curious: Free time ഇൽ അവരെ ബന്ധപ്പെട്ടു കൂടുതൽ അറിയൂ! Sunday, holiday, summer, അവിടെ volunteer ചെയ്യൂ! *ടീച്ചർ, plumber, മീഡിയ, ഹോസ്പിറ്റൽ, welder, pharmacy, mason, കാർ mechanic, work in ship, painter, etcetera!).
@swfh3542
2 ай бұрын
Coding skills makes u super rich....if u r interested 😊
@SanthoshMadhavan-t2d
Ай бұрын
കേരളത്തിൽ സർക്കാർ ജോലി കിട്ടാൻ ആദ്യം SFI യിൽ ചേർന്ന്, dyfi ആകുക, അപ്പൊ പാർട്ടി എവിടെയെങ്കിലും തിരുകി കയറ്റിക്കോളും.
@BeeVlogz
2 ай бұрын
This is the problem of our education in Kerala. We give importance for the certificate, not for the hands on experience. We need to change the focus to training and skill development education.
@jayj7007
2 ай бұрын
30:05 Identify, that are really interested and ENJOY the work! Hire tem as trainees. Trainee shadows the employee, gets trained. When employees has to leave, trainee becomes the employees, and will train another trainee! SS: Pass on your skills to one or two trainees. When they shadow you, they, gradually, become skilled as you are. Teach em everything to run the company - so when your absent you know company is in good hands. You will have peace of mind!
@augustinechemp7617
2 ай бұрын
കേരളത്തിലെ കരിക്കുലം പരിഷ്കരണ കമ്മിറ്റി അംഗങ്ങള് : KSTA,DYFI,SFI - ൽ പ്രവർത്തി പരിചയമുള്ള "വിദഗ്ധർ"😂 എന്തിന് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ നോക്കൂ,എത്ര പ്രഗല്ഭവിദ്യാഭ്യാസ പണ്ഡിതനാണെന്ന്😮
@GeethaPanicker-o1l
2 ай бұрын
🙏Great and very informative, Helpful for all persons 👍
@prasadkgnair5552
2 ай бұрын
Mechanised farming is the best future. Anybody be talent or average or even below than average will be able to perform.
@BeingHuman341
2 ай бұрын
Cheyyanam ennund but ee joli eduthal penn kittilla🙂
@prasadkgnair5552
2 ай бұрын
ഈ ജോലിക്ക് വൻ ഡിമാൻഡ് വരും. പെണ്ണിനെ കൂട്ടി മലയാളി നാഷണൽ പെർമിറ്റ് ലോറി ഓടിച്ചു നേപ്പാളിലും ആസ്സാമിലും പോകുന്നു. ഇതാണ് ഫീൽഡ്. ഇസ്രായേൽ മോഡൽ.@@BeingHuman341
@muhammedirshadali4379
2 ай бұрын
@@BeingHuman341😮
@seenakp6323
2 ай бұрын
informative
@anandhuIndomitable
2 ай бұрын
സത്യം ജോലി ഇല്ല ഒരു job ഫെയറിൽ പോയാൽ മനസിലാകും പതിനായിരകണക്കിന് ആളുകൾ
@sureshseagull
2 ай бұрын
The basic salary of Rs. 25k I mentioned is meant for freshers not experienced candidates
@lijorajan1236
2 ай бұрын
Valuable information 👍
@madhusoodananmadhucheloor409
2 ай бұрын
ഡ്രൈവിങ് ലൈസൻസ് കിട്ടിയിട്ട് ആശാന് കൈതെളിയൽ കോഴ്സിന് വീണ്ടും 10000,15000 കൊടുത്ത് വഴിയിലൂടെ ഓടിക്കാൻ പഠിക്കേണ്ടി വരുന്നത് തന്നെ എല്ലാ മേഘലയിലും വിദ്യാഭ്യാസരീതി...പണി പഠിക്കാൻ ഇത് വരെ പഠിച്ച പുസ്തകങ്ങൾ വിററ് ദിവസകൂലിക്ക് ട്രെയിനിങ്ന് പോണം
@manjur9971
2 ай бұрын
😂
@Gangsta4eva
2 ай бұрын
Nice topic ❤. Good job
@vascodagama4012
2 ай бұрын
Europe America 5 lakh 10 lakh ividuath 25_ 30 k value ullu athum room rent , loan and other charges kazhijal vere savings onnum illa . Europe ,America poy padikunnavar 90% oru validity illatha University oru validity illatha course padikunnu . Ividuuna scholarshipil top Universities poy padikunnaavar set aanu but angney pokunna avar 10% Polum illa . Medical it field ok adjust cheyam . Avida car tax kurav aanu
@vkv9801
2 ай бұрын
15:44 ഞാൻ ഇപ്പോൾ സൗദി അരാംകോയിൽ work ചെയ്യുന്നു as a plumber പക്ഷെ ഡയറക്റ്റ് ആളെ എടുക്കുന്നില്ല ഈ പറഞ്ഞത് നുണ ആണ് അരാംകോയുടെ നിലവിലെ സ്ഥിതി പരിതാപകരമാണ് അരാംകോയിൽ മേറ്റീരിയൽ ആവശ്യത്തിന് പുർച്ചെയസ് ചെയ്യുന്നില്ല
@mukundankaravally2788
2 ай бұрын
Sir. White and blue collar jobs. Aramco, Adnoc. KNPC these companies are not recruiting directly as their employee. You are a plumber comes under blue collar and you work some company for Aramco only.
@manojkumarkarunkottath9838
2 ай бұрын
Congratulations, like this info❤
@babumon7908
2 ай бұрын
Very good use full video
@jaydenwilson2826
Ай бұрын
Parents ukyil illatha kuttikalku avide school education chaiyan pattumo sir
@ajith3841
2 ай бұрын
Very useful
@Mohankumar-u9z
2 ай бұрын
Very good
@braveheart_1027
2 ай бұрын
Japanil social commitment padichittum aviduthe population thaazhottaanu. Joliyum kooliyum undaayittum family life illa Japan il palarkkum. Save will happen in india
@nileenaanup3821
2 ай бұрын
Informative 👌
@jabirck8602
2 ай бұрын
Sir paranjthil oru viyojippund 1990-2000 kalathu engrrs padikkunnavarudeyum avarude labhyatha yilum valiya andharam undaayirunnu, eppo angane alla
@mewe2287
2 ай бұрын
Joly sadhyatha oke inde, job um inde... Salary illaannee ulluu
@jayj7007
2 ай бұрын
You hv a skill: Share it with other! Ex. U a Carpenter, or a media company: take a CURIOUS volunteer or apprentice - train them! Be the change you wanna see!
@RaveendraBabu-y2l
2 ай бұрын
പണി അറിയുന്നവരെ ഇവർക്ക് വേണ്ട. അവരുടെ കയ്യിൽനിന്നും ലക്ഷങ്ങൾ കിട്ടില്ല.പണിയറിയാത്തവരെ അവർ പണി അറിയാവുന്നവനാക്കി ക്ലയന്റിന് മുന്നിൽ കാണിക്കും. അതിനു വേണ്ടുന്ന set up അഥവാ small training (അദ്ദേഹം last പറഞ്ഞല്ലോ )അവർ തന്നെ ചെയ്യും. നല്ല experience ഉള്ളവരോ അവിടുത്തെ safety rules ഒക്കെ അറിയുന്നവരെ മിക്ക ഏജൻസികളും എടുക്കുകയില്ല. അയാൾ പറഞ്ഞ പോലെ തന്നെ CV യെല്ലാം വാങ്ങിവെക്കും.
@ibrahimka1217
2 ай бұрын
100!%
@gireeshkumar2508
2 ай бұрын
Good information
@nibupadayatil
2 ай бұрын
ധൈര്യമായിട്ടി seagull നെ സമീപിക്കാം
@mukundankaravally2788
2 ай бұрын
Thank you Nibu
@JBElectroMedia
2 ай бұрын
ഇപ്പോൾ ഖജനാവിൽ പൂച്ച പറ്റു കിടക്കുകയാണെന്നു കേട്ടല്ലോ.
@babujohn440
2 ай бұрын
വിഴിഞ്ഞം സാദ്ധ്യതകൾ പിന്നീട് എന്ന് പറഞ്ഞു, സംസാരിച്ചു കേട്ടില്ല, എപ്പോൾ കേൾക്കാം?
@sivasuthankr9579
2 ай бұрын
Marunadaa .A get work and your social commitment
@mobinjose8393
2 ай бұрын
പണ്ട് ബ്രിട്ടീഷുകാർ ഇവിടെ വന്ന് നമ്മളെ അടിമകളാക്കാൻ നോക്കിയിരുന്നു എന്നാൽ ഇന്ന് നമ്മൾ അവർക്ക് അടിമകളായി പോകുന്നു
@mukundankaravally2788
2 ай бұрын
No Need if you have skill and potential you can give job to British People. many Indian companies are hiring for British people
@jancygogy
2 ай бұрын
സാറെ പഠനത്തിൽ weak ആയിട്ടുള്ള പിള്ളേർക്ക് തൊഴിൽ കിട്ടുവാൻ എന്ത് പഠിച്ചാൽ ജോലി കിട്ടും
@jayasaniyo2567
2 ай бұрын
Farming good profession
@anandnarayanan3810
2 ай бұрын
Parotta master. മാസം 50000 ആയിരം മുകളിൽ ഉണ്ടാക്കാം.
@RANJUSTECH
2 ай бұрын
Mobile Phone Hardware Technician Course പഠിച്ചാൽ നല്ല scope ഉണ്ട്
@pratheesh9766
2 ай бұрын
പഠനത്തിൽ weak ആയിട്ടുള്ളവർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. കാരണം പഠിത്തത്തിൽ മിടുക്കരായവരെ തോൽപ്പിച്ചിട്ട് വേണം ജോലി കിട്ടാൻ. പഠിക്കാൻ weak ആയവർ ജോലി ചെയ്യുവാനും മടി ഉണ്ടാകില്ലേ. നല്ലത് എവിടെ നിന്നെങ്കിലും ലോൺ എടുത്തു ഒരു സംരംഭകൻ ആക്കൂ. പഠിക്കുന്നത് പോലെ ബുദ്ധിമുട്ടില്ല. പഠിക്കാൻ മടിയുള്ളവർക്ക് പറ്റിയ പണി മുതലാളി ആകുക എന്നതാണ്
@Nimmu-iyer
2 ай бұрын
@@pratheesh9766അതെ മുതലാളി ആവാൻ ഒരു പണിയും ഇല്ല. Doctor, enginear ആവാനൊന്നും വലിയ പണി ഇല്ല. But ഒരു successful businessman ആവാൻ നല്ല പാട് ആണ്. Business പൊളിഞ്ഞാലോ suicide ചെയേണ്ടി വരും.ഇപ്പോൾ അതാണ് നടന്നു കൊണ്ടിരിക്കുന്നത്. 😆
@daniodayan6203
2 ай бұрын
Our education system is not industrial friendly
@MomToBeFamous
2 ай бұрын
Sorry, L&T employs low paid graduates, that's why they are not interested to go to IIT. Don't expect IIT graduates to work for employers like L&T Infotech, one of the worst employers. IIT graduates deserve 100 times more than work for such employers who want to exploit graduates with low pay.
@clayboi9890
2 ай бұрын
the true... #തൊഴിലാളി #വർഗ്ഗ #spokesman
@DivyankaParulekar
2 ай бұрын
💐🙏👌
@AKSHARAARTHA
2 ай бұрын
e🦆DUCKation👉 വിദ്യാഭ്യാസമല്ല എന്ന് മനസ്സിലാക്കിയാൽ നന്ന്....
@lillyveliyathu9207
2 ай бұрын
Informatik Skild gut ayiettulla oru girls ne Kittanuto.Swiss leku anu
@hamsavaliyaveettil2345
2 ай бұрын
IIT യിൽ ഒരു സെമസ്റ്ററിന് ( 5 മാസം) ചിലവ് വിദ്യാത്ഥികൊടുക്കുന്നത് ശരാശരി 1.5 ലക്ഷം ആണ്. അപ്പോൾ അവർ വിദേശത്തേക്ക് പോകും.
@AnilaRajan-eh4qm
2 ай бұрын
It’s high time the education system changed it’s just mugging and all sorts of syllabus is imposed on them, children should start learning subjects once they are trained in overall development, china n Japan n Switzerland are examples.At school level they can be filtered according to their capabilities Children are burdened from class one and it’s never a time of peace and joy . In Seventies we had time for everything and general knowledge was part of growing up, reduce the burden and syllabus
@shajithemmayath3526
2 ай бұрын
ലക്ഷ കണക്കിന് ആയുർവേദം പഠിച്ച ഡോക്ടർ മ്മാര് തേഴിലില്ലാതെ അലയുന്നു കേരളത്തിൽ 😂 ആയുർവേദെത്തെ കേരള ഇന്ത്യ സർക്കാരുകൾ ശ്രെദ്ധിക്കുന്നില്ല 😍
@ADHIKRISHNAKBIJI
2 ай бұрын
ഇനിയും 10 subject വരുന്നു 5-6 class മുതൽ എന്നാണ് അറിഞ്ഞത് kendriya vidhyalaya chennai
@jolappanjoseph9202
2 ай бұрын
സൗദിയിൽ സ്കിൽ വർക്കർമാർക് 45000 രൂപ മുതൽ (2000SR to 3000SR)65000 രൂപ വരെ കിട്ടും. ഞാൻ സൗദിയിലാണ്. ആളൊന്നിനു ലെവി 850SR മാസം ഗവർമെന്റിൽ അടക്കണം ഒരു വർഷതെക്കു ഇക്കമ 650sr+ ഇൻഷുറൻസ് 1800sr+താമസം അത് കൊണ്ടുപോക്കുന്ന കമ്പനി അടക്കും ചെയ്യും ഇവരെ പോലുള്ള കമ്പനികൾ ആണ് ഗൾഫിൽ കൂലി കുറക്കുന്നത്
@mukundankaravally2788
2 ай бұрын
Yes correct. We speak a minimum salary for 8 hrs duty, plus free food and accommodation in Middle east not all. (90% companies not balance 10%)
@akash.s7966
27 күн бұрын
Sir. Bcom passayarvarku vaccancy undo
@tractersunil
2 ай бұрын
മനസ്സിലായി ഇനി വിൽക്കുവാനുള്ളത് മനുഷ്യനെ നമ്മുടെ രാജ്യത്ത് ജോലിയില്ല സന്തോഷം
@saheedkv5539
2 ай бұрын
ഇവിടെ വർഗ്ഗീയത തന്നെ ഒരു തൊഴിലല്ലേ ,,,,😅
@muthalavan1122
2 ай бұрын
നീ ഒക്കെ ജിസിസി യിൽ കിടന്നു കളിക്കുന്നതും ഈ വർഗീയത അല്ലെ.. ഇവിടെ കളിച്ചു നോക്കും.. പക്ഷേ ക്ലച്ച് പിടിക്കുന്നില്ല.
@ArunKumar-em5qo
2 ай бұрын
Mentioning unemployed youths as headache is too Harsh language, even if it is reality telling it in open media is harsh and Insult on those youths.
@jissmonjose6873
2 ай бұрын
Yes, should have criticized the shortcomings of our education system more strongly rather than blaming our youth.
@MDEHTESHAMHOSSAIN
2 ай бұрын
Working with Seagull International HR Consultancy has been a pleasure. We are demonstrated deep expertise in HR and recruitment and were always available to address candidates' concerns. Our personalized approach made a significant difference in finding the right talent for right company
ഇത് പോലെ യുള്ള, കുട്ടികൾക്ക് ഉപകാരം ഉള്ളത് ചെയ്യൂ സർ 🙏
@MadhuMadhu-es7kr
2 ай бұрын
തൊഴിലില്ലാത്തതു കൊണ്ടാണോ ലക്ഷക്കണക്കിന് അന്യസംസ്ഥാന ങ്ങളിലെയും ബംഗ്ലാദേശിലേയും ക്രിമിനലുകൾ കേരളത്തിൽ വന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ സബാദിക്കുന്നത്? കൃഷിഭൂമികൾ മുഴുവനും തരിശായി കിടക്കുന്നു. തെങ്ങ് കൃഷിക്കവേണ്ട തൊഴിലാളികൾ റബ്ബർ ട്ടാപ്പിംഗ് വേണ്ട തൊഴിലാളികൾ മണ്ണ്മായി ബന്ധമുള്ള ഒരു പണിയും ചെയ്യാൻ ഇവിടെ ആരുമില്ല!💯👁️🤔
@lalimathew4745
2 ай бұрын
എന്ത് കൊണ്ടു ജോലി കൊടുക്കാത്തത് ....... പഠിച്ചു ജെയിച്ചാൽ ......ജോലി കൊടുക്കണം നിർബന്ധമായും
@sasikumar6117
2 ай бұрын
Shajan sir,manusiyar endhrangal alla indiaku china ku oppam ethan orikalum pattilla. China ku munbil ethanam engil namudey IQ level avrudeythil ninu nammal munbil ethanam.shajan sir, epol chindikunnath gulfil 25000/- rupees salary athum e pedapani cheythitu. evidey 9 maniku poyi 4 manivarey endhengilum katikuti vannal dhivasam 1200 rs kittunu.piney endhinanu ethra bhudi mutti gulfil pokunnath.
@sobhanakumari4912
2 ай бұрын
Mechanical engineering one year IRE experience job undavumo sir
@gipsonalbert2350
2 ай бұрын
Must Stop unions then more company will come.
@santhikalas7925
2 ай бұрын
Graphic design nte vacancy undo
@jimat1981
2 ай бұрын
നിയമം അല്ല കൊണ്ടുവരേണ്ടത് സാധ്യത കൾ ആണ് വേണ്ടത്.. സാഹചര്യം ആണ്...
@anfield3912
2 ай бұрын
How to apply anyone pls reply
@Muthumani-zw3ss
2 ай бұрын
Keralathil Thozhilillathaverk thozhil kodukkumo sir
@Bhaskaran1967Kutty
2 ай бұрын
👍
@raveendran48
2 ай бұрын
ഇദ്ദേഹം ശബളം വളരെ കുറച്ചാണ് പറയുന്നത് ട്രെക്ക് മിനിമം 3000 ദിർഹം 4000 ഉണ്ടാക്കും
@mukundankaravally2788
2 ай бұрын
Min 3000 Dh is only for experienced people in Middle East. We are dealing with companies they are legally and providing free food and accommodation. Medical facility free, insurance free.
@jinan39
2 ай бұрын
ഇതുപോലെ യുവജനതയ്ക്ക് പ്രയോജനമുള്ള ഇന്റർവ്യൂ ചെയ്ത ഷാജൻ സർ ന് big salute ❤️🙏❤️
Пікірлер: 207